tag:blogger.com,1999:blog-2386276041029002859.post7080189746589696258..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ബ്രഹ്മപുരത്ത് മാലിന്യ തീ അണഞ്ഞിട്ടില്ല.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger10125tag:blogger.com,1999:blog-2386276041029002859.post-11088172164101312782013-06-18T07:45:38.408+01:002013-06-18T07:45:38.408+01:00valare sheri anu...allade edellam eviduthe sarkaru...valare sheri anu...allade edellam eviduthe sarkarum sambalam pattunna mara madiyanmarum cheyyum ennu vechal nadu nashikkum.

Re-use all carry bags, take ur own bags along while shopping. Reduce-Reuse-Recycle.
Well no re-cycling facilities in Kerala. Our ministers and bureaucrats only go for money fetching plants which are absolute rubbish and proven wrong. GOD SAVE US>Thomashttps://www.blogger.com/profile/14277611987336436216noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-24133872818263487242013-02-21T13:49:55.490+00:002013-02-21T13:49:55.490+00:00The residue from brahmapuram mixed with champakara...The residue from brahmapuram mixed with champakara canal killed thousands of fishes and other sea creaturesAnonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-34851879073218050132013-02-20T04:18:27.040+00:002013-02-20T04:18:27.040+00:00അടുത്ത വർഷം മാർച്ചിൽ പുതിയ മാലിന്യസംസ്ക്കരണ പ്ലാന്‍...അടുത്ത വർഷം മാർച്ചിൽ പുതിയ മാലിന്യസംസ്ക്കരണ പ്ലാന്റ് നിർമ്മിക്കുമെന്ന ഉറപ്പിന്മേൽ ബ്രഹ്മപുരം സമരം അവസാനിച്ചു. നാല് മാസത്തിനകം പ്ലാന്റിന് ചുറ്റും മതിൽ കെട്ടും. പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിച്ച് തമിഴ്നാട്ടിലേക്ക് അയക്കു. ഇതൊക്കെയാണ് ധാരണകൾ. ഇതുകൊണ്ട് കൊച്ചിയുടെ മാലിന്യപ്രശ്നങ്ങൾക്ക് പൂർണ്ണമായും പരിഹാരമാകുന്നില്ല. ഈ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന മറ്റ് പ്രശ്നങ്ങൾ അപ്പോഴും അതേപടി നിലനിൽക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-13039970556652045722013-02-20T03:49:17.210+00:002013-02-20T03:49:17.210+00:00ഒന്നും സ്വയമേവ മാലിന്യമാകുന്നില്ല. വസ്തുക്കളെ നാം ...ഒന്നും സ്വയമേവ മാലിന്യമാകുന്നില്ല. വസ്തുക്കളെ നാം ഏതു നിലയിൽ ഉപയോഗിച്ചുതുടങ്ങി, ഉപയോഗം മൂലം അവ എത്തരത്തിൽ മാറിപ്പോയി, മാറിപ്പോയ അവസ്ഥയിൽ നാം അവയെ എങ്ങനെ മറ്റൊരുപയോഗത്തിനോ കൈമാറ്റത്തിനോ വേണ്ടി രൂപമാറ്റം വരുത്തുന്നു എന്നതാണു് എല്ലാ "മാലിന്യ"നിർമ്മാർജ്ജനത്തിന്റേയും കാതൽ.

