tag:blogger.com,1999:blog-2386276041029002859.post5087636466306506950..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ഇതോ പുത്തന്‍ ബ്ലോഗ് സംസ്ക്കാരം ?!നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger76125tag:blogger.com,1999:blog-2386276041029002859.post-23579624168831955032011-10-11T13:29:40.580+01:002011-10-11T13:29:40.580+01:00"10 പത്രങ്ങള്‍ വരുത്തിയിരുന്ന തറവാട്ടില്‍ നിന..."10 പത്രങ്ങള്‍ വരുത്തിയിരുന്ന തറവാട്ടില്‍ നിന്നുള്ള, അതൊക്കെ വായിച്ച് വളര്‍ന്ന അംഗമാണത്രേ ?!!!"

ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ കാലപ്പഴക്കം ഉണ്ടല്ലോ .അന്നത്തെ കാലത്ത് പത്തു പത്രങ്ങള്‍ വരുത്തി വായിക്കുക എന്ന് പറഞ്ഞാല്‍ ....അതിശയം തന്നെ ...ഹോ ...നിരൂജി അപ്പൊ നമ്മള് പറഞ്ഞത് തിരിച്ചെടുക്കേണ്ടി വരും ...:)vygahttps://www.blogger.com/profile/18031255839170285137noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-49848899221572489052011-07-13T15:50:56.233+01:002011-07-13T15:50:56.233+01:00This comment has been removed by the author.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-38137860013072089442011-07-13T14:47:56.085+01:002011-07-13T14:47:56.085+01:00All d best.......All d best.......വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-40614573205443814232010-11-29T10:48:52.511+00:002010-11-29T10:48:52.511+00:00ഇപോ ടെക്കനിക്ക് പിടി കിട്ടി... എല്ലാത്തിന്റെം കൂട...ഇപോ ടെക്കനിക്ക് പിടി കിട്ടി... എല്ലാത്തിന്റെം കൂടെ 'ള' ചേര്ത്താ മതി അല്ലെ...
തലക്കെട്ട് മാറ്റിയാല്‍ പുതിയ പോസ്റ്റ് ആയി..

shame on u ഷീബ ടീച്ച'റെ'Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-90771914764565571242010-11-12T17:28:00.253+00:002010-11-12T17:28:00.253+00:00കോപ്പിയടിച്ച പോസ്റ്റുകള്‍ ഡിലീറ്റിയതുകൊണ്ട് ശ്രീമത...കോപ്പിയടിച്ച പോസ്റ്റുകള്‍ ഡിലീറ്റിയതുകൊണ്ട് ശ്രീമതി ഷീബാ രാമചന്ദ്രന്, അവര്‍ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുന്നൊന്നും ഇല്ല. സംശയമുണ്ടെങ്കില്‍ ദാ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കേട്ടോളൂ ഈയടുത്ത ദിവങ്ങളില്‍ എപ്പോഴോ ജയ് ഹിന്ദ് ടീവിയില്‍ വരാന്‍ പോകുന്ന ആ മൊഴികള്‍.

