tag:blogger.com,1999:blog-2386276041029002859.post8908093945632905129..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: റൂബിക്സ് ക്യൂബ്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger53125tag:blogger.com,1999:blog-2386276041029002859.post-72806324690975058042014-05-25T21:22:27.646+01:002014-05-25T21:22:27.646+01:00മൂന്നു വര്‍ഷം മുന്‍പ് ഈ പോസ്റ്റില്‍ വന്നു ക്യൂബ് വച...മൂന്നു വര്‍ഷം മുന്‍പ് ഈ പോസ്റ്റില്‍ വന്നു ക്യൂബ് വച്ച് കീഴടങ്ങിയെങ്കിലും, ഇപ്പോള്‍ രണ്ടു ലെയര്‍ വരെ സോള്‍വ് ചെയ്യാന്‍ പഠിച്ചു :-) ബാക്കി ഉള്ളതുകൂടി പഠിക്കട്ടെ!!! അപ്പോള്‍ വീണ്ടും വരാം!വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-85753575613340586982013-04-24T06:14:44.969+01:002013-04-24T06:14:44.969+01:00good one
I'll try this
Http://automatein...good one

I'll try this

Http://automateinfo.comAnonymoushttps://www.blogger.com/profile/03754852145582068058noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-9036612410605918032012-09-05T16:29:05.584+01:002012-09-05T16:29:05.584+01:00@ anuroop - ഒരു പസിൽ ശരിയാക്കിക്കഴിയുമ്പോൾ കിട്ടുന...@ anuroop - ഒരു പസിൽ ശരിയാക്കിക്കഴിയുമ്പോൾ കിട്ടുന്ന സന്തോഷം ഒരു പരീക്ഷയ്ക്ക് ഡിസ്റ്റിങ്ങ്ഷൻ കിട്ടുന്നതിനേക്കാൽ വലുതാണ് :)
നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-56128070600082678702012-09-05T16:21:21.352+01:002012-09-05T16:21:21.352+01:00ഒരുപാട് കാലം ശ്രമിച്ചിട്ട് നടക്കാതെ പോയതായിരുന്നു....ഒരുപാട് കാലം ശ്രമിച്ചിട്ട് നടക്കാതെ പോയതായിരുന്നു. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചതിന് നന്ദി. പിന്നെ ചിലര്‍ക്ക് ഏഴാമത്തെ ലെവലില്‍ തെറ്റിയത് പോലെ എനിക്കും തെറ്റിയിരുന്നു. അതിന്റെ കാരണം ഫ്രന്റ് ഫേസ് ഇന്റെ വലതു വശത്തുള്ള നിറം Ri Di R D എന്ന സമവാക്യത്തില്‍ ശരിയാക്കിയതിന്നു ശേഷം റൈറ്റ് ഫേസ് ലെ നിറം ഫ്രന്റ് ഫേസ് ലേക്ക് കൊണ്ടുവരുന്നതിന് പകരം മൊത്തം റൈറ്റ് ഫേസ്, ഫ്രന്റ് ഫേസ് ആക്കി മാറ്റി ചെയ്തത് കൊണ്ടാണ്. Ri Di R D എന്നത് ഉപയോഗിച്ച് ഒരു കോര്‍ണര്‍ ശരിയാക്കിയതിന് ശേഷം U ഉപയോഗിച്ച് അടുത്ത കോര്‍ണര്‍ ഫ്രന്റ് ഫേസില്‍ കൊണ്ട് വന്നു ചെയ്തപ്പോള്‍ ശരിയായി. നന്ദി മനോജ് ഭായി anuroophttps://www.blogger.com/profile/13932975030728863079noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-18072265957100268782012-07-15T13:29:55.685+01:002012-07-15T13:29:55.685+01:00@ നൂലാമാല - ഒരാൾ കൂടെ ഒരു പസ്സിൽ ചെയ്തു എന്നറിഞ്ഞത...@ നൂലാമാല - ഒരാൾ കൂടെ ഒരു പസ്സിൽ ചെയ്തു എന്നറിഞ്ഞതിൽ വളരെ സന്തോഷം.

