tag:blogger.com,1999:blog-2386276041029002859.post6211611540251201581..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: രണ്ട് ആഗ്രഹങ്ങള്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger38125tag:blogger.com,1999:blog-2386276041029002859.post-79024233032417475932009-11-25T15:37:38.136+00:002009-11-25T15:37:38.136+00:00തടിയുള്ളപുരുഷന്മാരുടേ ( വെറുതെ എന്തിനാ എന്റെ ഭാര്യ...തടിയുള്ളപുരുഷന്മാരുടേ ( വെറുതെ എന്തിനാ എന്റെ ഭാര്യ തെറ്റിദ്ധരിക്കുന്നത് എന്നുകരുതി തടിയുള്ള സ്ത്രീകളെ മനപ്പൂർവ്വം ഒഴിവാക്കുന്നു) ഉള്ളിൽ നിഷ്കളങ്കമായ മനസ്സുണ്ടാകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്...

സജീവേട്ടൻ വളരെ നല്ല മനസ്സുള്ളവനാ....എനിക്കങ്ങേരെ വല്യ കാര്യ...എന്നാണാവോ എന്റെ ഒരു കാരിക്കേചർ വർഛുതരിക?paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-26630742277427336432009-09-26T03:55:09.236+01:002009-09-26T03:55:09.236+01:00നിരക്ഷേഴ്സ്,
ഇന്നാണിതു കണ്ടത്.
ബോധം കെട്ടാലോ എന്നു...നിരക്ഷേഴ്സ്,
ഇന്നാണിതു കണ്ടത്.
ബോധം കെട്ടാലോ എന്നു തോന്നിപ്പോയി !
ആരാ ഈ സജ്ജീവ്ന്ന് ?
ഇന്നലെയെടുത്ത വീഡിയോകള്‍
അപ്പൊത്തന്നെ കേരളഹഹഹ-യില്‍ ഇട്ടത്
കണ്ടല്ലൊ.
ഇനി ഒന്ന് മറയട്ടെ.
(മറയുന്നു)Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-42663852366043947432009-08-28T10:45:44.973+01:002009-08-28T10:45:44.973+01:00GSMGSMvinayanhttps://www.blogger.com/profile/17876707379212821242noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-51218994475038415792009-08-24T19:33:07.738+01:002009-08-24T19:33:07.738+01:00വലിയ മനസ്സിന് ബല്യ ശരീരം ഒന്നും നിര്‍ബന്ധമില്ല നിര...വലിയ മനസ്സിന് ബല്യ ശരീരം ഒന്നും നിര്‍ബന്ധമില്ല നിരക്ഷരാ, കാരിക്കേച്ചര്‍ നന്നായിട്ടുണ്ട്...തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-48221398181730921312009-08-24T08:09:41.671+01:002009-08-24T08:09:41.671+01:00ആ കര്യ്ച്ചര്‍ ഉഗ്രനായി..തടി ഈ ജന്മത്തിലും കൂട്ടാവു...ആ കര്യ്ച്ചര്‍ ഉഗ്രനായി..തടി ഈ ജന്മത്തിലും കൂട്ടാവുന്നതേയുള്ളു..തടികൂടിയവന്റെ വിഷമം അവർക്കല്ലേ അറിയൂ..ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച..Rajesh T.Chttps://www.blogger.com/profile/06498074597326210548noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-42069597383558646702009-08-23T06:22:12.583+01:002009-08-23T06:22:12.583+01:00സജീവേട്ടനെന്ന ആ വലിയ മനുഷ്യനെ കണ്ടിട്ടില്ല,പക്ഷേ അ...സജീവേട്ടനെന്ന ആ വലിയ മനുഷ്യനെ കണ്ടിട്ടില്ല,പക്ഷേ അറിയുന്നു ഇങ്ങനെയുള്ള എഴുത്തുകളിലൂടെ.
പിന്നെ ഒന്നാമത്തെ ആഗ്രഹം ഒട്ടുമില്ല കെട്ടോകുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-70764587632245107212009-08-19T21:36:33.203+01:002009-08-19T21:36:33.203+01:00വായിച്ചു ...
ആഴമുള്ള ബന്ധങ്ങള്‍ എന്നും നില നില്ക്...വായിച്ചു ...
ആഴമുള്ള ബന്ധങ്ങള്‍ എന്നും നില നില്ക്കട്ടെ
കാറ്റും കടലും എടുക്കാതെFaizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-1369369878646256332009-08-19T21:36:31.385+01:002009-08-19T21:36:31.385+01:00This comment has been removed by the author.Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-67015092169218465632009-08-19T17:13:28.304+01:002009-08-19T17:13:28.304+01:00മനസ്സിലാവാത്തതു മനസ്സിലായീന്നു പറഞ്ഞാൽ മനസ്സിലായതു...മനസ്സിലാവാത്തതു മനസ്സിലായീന്നു പറഞ്ഞാൽ മനസ്സിലായതും കൂടി മനസ്സിലാവാതായാലോന്നു പേടിച്ച് തീരെ മനസ്സിലായില്ലാന്നു പറയുന്നില്ല.
മനസ്സിലായല്ലോ.:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-24178010588180814932009-08-19T15:37:32.354+01:002009-08-19T15:37:32.354+01:00ആശകൊള്ളാം
സജീവ് പറഞ്ഞതു കേട്ടല്ലോ കാലിനു വേദന .....ആശകൊള്ളാം
സജീവ് പറഞ്ഞതു കേട്ടല്ലോ കാലിനു വേദന ..
അതല്ലങ്കില്‍ വല്യശരീരം OK
മനസ്സിനു നിരക്ഷരനും വലിപ്പകുറവില്ലല്ലൊ.

