tag:blogger.com,1999:blog-2386276041029002859.post5760891144317536790..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: പരിശീലനംനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger67125tag:blogger.com,1999:blog-2386276041029002859.post-40857921925031475962011-01-08T18:13:55.953+00:002011-01-08T18:13:55.953+00:00ഞങ്ങള്‍ ഇവിടെ പാക്കിസ്ഥാനികള്‍ക്ക് പച്ചകള്‍ എന്നും...ഞങ്ങള്‍ ഇവിടെ പാക്കിസ്ഥാനികള്‍ക്ക് പച്ചകള്‍ എന്നും, പാലസ്തീനികല്ക്കു മഞ്ഞകള്‍ എന്നും സിന്ധികള്ക്ക് നക്കികള്‍ എന്നുമാണ് കോഡ് പറയുകഅനില്ഫില് (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-70184605715698800662010-06-04T23:16:28.447+01:002010-06-04T23:16:28.447+01:00എന്താ പറയുക. വായിച്ചു അന്തിച്ചിരുന്നു പോയി.
സിനിമ...എന്താ പറയുക. വായിച്ചു അന്തിച്ചിരുന്നു പോയി.
സിനിമയില്‍ ഒക്കെയേ ഇത്തരം പരിശീലന മുറ കണ്ടിട്ടുള്ളൂ. അത് പരിശീലിച്ച ഒരാളെ, അതും ഇത്ര നല്ല വിശദീകരണത്തോടെ കാണുക എന്ന് പറഞ്ഞാല്‍ അത് തന്നെ സുകൃതമല്ലെ. നന്ദി മാഷെ.
ഇനിയും ഇത്തരം വിവരണങ്ങള്‍ നന്നാവും.
ശരിക്കും ഇടക്കിടെ നാഥില്‍ പോവുമ്പോള്‍ അസൂയയും കുശുമ്പുമ് കാണിക്കുന്നവരോട് പറഞ്ഞു കൊടുക്കേണ്ട കഥയാണിത്.
ഇത്രയൊക്കെ സാഹിചിറ്റാന് ഈ ലീവ് ആഘോഷിക്കാന്‍ എത്തുന്നതെന്ന്.
നന്ദി ......Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-68006503360613792922009-01-15T18:53:00.000+00:002009-01-15T18:53:00.000+00:00HUET ട്രെയിനിങ്ങിനുള്ള എന്റെ ഊഴവും കാത്തു ഞൻ ഇരിക്...HUET ട്രെയിനിങ്ങിനുള്ള എന്റെ ഊഴവും കാത്തു ഞൻ ഇരിക്കുകയാണു. ഇത് വായിചചപ്പോൾ ചിന്തിക്കുവ എങ്ങോട്ടെങ്കിലും ഓടിക്കളഞ്ഞാലോ എന്നു.:)ഛരത്https://www.blogger.com/profile/17779968718561336795noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-76747030931724148992008-10-18T13:49:00.000+01:002008-10-18T13:49:00.000+01:00മാഷേ,സൂപ്പർപരിശീലനം എണ്ണക്കമ്പനികൾക്കും ഉണ്ടെന്നത്...മാഷേ,
സൂപ്പർ
പരിശീലനം എണ്ണക്കമ്പനികൾക്കും ഉണ്ടെന്നത് പുതിയ അറിവായിരുന്നു..ശ്രുതസോമhttps://www.blogger.com/profile/11951556431724406514noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-44532067333887846062008-10-10T12:01:00.000+01:002008-10-10T12:01:00.000+01:00എന്റീശ്വരാ.. ആളെ കണ്ടപ്പൊ ഓർത്തില്ല കെട്ടോ ഇത്രയും...എന്റീശ്വരാ.. ആളെ കണ്ടപ്പൊ ഓർത്തില്ല കെട്ടോ ഇത്രയും കഠിനപരിശീലനമൊക്കെ കിട്ടിയിട്ടുള്ളതാണെന്ന്. ചിത്രങ്ങളില്ലെങ്കിലെന്ത്!! യാത്രാവിവരണങ്ങൾ പോലെ മനസ്സിൽ പതിഞ്ഞു ഇതിൽ വിവരിച്ച രംഗങ്ങളൊക്കെ.