ഒറിജിനൽ ക്യൂബുകൾ ആർച്ചീസ് പോലുള്ള കടകളിൽ കണ്ടിരുന്നു. 250 + രൂപയോളം വിലയുണ്ട്. പക്ഷെ അതിന് തക്ക ക്വാളിറ്റിയും ഉണ്ട്. വിദേശരാജ്യങ്ങളിൽ 10 ഡോളർ 10 പൌണ്ട് എന്നിങ്ങനെ പോകുന്നു ഒറിജിനലിന്റെ വില.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-7773168980985849922012-07-14T13:56:19.784+01:002012-07-14T13:56:19.784+01:00പിന്നേയ് ഒറിജിനല്‍ റൂബിക്സ് ക്യുബ് എവിടെ കിട്ടും?...പിന്നേയ് ഒറിജിനല്‍ റൂബിക്സ് ക്യുബ് എവിടെ കിട്ടും? വില അറിയുമെങ്കില്‍ ആതൂടെ ഒന്ന് പറഞ്ഞാല്‍ നന്നായിരുന്നു.നൂലാമാലhttps://www.blogger.com/profile/03647138691648508508noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-6462716813388676782012-07-14T13:51:04.302+01:002012-07-14T13:51:04.302+01:00ഇന്നലെ സന്ധ്യക്ക് പുറത്തു പോയപ്പോള്‍ ഒരു ക്യുബ് ഞ...ഇന്നലെ സന്ധ്യക്ക് പുറത്തു പോയപ്പോള്‍ ഒരു ക്യുബ് ഞാനും വാങ്ങി .രാത്രി പത്തു മണി മുതല്‍ രാവിലെ ആറു മണി വരെ ശ്രമിച്ചു നടന്നില്ല ,നന്നായൊന്നു ഉറങ്ങി മൂന്നു മണിക്ക് എണീറ്റ് വീണ്ടും ശ്രമിച്ചു അര മണിക്കൂറില്‍ സംഗതി നടന്നു......!!! എന്തായാലും താങ്കളുടെ പോസ്റ്റ് കൊണ്ട് ഒരാള്‍ കൂടി സംഗതി പഠിച്ചു.താങ്കള്‍ക്ക് അഭിമാനിക്കാം...
ഞാനേ പേസ്റ്റ് എടുത്തു സംഗതികള്‍ നടത്തട്ടെ.നന്ദി നിരക്ഷരന് നന്ദി .........നൂലാമാലhttps://www.blogger.com/profile/03647138691648508508noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-25688542597978794842012-05-29T03:32:49.279+01:002012-05-29T03:32:49.279+01:00@ നൂലാമാല - http://www.youtube.com/watch?v=eQ8ZWMl...@ നൂലാമാല - http://www.youtube.com/watch?v=eQ8ZWMlObGE
ഈ ലിങ്ക് ഒന്ന് നോക്കൂ. ഇതുപോലെ നൂറുകണക്കിന് വീഡിയോകൾ ഇന്റർനെറ്റിൽ ഉണ്ട്. ഞാനിവിടെ പറഞ്ഞിരിക്കുന്ന മാതൃകയിൽ തന്നെ. അതുകൊണ്ടാണ് എന്റേത് വാചകങ്ങളിൽ മാത്രം ഒതുക്കിയത്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-88476758750836706122012-05-28T19:59:58.389+01:002012-05-28T19:59:58.389+01:00താങ്കള്‍ക്ക് ഇതിന്ടെ ഒരു ദ്രിശ്യ ആവിഷ്കാരം പോസ്റ്റ...താങ്കള്‍ക്ക് ഇതിന്ടെ ഒരു ദ്രിശ്യ ആവിഷ്കാരം പോസ്റ്റ് ചെയ്തു കൂടെ ബുദ്ധി അല്‍പ്പം കുറവുള്ള ഞങ്ങള്‍ക്കും പടിക്കാലോ ?നൂലാമാലhttps://www.blogger.com/profile/03647138691648508508noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-31135545961173838742012-03-18T13:43:02.136+00:002012-03-18T13:43:02.136+00:00വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2 അദ്ധ്യാപകരില്‍ നിന്നും ...വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2 അദ്ധ്യാപകരില്‍ നിന്നും അടിസ്ഥാന നീക്കങ്ങള്‍ മനസ്സിലാക്കി തട്ടിയും മുട്ടിയും ഒക്കെ ചിലപ്പോള്‍ സോള്‍വ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഈയിടെ മിനക്കെട്ടിരുന്ന് അല്‍ഗോരിതം മനസിലാക്കി (ഇന്റെര്‍നെറ്റ് റെഫര്‍ ചെയ്തു. second layernu njyan upayogichirunna methodinekkaal eluppamulla method manasillaaki) ആധികാരികമായി നീക്കങ്ങള്‍ പഠിച്ചു. അതിനു മനോജ് ചേട്ടന്റെ ഈ ബ്ലോഗ് പോസ്റ്റ് ഏറെ പ്രചോദനമായെന്നുള്ളത് വളരെ സന്തോഷം നല്കുന്നു. ഇപ്പോള്‍ 5 മിനുട്ടില്‍ താഴെ സമയം കൊണ്ട് തീര്‍ക്കാന്‍ സാധിക്കുന്നു.Shaiju Rajendranhttps://www.blogger.com/profile/16049103145249337572noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-56675265838768275502011-11-25T17:03:16.071+00:002011-11-25T17:03:16.071+00:00തലപെരുത്ത് പലപ്പോഴും ശ്രമം ഉപേക്ഷിച്ചതാ, ഇനി വീണ്ട...തലപെരുത്ത് പലപ്പോഴും ശ്രമം ഉപേക്ഷിച്ചതാ, ഇനി വീണ്ടും നോക്കണം. :)ദീപക്https://www.blogger.com/profile/18426797147180300357noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-75431297562467606512011-11-22T17:34:07.300+00:002011-11-22T17:34:07.300+00:00@ അബ്കാരി - പൊളിച്ചെടുത്ത് റീസെറ്റ് ചെയ്താൽ പിന്ന...@ അബ്കാരി - പൊളിച്ചെടുത്ത് റീസെറ്റ് ചെയ്താൽ പിന്നെ ഫോർമുല അനുസരിച്ച് ചെയ്യുമ്പോൽ ഏതെങ്കിലും ഒരു മൂലയ്ക്കുള്ള കഷണം മാത്രം സെറ്റാകാതെ വരുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. എപ്പോഴും സംഭവിക്കണം എന്നും ഇല്ല. അഥവാ അങ്ങനെ സംഭവിച്ചാൽത്തന്നെ ഫോർമുല അനുസരിച്ച് സെറ്റ് ചെയ്തതിന് ശേഷം തിരിഞ്ഞിരിക്കുന്ന മൂലയിലെ കഷണം മാത്രം പൊളിച്ചെടുത്ത് റീസെറ്റ് ചെയ്താൽ മതിയാകും.

ഇതിൽപ്പറഞ്ഞത് പോലെ ഒന്നും നടക്കുന്നില്ല എന്നത് വ്യസനം ഉണ്ടാക്കുന്നു. ചിലപ്പോൾ ഈ പോസ്റ്റുമായുള്ള ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് മാത്രമാകം. അല്ലെങ്കിൽ a wave length mismatch. ഇതേ ഫോർമുല ഉപയോഗിച്ച് ഒരു പ്രാവശ്യം നേരിട്ട് ഞാൻ നേരിട്ട് കാണിച്ച് തന്നാൽ ഒറ്റയടിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ, പ്രത്യേകിച്ച് അൽപ്പം എങ്കിലും ശ്രമിച്ച ഒരാളെന്ന നിലയ്ക്ക്. വില കുറഞ്ഞതായതുകൊണ്ട് പ്രവർത്തനത്തിൽ സാങ്കേതികമായി വ്യത്യാസം ഒന്നും ഉണ്ടാകുകയേ ഇല്ല. പക്ഷെ തിരിക്കുമ്പോൾ സ്മൂത്ത് ആയിരിക്കില്ല എന്ന് മാത്രം. എന്തായാലും ശ്രമങ്ങൾ നടക്കട്ടെ. പറ്റുമെങ്കിൽ നേരിട്ട് കാണാൻ ശ്രമിക്കാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-82786332325694957002011-11-22T13:43:47.361+00:002011-11-22T13:43:47.361+00:00ഒരു സംശയം.. എന്റെ ഒരു സുഹൃത്ത് ഇത് മൊത്തം പൊളിച്...ഒരു സംശയം.. എന്റെ ഒരു സുഹൃത്ത് ഇത് മൊത്തം പൊളിച്ചെടുത്ത് റീസെറ്റ് ചെയ്തു. അങ്ങനെ ചെയ്താൽ ഈ പറഞ്ഞ ഫോർമുലകൾ ഫലിക്കാതെ വരുമോ ? ഞാൻ ഇത് പകുതിക്ക് വച്ച് കീഴടങ്ങി.
എന്റെ കയ്യിലുള്ളത് വില കുറഞ്ഞ ഒരെണ്ണം ആണ്. വ്യത്യാസം വല്ലതും ഉണ്ടോ ?
