tag:blogger.com,1999:blog-2386276041029002859.post3797985922044006349..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ഞാൻ ഏതുതരം ആദ്മിയാണ് ?നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger29125tag:blogger.com,1999:blog-2386276041029002859.post-43443017629058743312014-02-07T08:22:34.799+00:002014-02-07T08:22:34.799+00:00ഒറ്റയാനായി നടക്കുന്നത് കൊള്ളാം,- വാരിക്കുഴി, മയക്ക...ഒറ്റയാനായി നടക്കുന്നത് കൊള്ളാം,- വാരിക്കുഴി, മയക്കുവെടി എന്നുതുടങ്ങിയ പലതും ഇവിടെയുണ്ട്. ശ്രീ. കേജരിവാള്‍ അത്തരം ഒരു കെണിയില്‍ വീണിരിയ്ക്കുകയാണ്. ശേഷം കാഴ്ചയില്‍...Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം)https://www.blogger.com/profile/11427920615879884549noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-58472313495836444712014-01-25T18:20:10.738+00:002014-01-25T18:20:10.738+00:00സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന വ്യവസ്ഥിതിയിൽ മന...സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന വ്യവസ്ഥിതിയിൽ മനം നൊന്തു പിറവി കൊണ്ട ഈ പാർട്ടിയുടെ തുടക്കം നന്നായി!! പക്ഷെ ഇപ്പോൾ നടക്കുന്ന ചില കാര്യങ്ങൾ ആ പാർട്ടിയെ എവിടെക്കൊണ്ടെത്തിക്കും എന്നതു കാത്തിരുന്നു കാണേണ്ട കാര്യം തന്നെ, പക്ഷെ അനീതിക്കെതിരെ ഒരു ഒറ്റയാൾ പോരാട്ടം അസാദ്ധ്യം തന്നെ, (പക്ഷെ സർവ്വോദയം കുര്യൻ എന്ന മനുഷ്യസ്നേഹിയുടെ യെന്ജം ഒരു പക്ഷെ ഇതിനൊരു അപവാദം ആകാം) അവിടെയാണ്, ആം ആദ്മിയെപ്പോലുള്ള ഒരു പാർട്ടിയുടെ പ്രസക്തിയും. ഇതോടുള്ള ബന്ധത്തിൽ ഞാൻ അടുത്തിടെ ഒരു പ്രതികരണം ബ്ലോഗിൽ പോസ്റ്റു ചെയ്യുകയുണ്ടായി. (ആം ആദ്മി പാർട്ടിയും പുതിയ വീഡിയോ വിവാദവും. ഒരു പ്രതികരണം എന്ന തലക്കെട്ടിൽ. അതിനർത്ഥം ഇവിടെ നിരക്ഷരൻ പറഞ്ഞത് പോലെ ഞാൻ ആ പാർട്ടിയുടെ ഒരു വക്താവ് ആയതിനാൽ അല്ല, നല്ല കാര്യം എവിടെ കണ്ടാലും അതിനെ പിൻതാങ്ങാൻ മനസാക്ഷി വെമ്പൽ കൊള്ളുന്നത് കൊണ്ട് മാത്രം.മറിച്ചു അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് കണ്ടിരിക്കാനും പ്രയാസം. നിരക്ഷരന്റെ വിശ്വാസം നിരക്ഷരനും, വലത്തിന്റെയും ഇടത്തിന്റെയും അതിനും മദ്ധ്യത്തിൽ ഉള്ളതിന്റെയും വിശ്വാസം അവർക്കും. ആശംസകൾ എല്ലാവര്ക്കും Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-52704012894585915082014-01-21T07:57:55.698+00:002014-01-21T07:57:55.698+00:00@ Deepu George - ഞാൻ ആം ആദ്മി പാർട്ടിക്ക് എതിരൊന്...