tag:blogger.com,1999:blog-2386276041029002859.post6457653655845945187..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: പിന്നാമ്പുറ ജീവിതങ്ങള്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger30125tag:blogger.com,1999:blog-2386276041029002859.post-55804124935761040252010-08-31T07:10:28.767+01:002010-08-31T07:10:28.767+01:00അതെ അവരുടെ രോദനം ആരും കേൾക്കാതെ പോകുന്നു.അതെ അവരുടെ രോദനം ആരും കേൾക്കാതെ പോകുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-55027125453355270212010-08-30T11:42:33.097+01:002010-08-30T11:42:33.097+01:00onam kazhinju Poyalloonam kazhinju Poyalloമഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-13811061337243135342010-08-29T21:45:22.676+01:002010-08-29T21:45:22.676+01:00Good one!
Hope some care and attention is also gi...Good one!
Hope some care and attention is also given to your wife as well. :)

She (like any other wife) goes through similar pains on the day of such festivals. ;)Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-87561529428134403352010-08-29T15:30:23.509+01:002010-08-29T15:30:23.509+01:00നിരക്ഷരനറിയാൻ,
A small prose of my sister I post h...നിരക്ഷരനറിയാൻ,
A small prose of my sister I post here as my comment.
Ajay

അക്ഷരങ്ങൾ

ലോകം അക്ഷരമറിയുന്ന
നിരക്ഷന്മാരുടേതാണിന്ന്
ഭദ്രമായിയടച്ച വാതിൽ
തള്ളിതുറന്നകത്തു കയറുന്ന
നിരക്ഷരചിന്തകൾ
ലോകം ചുരുങ്ങിയ വഴികളിൽ
മുൻവാതിലുകളടച്ചു പൂട്ടി
പിൻ വാതിലിൽ
ഒളിച്ചിരിക്കുന്ന നിഴൽപ്പാടുകൾ.
കണ്ടുമടുത്ത നിഴൽനിറങ്ങൾക്കകലെ
മുത്തുച്ചിപ്പികളുടെ ലോകമായുണരുന്ന
കടൽ
എത്രയോ വഴികളിൽ
എത്രയോ സായാഹ്നങ്ങളിൽ
നക്ഷത്രസന്ധ്യകളിൽ
അക്ഷരങ്ങളിലെ
അനൗചിതമായ നിരക്ഷരത
മായ്ക്കുന്ന ഒരു വേണുഗാനം
നാരായണീയത്തിലൊഴുകി
അത് കാണാതെയൊഴുകുന്നു
അക്ഷരമറിയുന്ന നിരക്ഷരർ
കടലേ നീന്റെ തീരങ്ങളിലിരുന്ന്
ഞാനെഴുതുന്ന അക്ഷരങ്ങളെ
നീ മായ്ക്കാതിരിക്കുക.....ajaypisharodyhttps://www.blogger.com/profile/03571856159174794380noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-59638734940418881472010-08-29T08:29:20.522+01:002010-08-29T08:29:20.522+01:00എന്നാലും എന്റെ ചേട്ടാ, ആ ഇലയിലും ചിക്കന്‍ പീസോ?
ഇ...എന്നാലും എന്റെ ചേട്ടാ, ആ ഇലയിലും ചിക്കന്‍ പീസോ?
ഇക്കുറി അവിട്ടത്തിന്റെ അന്ന് രാവിലെ ആഹാരം കളമശ്ശേരിയിലെ ഒരു ഹോട്ടലില്‍ നിന്നായിരുന്നു, ആദ്യമായി ഞാന്‍ പാചകം ചെയ്തവര്‍ക്ക് ടിപ്പ് കൊടുത്തു.പ്രാവര്‍ത്തികം ആക്കിയട്ട് കമന്റ് ഇടാമെന്ന് കരുതിയാ ഇത് വരെ അനങ്ങതിരുന്നത്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-48745089035402480212010-08-28T09:57:29.398+01:002010-08-28T09:57:29.398+01:00ഈ ഓണക്കാലം ഞാന്‍ ചെങ്കണ്ണുമൊത്ത് ആഘോഷിച്ചു. അതിനാല...ഈ ഓണക്കാലം ഞാന്‍ ചെങ്കണ്ണുമൊത്ത് ആഘോഷിച്ചു. അതിനാല്‍ ബൂലോക വായന വായന വൈകി.

