tag:blogger.com,1999:blog-2386276041029002859.post4205482133915927225..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ഫോര്‍വ്വേഡഡ് മെയിലുകള്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger53125tag:blogger.com,1999:blog-2386276041029002859.post-91564100680880292992010-12-22T09:40:21.725+00:002010-12-22T09:40:21.725+00:00ഞാന്‍ ഇന്നാണു ഈ ബ്ലോഗിലേക്ക് വന്നത്, ഒറ്റയിരിപ്പി...ഞാന്‍ ഇന്നാണു ഈ ബ്ലോഗിലേക്ക് വന്നത്, ഒറ്റയിരിപ്പിന് കുറച്ചു വായിച്ചു. വായന തുടരുന്നു..umeshkumarhttps://www.blogger.com/profile/02457299384366279835noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-10230696505460089282010-11-20T12:06:05.892+00:002010-11-20T12:06:05.892+00:00ഇത്തരം ഫോര്‍വര്‍ഡ് മെയില്‍ ഒക്കെ വിശ്വസിച്ച് കള്ളു...ഇത്തരം ഫോര്‍വര്‍ഡ് മെയില്‍ ഒക്കെ വിശ്വസിച്ച് കള്ളുകുടി സദസ്സുകളില്‍ ഘോരഘോരം വാദിക്കുന്ന നിരവധി ആളുകള്‍ ദുബയിലും ഷാര്‍ജയിലും ഉണ്ട്, ബുര്‍ജ് ദുബായ് ക്രെയ്ന് ഒപ്പറേറ്റര്‍ മെയിലിന്റെ പൊള്ളത്തരം മനസിലാക്കി കൊടുത്തതിനു അന്നു ഞാന്‍ ജോലിചെയ്തിരുന്ന കമ്പനിയിലെ ഒരു ഡ്രൈവര്‍ കുറെ ദിവസം എന്നോട് പിണങ്ങിനടന്നു, ഹ ഹ ഹഅനില്ഫില് (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-8491561407914568142010-08-09T09:09:36.612+01:002010-08-09T09:09:36.612+01:00നല്ല പോസ്റ്റ് , ഇനിമുതല്‍ മെയില്‍ ഫോര്‍വേഡ് ചെയുമ...നല്ല പോസ്റ്റ് , ഇനിമുതല്‍ മെയില്‍ ഫോര്‍വേഡ് ചെയുമ്പോള്‍ രണ്ടു വട്ടം ആലോചിക്കുംഎഴുത്തച്ചന്https://www.blogger.com/profile/18132056203300119867noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-69035532632663155262010-06-25T14:41:46.480+01:002010-06-25T14:41:46.480+01:00..
ഹ ഹ ഹ..
“പിണറായിയുടെ വീട്” ഫോര്‍വേഡ് മെയിലിന്റെ.....
ഹ ഹ ഹ..
“പിണറായിയുടെ വീട്” ഫോര്‍വേഡ് മെയിലിന്റെ കോലാഹലം കെട്ടടങ്ങിയേ ഉള്ളു, ഇവിടെ കേരളത്തില്‍.

പോസ്റ്റിന്റെ കാലികപ്രസക്തിക്കും അവതരണത്തിനും അഭിനന്ധനങ്ങള്‍
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-8287242442558592422010-04-16T07:03:43.463+01:002010-04-16T07:03:43.463+01:00EE post enikkishtayi ..
njanum berleede post Fwd c...EE post enikkishtayi ..
