സ്ഥലം കണ്ടപ്പോൾ ഇതേ വികാരം തന്നെയാണ് തോന്നിയത് അതോടൊപ്പം ചരിത്രം ഉണ്ടാക്കുന്നതിനെ കുറിച്ച് എം ജീ എസ്സിന്റെ മാതൃഭൂമി ആഴ്ചപതിപ്പിലെഴുതിയ (2 .1.13 ) ലേഖനം ഒരു പുകമറ മുസ്രിസ് പദ്ധതിയിലുണ്ടോ എന്ന സംശയവും ഉണർത്തി . ചരിത്രമായാലും ചാരായമായാലും നമുക്ക് കിട്ടണം ....
@ ജോൺ ചാക്കോ പൂങ്കാവ് - ഇല്ല മിസ്റ്റർ ജോൺ. എനിക്ക് താങ്കൾ ഉദ്ദേശിച്ചത് മനസ്സിലായില്ല. പോസ്റ്റുമായി ഒരു ബന്ധവുമില്ലാത്ത രണ്ട് കമന്റുകൾ ആണ് താങ്കളുടേതെന്ന് മാത്രമാണ് മനസ്സിലാക്കാനായത്.
ചേട്ടാ ക്ഷമിക്കണം .. പല ബ്ലോഗുകളും / സൈറ്റുകളും കോപ്പി ചെയ്യപ്പെടുമോ എന്ന് ഭയന്ന് mouse right-click disable ചെയ്യാറുണ്ട്. അതുപോലെ text selection -ഉം ..disable ചെയ്യാറുണ്ട്. ഇത് പലപ്പോഴും ഉപയോഗിക്കുന്നവരെ അലോസരപ്പെടു ത്തും (irritate/ poor usability...)
ഇത് പോലെ പല സൂത്രങ്ങളും പലരും സൈറ്റുകളിൽ ചെയ്യാറുണ്ട്. ഉപയോഗിക്കുന്നവര്ക്ക് irritation ഉണ്ടാക്കും എന്നല്ലാതെ ഒരു കാര്യവുമില്ല. വെബ് പ്രോഗ്രാമ്മിംഗ് (especially JavaScript ) അറിയാവുന്നവക്ക് അത്തരം സൂത്രങ്ങൾ എല്ലാം പൊളിക്കാൻ സാധിക്കും. അതെ പറ്റി ഉള്ള ഒരു ലിങ്കാണ് മുകളിൽ കൊടുത്തത്.
1. ഇതെല്ലാം ബ്രൌസർ javascript disable ചെയ്താൽ പൊളിയും.. 2. ഈ വിദ്യകൾ എല്ലാ ബ്രൌസറിലും വർക്ക് ചെയ്യില്ല. 3. ഒരു സൈറ്റ് ഓപ്പണ്‍ ചെയ്തതിനു ശേഷം JavaScript ഉപയോഗിച്ച് ഇതെല്ലം overwrite ചെയ്യാൻ സാധിക്കും. 4.സൈറ്റ് html കമ്പ്യൂട്ടറിൽ ഉണ്ട്. എല്ലാം കോപ്പി ചെയ്യാം.
അതുകൊണ്ടാണ് പല നല്ല സൈറ്റുകളിളും ഇത്തരം സൂത്രങ്ങൾ ചെയ്യാറില്ല.
ഇതെല്ലം പറയാൻ കാരണം താങ്കളുടെ സൈറ്റിൽ content text (including comment) mouse select ചെയ്യാൻ പറ്റുന്നില്ല. വായിക്കുമ്പോൾ ചില ഭാഗങ്ങൾ mouse select ചെയ്തു വായിക്കുന്നത് എന്റെ ഒരു ശീലം ആണ്.
അതുപോലെ കമന്റുകളിൽ ലിങ്കുകൾ ഉണ്ടെകിൽ അവ സെലക്ട് ചെയ്തു പുതിയൊരു tab ഇൽ ഓപ്പണ്‍ ചെയ്യാൻ സാധിക്കില്ല. നോക്കി ടൈപ്പ് ചെയ്യേണ്ടി വരും.
താങ്കളുടെ പഴയ പോസ്റ്റുകൾ ഓരോന്നായി വായിക്കുകയാണ് ഞാൻ. അപ്പോഴാണ് ഇത് ശ്രദ്ധിച്ചത്. ഈ ഫീൽഡിൽ ജോലി ചെയ്യുന്നത് കൊണ്ട് ഒന്ന് പറയാം എന്ന് കരുതിയതെ ഉള്ളു.