ഈ മൊഴികളൊക്കെ പെറുക്കിയെടുത്ത് ‘മലരണി‘ തീര്‍ക്കുന്നതിന് പകരം ഒരു കൊലക്കയര്‍ തീര്‍ത്ത് അതില്‍ സ്വയം ജീവിതം അവസാനിപ്പിക്കാനാണ് എനിക്ക് തോന്നുന്നത്. കാരണം ഇതുപോലുള്ള സാമൂഹ്യപ്രവര്‍ത്തകരുടെ/അദ്ധ്യാപകരുടെ കാലഘട്ടത്തിലാണല്ലോ ജീവിക്കുന്നത് എന്ന നാണക്കേട് തന്നെ :(നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-53479337264428006702010-11-12T14:00:42.295+00:002010-11-12T14:00:42.295+00:00ഞാന്‍ ട്രാക്കിയില്ലാരുന്നു.....ഞാന്‍ ട്രാക്കിയില്ലാരുന്നു.....Anonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-9919234385199397712010-11-12T09:00:34.907+00:002010-11-12T09:00:34.907+00:00@ Ram - ഞാന്‍ ഫോളോ ചെയ്തുകൊണ്ടേയിരിക്കുന്നു. ഇക്കഴ...@ Ram - ഞാന്‍ ഫോളോ ചെയ്തുകൊണ്ടേയിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം എ.അയ്യപ്പന് അനുസ്മരണം എന്നൊക്കെ പറഞ്ഞ് (അയ്യപ്പേട്ടന് ക്ഷമിക്കട്ടെ ഈ പാതകത്തിന്റെ പേരില്‍) സൌദിയില്‍ നടന്ന ഒരു ചടങ്ങില്‍ ശ്രീമതി ഷീബ ഈ കോപ്പിയടിയെ ന്യായികരിച്ച് സംസാരിച്ചതിന്റെ തെളിവടക്കം കിട്ടിയിട്ടുണ്ട്. 10 പത്രങ്ങള്‍ വരുത്തിയിരുന്ന തറവാട്ടില്‍ നിന്നുള്ള, അതൊക്കെ വായിച്ച് വളര്‍ന്ന അംഗമാണത്രേ ?!!! എന്നിട്ടും കോപ്പി റൈറ്റ് ആക്റ്റ് എന്താണെന്ന് അറിയില്ല എന്നത് കഷ്ടം തന്നെ:(:(

ഇപ്പോള്‍ പത്രങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. എല്ലാം വായിച്ച് ഈവക കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് ജോലി കുറയും. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഷീബ പിടിച്ച കൊമ്പിന് ഇപ്പോഴും 3 കൊമ്പ് തന്നെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-48478578402843668562010-10-29T10:23:01.424+01:002010-10-29T10:23:01.424+01:00Niru chetta, kazhinja 5-10 divasamayi, ithinte pur...Niru chetta, kazhinja 5-10 divasamayi, ithinte purkae njan TRACK cheyyunne, ippo entha avastha. 2 divasamayi yathoru vivaravum illalo?Ramhttps://www.blogger.com/profile/00142261619615000008noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-10252518292045528162010-10-26T14:16:49.240+01:002010-10-26T14:16:49.240+01:00എന്റെയും ഒരു പ്രതിഷേധം അറിയിക്കണേ..
മുമ്പൊക്കെ മോഷ...എന്റെയും ഒരു പ്രതിഷേധം അറിയിക്കണേ..
മുമ്പൊക്കെ മോഷണം എന്ന് കേള്‍ക്കുമ്പോള്‍ വല്ലാതെ പ്രകോപിതനായിരുന്നു. മോഷ്ടിച്ചവനെ വായില്‍ വന്നതൊക്കെ വിളിച്ചു ഞാനും പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോള്‍ അതൊരു ശീലമായി. മോഷ്ടിച്ചവനെ കയ്യില്‍ കിട്ടിയാലും ഒരു പരിപ്പ് വടയും ചായയും വാങ്ങി കൊടുക്കാന്‍ തോന്നും. Cut & paste (of course without real byline) is globalized!!!..Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-48101686739583064102010-10-26T11:57:11.577+01:002010-10-26T11:57:11.577+01:00ട്രാക്കിയപ്പോള് ഫോള്ളൊ-അപ്പ് അടിക്കാന്‍ വിട്ടു പോ...ട്രാക്കിയപ്പോള് ഫോള്ളൊ-അപ്പ് അടിക്കാന്‍ വിട്ടു പോയി... :PKhadar Cpyhttps://www.blogger.com/profile/06226755349465609524noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-48786423787595979842010-10-26T11:40:58.679+01:002010-10-26T11:40:58.679+01:00@ ഷാനിദ് അലി - സമ്മതിക്കുന്നു. ഞാന്‍ പറഞ്ഞ കാര്യങ്...@ ഷാനിദ് അലി - സമ്മതിക്കുന്നു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഷീബയ്ക്ക് മനസ്സിലാക്കിക്കൊടുക്കാനായി താങ്കള്‍ അത് ഷീബയ്ക്ക് അയച്ചുകൊടുത്തു. പക്ഷെ ഷീബ എന്തിനാണ് ആ മെയിലുകള്‍ മറ്റുള്ളവര്‍ക്ക് അയച്ച് കൊടുക്കുന്നത് ? അങ്ങനെ ചെയ്താല്‍, ഇക്കാര്യത്തില്‍ ഷീബയെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച താങ്കള്‍ക്ക് പോലും അത് ചീത്തപ്പേര് ഉണ്ടാക്കുമെന്ന് എന്തുകൊണ്ട് ഷീബ മനസ്സിലാക്കുന്നില്ല ?