എന്റേയും വൈകിയ ഒരു ഓണാശംസ തരുന്നു.

പല ഓണപോസ്റ്റും വായിച്ചു.കണ്ണു നിറഞ്ഞത് ഇതു ഒന്നുമാത്രം വായിച്ചപ്പോള്‍ .ചില വീട്ടമ്മമാരുടേയും അവസ്ഥ ഇതു പോലെ തന്നെ.ചില സമയങ്ങളില്‍ ഈ ഞാനും
കരഞ്ഞു പോയിട്ടുണ്ട്, മനസ്സില്‍ പറഞ്ഞുപോയിട്ടുണ്ട് ഇതൊക്കെ തുടങ്ങിവച്ചവരെ ഒന്നുകണ്ടിരുന്നങ്കില് എന്ന്.

എല്ലാ നന്മകളും..............ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-57700761398773926812010-08-25T15:55:19.764+01:002010-08-25T15:55:19.764+01:00അവസരോചിതം.....അവസരോചിതം.....കുഞ്ഞൂട്ടന് | NiKHiL Phttps://www.blogger.com/profile/10371591857858008172noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-58557960753300007102010-08-24T10:25:17.218+01:002010-08-24T10:25:17.218+01:00ഈ ഓർമ്മപ്പെടുത്തൽ അവസരോചിതം.. പുറം പകിട്ടുകൾക്കകത...ഈ ഓർമ്മപ്പെടുത്തൽ അവസരോചിതം.. പുറം പകിട്ടുകൾക്കകത്തെ കറുത്ത സത്യങ്ങളിലേക്ക് കണ്ണോടിച്ചതിനു നന്ദി. ആശംസകൾഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-46952940704925300352010-08-24T06:17:29.928+01:002010-08-24T06:17:29.928+01:00gUD POST..gUD POST..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-66471858140717708302010-08-23T18:28:29.478+01:002010-08-23T18:28:29.478+01:00you just touched thats all.........you just touched thats all.........NALLA KOOTTUKARANhttps://www.blogger.com/profile/04990933120616166213noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-23145720661250804922010-08-22T20:35:45.311+01:002010-08-22T20:35:45.311+01:00മനോജേട്ടനും കുടുംബത്തിനും ഞങ്ങളുടെ ഓണാശംസകൾ.മനോജേട്ടനും കുടുംബത്തിനും ഞങ്ങളുടെ ഓണാശംസകൾ.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-38355178036069648212010-08-22T15:16:48.483+01:002010-08-22T15:16:48.483+01:00right words at right time.........
Happy Onamright words at right time.........
Happy Onamjayalekshmihttps://www.blogger.com/profile/08041506795920199374noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-32075506388399309772010-08-22T13:06:49.550+01:002010-08-22T13:06:49.550+01:00നല്ല ചിന്ത.
ഓണവും പെരുന്നാളുമൊക്കെ സാർത്ഥകമാവാൻ ഇ...നല്ല ചിന്ത.

ഓണവും പെരുന്നാളുമൊക്കെ സാർത്ഥകമാവാൻ ഇങ്ങനെ ചിന്തിക്കണം...

ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-78285188011060566332010-08-22T10:37:46.938+01:002010-08-22T10:37:46.938+01:00പറഞ്ഞത് കാര്യം തന്നെ. പക്ഷെ ഞാനുള്‍പ്പെടെ എത്ര പേര...പറഞ്ഞത് കാര്യം തന്നെ. പക്ഷെ ഞാനുള്‍പ്പെടെ എത്ര പേര് ഇതൊക്കെ ഓര്‍ക്കാന്‍..!! ഇക്കുറി ഓണമില്ലെങ്കിലും ഓണാശംസകള്‍ നേരുന്നുManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-9875868708981446252010-08-22T08:36:35.349+01:002010-08-22T08:36:35.349+01:00വളരെ നന്ദി മനോജേട്ടാ, ആഘോഷങ്ങല്കിടയില് മറന്നു പോവ...വളരെ നന്ദി മനോജേട്ടാ, ആഘോഷങ്ങല്കിടയില് മറന്നു പോവുന്ന പിന്നാമ്പുറ ജീവിതങ്ങളെ പറ്റി ഓര്മിപ്പിച്ചതിനു. ഇപ്പ്രാവശ്യം ഞാന്‍ മറക്കില്ല ഈ ജീവിതങ്ങളെ.
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.Sam'shttps://www.blogger.com/profile/08071303736847762126noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-61532859289479927032010-08-22T06:43:11.409+01:002010-08-22T06:43:11.409+01:00ഓണാശംസകള്‍...ഓണാശംസകള്‍...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-36608574720274228382010-08-22T06:30:28.667+01:002010-08-22T06:30:28.667+01:00ഓണാശംസകള്‍.ഓണാശംസകള്‍.നിസ്സാരന്https://www.blogger.com/profile/12709059510912837953noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-65835565011515549132010-08-22T00:19:58.563+01:002010-08-22T00:19:58.563+01:00രണ്ട് കൊല്ലം മുൻപ്, തിരുവോണ ദിവസമല്ലങ്കിലും, ഓണ സീ...രണ്ട് കൊല്ലം മുൻപ്, തിരുവോണ ദിവസമല്ലങ്കിലും, ഓണ സീസണിൽ, കണ്ണൂരിലെ തിരക്കേറിയ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങി, സുഹ്രുത്തിനു പുക വലിക്കാനായി ഹോട്ടലിന്റെ പുറകിലേക്ക് പോയി.(പബ്ലികായി പുകവലി പാടില്ലലോ). ഒരു കുന്ന് പാത്രങ്ങൾക്ക് നടുവിൽ ഒരു സാധു മനുഷ്യൻ വിയർപ്പിൽ കുളിച്ച് പണിയെടുക്കുന്നത് കണ്ട്, അയാളോട് രണ്ട് വാക്ക് സംസാരിക്കാനും, പത്തു രൂപയുമെടുത്ത് കൊടുക്കാനും ശ്രമിച്ചപ്പോൾ എവിടുന്നോ മാനേജരെന്ന് പറയുന്ന കാട്ടാളനെത്തി,ആ പാവം മനുഷ്യനെ തെറിയും, ടിപ്പ് കൊടുക്കണമെങ്കിൽ കാഷ് കൌണ്ടറിൽ ഒരു ടിൻ വച്ചിട്ടുണ്ട്, അതിലിട്ടാൽ മതി, എല്ലാവർക്കും മാസാവസാനം വീതിച്ചു കൊടുക്കുകയുമാണന്ന് പറഞ്ഞു.മാനേജർ പോയി കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു, കഴിഞ്ഞ ആറു മാസത്തിനിടയിൽ ടിപ്പിന്റെ ഷെയറെന്ന് പറഞ്ഞ് അയാൾക്ക് കിട്ടിയിരിക്കുന്നത് പതിനഞ്ച് രൂപയാണന്ന്. ആകസ്മികമായിരിക്കണം, മനോജേട്ടെന്റെ സുഹ്രുത്തിനുണ്ടായ അതേ അനുഭവം.!sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-74516647872614296422010-08-22T00:18:05.923+01:002010-08-22T00:18:05.923+01:00This comment has been removed by the author.sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-46394841605044398962010-08-21T18:49:03.922+01:002010-08-21T18:49:03.922+01:00പുണ്യത്തിന്റെ പൂക്കാലമായി
റമദാനും,പൂക്കളുടെ പുണ്യ...പുണ്യത്തിന്റെ പൂക്കാലമായി
റമദാനും,പൂക്കളുടെ പുണ്യകാലമായി
ഓണനാളും ഒത്തുചേരുന്നേരം ഇതൊന്നും
അറിയാനും ആസ്വദിക്കാനുമാവാത്ത ഈ പാവം
പിന്നാമ്പുറ ജീവനക്കാരെ ഒരുനിമിഷം ഓര്‍ക്കാന്‍
നമുക്കാവണം...