മാണിക്യം ചേച്ചി പറഞ്ഞ അഭിപ്രായം എനിക്കും തോന്നാറുള്ളതാണ്. ലൈഫ് ജാക്കറ്റ് ഇടുന്നതിന്റെ ഡെമോൻസ്ടേഷനൊക്കെ ഓരോ പ്രാവശ്യവും കാണുന്നുണ്ടെങ്കിലും ഒരാപത്ഘട്ടം വന്നാൽ വിറച്ചിട്ടു ഞാനത് പ്രോപ്പർ ആയി ഇട്ടേക്കുമോ എന്നു പോലും സംശയം. വെള്ളത്തിലെങ്ങാനും വീണുപോയാൽ പിന്നെ സംശയിക്കേണ്ട, വല്ല സ്രാവിന്റേയും ആഹാരമാകാതെ കിട്ടിയാൽ എല്ലാവർക്കും റീത്ത് വയ്ക്കാംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-28844568790115433172008-10-09T11:12:00.000+01:002008-10-09T11:12:00.000+01:00:( .. give me reply! :(:( .. give me reply! :(Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-32938041930872650732008-10-08T08:35:00.000+01:002008-10-08T08:35:00.000+01:00ഒരു ത്രില്ലര്‍ കാണുന്ന അനുഭവത്തോടെ വായിച്ചു. വരാന്‍...ഒരു ത്രില്ലര്‍ കാണുന്ന അനുഭവത്തോടെ വായിച്ചു. വരാന്‍ വൈകിയതിന് സ്വാറി....., ട്ടാ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-42639452575610036922008-10-06T20:06:00.000+01:002008-10-06T20:06:00.000+01:00രക്ഷിക്കാന്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരുട...രക്ഷിക്കാന്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരുടെ കൂടെ യുഗ്മഗാനവും പാടി കരയിലേക്ക് മടങ്ങാം.

യുഗ്മഗാനം പാടാന്‍ അറിയില്ലെങ്കിലോ?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-47866402343963631762008-10-04T13:55:00.000+01:002008-10-04T13:55:00.000+01:002000-ല്‍ 2 ആണു നിരക്ഷരന്ജി കണ്ടിട്ടുള്ളതെങ്കില്‍ ...2000-ല്‍ 2 ആണു നിരക്ഷരന്ജി കണ്ടിട്ടുള്ളതെങ്കില്‍ അതത്ര മോശമല്ലാ...

നാട്ടിലും 2000 പേരെ എടുത്താല്‍ കുറച്ചുപേര്‍ക്കൊക്കെ എന്തെങ്കിലും കുഴപ്പം കാണാതിരിക്ക്യോ (തെങ്ങില്‍ നിന്നു വീണ ഒരാളെങ്കിലും മിനിമം കാണും .. ഇല്ലേ?)

എന്നാല്‍ നിരക്ഷരന്ജി (തല്ലിപ്പൊളി പേരു് - ടൈപ്പാന്‍ ബുദ്ധിമുട്ടു് ;) )... എല്ലാരുടേയും കയ്യും കാലും ഒന്നും പരിശോദിച്ചിട്ടില്ലല്ലോ അല്ലേ!!