ഇതൊക്കെക്കൊണ്ടാണ് ഞാന്‍ പറയുന്നത് ഷീബയുടെ നടപടിക്രമങ്ങള്‍... വിവാദം ഉണ്ടാക്കിയതുമുതല്‍, അതിനായി കോപ്പി അടിച്ചപ്പോള്‍, അത് ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചപ്പോള്‍, കമന്റുകള്‍ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാമെന്ന് കരുതിയപ്പോള്‍, ഞാന്‍ ഷാനിദിന് അയച്ച മെയിലുകള്‍ ഷാനിദില്‍ നിന്ന് കിട്ടിയപ്പോള്‍ അത് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് കൊടുത്തപ്പോള്‍, ഞാന്‍ അവര്‍ക്ക് പരിചയമുള്ള ആളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച് എനിക്ക് മെസ്സേജ് അയച്ചപ്പോള്‍, എന്നെ വിരട്ടുന്ന രീതിയില്‍ മെസ്സേജ് അയച്ചപ്പോള്‍, പുതിയ ബ്ലോഗിലൂടെ വീണ്ടും നെഞ്ചുവിരിച്ച് ഇതിലേ തന്നെ നടക്കും എന്ന് കാണിക്കുന്നത് വരെയുള്ളത്... ഒക്കെ അവരുടെ സ്വഭാവ വിശേഷങ്ങളാണ്, അവരുടെ നിലപാടുകളാണ് എടുത്ത് കാണിക്കുന്നത്. ഒരിടത്ത് പോലും വിദ്യാഭ്യാസമുള്ള ഒരു സ്ത്രീയുടെ കണിക പോലും അവര്‍ ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ല.

എനിക്ക് ഷാനിദുമായി ഒരു പ്രശ്നവുമില്ല. അതോര്‍ത്ത് വിഷമിക്കണ്ട. അതുകൊണ്ട് തന്നെയാണ് ഇതില്‍ നിന്ന് രക്ഷപ്പെട്ടോളാന്‍ പറഞ്ഞത് :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-33550932612546240512010-10-26T11:26:09.549+01:002010-10-26T11:26:09.549+01:00one more point... i havn't forwarded all mails...one more point... i havn't forwarded all mails.. just 1-2 ... just to show ur stand on this topic... and i felt ur emails wer specific and precise ...ഷാനിദ് അലിhttps://www.blogger.com/profile/10292483465083490452noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-29463919148816709382010-10-26T11:24:31.847+01:002010-10-26T11:24:31.847+01:00ധുരുധ്വേഷം വച്ചോന്നുമല്ല ഇമെയില്‍ അയച്ചത് .... താങ...ധുരുധ്വേഷം വച്ചോന്നുമല്ല ഇമെയില്‍ അയച്ചത് .... താങ്കള്‍ എന്നോട് വളരെ മാന്യമായാണ് ഇമെയില്‍ വഴി എഴുതുയത് ,... എന്നാല്‍ ആ ഈമെയിലില്‍ കൂടി താങ്കള്‍ പറയുന്ന പൊയന്റുകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു ... അതിന്റെ തീവ്രദ മനസ്സിലാക്കാനും , കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിക്കോട്ടേ എന്നും കരുതിയാണ് ഇമെയില്‍ ഫോര്‍വേഡ് ചെയ്തത് ശീബക്ക് മാത്രം .... വേദനിപ്പിച്ചെങ്കില്‍ മാപ്പ് ... കുടുതലായി എന്റെ ഭാഗം ഞാന്‍ വിശദീകരിക്കാം... കുറച്ചു കഴിഞ്ഞു .... ഇപ്പോള്‍ യൂനിവേര്സിടിയില് പോകുന്ന തിരക്കിലാണ് ... വൈകീട്ട് വിശദമായി എഴുതാം സഹോദരാ....ഷാനിദ് അലിhttps://www.blogger.com/profile/10292483465083490452noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-72210498869119483082010-10-26T11:16:55.039+01:002010-10-26T11:16:55.039+01:00@ ഷാനിദ് അലി - മെയില്‍ വഴിയോ ഫോണ്‍ വഴിയോ ഇക്കാര്യത...@ ഷാനിദ് അലി - മെയില്‍ വഴിയോ ഫോണ്‍ വഴിയോ ഇക്കാര്യത്തില്‍ ഷാദിനുമായി ഒരു ഇടപെടലും നടത്തില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നതാണ്. പക്ഷെ ഈ കമന്റ് ബോക്സിലൂടെ അതിന് തയ്യാറുമാണ്. കാരണം പരസ്പരം പറയുന്നതൊക്കെ എല്ലാവരും കാണുമല്ലോ ഇവിടെ.

