tag:blogger.com,1999:blog-2386276041029002859.post8814680924327225468..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: എന്നേം സ്ക്കൂളിൽ ചേർക്ക്വോ ?നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger29125tag:blogger.com,1999:blog-2386276041029002859.post-49896454771756724802012-11-17T10:48:16.177+00:002012-11-17T10:48:16.177+00:00മനോജ്..വളരെ വിഷമിപ്പിക്കുന്ന ഒരു അവസ്ഥയാണിവരുടേത്...മനോജ്..വളരെ വിഷമിപ്പിക്കുന്ന ഒരു അവസ്ഥയാണിവരുടേത്, കുടകിലേക്ക് ഇവരെ കൊണ്ടു പോകുന്ന ഇഞ്ചി കര്‍ഷകര്‍ പിന്നീട് ഈ ആദിവാസികളെ അടിമകളെ പോലെയാണ് പണി എടുപ്പിക്കുന്നതു..ഇതിനിടയില്‍ മരണമടയുന്നവരും, ചാടി പൊകുന്നതു വഴി അപകടത്തില്‍ പെടൂന്നതു, വഴി തെറ്റി അലയുന്നവരും ഉണ്ടെന്ന് അറിഞ്ഞിട്ടുണ്ട്, ആദിവാസികളെ കൊണ്ടു പോകുന്നതിനു പ്രത്യേകിച്ചു തെളിവുകള്‍ ഇല്ല്യാത്തതു കൊണ്ട് ചോദ്യം ചെയ്യാനും പറ്റാറില്ല..എങ്കിലും എന്തെങ്കിലും ചെയ്യേണ്ടതില്ലേ??..വൈകാതെ വയനാട്ടിലേക്കു മാറും ഞാന്‍ ..അപ്പോള്‍ എന്തു ചെയ്യാനാകും എന്ന ചിന്തയിലേക്കു കുറച്ചു നിരദ്ദേശം ബ്ലോഗര്‍മ്മാര്‍ക്കു തരാനാകുമോ??ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-35544387979298380222012-11-14T19:53:37.364+00:002012-11-14T19:53:37.364+00:00സാമുവല്‍ മാഷിനും കുഞ്ഞമ്മദിക്കയ്ക്കും നീരുവിനും ....സാമുവല്‍ മാഷിനും കുഞ്ഞമ്മദിക്കയ്ക്കും നീരുവിനും ...
ആശംസകള്‍. :)അഭിനന്ദനങ്ങള്‍...:)

എല്ലാ ശിശുക്കള്‍ക്കും ശിശുദിനാശംസകള്‍.!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-86336775941214727682012-11-14T05:48:28.503+00:002012-11-14T05:48:28.503+00:00@ ഷൈജു എ.എച്ച്. - നിരീക്ഷകൻ അല്ല മാഷേ. നിരക്ഷരൻ......@ ഷൈജു എ.എച്ച്. - നിരീക്ഷകൻ അല്ല മാഷേ. നിരക്ഷരൻ... നിരക്ഷരൻ... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-7516861546558905052012-11-14T05:46:38.451+00:002012-11-14T05:46:38.451+00:00ആ പിഞ്ചു ബാലികയുടെ അങ്ങനെ ഒരു ചോദ്യം ഇല്ലായിരുന്നെ...ആ പിഞ്ചു ബാലികയുടെ അങ്ങനെ ഒരു ചോദ്യം ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ബ്ലോഗ് വായിക്കുവാന്‍ സാധിക്കിലായിരുന്നു... ആ പോന്നു മോള്‍ക്ക് ജീവിതത്തില്‍ എപ്പോല്ഴും നന്മകള് ഉണ്ടാവട്ടെ.. അത് പോലെ പാവങ്ങള്‍ക്കായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന നല്ല ഹൃദയങ്ങള്‍ക്കും...
ഈ ശിശു ദിനത്തില്‍ എല്ലാ മക്കള്‍ക്കും എല്ലാ നന്മകളും നേരുന്നു...

ഈ ബ്ലോഗ് വായിക്കുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്...

നിരീക്ഷകനും കുടുംബത്തിനും ഐശ്യര്യം നേര്‍ന്നു കൊണ്ട്..സസ്നേഹം...