@ Deepu George - ഞാൻ ആം ആദ്മി പാർട്ടിക്ക് എതിരൊന്നും അല്ല. കഴിഞ്ഞ വർഷം അവരുമായി സഹകരിച്ച് ചില പൊതു പ്രവർത്തനങ്ങൾ ചെയ്തിട്ടുമുണ്ട്. ജനങ്ങൾക്കും സമൂഹത്തിനും ഗുണകരമായ കാര്യങ്ങൾ അങ്ങനൊക്കെ ഇനീം ചെയ്യാം. അതിന് പാർട്ടിയിൽ അംഗമാകണമെന്നൊന്നും ഇല്ല. ഇപ്പറഞ്ഞതിനെ പുറത്തുനിന്നുള്ള സപ്പോർട്ട് ആയിപ്പോലും കണക്കാക്കേണ്ടതില്ല. ഏത് പാർട്ടിക്കാരനായാലും നല്ല കാര്യങ്ങളിൽ പിന്തുണ ആവശ്യപ്പെട്ട് വന്നാൽ അത് കൊടുക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. അതേ സമയം അവരുടെ സംഘടനയുടെ ഭാഗമായാൽ അതോടെ പല സ്വാതന്ത്ര്യങ്ങളും നഷ്ടമാകുന്നു. പലതും കണ്ട് കണ്ണടക്കേണ്ടി വരുന്നു. ന്യായമില്ലാത്ത പലതിനേയും ന്യായീകരിക്കേണ്ടി വരുന്നു. ഇവിടെയാണ് സർവ്വോദയം കുര്യന്റെ പ്രസക്തി. പറഞ്ഞ് വന്നത് കൂട്ടായ പ്രതികരണം ആവശ്യമുള്ളപ്പോൾ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഒറ്റയ്ക്ക് നിൽക്കുന്നവന് തീർച്ചയായും ഉണ്ട്. ഓരോരുത്തരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-46505689073789753842014-01-20T18:22:52.832+00:002014-01-20T18:22:52.832+00:00നിരക്ഷരന്റെ വിശ്വാസം നിരക്ഷരനെ രക്ഷിക്കട്ടെ ..കുറെ...നിരക്ഷരന്റെ വിശ്വാസം നിരക്ഷരനെ രക്ഷിക്കട്ടെ ..കുറെ നല്ല ഉദ്ദേശത്തോടെ ഉള്ള ആളുകളുടെ ഇടയിൽ കേറി കൂടി ഇരിക്കുന്ന ചില അണ്ടനേം അടകോടനേം എങ്ങനെ കൈകാര്യം ചെയ്യും എന്നത് അനുസരിച്ച് ഇരിക്കും ആം ആത്മി യുടെ ഭാവി ..ബിന്നിയേം കുമാറിനേം പോലെ യുള്ളവരുടെ കാര്യമാണ് ഉദേശിച്ചത് .ഏതു സമൂഹത്തിലും നിലവില ഉള്ള വ്യവസ്ഥിതികലോട് എതിർപ്പ് ഉള്ള ആളുകൾ കാണും ..അത് സാധാരണം ..അവരുടെ ഒരു ചിന്താഗതിയെ ഒരുമിച്ചു കൂട്ടാൻ ഒരു പരിധിവരെ അവർക്ക് കഴിഞ്ഞു എന്ന് വേണം കരുതാൻ .താങ്കളുടെ വിശ്വാസം എന്തായാലും തനിയെ ഒരു കാര്യത്തിനായി പ്രതികരിക്കുന്നതിലും കൂട്ടായ പ്രതികരണത്തിന് മാറ്റം ഉണ്ട് എന്നാണ് എന്റെ വിശ്വാസം . Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-22809648238813684462014-01-18T18:52:25.322+00:002014-01-18T18:52:25.322+00:00ഞാനും ഇങ്ങനെയൊക്കെയാണ്. ഇതേ അഭിപ്രായങ്ങളാണ് എനിക...ഞാനും ഇങ്ങനെയൊക്കെയാണ്. ഇതേ അഭിപ്രായങ്ങളാണ് എനിക്കും.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-83121511048216484512014-01-16T07:04:07.503+00:002014-01-16T07:04:07.503+00:00ഓക്കേ, ചേട്ടാ, ചേട്ടന്റെ മനസ് അറിയാൻ കഴിഞ്ഞതിനു നന...ഓക്കേ, ചേട്ടാ, ചേട്ടന്റെ മനസ് അറിയാൻ കഴിഞ്ഞതിനു നന്ദി. RAJESH.Rhttps://www.blogger.com/profile/09259714136862331826noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-21875318700713211202014-01-15T16:23:43.975+00:002014-01-15T16:23:43.975+00:00ആം ആദ്മി പാർടിയിൽ ചേരുന്നവരെ പറ്റി വരുന്ന വാർത്തകള...ആം ആദ്മി പാർടിയിൽ ചേരുന്നവരെ പറ്റി വരുന്ന വാർത്തകളും അവരുടെ ഒക്കെ അഭിപ്രായ പ്രകടനങ്ങളും കാണുമ്പോൾ സത്യം പറഞ്ഞാൽ ആ പാർട്ടിയോട് സഹതാപമാണ് തോന്നുന്നത്. ഇത്തരം മാക്കാനെയും മറുതയെയും ഒക്കെ ഉൾക്കൊള്ളാൻ അവർ ശരിക്കും ബുദ്ധി മുട്ടും. മാത്രമല്ല, ഇവരുടെ ഒക്കെ വാചകങ്ങൾ കേട്ടാൽ തോന്നുക ഇത്തരം ഒരു പാർട്ടി ഇല്ലാതിരുന്നതു കൊണ്ട് മാത്രമാണ് അവർ പ്രതികരിക്കാതിരുന്നത്, അല്ലെങ്കിൽ സാമൂഹിക സേവനം ചെയ്യാതിരുന്നത് എന്നൊക്കെയാണ്.