ഇത്തവണത്തെ റമദാന്-ഓണ ആശംസകള്‍
ഈ പിന്നാമ്പുറ ജീവിതങ്ങള്ക്കായിവിടെ
സമര്‍പ്പിക്കാം..ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-59676939786266585862010-08-21T18:37:19.044+01:002010-08-21T18:37:19.044+01:00കാര്യഗൌരവമുള്ള പോസ്റ്റ്!
ഇത് ശ്രദ്ധിക്കപ്പെടാതെ ...കാര്യഗൌരവമുള്ള പോസ്റ്റ്!

ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യമല്ല, ബോധപൂര്‍വ്വം, സൌകര്യപൂര്‍വ്വം അവഗണിക്കപ്പെടുന്നതാണ്..

അപ്രിയസത്യം എന്ന ഗണത്തില്‍ പെടുത്താം..:-)

ഓഫ്:
കഴിഞ്ഞ കൊല്ലം ഈ സമയത്ത് മനോജേട്ടന് ഈ സംഭവം മുന്‍പ് എന്നോട് പറഞ്ഞതോര്മ്മയുണ്ടൊ? അന്നേ ഞാന്‍ പറഞ്ഞതാ ഇത് ഒരു പോസ്റ്റാക്കാന്‍.. ഒരോണം കഴിഞ്ഞപ്പോളെങ്കിലും ബോധം വന്നല്ലോ! :-)ധനേഷ്https://www.blogger.com/profile/02371768683575715524noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-6782336681181920332010-08-21T16:36:09.985+01:002010-08-21T16:36:09.985+01:00ചിലര്‍ ആഘോഷിക്കുന്നു... ചിലര്‍ കഷ്ടപ്പെടുന്നു... അ...ചിലര്‍ ആഘോഷിക്കുന്നു... ചിലര്‍ കഷ്ടപ്പെടുന്നു... അവസരോചിതമായ കുറിപ്പ് നീരൂ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-90639044328320320502010-08-21T14:40:42.946+01:002010-08-21T14:40:42.946+01:00ആരും കാണാത്ത ആംഗിളില്‍ നിരക്ഷരന് തന്റെ മനസ്സിന് ...ആരും കാണാത്ത ആംഗിളില്‍ നിരക്ഷരന് തന്റെ മനസ്സിന് ക്യാമറ ഫോക്കസ് ചെയ്തു. നീരുവിനോട് ബഹുമാനം തോന്നുന്നു. ഓണം എന്ന അടിപൊളി ആഘോഷത്തില്‍ ഇങ്ങനെ ഒക്കെ ചിന്തിക്കണമെങ്കില്‍ ശുദ്ധഹൃദയം, വിശാലമനസ് ഒക്കെ വേണം.

നീരുവിനും കുടുംബത്തിനും പിന്നെ എല്ലാ ബ്ലോഗ് സ്നേഹിതര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-44551726819791662972010-08-21T14:27:03.795+01:002010-08-21T14:27:03.795+01:00മനുവേട്ടാ ഓണാശംസകള്‍... ചേചിക്കും മോള്‍ക്കും കൂടി....മനുവേട്ടാ ഓണാശംസകള്‍... ചേചിക്കും മോള്‍ക്കും കൂടി.....Raneesh https://www.blogger.com/profile/10028367813996089715noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-37982957045757947742010-08-21T13:07:10.903+01:002010-08-21T13:07:10.903+01:00നമ്മളില്‍ പലരും സൌകര്യപൂര്‍വ്വം മറക്കുന്ന ഈ കാര്യം...നമ്മളില്‍ പലരും സൌകര്യപൂര്‍വ്വം മറക്കുന്ന ഈ കാര്യം ഓര്‍മ്മിപ്പിച്ചത് നന്നായി.

ഓണാശംസകള്‍.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.com