ഷീബ എനിക്ക് ഫേസ് ബുക്കിലൂടെ അയച്ച മെസ്സേജ് മൊത്തത്തില്‍ ഞാനിവിടെ പേസ്റ്റ് ചെയ്യുന്നില്ല. പക്ഷെ അതിന് ഞാനവര്‍ക്ക് കൊടുത്ത മറുപടി കാണണമെങ്കില്‍ ഈ ഗൂഗിള്‍ ബസ്സ് വഴി പോയാല്‍ മതിയാകും. ഷീബയ്ക്ക് തെറ്റ് പറ്റിയെന്ന് ഷാനിദ് അലി വഴി പറഞ്ഞ് അറിഞ്ഞതല്ലാതെ ഷീബ പറഞ്ഞ് ഇതുവരെ ഞങ്ങളാരും ഒന്നും കേട്ടിട്ടില്ല. ചീത്തവിളിച്ചതും കൊപ്പിയടിച്ചതും ഒന്നും അവര്‍ക്ക് ഇപ്പോഴും ഒരു തെറ്റല്ല. (സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് അതൊക്കെ ആകാമെന്നായിരിക്കും. അദ്ധ്യാപകര്‍ക്ക് അങ്ങനുള്ളതായിട്ട് എനിക്കറിയില്ല.) അതുകൊണ്ടല്ലേ എനിക്കയച്ച ഫേസ് ബുക്ക് മെസ്സേജില്പ്പോലും തെറ്റുപറ്റിയതാണെന്ന് ഒരു വാക്കുപോലും പറയാതെ, ഈ വിഷയത്തില്‍ ഞാന്‍ പശ്ചാത്തപിക്കും എന്ന് പറഞ്ഞ് എന്നെ വിരട്ടുന്നത്.

ഷാദിദ് അലിയുടെ അടുത്തുനിന്നും കുറേയൊക്കെ മാന്യത ഞാന്‍ പ്രതീക്ഷിച്ചു. നമ്മള് തമ്മില്‍ നടത്തിയ ഇ-മെയില്‍ ഇടപാടുകള്‍ അതേ പടി മുഴുവനായും താങ്കള്‍ ഷീബയ്ക്ക് അയച്ചുകൊടുത്തു. അത് ഷീബ അവര്‍ക്ക് പരിചയമുള്ള പലര്‍ക്കും അയച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. കറങ്ങിത്തിരിഞ്ഞ് അതില്‍ ഒരു കോപ്പി വീണ്ടും എന്റെ കൈയ്യില്‍ത്തന്നെ എത്തിയിട്ടുണ്ട്. തെളിവ് വേണമെങ്കില്‍ ഹാജരാക്കാം. ഷീബ, ഷാനിദിന് അയച്ച ഇ-മെയിലുകളില്‍ നിന്ന് പ്രസക്തഭാഗങ്ങള്‍ മാത്രമാണല്ലോ ഷാനിദ് പ്രദര്‍ശിപ്പിച്ചത്. അപ്പോള്‍പ്പിന്നെ വളരെ മാന്യമായി ഞാന്‍ താങ്കള്‍ക്ക് അയച്ച മെയിലുകള്‍ എന്തിനാണ് ഷീബയ്ക്ക് അയച്ച് കൊടുത്തത്? തീരെ ശരിയായില്ല അനിയാ.