ഇത് ചിലപ്പോൾ താങ്കള്ക്ക് വേണ്ടി മറ്റാരോ ചെയ്തതാവും ....
അത് മാറ്റണോ വേണ്ടയോ എന്ന് താങ്കള്ക്ക് തന്നെ തീരുമാനിക്കാം....
@ ജോൺ ചാക്കോ പൂങ്കാവ് - വെബ് പ്രോഗ്രാമിങ്ങ് ഒക്കെ അറിയുന്നവർ വളരെ അപൂർവ്വമായേ ഇത്തരം കോപ്പിയടി പണികൾക്ക് പോകാറുള്ളൂ. കാരണം, അത്തരക്കാർക്ക് കോപ്പി റൈറ്റ് ആൿറ്റിനെക്കുറിച്ചും നല്ല ബോദ്ധ്യമുണ്ട്. ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങി, ബ്ലോഗ് ഉണ്ടാക്കി, അതിന്റെ ആവേശം മൊത്തം കേറി നിൽക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ ചിലരാണ് ഭൂരിഭാഗവും ഓൺലൈൻ കോപ്പിയടി കേസിൽ പെടുന്നതായി എന്റെ അറിവിൽ ഉള്ളത്. അവർക്ക് ഈ വക ഉടായിപ്പ് പണികൾ ഒന്നും പിടിയുണ്ടാകില്ല. എന്തായാലും താങ്കളുടെ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് പരീക്ഷണാടിസ്ഥാനത്തിൽ ടെക്സ്റ്റ് എല്ലാം ഞാൻ എണേബിൾ ചെയ്യുകയാണ്. കുറച്ച് നാളുകൾക്ക് ശേഷം മോശം ഫലമാണെങ്കിൽ പഴയത് പോലെ ഡിസേബിൾ ചെയ്യും. എന്തായാലും ടെക്സ്റ്റ് മാർക്ക് ചെയ്ത് വായിക്കുന്നവർ ഉണ്ടെന്നത് പുതിയ അറിവാണ്. അത് ഒഴിവാക്കാൻ പറ്റുന്നതും അനാവശ്യവുമായ ഒരു രീതിയല്ലേ ? ജോണിന്റെ കാര്യത്തിൽ ഞാൻ ഉൾക്കൊണ്ട ഏക ബുദ്ധിമുട്ട് ലിങ്കുകൾ ഉണ്ടെങ്കിൽ അതിനെ ടൈപ്പ് ചെയ്യേണ്ടി വരുന്നു എന്നത് മാത്രമാണ്.
മറുപടിക്ക് നന്ദി. മൗസ് ഉപയോഗിക്കുമ്പോൾ ഉള്ള (ദു) ശീലം ആണ് വെറുതെ ക്ലിക്കി ടെക്സ്റ്റ് സെലക്ട് ചെയ്യുന്നത്. ആലോചിച്ചു നോക്കിയപ്പോൾ ഞാൻ എന്തിനാണ് അത് ചെയ്യുനന്തെന്നു കണ്‍ഫ്യൂഷൻ...
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.
കഥയെഴുതണം, കവിതയെഴുതണം എന്നൊക്കെയാണ് ആഗ്രഹം. പക്ഷെ ഭാവനയ്ക്ക് പഞ്ഞം, അക്ഷരങ്ങൾക്കും പഞ്ഞം. എങ്കിൽപ്പിന്നെ കുറെ ജീവിതാനുഭവങ്ങളും, വ്യാകുലതകളും പങ്കുവെയ്ക്കാൻ ശ്രമിക്കാം. കണ്ട മുഖങ്ങൾ, കേട്ട കഥകൾ, മാറ്റം ആവശ്യമെന്ന് തോന്നുന്ന ചില സാമൂഹ്യവിഷയങ്ങൾ, വായിച്ചുപോയ പുസ്തകങ്ങളെപ്പറ്റിയുള്ള കുറിപ്പുകൾ എന്നതൊക്കെ ഇവിടെ കണ്ടെന്നുവരാം. വിരസത തോന്നുന്നുണ്ടെങ്കിൽ, സദയം ക്ഷമിക്കുക, പൊറുക്കുക..