njanum berleede post Fwd cheythu chammiya aala ...ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-69617954570767821682010-04-08T05:35:38.906+01:002010-04-08T05:35:38.906+01:00അകത്തേക്കുള്ള യാത്രകള്‍ പുറത്തേക്കുള്ള യാത്രകള്‍.ക...അകത്തേക്കുള്ള യാത്രകള്‍ പുറത്തേക്കുള്ള യാത്രകള്‍.കൊളംബസ്സെ കാലുകള്‍ നിലത്തൂന്നാതെ പോവുക.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-33446217487121196142010-04-02T09:44:28.818+01:002010-04-02T09:44:28.818+01:00hmmmmmmmmmmmmhmmmmmmmmmmmmOpppsssssssssssssnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-24121637280495045452010-03-20T22:15:43.539+00:002010-03-20T22:15:43.539+00:00അണ്ണാ യെന്തരണ്ണായിതൊക്കെ ??ലിതിനൊക്കെ തന്നെയല്ലേ അ...അണ്ണാ യെന്തരണ്ണായിതൊക്കെ ??ലിതിനൊക്കെ തന്നെയല്ലേ അണ്ണാ ജിമെയിലിലൊക്കെ ഫില്ടരുകളൊക്കെ ഒള്ളത് ? തോമ്പിയങ്ങ് കളയണം ഫോര്‍വേര്‍ഡ് മെയിലുകളൊക്കേം കേട്ടാ ??Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-13432850808320299182010-03-20T10:55:13.158+00:002010-03-20T10:55:13.158+00:00ഇങ്ങനെ വരുന്നതില്‍ മിക്കതിന്റെയും സത്യാവസ്ഥ തിരക്ക...ഇങ്ങനെ വരുന്നതില്‍ മിക്കതിന്റെയും സത്യാവസ്ഥ തിരക്കാന്‍ പറ്റിയ മറ്റൊരു സൈറ്റാണ് - www.snopes.com. മലയാളികള്‍ ഉണ്ടാക്കുന്ന സ്പാം മെയിലുകള്‍ക്കായി ഇങ്ങനൊന്ന് തുറക്കേണ്ടിവരും. ഇപ്പോ SMS ആയും വരുന്നുണ്ട്, 10 പേര്‍ക്ക് അയച്ചാല്‍ അത് കിട്ടും ഇത് കിട്ടും എന്നൊക്കെ പറഞ്ഞ്. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-53922123020430812782010-03-20T10:03:16.500+00:002010-03-20T10:03:16.500+00:00ദെ കുറച്ചു നേരത്തെ ഒരു 3 forwards തട്ടിയെ ഉള്ളു....ദെ കുറച്ചു നേരത്തെ ഒരു 3 forwards തട്ടിയെ ഉള്ളു.....എന്തായാലും ഇനി അയക്കുമ്പോ ഒന്ന് ആലോചിച്ചിട്ടെ അയയ്ക്കുകുട്ടന്https://www.blogger.com/profile/14326261083249131183noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-79590628415800600932010-03-20T02:46:47.584+00:002010-03-20T02:46:47.584+00:00നീരൂ. നിരക്ഷരാ എന്ന് നീട്ടി വിളിച്ചെനിക്ക് മടുത്തു...നീരൂ. നിരക്ഷരാ എന്ന് നീട്ടി വിളിച്ചെനിക്ക് മടുത്തു..അപ്പോഴാ നമ്മുടെ നുറുങ്ങിക്കയുടെ സംബോധന കണ്ടത്. ഞാനും ഇനി മുതല്‍ അങ്ങിനെയാണ് വിളിക്കാന്‍ പോകുന്നത്.

ഫോര്‍വേഡ് മെയിലുകളുടെ ഒരു കലവറയാണെന്റെ ഇന്‍-ബോക്സ്!! ഞാന്‍ അയച്ചു കൊടുക്കുന്ന ഇമ്മാതിരി തട്ടിപ്പു മെയിലുകള്‍ കിട്ടാനായി എന്റെ കൂട്ടുകാര്‍ വേഴാമ്പലിനെ പോലെ കാത്തിരിക്കാറുണ്ട്..ആ സച്ചിന്റെ വീടൊക്കെ കണ്ട് wow! എന്നും, ആ മനുഷ്യന് എല്ലിന്റെയിടയില്‍ പണം കുത്തുന്നതാണന്നുമൊക്കെ ചിന്തിച്ചത് വേസ്റ്റ്...കണ്ണുതുറപ്പിച്ചതിനു നന്ദി.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-17873143707505695432010-03-17T01:23:38.296+00:002010-03-17T01:23:38.296+00:00good...post...we are waiting for your next post.....good...post...we are waiting for your next post....Thasleemhttps://www.blogger.com/profile/05603488132021591975noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-6853199040633997732010-03-14T18:13:32.018+00:002010-03-14T18:13:32.018+00:00This comment has been removed by the author.Martin Tomhttps://www.blogger.com/profile/16458623842158131065noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-9836758516444694242010-03-14T15:38:15.470+00:002010-03-14T15:38:15.470+00:00കാണാന്‍ വൈകിപ്പോയി നീരുവേട്ടാ.നല്ല ലേഖനം.
എനിക്കു...കാണാന്‍ വൈകിപ്പോയി നീരുവേട്ടാ.നല്ല ലേഖനം.