കേട്ടിടത്തോളം .. എനിക്കു താല്പര്യം ഉണ്ട്... ഈ ഒരു മാസം അവധിയുടെ കാര്യം കേട്ടിട്ടാ ;)

പിന്നെ..., റിസ്കൊന്നും എനിക്കു ഒരു പേടിയും ഇല്ല... ;)

കയറിക്കൂടാന്‍ എന്തു പഠിച്ചിരിക്കണം .. ? ;)
എന്നെ ഇക്കൂട്ടത്തില്‍ പെടുത്തില്ലാന്നു 110% ഉറപ്പാ ;)

qwerty
_qwerty_Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-76965516846281676162008-10-03T17:17:00.000+01:002008-10-03T17:17:00.000+01:00കരിങ്കല്ലേ - അങ്ങനത്തെ ക്യാഷ്വാലിറ്റികള്‍... 2000 ...കരിങ്കല്ലേ - അങ്ങനത്തെ ക്യാഷ്വാലിറ്റികള്‍... 2000 പേരുള്ള എന്റെ കമ്പനിയില്‍ രണ്ടാളെ ഞാന്‍ കണ്ടിട്ടുണ്ട്.ഒരാള്‍ക്ക് ഇടത്ത് കൈ ഇല്ല. മറ്റൊരാള്‍ക്ക് വലത്ത് കൈയിലെ ചൂണ്ടുവിരലിനും ചെറുവിരലിനും ഇടയിലുള്ള 2 വിരലുകള്‍ ഇല്ല.

എന്റെ കമ്പനി വിട്ട് പോയ ഒരു സുഹൃത്തിന് വലത്തു കൈയിലെ നടുവിരലിന്റെ നഖം വരുന്ന ഭാഗം ഇല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ഈ ഫീല്‍ഡില്‍ കൂടപ്പിറപ്പിനെപ്പോലെയാ... :)

ഇനിയും കയറിക്കൂടണമെന്ന് തോന്നുന്നുണ്ടോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-63904713382918212562008-10-03T14:23:00.000+01:002008-10-03T14:23:00.000+01:00പരിശീലനത്തിനിടയിലെ casualities അല്ല ചോദിച്ചതു്.. ...പരിശീലനത്തിനിടയിലെ casualities അല്ല ചോദിച്ചതു്..
ആകെ മൊത്തം ടോട്ടലായിട്ട് .. എത്ര അപകടങ്ങള്‍ ഉണ്ടാവാറുണ്ട്.... ? (ഉദാഹരണത്തിനു് പ്രയാസി പറഞ്ഞ പോലെ 4/10 ... വിരല്‍ കുറവു്)

പിന്നെ ഈ ജോലി തന്നെ വേണോ ... എന്നതു്...

എനിക്കു് താല്പര്യം ഇല്ലായ്കയില്ല ;)

തീരുമാനം ആക്കാനല്ലേ ശതമാനക്കണക്കും കയറിക്കൂടുന്ന വഴിയും ഒക്കെ ചോദിച്ചു വെക്കുന്നതു് :)Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-45913632772912923482008-10-02T14:02:00.000+01:002008-10-02T14:02:00.000+01:00കരിങ്കല്ല് - പരിശീലനത്തിനിടയില്‍ ക്യാഷ്വാലിറ്റി ഒന...കരിങ്കല്ല് - പരിശീലനത്തിനിടയില്‍ ക്യാഷ്വാലിറ്റി ഒന്നും ഉണ്ടായതായി കേട്ടിട്ടില്ല ഇതുവരെ. ഈ ജോലി തന്നെ വേണോ കരിങ്കല്ലേ ? :)

സപ്നാ ജോര്‍ജ്ജ് - ഇടവേളയ്ക്ക് ശേഷമാണെങ്കിലും വന്നതിന് നന്ദി :)

കൊള്ളിക്കണക്കന്‍ - അതന്നേ.. :)

കല്യാണിച്ചേച്ചീ - ഇതൊക്കെ ചില പരിശീലനങ്ങള്‍ മാത്രമല്ലേ ? ജീവന് രക്ഷപ്പെടുത്താന്‍ വേണ്ടിയല്ലേ ഇതൊക്കെ പരിശീലിപ്പിക്കുന്നത് . ഞങ്ങള്‍ക്കൊക്കെ ഇതൊരു ശീലമാ ഇപ്പോള്‍. വിഷമിക്കേണ്ടന്നേ.എന്തായാലും എന്നെപ്പോരുള്ളവരുടെ സുഖദുഖങ്ങളില് പങ്കുചേരാന്‍ ചേച്ചിയെപ്പോലെ ഇന്നുവരെ കാണാത്ത ഒരുപാട് പേരുണ്ടാകുമെന്നുള്ളത് ഒരു വലിയ സന്തോഷം തന്നെ.