ഒരു കാര്യം ഞാന്‍ പറയട്ടെ. ഷീബ ഏതോ മൂഢ സ്വര്‍ഗ്ഗത്തിലാണ്. അനിയന്റെ കുടുംബസുഹൃത്ത് ആണെന്നല്ലാതെ ബന്ധമൊന്നും ഇല്ലല്ലോ അവരുമായിട്ട്. അതുകൊണ്ട് സ്വന്തം തടി എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തിയാന് ഷാദിന് നല്ലത്. കാരണം ഷീബ ഈ വിഷയം എത്രത്തോളം മോശമാക്കാന്‍ പറ്റുമോ അതൊക്കെ ചെയ്യുന്ന രീതിയിലുള്ള നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ കൂടെ സപ്പോര്‍ട്ട് ചെയ്ത് നിന്ന് എന്തിനാ ചുമ്മാ..:)

ഞാന്‍ പറയുന്നതില്‍ കാര്യമില്ലെന്നുണ്ടോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-70134072379278494452010-10-26T10:51:56.987+01:002010-10-26T10:51:56.987+01:00ഞാന്‍ ആ വിഷയത്തില്‍ ഇടപ്പെട്ടതിന്നു ശേഷം .... ആദ്യ...ഞാന്‍ ആ വിഷയത്തില്‍ ഇടപ്പെട്ടതിന്നു ശേഷം .... ആദ്യം ഇമെയില്‍ വഴി കിട്ടിയതെന്ന് എഴുതിപ്പിച്ചു .... അതിന്നു ശേഷം കുറച്ചു പേര് ആവശ്യപ്പെട്ടത് അനുസരിച്ച് ആ പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്യിച്ചു ....

ഈ ഫെസ് ബുക്ക് ചാറ്റ് എന്റെ അറിവിന്നപ്പുറമുള്ള കാര്യമാണ് .... അത് കൊണ്ട് എനിക്ക് ട്രാക്ക് ചെയ്യാനേ ഇപ്പോള്‍ ആവൂ .... :)ഷാനിദ് അലിhttps://www.blogger.com/profile/10292483465083490452noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-15895858665833443012010-10-26T10:29:58.891+01:002010-10-26T10:29:58.891+01:00അതെന്താ ഷാനിദ് ട്രാക്കിംഗ് മാത്രം? താങ്കള്‍ക്കു അറ...അതെന്താ ഷാനിദ് ട്രാക്കിംഗ് മാത്രം? താങ്കള്‍ക്കു അറിവുള്ളതാണല്ലോ എല്ലാ കാര്യങ്ങളും. നിരക്ഷരന് പറഞ്ഞതിന് ഒന്നും പറയാനില്ലേ?Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-6387464052660418402010-10-26T09:51:57.144+01:002010-10-26T09:51:57.144+01:00ട്രാക്കിംഗ്ട്രാക്കിംഗ്ഷാനിദ് അലിhttps://www.blogger.com/profile/10292483465083490452noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-46351271231784796782010-10-26T06:40:35.765+01:002010-10-26T06:40:35.765+01:00ഞാനും