എനിക്കും ഉണ്ട് കുറേ 'ഫോര്വേഡഡുകാര്'.ഇനിമേല്‍ എനിക്ക് ഇത്തരം പണ്ടാരംസ് ഫോര്‍വേഡ് ചെയ്യരുതെന്ന് പറയാന്‍ പലവട്ടം നാക്കെടുത്തതാ.ഇത് പറഞ്ഞോണ്ടിനി ലവന്മാര്ക്കെന്തെങ്കിലും വിഷമം! അങ്ങനെ പറയേണ്ടെന്ന് വച്ചു.പകരം ഓരോരുത്തര്‍ക്കും ഓരോ ഫോള്‍ഡര്‍ ഉണ്ടാക്കി കൊടുത്തു.ഡൈലി അഞ്ചോളം മെയിലുകള്‍ വെച്ച് വന്നു കയറുന്നുണ്ടിപ്പോ ഓരോന്നിലും.എന്തായാലും ഇതൊരെണ്ണം ഫോര്വേഡുന്നുണ്ട് ട്ടോ.ഇച്ചിരി സമാധാനം കിട്ടിയേക്കാം.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-60196376634550052422010-03-12T09:39:08.852+00:002010-03-12T09:39:08.852+00:00ഓരോ ദിവസവും inbox തുറക്കുമ്പോഴും ഞാൻ ആദ്യം നോക്കു...ഓരോ ദിവസവും inbox തുറക്കുമ്പോഴും ഞാൻ ആദ്യം നോക്കുന്നത് ഇന്ന് എത്ര ലോട്ടറി അടിച്ചൂന്നാണ്.അങ്ങനെയുള്ള് ഒരു മെയിലിന് ഞാനൊരിക്കൽ മറുപടി അയച്ചു .‘താങ്കളുടെ പൈസ അയ്ച്ചു തരാൻ,UKയിൽ ചില നടപടി ക്രമങ്ങൾ നടത്തേണ്ടതുണ്ട്,പിന്നെ ട്രാൻസേഷൻ ചാർജ്ജുമായി ഒരു തുക($) താഴെ കാണുന്ന A/C No ലേക്ക് അയച്ചു തരിക’ എന്ന് മറുപടി കിട്ടി.ഞാനതിന് ഇങ്ങനെ മറുപടി എഴുതി ‘ട്രാൻസേഷന് ആവിശ്യമായ തുക എടുത്തിട്ട്,ബാക്കി തുക എനിക്ക് അയച്ചു തന്നാൽ മതി’. അങ്ങനെ വകുപ്പ് ഇല്ലാന്ന് പറഞ്ഞ് എനിക്ക് മറുപടി ലഭിച്ചു.പിന്നെ പുള്ളിക്കാരനെ എന്റെ inbox ന്റെ പരിസരത്ത് കണ്ടില്ലാന്ന് പറയുന്നില്ല,പല രൂപത്തിലും ഭാവത്തിലും ഇപ്പോഴും ഇത്തരം മെയിലുകൾ വരുന്നുണ്ട്. Spam ചെയ്താലും പിന്നെയും വരും.
കൊളംബസ്സിനെ കുറിച്ചു നിരക്ഷരൻ പറഞ്ഞ കഥയേക്കാൾ എനിക്കിഷ്ടപ്പെട്ടെത് നന്ദകുമാറിന്റെ റീമിക്സ് കഥയാണ്. ഇപ്രവിശ്യം നിരക്ഷരൻ ബഹറിനിൽ പോയി വന്നതിനു ശേഷമാണ് ഈ സംഭാഷണം നടന്നതെന്ന് തോന്നുന്നു.ബ്ലൊഗ്ഗേസിന് ഇനി നല്ല യാത്രാവിവരണങ്ങൾ നഷ്ടപ്പൊടുമോ?Rajesh T.Chttps://www.blogger.com/profile/06498074597326210548noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-20888863608284096282010-03-12T09:31:18.849+00:002010-03-12T09:31:18.849+00:00ആദ്യമായി എത്തിയതാണ്. എത്താൻ വളരെ താമസിച്ചു...
ആനു...ആദ്യമായി എത്തിയതാണ്. എത്താൻ വളരെ താമസിച്ചു...

ആനുകാലിക പ്രസക്തിയുള്ള ഒരു നല്ല ലേഖനം ... സ്വതസിദ്ധമായ അവതരണത്തോടെ രസാവഹമാക്കി ഒടുവിൽ....പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-48075294920605414792010-03-09T07:37:46.899+00:002010-03-09T07:37:46.899+00:00:-):-)പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-24556454613650371592010-03-05T11:34:23.722+00:002010-03-05T11:34:23.722+00:00അറിവ് പകര്‍ന്നുതരുന്ന ആധികാരികമായ വസ്തുതകളുള്ള മെയ...അറിവ് പകര്‍ന്നുതരുന്ന ആധികാരികമായ വസ്തുതകളുള്ള മെയില്‍ ഫോര്‍വ്വേഡ് ചെയ്ത് കളിക്കുന്നതിനോട് എനിക്കെതിര്‍പ്പൊന്നും ഇല്ല. മണ്ടത്തരങ്ങള്‍ ഫോര്‍വ്വേഡ് ചെയ്യുന്നതിനോടും, നമുക്കുറപ്പില്ലാത്ത കാര്യങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ പ്രചരിപ്പിക്കുന്നതിനോടുള്ള എന്റെ അമര്‍ഷം മാത്രമാണ് ഞാന്‍ ഈ പോസ്റ്റിലൂടെ കാണിച്ചത്.