രസികന്‍ - നന്ദി :)

പ്രയാസീ - എന്താ ഓഫ്ഷോര്‍ ജോലിയിലേക്ക് മാറുന്നോ ? കൈവിരലും കൈയ്യും ഇല്ലാത്തെ കുറേപ്പേര് എന്റെ കൂടെയുമുണ്ട്.ദൈവം തുണച്ചതുകൊണ്ട് ഞാനിങ്ങനെ രക്ഷപ്പെട്ട് ഇവിടെവരെയൊക്കെയായി.

കൃഷേട്ടാ - എയര്‍ഫോര്‍സിന്റെ ഹെലിക്കോപ്റ്റര്‍ കയറിയ കഥയൊക്കെ ഒന്ന് എഴുത് കൃഷേട്ടാ... :)

മേരിക്കുട്ടീ - നന്ദി :)

അമൃതാ വാര്യര്‍ - കാണുന്നപോലൊന്നും അല്ല, ഭയങ്കര ഗ്ലാമറാ... :)

സിന്ധൂ - പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

മൂന്നാംഘട്ട പരിശീലനത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-77138202755481000662008-10-02T13:16:00.000+01:002008-10-02T13:16:00.000+01:00As u told me today, i will like this,i do admit i...As u told me today, i will like this,i do admit i liked "PARISHEELANAM".Really interesting, now i realised why u people r given one month vacation after one month duty.chirichukondaanu vaayichathu.sinduhttps://www.blogger.com/profile/14997515517996029453noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-73426996957195299752008-10-01T14:23:00.000+01:002008-10-01T14:23:00.000+01:00അപ്പോ ആള് കാണുന്നത് പോലൊന്നുംഅല്ലല്ലോ മാഷേ...ഇത്...അപ്പോ ആള് കാണുന്നത് പോലൊന്നും
അല്ലല്ലോ മാഷേ...
ഇത്രയ്ക്ക് സാഹസികത വേണോ ആവോ..?
എന്തായാലും പരിശീലനം കൊള്ളാം..
വിവരണവും....അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-7660988712841477352008-09-30T09:43:00.000+01:002008-09-30T09:43:00.000+01:00nalla post :)nalla post :)മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-48634148307229918032008-09-29T16:24:00.000+01:002008-09-29T16:24:00.000+01:00വെള്ളത്തിനടിയിലെ ഇത്തരം പരിശീലനത്തെക്കുറിച്ച് ചിലത...വെള്ളത്തിനടിയിലെ ഇത്തരം പരിശീലനത്തെക്കുറിച്ച് ചിലത് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി അറിയുന്നത് ഇപ്പഴാ. ജീവന് പണയം വെച്ചുള്ള കളിയല്ലേ.