ഒരുപക്ഷെ ചരിത്രത്തോടും ചരിത്രസ്മാരകങ്ങളോടും പൂര്‍വരോടും ഇത്ര അവഗണനയുള്ള ഒരു ദേശം വേറെ കാണുകയില്ലായിരിയ്ക്കാം
ReplyDeleteസ്ഥലം കണ്ടപ്പോൾ ഇതേ വികാരം തന്നെയാണ് തോന്നിയത് അതോടൊപ്പം
ReplyDeleteചരിത്രം ഉണ്ടാക്കുന്നതിനെ കുറിച്ച് എം ജീ എസ്സിന്റെ മാതൃഭൂമി ആഴ്ചപതിപ്പിലെഴുതിയ (2 .1.13 ) ലേഖനം ഒരു പുകമറ മുസ്രിസ് പദ്ധതിയിലുണ്ടോ എന്ന സംശയവും ഉണർത്തി .
ചരിത്രമായാലും ചാരായമായാലും നമുക്ക് കിട്ടണം ....
നമ്മൾ മല്ലൂസിന്റെ പാരമ്പര്യമാണല്ലോ
ReplyDeleteഎല്ലാത്തിനേയും അവഗണിക്കുക എന്നത് അല്ലേ
http://kilianvalkhof.com/2011/javascript/annoying-js-how-to-be-an-asshole/
ReplyDeleteHopes you understood what I meant....
@ ജോൺ ചാക്കോ പൂങ്കാവ് - ഇല്ല മിസ്റ്റർ ജോൺ. എനിക്ക് താങ്കൾ ഉദ്ദേശിച്ചത് മനസ്സിലായില്ല. പോസ്റ്റുമായി ഒരു ബന്ധവുമില്ലാത്ത രണ്ട് കമന്റുകൾ ആണ് താങ്കളുടേതെന്ന് മാത്രമാണ് മനസ്സിലാക്കാനായത്.
Deletedocument.onselectstart = null;
ReplyDeleteചേട്ടാ ക്ഷമിക്കണം ..
ReplyDeleteപല ബ്ലോഗുകളും / സൈറ്റുകളും കോപ്പി ചെയ്യപ്പെടുമോ എന്ന് ഭയന്ന് mouse right-click disable ചെയ്യാറുണ്ട്. അതുപോലെ text selection -ഉം ..disable ചെയ്യാറുണ്ട്.
ഇത് പലപ്പോഴും ഉപയോഗിക്കുന്നവരെ അലോസരപ്പെടു ത്തും (irritate/ poor usability...)
ഇത് പോലെ പല സൂത്രങ്ങളും പലരും സൈറ്റുകളിൽ ചെയ്യാറുണ്ട്.
ഉപയോഗിക്കുന്നവര്ക്ക് irritation ഉണ്ടാക്കും എന്നല്ലാതെ ഒരു കാര്യവുമില്ല.
വെബ് പ്രോഗ്രാമ്മിംഗ് (especially JavaScript ) അറിയാവുന്നവക്ക് അത്തരം സൂത്രങ്ങൾ എല്ലാം പൊളിക്കാൻ സാധിക്കും. അതെ പറ്റി ഉള്ള ഒരു ലിങ്കാണ് മുകളിൽ കൊടുത്തത്.
1. ഇതെല്ലാം ബ്രൌസർ javascript disable ചെയ്താൽ പൊളിയും..
2. ഈ വിദ്യകൾ എല്ലാ ബ്രൌസറിലും വർക്ക് ചെയ്യില്ല.
3. ഒരു സൈറ്റ് ഓപ്പണ്‍ ചെയ്തതിനു ശേഷം JavaScript ഉപയോഗിച്ച് ഇതെല്ലം overwrite ചെയ്യാൻ സാധിക്കും.
4.സൈറ്റ് html കമ്പ്യൂട്ടറിൽ ഉണ്ട്. എല്ലാം കോപ്പി ചെയ്യാം.
അതുകൊണ്ടാണ് പല നല്ല സൈറ്റുകളിളും ഇത്തരം സൂത്രങ്ങൾ ചെയ്യാറില്ല.
ഇതെല്ലം പറയാൻ കാരണം താങ്കളുടെ സൈറ്റിൽ content text (including comment) mouse select ചെയ്യാൻ പറ്റുന്നില്ല. വായിക്കുമ്പോൾ ചില ഭാഗങ്ങൾ mouse select ചെയ്തു വായിക്കുന്നത് എന്റെ ഒരു ശീലം ആണ്.