വായിച്ചവര്‍ക്കും പ്രതികരിച്ചവര്‍ക്കും എല്ലാം ഒരുപാടൊരുപാട് നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-38603313173312543842010-03-05T10:37:37.916+00:002010-03-05T10:37:37.916+00:00Very much relevant post.
Forward mails ommunicatin...Very much relevant post.
Forward mails ommunicatinte praadhanyam thanne nashippikunnu.Ramanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-8907977973140618442010-03-03T13:57:15.524+00:002010-03-03T13:57:15.524+00:00E Bloginte link 100 peerku forward chaithu kodukka...E Bloginte link 100 peerku forward chaithu kodukkanam illenkil nale ninglaude computer BOD... Kollam nalla post kettojphttps://www.blogger.com/profile/16172931413062864544noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-45020864784120261942010-02-28T09:28:26.551+00:002010-02-28T09:28:26.551+00:00നല്ല ലേഖനം. ഇതുപോലെ തന്നെയാണ് ഓണ്‍ലൈന്‍ ലോട്ടടി അട...നല്ല ലേഖനം. ഇതുപോലെ തന്നെയാണ് ഓണ്‍ലൈന്‍ ലോട്ടടി അടിച്ചു എന്ന് പറഞ്ഞു വരുന്ന മെയിലുകള്‍. പിന്നെ ചിലവ എന്റെ കൈവശം കോടികള്‍ ഉണ്ടെന്നും ഉചിതമായ ഒരു ബിസിനസ്സ് തുടങ്ങുവാന്‍ താല്പര്യം ഉണ്ടെന്നും പറഞ്ഞ് വരുന്ന മെയിലുകള്‍.

എന്നാല്‍ ഇത്തരത്തില്‍ കറങ്ങി നടന്ന മെയില്‍ ഫോര്‍വേഡുകളില്‍ എന്നെ ഞെട്ടിച്ച ഒരു സംഭവം ചന്ദ്രന്റെ വലുപ്പത്തില്‍ ചൊവ്വ ഗ്രഹത്തെ ആകാശാത്ത് കാണാം എന്ന് നാസയുടെ അറിയിപ്പ് എന്ന ജങ്ക് മെയില്‍ നമ്മുടെ ഒരു പ്രധാന ദിനപ്പത്രം വാര്‍ത്തയായി പ്രസിദ്ധീകരിച്ചതാണ്.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-53499812449252477152010-02-26T04:02:52.654+00:002010-02-26T04:02:52.654+00:00ബ്ലോഗ് വായിച്ചു, വളരെ നന്നായി...എന്തായാലും ഫോര്വ...ബ്ലോഗ് വായിച്ചു, വളരെ നന്നായി...എന്തായാലും ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് താഴെ പറയുന്ന സൈറ്റ്-ഇല് പോയി നോക്കാന്‍ സമയം ഉണ്ടെങ്കില്‍ ചെയ്യുന്നത് നന്നാവും.
http://www.hoax-slayer.com/
ഇങ്ങനെ നല്ല പോസ്റ്റ്-കല് ഇനിയും പോരട്ടെ
സാം.Sam'shttps://www.blogger.com/profile/08071303736847762126noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-6392168602777585862010-02-26T04:00:36.306+00:002010-02-26T04:00:36.306+00:00This comment has been removed by the author.Sam'shttps://www.blogger.com/profile/08071303736847762126noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-33281434818644852932010-02-25T18:21:07.859+00:002010-02-25T18:21:07.859+00:00ഒരു ബ്രൂസ് ലീ മെയില്‍ ഫോര്‍വേഡായി കിട്ടിയതു ഓര്മ്...ഒരു ബ്രൂസ് ലീ മെയില്‍ ഫോര്‍വേഡായി കിട്ടിയതു ഓര്‍മ്മ വരുന്നു :)ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-52460276459456370752010-02-25T10:33:54.779+00:002010-02-25T10:33:54.779+00:00പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും ന...പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com