(ഹെലികോപ്റ്ററിന്റെ കാര്യം പറഞ്ഞപ്പോള്‍, പണ്ട് ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ പഴയ ഹെലികോപ്റ്ററില്‍, മലനിരകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതിനു മുന്‍പായി, ഫോഴ്സിലല്ലാത്തവര് ഇന്‍ഡെംനിറ്റി സര്‍ട്ടിഫിക്കറ്റില്‍ കണ്ണുമടച്ച് ഒപ്പിട്ട് കൊടുക്കേണ്ട കാര്യം ഓര്‍ത്തുപോയി. എന്തെങ്കിലും കാരണം കൊണ്ട് അപകടം പറ്റുകയോ പരിക്കോ, മരണമോ പറ്റിയാല്‍ അവര്‍ക്ക് യാതൊരു ഉത്തരവാദിത്വമില്ലെന്നും ചില്ലിക്കാശ് കിട്ടില്ലെന്നും അതിനു സമ്മതമാണെന്നും പറഞ്ഞ്. ലാന്‍ഡ് ചെയ്യുന്നതുവരെയും എല്ലാ ദൈവത്തിനെയും വിളിച്ചുപോകും നിരാ.. ഈ പേടകത്തില്‍ കുറെ ആകാശയാത്ര ചെയ്തെങ്കിലും ഇതുവരെ ദൈവം കാത്തു.)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-46076253405391513022008-09-29T11:47:00.000+01:002008-09-29T11:47:00.000+01:00ഓഫ് ഷോറിലെ കളികള്‍ അറിയില്ലായിരുന്നു, പ്രയാസി ഓന്...ഓഫ് ഷോറിലെ കളികള്‍ അറിയില്ലായിരുന്നു, പ്രയാസി ഓന്ഷോറല്ലെ, നന്നായി വിവരണം, ലോഗിങ് എഞിജ്നീയര് ആണൊ?
ഇവിടെ ഫ്ലോറില്‍ പണിയെടുക്കുന്ന 10പേരുണ്ടെങ്കില്‍ 4 പേര്‍ക്കും ഏതെങ്കിലും ഒരു കൈവിരല്‍ കുറവായിരിക്കും!!! നല്ല കാശും നല്ല സുഖവും..അല്ലെ!?
കിടു പോസ്റ്റ്..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-7479643960871647002008-09-29T11:29:00.000+01:002008-09-29T11:29:00.000+01:00നിരക്ഷരൻ നന്നായിരുന്നു പുറം ലോകത്തുനിന്നും നോക്കിക...നിരക്ഷരൻ നന്നായിരുന്നു പുറം ലോകത്തുനിന്നും നോക്കിക്കാണുന്നവർക്ക് മനസ്സിലാവാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. ആശംസകൾരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-10613056945875384432008-09-27T10:16:00.000+01:002008-09-27T10:16:00.000+01:00mone priselanathhinte, vivaranam vayichu thharichi...mone priselanathhinte, vivaranam vayichu thharichirunnupoi njan.yntha parauka.ethraykum saahasamaya joliyanu eannappadthullavarudethennu ,ariyillayirunnu.ithhraum kashttapettanu makan,
(barthhavu)naattileku panamayakunnathennu aver ariyunnudavumo?ee postilude ariyanpadillathha orupadukariyangal manasilakan kazhinju.orammaynna nilayilorupadu manaprayasam thonni monte postvayichitu.nanmakalnerunnu.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-28244750004146644742008-09-26T15:59:00.000+01:002008-09-26T15:59:00.000+01:00ഗള്‍ഫില്‍ എഞ്ചിനീയര്‍ എന്ന് കേള്‍ക്കുമ്പോള്‍ കോരി...ഗള്‍ഫില്‍ എഞ്ചിനീയര്‍ എന്ന് കേള്‍ക്കുമ്പോള്‍ കോരിതരിക്കുന്ന നമ്മുടെ മലയാളികള്‍് ഈ പോസ്റ്റ് വായിക്കുന്നത് നന്നായിരിക്കും.Fayashttps://www.blogger.com/profile/03083503262461932092noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-62017462390202004842008-09-26T15:39:00.000+01:002008-09-26T15:39:00.000+01:00സാഹസികനായ ചേട്ടാ,,,കുറേ നാളത്തെ casual leave നു ശ...സാഹസികനായ ചേട്ടാ,,,കുറേ നാളത്തെ casual leave നു ശേഷമാണെന്റെ ഈ വായന. കേട്ടോSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-19389117706820526362008-09-26T11:43:00.000+01:002008-09-26T11:43:00.000+01:00എത്ര casualities ഉണ്ടാകാറുണ്ട് സാധാരണ?ഈ ജോലി കിട്ട...എത്ര casualities ഉണ്ടാകാറുണ്ട് സാധാരണ?