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-10644540655618578732012-11-14T05:35:49.811+00:002012-11-14T05:35:49.811+00:00കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ കണ്ണാടി എന്ന പരിപാടിയില...കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ കണ്ണാടി എന്ന പരിപാടിയില്‍ 2001- ഇല് അവര്‍ ചെയ്ത ഒരു പ്രോഗ്രാമിന്റെ റിവ്യൂ ഉണ്ടായിരുന്നു. അമ്മ മരിച്ച 3 കുട്ടികള്‍.. 7 വയസ്സ് കാരിയായ മൂത്ത പെണ്‍കുട്ടി മറ്റു രണ്ടുപേര്‍ക്കും അമ്മയായി മാറുന്ന കഥ ( അല്ല ജീവിതം ).അച്ഛന് ജീവിച്ചിരിപ്പുണ്ട്.. ആദിവാസികള്‍ ആണ് .കഥ ചാനലിലൂടെ പുറത്ത് വന്നപ്പോള്‍ അവരെ സഹായിക്കാന്‍ ധാരാളം ആള്ക്കാര് മുന്നോട്ടു വന്നു. അവര്‍ക്ക് വീടായി.. സ്കൂളില്‍ പഠിക്കാനുള്ള സൌകര്യമായി.. 2008 ആയപ്പോഴേക്കും കഥ മാറി.. അച്ഛന് രണ്ടാമത് കല്യാണം കഴിച്ചു.. അവരോടു ജോജിക്കാനാകാതെ ഈ പെണ്‍കുട്ടി വീട് വിട്ടിറങ്ങി.. ഒരു ചെറുപ്പക്കാരനോടൊപ്പം..പഠിത്തമൊക്കെ വഴിയിലായി .. ഇപ്പോള്‍ 2012 -ഇല് അവള്‍ക്ക് 19 വയസ്സ്.. 3 മക്കള്‍.. സ്വന്തമായി ഒരു ഭര്‍ത്താവ്....

പഠിക്കാനുള്ള സാഹചര്യങ്ങള്‍ മാത്രമല്ല വിദ്യാഭ്യാസം ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ കൂടി ഇവരെ പഠിപ്പിക്കണം..എന്നാലെ നമ്മള് ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ഫലം ഉണ്ടാകൂ എന്നല്ലേ ഈ ചാനല്‍ കഥ നമ്മെ മനസ്സിലാക്കിക്കുന്നത്...
എല്ലാ കുഞ്ഞുങ്ങള്‍ക്കും ശിശുദിനാശംസകള്‍.Sreeja Nairhttps://www.blogger.com/profile/05791526014775217380noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-5746794676409384722011-11-17T13:45:30.261+00:002011-11-17T13:45:30.261+00:00എന്നേം സ്കൂളില്‍ ചേര്‍ക്ക്വോ? സാക്ഷരരെന്നും പ്രബ...എന്നേം സ്കൂളില്‍ ചേര്‍ക്ക്വോ? സാക്ഷരരെന്നും പ്രബുദ്ധരെന്നും നടിക്കുന്ന നടിക്കുന്ന മൊത്തം മലയാളികളോടുള്ള ചോദ്യമല്ലേ എന്ന് ചിന്തിച്ചുപോയി. അവളുടെ അച്ഛനുമമ്മയും കുടകിലായിരുന്നെന്ന് സമാധാനിക്കാം...എന്നാല്‍ വയനാട്ടില്‍ ഇതുപോലുള്ള സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ചരിത്രം എവിടെ നില്‍ക്കുന്നുവെന്ന് നിരക്ഷരനറിയുമെന്ന് അറിയാം. അവര്‍ ഏതു സ്കൂളിലന്റെ മുന്നിലാണ് പോയി നില്‍ക്കേണ്ടതെന്നും...