ആ കര്യ്ച്ചര്‍ ഉഗ്രനായി സജീവിനു ഒരു കൈയ്യടി:)

നീരൂ, നിറത്തില്‍ ലാലു അലക്സ് പറഞ്ഞ ഡയലോഗാ ഓര്‍മ്മ വരുന്നത് :-" ഞാന്‍ ഫിറ്റല്ലള്ളോടാ പിന്നെ എന്താ ............മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-1998419924345982942009-08-19T15:11:39.148+01:002009-08-19T15:11:39.148+01:00നന്മ കണ്ടെത്തുവാനുള്ള മനസ്സും അഭിനന്ദനാർഹം.നന്മ കണ്ടെത്തുവാനുള്ള മനസ്സും അഭിനന്ദനാർഹം.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-47593856581559375422009-08-19T12:59:20.078+01:002009-08-19T12:59:20.078+01:00എനിക്കിട്ട് കൊട്ടിയാ? :)എനിക്കിട്ട് കൊട്ടിയാ? :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-29919168092444092632009-08-18T22:07:26.210+01:002009-08-18T22:07:26.210+01:00“ബ്ലൊഗ് എഞ്ചിനിയര്‍“ എന്നൊരു പേര് കൂടി ഉള്ള വിവരം ...“ബ്ലൊഗ് എഞ്ചിനിയര്‍“ എന്നൊരു പേര് കൂടി ഉള്ള വിവരം പബ്ലികിറ്റിയാക്കിയില്ലെ?:)

നല്ല പോസ്റ്റ്,കാരിക്കെച്ചര്‍ വളരെ നന്നായിട്ടുണ്ട്.
സജീവേട്ടനെ ശരിക്കും സമ്മതിച്ച് കൊടുക്കണം.
ചെറായി വല്ലാത്തൊരു അനുഭവം തന്നെ...

ഇനിയും നന്ദി പറഞ്ഞ് ഞാന്‍ ചെറുതാവുന്നില്ല.:)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-83185182407283262462009-08-18T17:38:34.652+01:002009-08-18T17:38:34.652+01:00തിരിച്ചറിയുവാനും അംഗീകരിക്കുവാനുമുള്ള താങ്കളുടെ നല...തിരിച്ചറിയുവാനും അംഗീകരിക്കുവാനുമുള്ള താങ്കളുടെ നല്ല മനസ്സിന്റെ സ്പന്ദനങ്ങള്‍...അഭിനന്ദനങ്ങള്ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-30910581369327279362009-08-18T14:05:39.598+01:002009-08-18T14:05:39.598+01:00മനോജെ,
നന്നായി.സജീവിനെ എത്ര അഭിനന്ദിച്ചാലും മതിയാവ...മനോജെ,
നന്നായി.സജീവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.മനോജിന്റെ ആഗ്രഹവും സഫലമാവട്ടെ എന്നും ആശംസിക്കുന്നു.Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-91853873662172940372009-08-18T12:42:27.046+01:002009-08-18T12:42:27.046+01:00പോസ്റ്റ് നന്നയി.. കാരിക്കേച്ചേറും..കണ്ണനുണ്ണി പറഞ്...പോസ്റ്റ് നന്നയി.. കാരിക്കേച്ചേറും..കണ്ണനുണ്ണി പറഞ്ഞതു പോലെ നിങ്ങളൊക്കെ പറഞ്ഞു പറഞ്ഞ് സജീവേട്ടനെ ഒന്നു കാണാന്‍ കൊതിയായി..രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-6166082994472061922009-08-18T12:34:23.402+01:002009-08-18T12:34:23.402+01:00മനോജേ..
നന്നായി.
സജ്ജീവേട്ടന്റെ ഒരു പടം കൂടി ഇടാമ...മനോജേ..