ട്രാക്കുന്നു ;-)ഞാനും ട്രാക്കുന്നു ;-)Khadar Cpyhttps://www.blogger.com/profile/06226755349465609524noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-17454709515210955972010-10-26T00:59:22.092+01:002010-10-26T00:59:22.092+01:00കമന്റ് ബോക്സ് തുറന്നത് നന്നായി. ട്രാക്കിംഗ്.കമന്റ് ബോക്സ് തുറന്നത് നന്നായി. ട്രാക്കിംഗ്.Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-77505050853386758292010-10-25T21:39:07.304+01:002010-10-25T21:39:07.304+01:00കമന്റ് ബോക്സ് അടച്ചതിനുശേഷം ഷാനിദ് അലിയുടെ ചില മെയ...കമന്റ് ബോക്സ് അടച്ചതിനുശേഷം ഷാനിദ് അലിയുടെ ചില മെയിലുകള്‍ വന്നിരുന്നു. അതിന് മാന്യമായി മറുപടിയും കൊടുത്തിരുന്നു. ഷീബ രാമചന്ദ്രന് ഇപ്പോഴും തനിക്ക് പറ്റിയ തെറ്റ് എന്താണെന്ന് മനസ്സിലാക്കുന്നില്ല അല്ലെങ്കില്‍ മനസ്സിലാക്കാന്‍ തെല്ലുപോലും ശ്രമിക്കുന്നില്ല എന്ന് ഷീബയുടെ അടുത്ത് നിന്ന് എനിക്ക് ഫേസ് ബുക്ക് വഴി വന്ന മെസ്സേജുകളിലൂടെ മനസ്സിലാക്കാനായി. ആ മെസ്സേജുകള്‍ക്കും ഞാന്‍ മാന്യമായി മറുപടി കൊടുത്തിരുന്നു. ഞാന്‍ ഇതിനൊക്കെ ഖേദിക്കും, വരും വരായ്കകള്‍ നേരിടേണ്ടി വരും എന്ന രീതിയിലാണ് ഷീബ എനിക്കുള്ള ഫേസ് ബുക്ക് സന്ദേശത്തില്‍ പറയുന്നത്. ബ്ലോഗിലൂടെയോ മറ്റേതെങ്കിലും തരത്തിലോ നേരിട്ട് വന്ന് തെറ്റ് പറ്റി എന്ന് സമ്മതിച്ചിട്ടില്ല ഇതുവരെ. കോപ്പിയടിച്ചത് ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചതിനും ഇതുവരെ ഒരു സമാധാനവും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ‘ഇടം പിരി ശംഖ്‘ പോയാല്‍ പോകട്ടെ, ഞാന്‍ ബ്ലോഗിലൂടെ ഇനിയും ഇവിടൊക്കെത്തന്നെ നെഞ്ച് വിരിച്ച് നടക്കും എന്ന മട്ടില്‍ സ്വന്തം പേരില്‍ത്തന്നെ മറ്റൊരു ബ്ലോഗുമായി രംഗപ്രവേശനം നടത്തിയിട്ടുണ്ട്.
ഷീബയുടെ ആ പുതിയ ബ്ലോഗിന്റെ ലിങ്ക് ഇവിടെ തന്ന് അതിന് വായനക്കാരെ ഉണ്ടാക്കിക്കൊടുക്കാന്‍ തല്ക്കാലം ഞാന്‍ ഉദ്ദേശിക്കുന്നില്ല.

