Saturday, 24 November 2012

ബിയനാലെ (Biennela)


കുറേയേറേ ദിവസങ്ങളായി കേൾക്കുന്നുണ്ടാകുമല്ലോ ബിയനാലെ ബിയനാലെ എന്ന്. അതെന്താണെന്ന് ആലോചിച്ചിട്ടുമുണ്ടാകും അല്ലേ ? എന്നാൽ ശരി കേട്ടോളൂ ബിയനാലെ (Biennale) യെപ്പറ്റി ഒരൽ‌പ്പം.

വായിക്കണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നാട്ടുപച്ചവരെ പോകേണ്ടി വരും.

18 comments:

 1. അഭിപ്രായങ്ങൾ ഇവിടെയോ നാട്ടുപച്ചയിലോ അറിയിക്കുമല്ലോ ?

  ReplyDelete
 2. കൂടുതല്‍ വിശദമായ ഒരു റിപ്പോര്‍ട്ട് പ്രതീക്ഷിച്ചിരുന്നു. ഇത് ജനറല്‍ റിപ്പോര്‍ട്ടിങ് ആയിപ്പോയി.

  ReplyDelete
  Replies
  1. ക്ഷമിക്കണം വെട്ടത്താൻ...കൂടുതൽ വിവരങ്ങൾ ആധികാരികമായി കാര്യങ്ങൾ അവതരിപ്പിക്കാൻ വേണ്ടിയുള്ള ജ്ഞാനം എനിക്കില്ല. ഇത്, ബിനാലെ എന്താണെന്ന് അൽ‌പ്പം പോലും അറിയാത്തവർക്ക് വേണ്ടി എഴുതിയ ബേസിക്ക് ആയ ഒരു കുറിപ്പ് മാത്രമാണ്. ബിനാലെയിലെ പരമാവധി പരിപാടികളിൽ പങ്കെടുത്ത ശേഷം കൂറേക്കൂടെ വിശദമായി എഴുതിയിടാൻ ശ്രമിക്കാം.

   Delete
  2. എന്തായാലും പുണ്യവാളന്‍ അങ്ങ് ക്ഷമിച്ചു ...... കൂള്‍
   സ്നേഹാശംസ്കാലോടെ സ്വന്തം @ PUNYAVAALAN

   Delete
 3. Sreeshine Pallayeal24 November 2012 at 19:03

  tomorrow is the last day of 7th Liverpool biennial, UK's contemporary art biennial. it got underway in Sep 2012. happy to know about the biennial in our own land.

  ReplyDelete
 4. കഥയറിയാതെ ആട്ടം കാണുകയായിരുന്നു... (ആട്ടലും!) ഇപ്പോൾ കുറെയൊക്കെ പിടികിട്ടി. നന്ദി നിരക്ഷരൻ.

  ReplyDelete
 5. ബിനാലെയോടല്ല എതിര്‍പ്പ്
  ബിനാലെയ്ക്ക് അല്ല കുഴപ്പവും


  ReplyDelete
 6. Thank you manoj...this truly helped to knw wht this really is. pls do post more, after u attend them.

  ReplyDelete
 7. ഞങ്ങൾ ചിലർ നേരിട്ട് സന്ദർശിച്ചു ബിനാലെയുടെ വേദികളും ഗാലറികളും. നിജസ്ഥിതി ബോദ്ധ്യപ്പെടുകയും ചെയ്തു. ചില ചിത്രങ്ങൾ കാണൂ. കൂടുതൽ വിശദമായ റിപ്പോർട്ട് അധികം വൈകാതെ....  ReplyDelete
 8. അതു ശരി... അപ്പോൾ അതാണ് ബെനാലെ... നന്ദി മനോജ്‌ ജി...

  ReplyDelete
 9. അങ്ങനെ ഒരുവാക്കും അതിന്റെ അർത്ഥവും പടിച്ചു....നന്ദി

  ReplyDelete
 10. manoj
  to be very much honest with you, first time i am hearing this word. thanks for the information.
  expecting more photos and detailed report after that.

  ReplyDelete
  Replies
  1. @ കാഴ്ച്ചകളിലൂടെ - തീർച്ചയായും. ചിത്രങ്ങൾ അടക്കമുള്ള കൂടുതൽ വിശദമായ റിപ്പോർട്ട് തയ്യാറായിക്കൊണ്ടിരിക്കുന്നു. ബിനാലെ എന്നത് മിസ്സാക്കാൻ പാടില്ലാത്ത ഒന്നാണെന്ന് മാത്രം ഞാനിപ്പോൾ സൂചിപ്പിക്കുന്നു. ബാക്കിയെല്ലാം റിപ്പോർട്ടിൽ വിശദമായി.

   Delete
 11. ആ മൂന്നുമാസത്തിലെപ്പോഴെങ്കിലും നാട്ടില്‍ വരാന്‍ പറ്റിയിരുന്നെങ്കില്‍! :)

  ReplyDelete
 12. വായിച്ചു,അറിവിനു നന്ദി!

  ReplyDelete
 13. ബിനാലെ ചുക്കാണോ ചുണ്ണാമ്പ് ആണോ എന്നറിയുന്നതിന് മുന്‍പേ അതിനെതിരെ പടവാളുമായി ഇറങ്ങിയിരിക്കുന്നവരുടെ കൂട്ടത്തില്‍ മുഴുവനും സാംസ്കാരിക മാഫിയക്കാര്‍.............

  ReplyDelete

 14. < a href="http://electronicskeralam3d.blogspot.in//" target="_blank">കൊച്ചി ബിനാലെ പരിപാടികളില്‍ സര്‍ക്കാര്‍ സഹകരിക്കും< / a >

  ReplyDelete
 15. ബിയനാലെയെപ്പറ്റി കുറേക്കൂടെ വിശദമായ ഒരു കുറിപ്പ്. ബിയനാലെ ഇന്ന് തുടങ്ങുന്നു.

  ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.