Saturday, 1 January 2011

ബ്രോക്കൺ ഇമേജസ്

പുതുവർഷമായിട്ട് വ്യത്യസ്തമായ ഒരു നാടകത്തെപ്പറ്റിയുള്ള അഭിപ്രായമാണ് പറയാനുള്ളത്. ഈ ലിങ്കിൽ ക്‌ളിക്ക് ചെയ്ത് ഗൾഫ് മലയാളി ഡോട്ട് കോം വഴി പോയാൽ ലേഖനം വായിക്കാം. അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ ?

എല്ലാ വായനക്കാർക്കും എന്റെ പുതുവത്സരാശംസകൾ

11 comments:

  1. പുതുവർഷമായിട്ട് വ്യത്യസ്തമായ ഒരു നാടകത്തെപ്പറ്റിയുള്ള അഭിപ്രായമാണ് എനിക്ക് പറയാനുള്ളത്. അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ ?

    എല്ലാ വായനക്കാർക്കും എന്റെ പുതുവത്സരാശംസകൾ

    ReplyDelete
  2. പുതുവത്സരാശസകൾ

    ReplyDelete
  3. 2011 മനഃസമാധാനവും ആരോഗ്യവും ഐശ്വര്യവും നിറഞ്ഞതാവട്ടെ. ഈശ്വർ അള്ളാഹ് തേരേ നാം.. സബ്കോ സന്മതി ദേ ഭഗ്‌വാൻ..

    ReplyDelete
  4. ഗള്‍ഫ്‌ മലയാളി . കോം കൊള്ളാമല്ലോ :)
    നാടകം എഴുത്തും നന്നായിരുന്നു

    ReplyDelete
  5. ഇന്നാണ് ഈ സൈറ്റ് കാണുന്നത്.നന്നായിരിക്കുന്നു.നാടകം കാണാൻ കഴിഞ്ഞില്ല.പിന്നെ,പത്ര റിപ്പോർട്ടുകളെ പറ്റി പറയാൻ തുടങ്ങിയാൽ നല്ലൊരു പോസ്റ്റിനു വകയായി.എറണാകുളത്തുള്ളകാലത്ത് സംഗീത കച്ചേരി കേട്ടുകൊണ്ടിരിക്കുമ്പോൾ,അടുത്തുവന്നൊരാൾ ചെവിയിൽ മന്ത്രിക്കും,ആരാ..?ഏതാ രാഗം?
    പിറ്റേന്നു പത്രം വായിക്കുമ്പോൾ രസകരമായ റിപ്പോർട്ട്.

    ReplyDelete
  6. Thanx for a newer topic in new year..........happy new year

    ReplyDelete
  7. പുതുവര്‍ഷത്തില്‍ പുതിയൊരു നാടകാസ്വാദനം തന്നതിന് നന്ദി . നമുക്കിവിടെ നാടകം കാണണമെങ്കില്‍ മിനിമം 500 മുടക്കണമെന്നുള്ളത്കൊണ്ട് കുറിപ്പുകള്‍ മാത്രം ശരണം . ബീംസിന്റെ വകയായി രണ്ട് വര്‍ഷം മുമ്പ് മേല്‍‌വിലാസം കണ്ടിരുന്നു പണമൊന്നും മുടക്കാതെ . ജെടി പാക് അപ്രാപ്യമായത് കൊണ്ട് ആ വഴി പോയിട്ട് കാര്യമില്ലല്ലോ :(

    ReplyDelete
  8. പുതുവത്സരാശംസകൾ.

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.