tag:blogger.com,1999:blog-2386276041029002859.post7263491747698625843..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: മുൻകൂർ പണം പിടുങ്ങൽനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger4125tag:blogger.com,1999:blog-2386276041029002859.post-52414677181810095442014-04-26T05:01:08.401+01:002014-04-26T05:01:08.401+01:00ചുരുക്കിപ്പറഞ്ഞാൽ ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഒന...ചുരുക്കിപ്പറഞ്ഞാൽ ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഒന്നിലും കാര്യമായ അസ്വാഭാവികത ഒന്നും കാണുന്നില്ല അല്ലേ ? നിയമം രണ്ട് തരത്തിൽ നടപ്പിലാക്കാം. 15 കൊല്ലം മുൻകൂറായി നികുതി പിരിക്കാം. എല്ലാം ഓക്കെ അല്ലേ ? ഇത്തരം നടപടികളെ അനുകൂലിക്കുന്നവരും ഉള്ളപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുന്നതിൽ ഒട്ടും അതിശയിക്കേണ്ടതില്ല എന്ന ഒരു പാഠം ഉൾക്കൊണ്ടു. അതിന് നന്ദി. നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-5026393403241138462014-04-25T22:21:46.467+01:002014-04-25T22:21:46.467+01:00നികുതിപ്പണം കൊണ്ട് നിലനിൽക്കുന്ന ഒരു രാജ്യം നികുതി...നികുതിപ്പണം കൊണ്ട് നിലനിൽക്കുന്ന ഒരു രാജ്യം നികുതി പല രീതിയിലും ഈടാക്കുന്നതിന് തെറ്റ് പറയാനാവും എന്ന് തോന്നുനില്ല ,പക്ഷെ ഈ നികുതി കൊടുക്കുമ്പോൾ അതിനൊത്ത സൌകര്യങ്ങളും വേണം എന്നത് ന്യായമായ അവശ്യം ,മോട്ടോർ വാഹന വകുപ്പിൽ അടക്കുന്ന നികുതി പൊതുമരാമത്ത് വകുപ്പിന് റോഡ് നിർമാണത്തിനും പാലം പണികൾക്കും ചിലവഴിക്കുകയാണോ .......???<br />ട്രഷറി ,മുദ്രപത്രം തുടങ്ങിയ കാര്യങ്ങൾ മനപൂർവമായ ഒരു പണം സമാഹരണം എന്ന് എനിക്ക് തോന്നുന്നില്ല .സംഗതി സത്യമാണെങ്കിലും .<br />കെ എസ എഫ് ഇ യെ ഒഴിവാക്കിയത് വിരോധാഭാസം എന്നതിനോട് യോചിപ്പില്ല .സർക്കാർ സംരഭത്തിൽ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട് ,പക്ഷെ സ്വകാര്യ കമ്പനികളുടെ തട്ടിപ്പ് നടത്തുമ്പോഴും പഴി സര്‍ക്കാരിന് ഉണ്ടാവും അതിനു ന്യായമായും ഒരു സെക്യൂരിറ്റി ,,അതിൽ കവിഞ്ഞെന്തെങ്കിലും ഉണ്ടോ ..?Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-7675888505114428122014-04-23T20:18:49.625+01:002014-04-23T20:18:49.625+01:00പൊതുജനത്തെ നികുതിയുടെ പേരിൽ പരമാവധി പിഴിയുക. എന്നാ...പൊതുജനത്തെ നികുതിയുടെ പേരിൽ പരമാവധി പിഴിയുക. എന്നാൽ ഇങ്ങനെ പിഴിഞ്ഞ് സ്വരൂപിക്കുന്ന പണം ജനക്ഷേമത്തിനു തന്നെ വിനിയോഗിക്കപ്പെടുകയാണെങ്കിൽ കുഴപ്പമില്ല. പക്ഷെ ഇവിടെ നടക്കുന്നത് അതല്ല. ഇത്രയ്ഉം റോഡ് ടാക്സ് പിരിച്ചിട്ടും നമുക്ക നല്ല റോഡുകൾ ഇല്ല. നല്ല റോഡുകൾ വേണമെങ്കിൽ അത് ബി ഒ ടി വ്യവസ്ഥയിൽ മാത്രമേ ഉണ്ടാക്കൂ എന്ന് സർക്കാർ. സർക്കാർ ഉണ്ടാക്കുന്ന നിയമമങ്ങൾ സർക്കാർ സംവിധാനങ്ങൾക്ക് ബാധകമല്ല എന്നത് മറ്റൊരു വിരോധാഭാസം.Manikandanhttps://www.blogger.com/profile/17302153288097455896noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-17617286440834369712014-04-22T18:59:41.254+01:002014-04-22T18:59:41.254+01:00കോടതി ഈയടുത്ത ദിവസം ചോദിച്ചിരുന്നു വിദേശബാങ്കുകളിൽ...കോടതി ഈയടുത്ത ദിവസം ചോദിച്ചിരുന്നു വിദേശബാങ്കുകളിൽക്കിടക്കുന്ന കള്ളപ്പണമൊക്കെ തിരിച്ചുപിടിക്കാൻ എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്ന്. ഇക്കാലമത്രയും വെള്ളം കോരിയത് വൈകുന്നേരം കുടമുടച്ച് കളയാനല്ലല്ലോ ?!!! :) കോടിക്കണക്കിന് രൂപ വൈദ്യുതി കുടിശ്ശികയും നികുതി കുടിശ്ശികയുമൊക്കെയുള്ള വൻകിട കമ്പനികളേയും വ്യവസായികളേയും തൊടില്ല. കാർഷിക വായ്പയോ വിദ്യാഭ്യാസ വായ്പയോ എടുത്ത് കടം കയറി ഗതികെട്ട് നിൽക്കുന്ന സാധാരണക്കാരനെ ജപ്തി ചെയ്തിരിക്കും, അവനെക്കൊണ്ട് ആത്മഹത്യ ചെയ്യിപ്പിച്ചിരിക്കും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com