സാമുവല്‍ മാഷേയും സഹാധ്യാപകരെയും നന്ദിയോടെ ഓര്‍ക്കുന്നു. കുഞ്ഞമ്മദിക്കയെയുംMynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-31154439857508435472011-11-17T05:14:42.959+00:002011-11-17T05:14:42.959+00:00മലയാളിയുടെ കപട സാമൂഹ്യപ്രതിബദ്ധതയ്ക്കും,സമ്പൂർണ്ണ ...മലയാളിയുടെ കപട സാമൂഹ്യപ്രതിബദ്ധതയ്ക്കും,സമ്പൂർണ്ണ സാക്ഷരതയ്കുമെതിരെയുള്ള കനലാകേണ്ടതാണീ ചോദ്യം.Jaleel Areepurathnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-24817031531746449162011-11-17T00:32:16.703+00:002011-11-17T00:32:16.703+00:00വീഡിയോ ഗെയിമും മൊബൈലും കൊണ്ട് സ്കൂളില്‍ പോകുന്ന നമ...വീഡിയോ ഗെയിമും മൊബൈലും കൊണ്ട് സ്കൂളില്‍ പോകുന്ന നമ്മുടെ നാട്ടിലെ കുട്ടികള്‍ വേണം ഈ ചോദ്യം കേള്‍ക്കാന്‍..
ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഒരു സാമുവല്‍ മാഷുണ്ടായത് ആ കുഞ്ഞിന്റെ ഭാഗ്യം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-52711406651123652512011-11-16T15:29:53.276+00:002011-11-16T15:29:53.276+00:00ആ നല്ല മാഷിനു് സ്നേഹ വന്ദനം.ആ നല്ല മാഷിനു് സ്നേഹ വന്ദനം.VANIYATHANhttps://www.blogger.com/profile/10106030500551609681noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-13211109864799620162011-11-16T12:13:40.229+00:002011-11-16T12:13:40.229+00:00Touching!Touching!Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-63145576673344957062011-11-15T17:28:55.208+00:002011-11-15T17:28:55.208+00:00said wellsaid wellകുന്നെക്കാടന്‍https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-24793216479405220052011-11-15T15:17:38.348+00:002011-11-15T15:17:38.348+00:00ആ കുട്ടി അത് ചോദിച്ചല്ലോ.. അത് പോസിറ്റീവ് ആയി എടുക...ആ കുട്ടി അത് ചോദിച്ചല്ലോ.. അത് പോസിറ്റീവ് ആയി എടുക്കണം. പലര്‍ക്കും ഇന്നും ഭയമാണെന്ന് തോന്നുന്നു. എന്നെ പക്ഷെ ഏറെ അത്ഭുതപ്പെടുത്തിയത് ആ കുട്ടിയുടെ പേരാണ്. ജ്യോത്സ്ന.. ആദിവാസികള്‍ക്കിടയിലും ഇത്തരം പേരുകള്‍ ഒക്കെ എത്തി എന്നതും സന്തോഷം അല്ലേ. മുന്പായിരുന്നെങ്കില് ജാനുവിനും നീലിക്കും കാളിക്കും മറ്റും അപ്പുറത്തേക്ക് പോകുവാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നു. അപ്പോള്‍ അവരും മാറി തുടങ്ങി. അത് നല്ല ഒരു കാര്യമായി തോന്നുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-16348252215333602102011-11-15T05:00:33.329+00:002011-11-15T05:00:33.329+00:00മനോജ്, വളരെ ഹൃദയസ്പർശിയായ വിവരണം. നമ്മുടെ നാടിന്റെ...മനോജ്, വളരെ ഹൃദയസ്പർശിയായ വിവരണം. നമ്മുടെ നാടിന്റെ യഥാർത്ഥ മുഖം ഇതാണെന്ന് ഇനി എന്നാണ് നമ്മൾ തിരിച്ചറിയുക.

വികൃതമായ യാഥാർത്ഥ്യത്തിന്റെ ഈ മുഖം, മറ്റു പല പൊങ്ങച്ചങ്ങളുടെയും മറവിൽ ഒളിപ്പിച്ചു വയ്ക്കുവാൻ സമൂഹം പരിശ്രമിക്കുമ്പോൾ, നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക എന്ന് ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു..എന്തിനും കൂടെയുണ്ടാകും എന്ന ഉറപ്പ് നൽകുന്നു.
സ്നേഹപൂർവ്വം.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-40447929246407688902011-11-15T02:42:09.386+00:002011-11-15T02:42:09.386+00:00എന്റെയൊക്കെ ചെറുപ്പം ഇതുപോലൊക്കെത്തന്നെയായിരുന്നതു...എന്റെയൊക്കെ ചെറുപ്പം ഇതുപോലൊക്കെത്തന്നെയായിരുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.എന്നാൽ ഉള്ളുലക്കുന്ന ചില ഷോട്ഫിലുമുകൾ എടുക്കാൻ മനോജിനു കഴിയും.അതിനുള്ള ദൃശ്യബോധവും ഭാഷാബോധവും ,സർവ്വോപരി മനുഷ്യസ്നേഹവും കൈമുതലായുള്ളപ്പോൾ.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-61331069118781880692011-11-14T16:52:32.185+00:002011-11-14T16:52:32.185+00:00@ ശൈലേഷ് - വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ഇത...@ ശൈലേഷ് - വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