അതു മനസ്സിലാക്കാനാവണം നാം എല്ലാ തരം സയൻസും മാനവികതയും സ്കൂളുകളിൽ നിന്നും പഠിച്ചു പുറത്തിറങ്ങേണ്ടതു്.Viswa Prabhanoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-20507777779233536572013-02-19T15:26:06.771+00:002013-02-19T15:26:06.771+00:00@ Ajith - ബോധവൽക്കരണം എവിടന്ന് തുടങ്ങണമെന്നും എങ്ങ...@ Ajith - ബോധവൽക്കരണം എവിടന്ന് തുടങ്ങണമെന്നും എങ്ങനെ വേണമെന്നും മുൻ ലേഖനങ്ങളിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഒറ്റ വാചകത്തിൽ അദ്ദേഹത്തിന്റേതായ രീതിയിൽ മുകളിൽ അത് ഫിയോനിക്സ് പറഞ്ഞിട്ടുണ്ട്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-60718919320241428122013-02-19T15:24:20.125+00:002013-02-19T15:24:20.125+00:00@ ഫിയോനിക്സ് - ദേ ആ പറഞ്ഞതിനോട് 101 % യോജിക്കുന്നു...@ ഫിയോനിക്സ് - ദേ ആ പറഞ്ഞതിനോട് 101 % യോജിക്കുന്നു. അത് തന്നെയാണ് വരും തലമുറയെ എങ്കിലും രക്ഷപ്പെടുത്താനുള്ള ഏക മാർഗ്ഗം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-78383682786437741732013-02-19T14:43:05.620+00:002013-02-19T14:43:05.620+00:00നമ്മുടെ ജീവിതശൈലിയാണ് ഇത്രയധികം മാലിന്യം ഉല്പാദിപ്...നമ്മുടെ ജീവിതശൈലിയാണ് ഇത്രയധികം മാലിന്യം ഉല്പാദിപ്പിക്കപ്പെടാന് കാരണം. ബോധവല്‍ക്കരണം എവിടെനിന്നാണ് തുടങ്ങേണ്ടുന്നത്?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-85593285817492731912013-02-19T12:44:19.427+00:002013-02-19T12:44:19.427+00:00സയന്‍സും, കണക്കും, സോഷ്യല്‍ സയന്‍സും ഐ.ടിയും മറ്റു...സയന്‍സും, കണക്കും, സോഷ്യല്‍ സയന്‍സും ഐ.ടിയും മറ്റും സ്കൂളില്‍ നിന്ന് ആദ്യം നിര്‍ത്തലാക്കി, മാലിന്യ സംസ്കരണം എന്ന വിഷയം ഒന്നാം ക്ലാസ് മുതല്‍ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം. (അല്ല പിന്നെ....!!!)സഹികെട്ട് പറയുന്നതാ...Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-783504435044828452013-02-19T05:15:28.249+00:002013-02-19T05:15:28.249+00:00വന്‍കിട മാലിന്യ പ്ലാന്റുകള്‍ കൊണ്ട് ഈ പ്രശ്നം പരി...വന്‍കിട മാലിന്യ പ്ലാന്റുകള്‍ കൊണ്ട് ഈ പ്രശ്നം പരിഹരിക്കപ്പെടില്ല.പ്ലാസ്റ്റിക് ഒഴിച്ചുള്ള മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കപ്പെടണം. പൌരന് ഒരു ഉത്തരവാദിത്വവുമില്ലാതെ തെരുവിലേക്ക് മാലിന്യം വലിച്ചെറിയുന്ന നാട്ടില്‍ ഒരു തദ്ദേശ ഭരണ സംവിധാനത്തിനും അത് വേണ്ട വിധത്തില്‍ സംസ്കരിക്കാന്‍ സാദ്ധ്യമല്ല. അത് വീട്ടില്‍ നിന്നു തുടങ്ങണം.സ്ഥാപനത്തില്‍ നിന്നു തുടങ്ങണം.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-26035652368837885242013-02-19T05:01:46.914+00:002013-02-19T05:01:46.914+00:00എന്റെ മാലിന്യം സംസ്ക്കരിക്കേണ്ടത് എന്റെ ഉത്തരവാദിത...എന്റെ മാലിന്യം സംസ്ക്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വം എന്ന് എന്ന് മനസ്സിലാക്കുന്നുവോ അന്നേ ഈ നാട് നന്നാവൂ.

നിജില്‍ ജോര്‍ജ്ജ്.Anonymousnoreply@blogger.com