എന്റെ അറിവില്‍ കോപ്പി അടിച്ച് പിടിക്കപ്പെട്ടതിന് ശേഷവും ഇത്രയും ധിക്കാരത്തോടെ പെരുമാറിയ ഒരു വ്യക്തി/ഒരു സ്ത്രീ മലയാളം ബ്ലോഗിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

കോപ്പിയടി ഇനിയും തുടര്‍ന്നോളൂ. അത് സമയാസമയം ജനം കണ്ടുപിടിച്ച് കെട്ടുകെട്ടിച്ചോളും. പക്ഷെ ചോദ്യം ചെയ്യാന്‍ വന്നവരെ ചീത്ത വിളിച്ചതിന് ഷീബ സമാധാനം പറഞ്ഞേ പറ്റൂ.

ഷീബ തന്റെ ധിക്കാരവുമായി മുന്നോട്ട് പോകുന്നതുകൊണ്ട് ഇനി ഷീബയോട് ഒരു തരത്തിലുള്ള പരിഗണനയും ആവശ്യമില്ലെന്ന് മനസ്സിലാക്കി ഞാന്‍ ഈ ബ്ലോഗിന്റെ കമന്റ് ബോക്സ് പഴയതുപോലെ തുറന്നിടുകയാണ്.

ഒന്നുമാത്രം ഷീബ മനസ്സിലാക്കിയാല്‍ നന്ന്. ഷീബയുടെ ശവക്കുഴി വെട്ടുന്നത് ഞാനോ മറ്റ് ബ്ലോഗേഴ്സോ അല്ല, ഷീബ തന്നെയാണ്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-47217659659435202182010-10-15T22:14:50.985+01:002010-10-15T22:14:50.985+01:00ഇനിയും ഈ വിഷയം വലിച്ചു നീട്ടരുത് എന്ന് അഭ്യര്ത്ഥി...ഇനിയും ഈ വിഷയം വലിച്ചു നീട്ടരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു shanid ali യുടെ ഈ അഭ്യര്‍ത്ഥന മാനിച്ച് കമന്റ് ബോക്സ് അടക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-459468502375863502010-10-15T21:33:37.787+01:002010-10-15T21:33:37.787+01:00മനോജേട്ടാ അവസരോചിതം..
കോപ്പി പെയ്സ്റ്റ് ചെയ്യുന്ന ...മനോജേട്ടാ അവസരോചിതം..
കോപ്പി പെയ്സ്റ്റ് ചെയ്യുന്ന എല്ലാവരും മനസ്സിലാക്കട്ടെ..
(ഷീബ കാരണം ഷിബുവിന്റെ ബ്ലോഗ് കണ്ടു.ഷീബക്ക് ആ വകയില്‍ ഒരു നന്ദി :-))Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-64459967936400448612010-10-15T21:32:16.394+01:002010-10-15T21:32:16.394+01:00@ shanid ali - മാമനും മച്ചാനും മനസ്സിലായില്ലേ ? ടീ...@ shanid ali - മാമനും മച്ചാനും മനസ്സിലായില്ലേ ? ടീച്ചര്‍ക്ക് കമന്റ് ചെയ്തവര്‍ എല്ലാവരും ടീച്ചറുടെ മാമനും മച്ചാനും ആണെന്ന് കരുതിയാണല്ലോ ടീച്ചര്‍ വളരെ ഫ്രീ ആയി കുരങ്ങന്മാരേ, വട്ടന്മാരേ എന്നൊക്കെ വിളിച്ചതെന്ന് പറയുന്നത്. എന്റെ 2 & 3 കമന്റ് ഒക്കെ വായിച്ചിട്ടും ടീച്ചര്‍ കരുതി ഞാന്‍ ടീച്ചറുടെ ഏതോ കോളേജ് ഫ്രണ്ട് ആണെന്ന് അല്ലേ ? ബഹുകേമം തന്നെ.

എന്തൊക്കെ പറഞ്ഞാലും വിവാദം ഉണ്ടാക്കി ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചു എന്നതാണ് ഞാന്‍ ഈ പോസ്റ്റില്‍ ടീച്ചര്‍ക്കെതിരെ ഉന്നയിക്കുന്ന ഗുരുതരമായ പ്രശ്നം. അതിനിനിയും താങ്കളോ ടീച്ചറോ മറുപടി പറഞ്ഞിട്ടില്ല. കോപ്പിയടി അല്ല ഇവിടത്തെ പ്രധാന വിഷയം. മോശമായി സംസാരിച്ചതും വിട്ട് പിടിക്കുന്നു.