ചുരുക്കി പറഞ്ഞാൽ ഇതിൽ പറഞ്ഞിരിക്കുന്ന പോലെ ഒന്നും നടക്കുന്നില്ല :(hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-51836879416078701242011-04-29T12:33:46.525+01:002011-04-29T12:33:46.525+01:00ഞാന്‍ ക്യൂബ് വെച്ച് കീഴടങ്ങുന്നു.ഞാന്‍ ക്യൂബ് വെച്ച് കീഴടങ്ങുന്നു.വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-68602011367593151152011-01-20T11:42:28.279+00:002011-01-20T11:42:28.279+00:00Really useful.
-abdurahmanReally useful.

-abdurahmanAnonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-61739105563821694552010-10-25T17:01:40.847+01:002010-10-25T17:01:40.847+01:00anno ithu thanne pala thavana paranju thanhit mana...anno ithu thanne pala thavana paranju thanhit manassilayitilla ini ithu vaich onhu cheyth nokkam enh vachapo annan thanha cube natilayipoyi.
Ini natill chenhit venam onhu krithyamayi parisheelikkan
sudoku, Rubic's cube, puthiya valla tharikidayum kitiyitundo?
kore nalayi vayana niruthiyit inh ellam koode onhichirunh vayikkam enh karuthi thuranhathan athond ellathinum commentidathathil vishamam thonharuth. ellam othiri ishtapetu kooduthal vayikkan oru inspirationum kitunhund. thanks alot.
pinne nammude natiloru paripadikk kshanichal varan patuo blogine kurichoru cheriya vivaranam, athramathram namukkum oru weight aanallo.
kooduthal uyarangalil ethateyenh hridayam niranj aashamsikkunhu.ഞാന്‍ അബ്ദ്ദുള് ജബ്ബാര്‍https://www.blogger.com/profile/08435783902083310440noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-81154898066314408702010-10-24T19:16:34.886+01:002010-10-24T19:16:34.886+01:00@ ശിവാ - ജ്യോതിസ് നാരായണനോട് പറഞ്ഞത് തന്നെ ഞാന്‍ ത...@ ശിവാ - ജ്യോതിസ് നാരായണനോട് പറഞ്ഞത് തന്നെ ഞാന്‍ താങ്കളോടും പറയുന്നു.

സ്റ്റെപ്പ് 7 ആണ് പ്രശ്നമെങ്കില്‍ താങ്കള്‍ വിജയത്തിന്റെ വക്കത്തെത്തിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

ഈ സ്റ്റെപ്പില്‍ മുകളിലെ നിറം ക്യൂബിന്റെ Front Face ന്റെ വലത്തുവശത്ത് മുകളില്‍ എത്തിച്ചതിനുശേഷം തന്നെയാണ് സ്റ്റെപ്പ് ചെയ്യുന്നതെങ്കില്‍ അവിടെ വരെ താങ്കള്‍ക്ക് തെറ്റിയിട്ടില്ല. പക്ഷെ ഈ സ്റ്റെപ്പില്‍ എല്ലാവരും തെറ്റിക്കാന്‍ സാദ്ധ്യതയുള്ള ഒരു കാര്യം. മുകളിലെ നിറം ശരിയായി എന്ന് കണ്ടാല്‍ പിന്നെ Ri Di R D എന്ന സൂത്രവാക്യത്തിലെ D എന്ന തിരിക്കല്‍ ചെയ്യില്ല. കാരണം Ri Di R എന്നതുവരെ തിരിക്കുന്നതോടെ മുകളിലെ നിറം ശരിയാകും. ആ സന്തോഷത്തില്‍ D തിരിക്കാന്‍ മറന്നാല്‍ എല്ലാം അതോടെ തെറ്റും. ഇത് താങ്കള്‍ വിട്ടുപോകാതെ ചെയ്യുന്നുണ്ടോ എന്ന് അറിയിക്കൂ. എന്നിട്ടും ശരിയായില്ലെങ്കില്‍ നമുക്ക് വീണ്ടും ട്രബിള്‍ ഷൂട്ടിങ്ങിലേക്ക് കടക്കാം.