ഇതുപോലെ കുറിപ്പുകൾ എഴുതിയാണ് ശീലം. അതിനപ്പുറത്തേക്ക് ഒന്നിനെപ്പറ്റിയും ഗൌരവത്തോടെ ആലോചിച്ചിട്ടില്ല. തിരക്കഥ എഴുതില്ല എന്ന് ശാഠ്യമൊന്നും ഇല്ല. സാക്ഷാൽ എം.ടി.വാസുദേവൻ നായർ തിരക്കഥ എഴുതുന്ന രീതി, അതിന്റെ കൈയ്യെഴുത്ത് പ്രതികൾ തന്നെ കണ്ട് മനസ്സിലാക്കി പഠിക്കാൻ ഒരു അവസരം വന്നുചേർന്നിട്ട് നാളുകൾ ഒരുപാടായി. പക്ഷെ അൽപ്പം കൂടെ ആത്മാർത്ഥമായ ശ്രമം ഇതുവരെ എന്റെ ഭാഗത്തുനിന്നുണ്ടായില്ല. തികച്ചും യാദൃശ്ചികമാകാം, ഇന്നലെ അക്കാര്യം, കൈയ്യെഴുത്തുപ്രതികൾ കൈവശം വെച്ചിരിക്കുന്ന ആളുമായി സംസാരിക്കുകയുണ്ടായി. എഴുതാനായില്ലെങ്കിലും കണ്ട് മനസ്സിലാക്കാൻ ഒരു ശ്രമം താമസിയാതെ ഉണ്ടാകുന്നതാണ്.

വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-38957175594045319372011-11-14T16:37:20.675+00:002011-11-14T16:37:20.675+00:00അവസരോചിതമായ കുറിപ്പ്.
ആ കൊച്ചുമിടുക്കിക്ക് എല്ലാ ന...അവസരോചിതമായ കുറിപ്പ്.
ആ കൊച്ചുമിടുക്കിക്ക് എല്ലാ നന്മകളും ആശംസിക്കുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-69216902608129615542011-11-14T15:54:38.520+00:002011-11-14T15:54:38.520+00:00മനോജ്,
വായനക്കാരുമായി സംവദിക്കാന്‍ കഴിയുന്ന വിധ...മനോജ്,

വായനക്കാരുമായി സംവദിക്കാന്‍ കഴിയുന്ന വിധം എഴുതാന്‍ കഴിയുന്നത് ഒരു കലയാണ്. നിത്യജീവിതത്തില്‍ നിന്നുതന്നെ വിഷയ ദാരിദ്ര്യം ഇല്ലാതെ, അവസരോചിതമായി, ഹൃദയ സ്പര്‍ശിയായി, എല്ലാത്തിനുമുപരി ചിന്തോദ്ദീപകമായി എഴുതുന്നതിനു നന്ദി.

ഒരു തിരക്കഥ എഴുതുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇപ്പോഴത്തെ ചില മറു ഭാഷാ ചിത്രങ്ങളോട്, പ്രതേകിച്ചും ചില തമിഴ് സിനിമകളോട് (ഉദാ: അങ്ങടിത്തേര്, എങ്കെയും എപ്പോതും) കിടപിടിക്കണമെങ്കില്‍ മനോജിനെപ്പോലുള്ളവരുടെ എഴുത്ത് പ്രോത്സാഹിക്കപ്പെടണം.