അതുപോലെ കമന്റുകളിൽ ലിങ്കുകൾ ഉണ്ടെകിൽ അവ സെലക്ട് ചെയ്തു പുതിയൊരു tab ഇൽ ഓപ്പണ്‍ ചെയ്യാൻ സാധിക്കില്ല. നോക്കി ടൈപ്പ് ചെയ്യേണ്ടി വരും.
താങ്കളുടെ പഴയ പോസ്റ്റുകൾ ഓരോന്നായി വായിക്കുകയാണ് ഞാൻ.
അപ്പോഴാണ് ഇത് ശ്രദ്ധിച്ചത്. ഈ ഫീൽഡിൽ ജോലി ചെയ്യുന്നത് കൊണ്ട് ഒന്ന് പറയാം എന്ന് കരുതിയതെ ഉള്ളു.
ഇത് ചിലപ്പോൾ താങ്കള്ക്ക് വേണ്ടി മറ്റാരോ ചെയ്തതാവും ....
അത് മാറ്റണോ വേണ്ടയോ എന്ന് താങ്കള്ക്ക് തന്നെ തീരുമാനിക്കാം....
@ ജോൺ ചാക്കോ പൂങ്കാവ് - വെബ് പ്രോഗ്രാമിങ്ങ് ഒക്കെ അറിയുന്നവർ വളരെ അപൂർവ്വമായേ ഇത്തരം കോപ്പിയടി പണികൾക്ക് പോകാറുള്ളൂ. കാരണം, അത്തരക്കാർക്ക് കോപ്പി റൈറ്റ് ആൿറ്റിനെക്കുറിച്ചും നല്ല ബോദ്ധ്യമുണ്ട്. ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങി, ബ്ലോഗ് ഉണ്ടാക്കി, അതിന്റെ ആവേശം മൊത്തം കേറി നിൽക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ ചിലരാണ് ഭൂരിഭാഗവും ഓൺലൈൻ കോപ്പിയടി കേസിൽ പെടുന്നതായി എന്റെ അറിവിൽ ഉള്ളത്. അവർക്ക് ഈ വക ഉടായിപ്പ് പണികൾ ഒന്നും പിടിയുണ്ടാകില്ല. എന്തായാലും താങ്കളുടെ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് പരീക്ഷണാടിസ്ഥാനത്തിൽ ടെക്സ്റ്റ് എല്ലാം ഞാൻ എണേബിൾ ചെയ്യുകയാണ്. കുറച്ച് നാളുകൾക്ക് ശേഷം മോശം ഫലമാണെങ്കിൽ പഴയത് പോലെ ഡിസേബിൾ ചെയ്യും. എന്തായാലും ടെക്സ്റ്റ് മാർക്ക് ചെയ്ത് വായിക്കുന്നവർ ഉണ്ടെന്നത് പുതിയ അറിവാണ്. അത് ഒഴിവാക്കാൻ പറ്റുന്നതും അനാവശ്യവുമായ ഒരു രീതിയല്ലേ ? ജോണിന്റെ കാര്യത്തിൽ ഞാൻ ഉൾക്കൊണ്ട ഏക ബുദ്ധിമുട്ട് ലിങ്കുകൾ ഉണ്ടെങ്കിൽ അതിനെ ടൈപ്പ് ചെയ്യേണ്ടി വരുന്നു എന്നത് മാത്രമാണ്.
Deleteമറുപടിക്ക് നന്ദി.
Deleteമൗസ് ഉപയോഗിക്കുമ്പോൾ ഉള്ള (ദു) ശീലം ആണ് വെറുതെ ക്ലിക്കി ടെക്സ്റ്റ് സെലക്ട് ചെയ്യുന്നത്. ആലോചിച്ചു നോക്കിയപ്പോൾ ഞാൻ എന്തിനാണ് അത് ചെയ്യുനന്തെന്നു കണ്‍ഫ്യൂഷൻ...
ഇപ്പോഴും പോസ്റ്റുകൾ ഒക്കെ മോഷണം പൊവാറുണ്ടോ ?
@ ജോൺ ചാക്കോ പൂങ്കാവ് - ഇപ്പോൾ മോഷണം ഇല്ല. ഇനി ഇത് മാറ്റിയ വകയിൽ എന്താകുമെന്ന് കാത്തിരുന്ന് കാണാം.
Delete