ഈ ജോലി കിട്ടാന്‍ എന്തു ചെയ്യണം ? :)Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-36066741711969379462008-09-26T10:22:00.000+01:002008-09-26T10:22:00.000+01:00എഴുത്തുകാരീ - ആദ്യമാദ്യം ഇതൊക്കെ ഒരു ബുദ്ധിമുട്ടായ...എഴുത്തുകാരീ - ആദ്യമാദ്യം ഇതൊക്കെ ഒരു ബുദ്ധിമുട്ടായി തോന്നും. പിന്നെ ശീലമാകും.അതാണല്ലോ പരിശീലനം കൊണ്ട് ഉദ്ദേശീക്കുന്നതും.

ശ്രീ - ഈ കാരണം കൊണ്ടുമാത്രമല്ല അങ്ങനെ ലീവ് കിട്ടുന്നത്. വേറെയും പല കാരണങ്ങള്‍ ഉണ്ട്. അതൊക്കെ വഴിയേ മനസ്സിലാക്കിത്തരാം :)

മുസാഫിര്‍ - 'If you sweat more in peace, you bleed less in war'
അത് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.നല്ല പ്രയോഗം. അത് പറഞ്ഞ് തന്നതിന് പ്രത്യേകം നന്ദി.

സുല്‍ - “ഇത്തരം കാര്യങ്ങള്‍ ഇങ്ങനെയും എഴുതാമന്ന് മനസ്സിലായി“

എത്തരം കാര്യങ്ങള്‍ എങ്ങനെ എഴുതാമെന്ന്?

ഇഷ്ടമില്ലാത്ത മാനേജരെപ്പറ്റി ഒരു പരിശീലനത്തെപ്പറ്റി എഴുതുന്നപോലെയും എഴുതാം എന്നണോ ഉദ്ദേശിച്ചത് ? അദ്ദേഹത്തോട് ദേഷ്യമൊന്നും ഇല്ല എന്നു മാത്രമല്ല,സ്നേഹവുമാണ്. കൊല്ലാകൊല്ലം നല്ല ഇന്‍ക്രിമെന്റ് തരുന്ന ആളെ എങ്ങനെ വെറുക്കാനാകും സുല്ലേ ? :)

പിള്ളേച്ചന് - ഈ ജീവിതം വിജയിച്ചു എന്നാരാണ് പറഞ്ഞത് മാഷേ ? :) :)

ജെ.പി. - ഗള്‍ഫില്‍ മിക്കവാറുമൊക്കെ ആള്ക്കാര് പാലസ്റ്റീനികളെ ‘പാലാക്കാരന്‘ എന്നാണ് പറയാറുള്ളത്.അവര്‍ അടുത്ത് നില്ക്കുമ്പോള് അവരെപ്പറ്റി ദുഷിപ്പ് പറയണമെങ്കില്‍ ഉപയോഗിക്കുന്ന കോഡ് വാക്കാണത്.

ശിവകാമി - പുതിയ ബ്ലോഗേസ്സിനെ കാണുമ്പോള്‍ പോയി നോക്കാറുണ്ട്. അങ്ങനെയാണ് അവിടെ എത്തിയത്. ഇനിയും കാണാമെന്ന് പറഞ്ഞതില്‍ സന്തോഷം :)

സിജു - ഈ പരിശീലനത്തിനിടയില്‍ ആരും തട്ടിപ്പോയിട്ടൊന്നുമില്ല. ‘ഓഫീസര്‍ & എ ജെന്റില്‍ മാന്‍ ‘ എന്ന പഴയൊരു ഇംഗ്ലീഷ് സിനിമയില്‍ ഇത്തരം രംഗങ്ങള്‍ കാണിക്കുന്നുണ്ട്. പറ്റുമെങ്കില്‍ എടുത്ത് കാണാന്‍ നോക്ക്. പൂതി മാറട്ടെ :) :)