എല്ലാവിധ ആശംസകളും
ശൈലേഷ്ശൈലേഷ്http://google.comnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-81187144709047967292011-11-14T13:29:03.210+00:002011-11-14T13:29:03.210+00:00ശിശുദിന കുറിപ്പ് നന്നായി.
വിദ്യാഭ്യാസം ജന്മാവകാശം ...ശിശുദിന കുറിപ്പ് നന്നായി.
വിദ്യാഭ്യാസം ജന്മാവകാശം .....
എല്ലാ കുട്ടികള്‍ക്കും സ്കൂളില്‍ പോകാന്‍ പറ്റുന്ന സാഹചര്യം
നമ്മുടെ നാട്ടില്‍ എന്നെങ്കിലും വരുമോ?venpal(വെണ്പാല്)https://www.blogger.com/profile/07189595514879696884noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-11701528123924173002011-11-14T12:01:57.419+00:002011-11-14T12:01:57.419+00:00നമ്മളിൽ പലരുടെയും വീട്ടിലെ കുട്ടികൾ അറിയുന്നുണ്ടോ ...നമ്മളിൽ പലരുടെയും വീട്ടിലെ കുട്ടികൾ അറിയുന്നുണ്ടോ ഇങ്ങനേയും ബാല്യങ്ങൾ ഉണ്ടെന്ന് ?!!
നല്ല പോസ്റ്റ് .African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-86810987013294008382011-11-14T11:35:06.593+00:002011-11-14T11:35:06.593+00:00really touching manojettareally touching manojettaചാക്കോച്ചിhttps://www.blogger.com/profile/15576702849714711460noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-34830058550581315252011-11-14T11:24:13.183+00:002011-11-14T11:24:13.183+00:00കണ്ണു നിറഞ്ഞു.. ഇത് എന്റെ മക്കളോട് വായിക്കാന്‍ പറയ...കണ്ണു നിറഞ്ഞു.. ഇത് എന്റെ മക്കളോട് വായിക്കാന്‍ പറയുന്നു.. അവരുടെ കണ്ണുനിറയണേ എന്ന് പ്രാര്‍ത്ഥനയോടെ..........ഹേനnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-17137283527319685462011-11-14T10:44:20.946+00:002011-11-14T10:44:20.946+00:00സത്യം വല്ലാതെ വിങ്ങി..നിരൂജി എന്തുസഹായത്തിനും കൂടെ...സത്യം വല്ലാതെ വിങ്ങി..നിരൂജി എന്തുസഹായത്തിനും കൂടെ ഉണ്ടാവും എന്നുറപ്പുതരുന്നു......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-25038949618059932362011-11-14T07:58:20.251+00:002011-11-14T07:58:20.251+00:00എന്റെ കുട്ടികളെ ഇവിടെ ചേര്‍ക്കുമോ എന്ന ചോദ്യം കേട...എന്റെ കുട്ടികളെ ഇവിടെ ചേര്‍ക്കുമോ എന്ന ചോദ്യം കേട്ടിട്ടുണ്ട് ..പക്ഷെ ആദ്യമായാണ് എന്നെ സ്കൂളില്‍ ചേര്‍ക്കുമോ എന്ന ചോദ്യം .....!

ശിശുദിന ആശംസകള്‍ ..faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-29271259316590982232011-11-14T07:02:17.033+00:002011-11-14T07:02:17.033+00:00ചോദ്യം ഉള്ളില്‍ തറയ്ക്കുന്നു. വളരെ അവസരോചിതമായ പോസ...ചോദ്യം ഉള്ളില്‍ തറയ്ക്കുന്നു. വളരെ അവസരോചിതമായ പോസ്റ്റ്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-5944797139993457532011-11-14T06:25:36.912+00:002011-11-14T06:25:36.912+00:00ഈശ്വരാ... നെഞ്ച് പിടഞ്ഞു ഇത് വായിച്ചപ്പോള്‍...സൌകര...ഈശ്വരാ... നെഞ്ച് പിടഞ്ഞു ഇത് വായിച്ചപ്പോള്‍...സൌകര്യകൂടുതല്‍ കൊണ്ട് ശ്വാസം മുട്ടുന്ന കുഞ്ഞുങ്ങളെ അല്ലെ നമ്മുക്കറിയൂ...ഇങ്ങനെ ഉള്ള പാവം കുട്ടികളെ.... എന്നാലും അവളും സ്കൂളില്‍ ചെര്ന്നല്ലോ... അത്രയും ആശ്വാസം..Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.com