നന്നായി.
സജ്ജീവേട്ടന്റെ ഒരു പടം കൂടി ഇടാമായിരുന്നു!

മനോജിന്റെ മുഖത്തെ സ്ഥായിയായ ഒരു ഭാവം വരക്കുന്നതിൽ സജ്ജീവേട്ടൻ 100% വിജയിച്ചുസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-64750535125818421162009-08-18T11:04:45.637+01:002009-08-18T11:04:45.637+01:00മനോജേട്ടാ,ഒന്ന് മനസ്സ് വെച്ചാല്‍ ആദ്യത്തെ ആഗ്രഹം ന...മനോജേട്ടാ,ഒന്ന് മനസ്സ് വെച്ചാല്‍ ആദ്യത്തെ ആഗ്രഹം നടക്കും...എന്നാല്‍ രണ്ടാമത്തെ...ഹും..മനുഷ്യന്റെ ഓരോരോ അത്യാഗ്രഹങ്ങളെ..
എഴുത്തിനു ഒരു ചിയേഴ്സ്...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-39661731647948229832009-08-18T10:10:05.627+01:002009-08-18T10:10:05.627+01:00:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-81779035231439251892009-08-18T09:29:40.794+01:002009-08-18T09:29:40.794+01:00നല്ല പോസ്റ്റ് മനോജ്. മീറ്റിനെക്കുറിച്ചുണ്ടായ എല്ലാ...നല്ല പോസ്റ്റ് മനോജ്. മീറ്റിനെക്കുറിച്ചുണ്ടായ എല്ലാ അനാവശ്യ വിവാദങ്ങളെയും നിഷ്പ്രഭമാക്കുന്നതാണ് നന്മയുടെ തിളക്കം മാത്രമുള്ള ഇത്തരം ഓര്‍മകള്‍. അഭിനന്ദനങ്ങള്‍ -- നിങ്ങള്‍ സംഘാടകര്‍ക്കും ആ വലിയ മനുഷ്യനും.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-62318137362761677612009-08-18T08:54:55.107+01:002009-08-18T08:54:55.107+01:00മനോഹരമായ എഴുത്ത്മനോഹരമായ എഴുത്ത്Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-44513288393332982952009-08-18T08:17:01.696+01:002009-08-18T08:17:01.696+01:00സജീവേട്ടനെ പറ്റി എനിക്ക് നല്ലത് മാത്രമേ പറയാനുള്ളു...സജീവേട്ടനെ പറ്റി എനിക്ക് നല്ലത് മാത്രമേ പറയാനുള്ളു.അടുത്ത ജന്മം സജീവേട്ടനെ പോലെയായാല്‍ ഞങ്ങളൊക്കെ നല്ലത് പറയും എന്ന് കരുതിയാണെങ്കില്‍ വെറുതെയാ
ഹ..ഹ..ഹഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-20685598595123304862009-08-18T05:14:15.095+01:002009-08-18T05:14:15.095+01:00മനോജേട്ടാ ഇതു വായിച്ചപ്പോൾ ഒരു കാര്യം ഓർമ്മ വന്നു....മനോജേട്ടാ ഇതു വായിച്ചപ്പോൾ ഒരു കാര്യം ഓർമ്മ വന്നു. സജീവേട്ടൻ അന്നു വരച്ച കാരിക്കേച്ചർ ഇതുവരെ മെയിൽ ചെയ്യാൻ കഴിഞ്ഞില്ല. കുറെ തിരക്കുകളും അവിചാരിതമായ ചില സംഭവങ്ങളുമായിരുന്നു കാരണം. ഇന്നു തന്നെ ചെയ്യണം.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-91715913282611632612009-08-18T03:08:02.450+01:002009-08-18T03:08:02.450+01:00ന്നാ ആ മെലിഞ്ഞ ശരീരം എനിക്കു തരണേ..ന്നാ ആ മെലിഞ്ഞ ശരീരം എനിക്കു തരണേ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-22912339367564570002009-08-17T23:30:06.878+01:002009-08-17T23:30:06.878+01:00അപ്പോള്‍ ഈ മെലിഞ്ഞ ശരീരത്തിനു ഞാന്‍ ബുക്കു ചെയ്തോട...അപ്പോള്‍ ഈ മെലിഞ്ഞ ശരീരത്തിനു ഞാന്‍ ബുക്കു ചെയ്തോട്ടെ?ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.com