ഷാനിദ് അലി, എനിക്കിപ്പോള്‍ ടീച്ചറോട് ശരിക്കും സഹതാപം തോന്നുന്നു. ബിരുദാനന്ദര ബിരുദവും, ഡോക്ടറേറ്റും, അതിലേറെ ലോക പരിചയവും സാമൂഹ്യപ്രവര്ത്തനങ്ങളുമൊക്കെ ആയിട്ട് നടക്കുന്ന ടീച്ചര്‍ക്ക് പല കാര്യങ്ങളിലും, സാദാ ഹൈസ്ക്കൂള് ടീച്ചര്മാര്, ടീച്ചിങ്ങ് നോട്ട് കുറിച്ചും അതിനായി റഫര്‍ ചെയ്തും ഉണ്ടാക്കുന്ന പൊതുവിജ്ഞാനം പോലും ഇല്ലെന്ന് ഓര്‍ത്തിട്ടാണ് ഈ സഹതാപം. എന്തായാലും ടീച്ചറുടെ കമ്പ്യൂട്ടര്‍ വൈറസ് അറ്റാക്ക് തീരുന്നതിനായി കാത്തിരിക്കുന്നു. എന്നിട്ട് ടീച്ചറുടേതല്ലാത്ത പോസ്റ്റുകള്‍ എല്ലാം ഡീലീറ്റ് ചെയ്യാന്‍ പറയൂ. ബ്ലോഗ് സംബന്ധമായ അത്യാവശ്യം കാര്യങ്ങള്‍ താങ്കള്‍ തന്നെ ടീച്ചര്‍ക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്യൂ, പ്ലീസ്. ഇനിയും ഇതുപോലെ കുഴപ്പങ്ങളില്‍ ചെന്ന് ചാടാതിരിക്കാന്‍ ഉപകരിക്കും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-12588386089020420842010-10-15T21:16:53.109+01:002010-10-15T21:16:53.109+01:00പകര്‍ത്തി എഴുത്തുകാര്‍ക്ക് എതിരെയല്ല ഇത്.വിവാദം ഉണ...പകര്‍ത്തി എഴുത്തുകാര്‍ക്ക് എതിരെയല്ല ഇത്.വിവാദം ഉണ്ടാക്കി ശ്രദ്ധ പിടിക്കാന്‍ നടക്കുന്നവര്‍ക്ക് എതിരെയാണ്.പിന്നെ മാനം മര്യാദയ്ക്ക് വര്‍ത്തമാനം പറയാന്‍ അറിയാത്തവര്ക്കെതിരേയും.
ലത് തന്നെ.നീരുവേട്ടന് ഇപ്പറഞ്ഞതിനെ സപ്പോര്‍ട്ടുന്നു.ചില പാവങ്ങളുണ്ട്.ഇവിടിങ്ങനൊരു ലോകവും ഇക്കണ്ട ആദ്മികളും ഉണ്ടെന്നറിയാതെ മെയിലില്‍ കിട്ടുന്ന ഏതെങ്കിലും പുലികളുടെ സൃഷ്ടികള്‍ വച്ചങ്ങ് പൂശും.വായനക്കാര്‍ സംഗതി കണ്ട് പിടിച്ച് ഒച്ച വെക്കുമ്പോഴായിരിക്കും പിടിച്ചത് പുലിവാലാണെന്ന് മനസ്സിലാക്കുക.അക്കിടി മനസ്സിലാവുമ്പോള്‍ സോറിയും പറഞ്ഞ് പയ്യെ പിന്‍വാങ്ങും.അത് മനസ്സിലാക്കാം.പക്ഷെ ലിത് ഒരു മാരി കോപ്പിലെ എടവാടല്ലെ ആ ചാച്ചി ചെയ്യണത്.കോപ്പി ചെയ്തതും പോര.മെക്കിട്ട് കയറാന്‍ നിക്കുന്നോ!!

ഇത് ബസ്സില്‍ കമന്റി ദാ ഇവിടേം പേസ്റ്റാന്‍ വന്നപ്പോഴാണ് ഷാനിദിന്റെ കമന്റ് കാണുന്നത്.ഗൂഗിള്‍ ബസ്സില്‍ പലരും പറഞ്ഞ അറിവ് വെച്ച് ഈ ടീച്ചര്‍ നാലാളു അറിയുന്ന ഇച്ചിരി കോമണ്‍ സെന്‍സൊക്കെ ഉള്ള കൂട്ടത്തിലാണല്ലോ ഷാനിദേ.അങ്ങനത്തെ ഒരാള്‍ പോപ്പുലറാവാനായി ഇത്തരം വില കുറഞ്ഞ ഒരു പരിപാടിക്ക് നിന്നെന്നൊക്കെ പറയുമ്പോള്‍!! ഡൈജസ്റ്റാന്‍ എന്തോ ഒരു പ്രയാസം :)ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-76710587866706037182010-10-15T20:49:25.538+01:002010-10-15T20:49:25.538+01:00കമന്റു ചെയ്യുന്ന എല്ലാവരും എന്റെ മാമനും മച്ചാനും ...കമന്റു ചെയ്യുന്ന എല്ലാവരും എന്റെ മാമനും മച്ചാനും ആണെന്ന് കരുതുന്നത് മാത്രം പിടികിട്ടിയില്ല കേട്ടോ. /// അത് എനിക്കും മനസ്സിലായില്ല .... അതൊന്നും നമ്മുക്ക് മാറ്റാന്‍ പറ്റില്ലല്ലോ ...ഷാനിദ് അലിhttps://www.blogger.com/profile/10292483465083490452noreply@blogger.com