അങ്ങനെ ഒരാള്‍ക്ക് കൂടെ ക്യൂബ് പനി പിടിച്ചു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-19935174884856289472010-10-24T18:52:30.054+01:002010-10-24T18:52:30.054+01:00hey i tried it buddy, was able to do til the 7th s...hey i tried it buddy, was able to do til the 7th step but the final step, mukalile neela niram ellam shariyaayappol baaki ella vashavum poyi... i mean i took the side to be changed to the right up n did the last step four times n got it corrected pakshe appol baaki, adiyile pachayum vashangalile colours ellam poyi...... athu saramilla ennezhuthiyathukondu, adutha katta right upside vachittu veendum last step two times cheythu, appol mukalile neela shariyaayi pakshe baakiyulla colours onnum shariyaayilla, veendum two times cheythu nokki shariyaayengilo, but no raksha chetta..... ippam mukalile neela niravum athinte vashangalile oro variyum maathram shariyaayundu, baakiyellaam kulamaayi kidakkunnu.... iniyippol innu vayya, naaleyo mattannaalo veendum onnu muthal thudanganam... athilum shariyaayingel pinne niraksharan chetta, chettante urakkam nashtapedum...... njaan vidilla... isd engil isd, njaan number kandupidichu vilichondirikkum... thalkaalam good nightMobile Visionhttps://www.blogger.com/profile/04820331780061151643noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-58644621566654812472010-10-16T17:42:02.774+01:002010-10-16T17:42:02.774+01:00@ വാക്കേറുകള് - :)@ വാക്കേറുകള് - :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-15444410984679481302010-10-16T17:36:20.443+01:002010-10-16T17:36:20.443+01:00@നിരക്ഷരന്
താങ്കളെ അപമാനിക്കാനല്ല താങ്കള്‍ പറഞ്ഞ...@നിരക്ഷരന്
താങ്കളെ അപമാനിക്കാനല്ല താങ്കള്‍ പറഞ്ഞതു പോലെ ഒരു ഹാസ്യത്തിന്റെ ശൈലിയില്‍ എന്നാല്‍ “കൊട്ടിക്കൊണ്ട്” എഴുതിയതാണ്. കാര്യം ഒരു വിധം മനസ്സിലായിക്കാണും എന്ന് കരുതുന്നു. ഇതില്‍ കൂടുതല്‍ ഒന്നും തെളിച്ചെഴുതാന്‍ പറ്റില്ല...ഹ..ഹ..
ശ്രദ്ധിക്കുവാന്‍ ഞാന്‍ ആരുടേയും ബ്ലോഗ്ഗില്‍ പോയി ബോധപൂര്‍വ്വം വഴക്കുണ്ടാക്കാറില്ലാട്ടാ....ഇതിപ്പോള്‍ മുട്ടിയിട്ട് ഇരിക്കാന്‍ വയ്യാണ്ടായതോണ്ട് പൂശീതാ...

ഒരു കാര്യം കൂടെ കുരങ്ങന് എന്ന പ്രയോഗം ആഗോളതലത്തില്‍ വളരെ ഗൌരവം ഉള്ളതാണ്, വംശീയമായി അധിക്ഷേപിക്കുന്നതാണ്. അത് ആ ചേച്ചിക്ക് അറിയാന്മ്പാടില്ലായിരിക്കും.വാക്കേറുകള്https://www.blogger.com/profile/05003547496982274946noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-26381245060450231122010-10-12T18:53:58.984+01:002010-10-12T18:53:58.984+01:00@ ജ്യോതിസ് നാരായണന് - സ്റ്റെപ്പ് 7 ആണ് പ്രശ്നമെങ്...@ ജ്യോതിസ് നാരായണന് - സ്റ്റെപ്പ് 7 ആണ് പ്രശ്നമെങ്കില്‍ താങ്കള്‍ വിജയത്തിന്റെ വക്കത്തെത്തിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