കുഞ്ഞിപ്പെണ്ണേ - കമന്റ് എണ്ണാന്‍ കൊട്ടേഷന്‍ എടുത്തിട്ടുണ്ടോ ? ഇതിലേ വന്നതിന് നന്ദീട്ടോ :)

സന്ധ്യ - കമന്റടിക്കാറില്ലെങ്കിലും ഇവിടെ വന്ന് പോസ്റ്റൊക്കെ നോക്കാറുണ്ടെന്ന് അറിയാം. നന്ദീട്ടോ :)

ടിന്2 - ഷോക്ക് മാറിയെങ്കില്‍ റെഡിയായിക്കോ, അടുത്തപരിശീലനത്തിന് സമയമായി.

സരിജ എന്‍.എസ്. - എല്ലാ ജോലിയും അത്ര സുഖമുള്ളതൊന്നുമല്ലാന്ന് മനസ്സിലായില്ല. ഇന്നിയിപ്പോ നന്നായി ആസ്വദിച്ച് ജോലി ചെയ്തോളൂ :)

ഗുരു - പരിശീലനത്തീന്ന് മുങ്ങിയാല്‍ ശിക്ഷയൊന്നും ഇല്ല. പരിശീലനം കഴിഞ്ഞതായി സര്‍ട്ടിഫിക്കറ്റ് കിട്ടില്ല, ഓഫ് ഷോറില്‍ പോകാനും പറ്റില്ല. മാനേജറന്മാര് വല്ലപ്പോഴും ഒരു നിവൃത്തിയില്ലെങ്കില്‍ മാത്രമേ ഓഫ്ഷോറില്‍ പോകാറുള്ളൂ. സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കില്‍ അവരാ പേരും പറഞ്ഞ് ആ വിസിറ്റ് ഒഴിവാക്കും. അത്ര തന്നെ. അതോണ്ടാണ് അവര്‍ രണ്ടാളും മുങ്ങിയത്.

മാജിക്ക് ബോസ് - നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി ചില മാറ്റങ്ങള്‍ പൂളിലും, ചോപ്പറിലും വരുത്തേണ്ടി വരും അതെന്താണെന്ന് അറിയാമല്ലോ ? ഞാന്‍ പറഞ്ഞ് തരണ്ടല്ലോ ? :) :)

പരിശീലനത്തില്‍ പങ്കെടുത്ത മൂന്നാമത്തെ ബാച്ചിലുള്ളവര്‍ക്ക് നന്ദി. എല്ലാവരും സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ട് പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-43900422607575703242008-09-26T05:50:00.000+01:002008-09-26T05:50:00.000+01:00അണ്ടര്‍ വാട്ടര്‍ എസ്കേപ്പില് ഞങ്ങള്‍ക്ക് രക്ഷപെടാ...അണ്ടര്‍ വാട്ടര്‍ എസ്കേപ്പില് ഞങ്ങള്‍ക്ക് രക്ഷപെടാനാകുമോ...
ഇത്തരം അനുഭങ്ങള്‍ അറിയുന്നത് വിജ്ഞാന പ്രദമാണ്Magician RC Bosehttps://www.blogger.com/profile/17532211083836514589noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-64249232775240260572008-09-26T05:28:00.000+01:002008-09-26T05:28:00.000+01:00ചിലരുടെ ഞാന്‍ ഭാവം കൊണ്ട് കിട്ടുന്ന ഒരോ പണികളെ ......ചിലരുടെ ഞാന്‍ ഭാവം കൊണ്ട് കിട്ടുന്ന ഒരോ പണികളെ ...ഈ പരിശീലനം തിരാതെ മുങ്ങുന്നവര്‍ക്ക് പണിഷ്മെന്റൊന്നും ഇല്ലേ...GURU - ഗുരുhttps://www.blogger.com/profile/05181630048919225024noreply@blogger.com