ഈ സ്റ്റെപ്പില്‍ മുകളിലെ നിറം ക്യൂബിന്റെ Front Face ന്റെ വലത്തുവശത്ത് മുകളില്‍ എത്തിച്ചതിനുശേഷം തന്നെയാണ് സ്റ്റെപ്പ് ചെയ്യുന്നതെങ്കില്‍ അവിടെ വരെ താങ്കള്‍ക്ക് തെറ്റിയിട്ടില്ല. പക്ഷെ ഈ സ്റ്റെപ്പില്‍ എല്ലാവരും തെറ്റിക്കാന്‍ സാദ്ധ്യതയുള്ള ഒരു കാര്യം. മുകളിലെ നിറം ശരിയായി എന്ന് കണ്ടാല്‍ പിന്നെ Ri Di R D എന്ന സൂത്രവാക്യത്തിലെ D എന്ന തിരിക്കല്‍ ചെയ്യില്ല. കാരണം Ri Di R എന്നതുവരെ തിരിക്കുന്നതോടെ മുകളിലെ നിറം ശരിയാകും. ആ സന്തോഷത്തില്‍ D തിരിക്കാന്‍ മറന്നാല്‍ എല്ലാം അതോടെ തെറ്റും. ഇത് താങ്കള്‍ വിട്ടുപോകാതെ ചെയ്യുന്നുണ്ടോ എന്ന് അറിയിക്കൂ. എന്നിട്ടും ശരിയായില്ലെങ്കില്‍ നമുക്ക് വീണ്ടും ട്രബിള്‍ ഷൂട്ടിങ്ങിലേക്ക് കടക്കാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-11332500450543113562010-10-12T11:09:00.772+01:002010-10-12T11:09:00.772+01:00സ്റ്റെപ്പ് 7 ആണ് പ്രശ്നം . 'Ri Di R D '...സ്റ്റെപ്പ് 7 ആണ് പ്രശ്നം . 'Ri Di R D ' 4 പ്രാവശ്യം ചെയ്തിട്ടും ശെരിയായില്ല. മുകളിലെ കളര്‍ right side ഇല് ആകിയതിനു ശേഷം ആണ് 'Ri Di R D ' ചെയ്തത് .പക്ഷെ ശെരി ആയില്ല .Jyothis Narayananhttps://www.blogger.com/profile/10789456611871170524noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-18519282605130347152010-10-11T07:42:53.698+01:002010-10-11T07:42:53.698+01:00ഇപ്പൊ എനിക്ക് സ്റ്റെപ്പ് 4 കഴിയുന്നത് വരെ ഒട്ടും...ഇപ്പൊ എനിക്ക് സ്റ്റെപ്പ് 4 കഴിയുന്നത് വരെ ഒട്ടും പ്രയാസം കൂടാതെ ചെയ്യാന്‍ പറ്റും. പക്ഷെ പിന്നീട് ഉള്ള സ്റ്റെപ്പ് കല് ഇപ്പോഴും ഒരു അനിശ്ശിതത്തില് ആണ്. ഇപ്പോഴും റിസള്‍ട്ട് കിട്ടുന്നില്ല. സ്റ്റെപ്പ് 5 സ്റ്റെപ്പ് 6 ശേരിയപ്പോള് സ്റ്റെപ്പ് 7 ശേരിയകുന്നില്ല, ചില പ്പോള്‍ സ്റ്റെപ്പ് 5 യില്‍ തന്നെ കുടുങ്ങുന്നു. ഞാന്‍ എന്തെങ്കിലും mistake വരുത്തിയിട്ടുണ്ടാക്കാം. എന്തായാലും വരും ദിവസങ്ങളില്‍ കുറച്ചു കൂടി വ്യക്തമായ സംശയങ്ങളും ആയി വരാം.... ഇന്ന് evening കൂടി ഒന്ന് പരിശ്രമികെട്ടെ.Jyothis Narayananhttps://www.blogger.com/profile/10789456611871170524noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-45451217992240758992010-10-08T12:54:30.230+01:002010-10-08T12:54:30.230+01:00അപ്പൊ ഇതാണല്ലേ അന്ന് ബസ്സായി വന്നത്!! കാണാന്‍ ലേറ്...അപ്പൊ ഇതാണല്ലേ അന്ന് ബസ്സായി വന്നത്!! കാണാന്‍ ലേറ്റ് ആയി. equations ഒക്കെ വെച്ച് ഒരു ബുക്കില്‍ വായിച്ചിരുന്നു. ഇത് കുറച്ചു കൂടി എളുപ്പമായി തോന്നി.ആശംസകള്‍!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-17623245366125025142010-10-08T08:49:54.450+01:002010-10-08T08:49:54.450+01:00ഒരു വർഷം മുമ്പ് ഇതേലൊന്ന് ഞാനും വാങ്ങി ,ഒരു തിക്കവ...ഒരു വർഷം മുമ്പ് ഇതേലൊന്ന് ഞാനും വാങ്ങി ,ഒരു തിക്കവെച്ചു കൊടുത്തു പിന്നെ കൂറേദിവസം കുത്തി യിരുന്നു തിരിച്ചു അവസാനം എന്റെ കണ്ട്രോൾ പോയപ്പം എടുത്തോരേറൂവെച്ചു കൊടുത്തു.ഇപ്പോ തട്ടുമ്പുറത്തു നിന്ന് ലവനെ പൊക്കിയെടുത്തിട്ടുണ്ട്.ഇനി ഞാനും ഒന്നു വിലസ്സും..:((മേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.com