ദുശ്ശാസനന് മുകളില്‍ പറഞ്ഞ അതേ ചിന്താഗതിയിലാണ് ഞാനും. ടിവിയിലെ ചര്‍ച്ചകള്‍ ഞാന്‍ കാണാറില്ല. എന്നാല്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് മീഡിയാ വണ്‍ റ്റിവിയില്‍ ഒരു ചര്‍ച്ച നടക്കുന്നു. ഭാസുരേന്ദ്രബാബു, കെ.എം ഷാജഹാന്, പിന്നെ ആപ്പിന്റെ കേരളവക്താവായ ഒരു ചെറുപ്പക്കാരന് (പേര് എനിയ്ക്കറിയില്ല) ഷാജഹാനൊക്കെ ആപ്പിന് വേണ്ടി വാദിയ്ക്കുന്നത് കണ്ടപ്പോള്‍ ചിരിവന്നു. പക്ഷെ ഉള്മനത്താല് ഞാനും ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-3788514123940971932014-01-15T11:03:50.286+00:002014-01-15T11:03:50.286+00:00@ Shashi Chirayil - ചുരുക്കിപ്പറയുകയാണെങ്കിൽ അങ്ങന...@ Shashi Chirayil - ചുരുക്കിപ്പറയുകയാണെങ്കിൽ അങ്ങനേം മതി ശശിയേട്ടാ. ഇത് പക്ഷേ അൽപ്പം വിശദമായിത്തന്നെ പറയണമെന്ന് തോന്നി. ഇനി ഈ വക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഈ പോസ്റ്റിന്റെ ലിങ്ക് അങ്ങ് കൊടുത്താൽ മതിയല്ലോ ? :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-26549579240288019632014-01-15T08:21:06.819+00:002014-01-15T08:21:06.819+00:00ആം ആദ്മി ആയാലും വേറെ പാര്‍ട്ടി ആയാലും ജനങ്ങള്‍ക്ക്...ആം ആദ്മി ആയാലും വേറെ പാര്‍ട്ടി ആയാലും ജനങ്ങള്‍ക്ക് ആപ്പ് ആകാതിരുന്നാല്‍ മതി .സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-76590774649910158132014-01-15T07:33:24.009+00:002014-01-15T07:33:24.009+00:00ഞാനും ആം ആദ്മി, പക്ഷേ തൊപ്പി വയ്ക്കാന്‍ എന്നെ കിട്...ഞാനും ആം ആദ്മി, പക്ഷേ തൊപ്പി വയ്ക്കാന്‍ എന്നെ കിട്ടില്ല എന്നൊരു വരി എഴുതിയാല്‍ പോരെ നിരൂ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-56873025994077589012014-01-15T06:28:28.518+00:002014-01-15T06:28:28.518+00:00@ Cv Thankappan - ഞാൻ എഴുതിയത് മുഴുവൻ വായിച്ചല്ലോ ...@ Cv Thankappan - ഞാൻ എഴുതിയത് മുഴുവൻ വായിച്ചല്ലോ അല്ലേ ? എനിക്ക് ആശംസകൾ നേർന്നതുകൊണ്ട് ഒരു സംശയം. ആരംഭശൂരത്വം ആയിരിക്കരുതെന്ന് പറഞ്ഞപ്പോൾ ആ സംശയം പിന്നേം വർദ്ധിച്ചു. നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-87096291047963821252014-01-15T06:24:25.213+00:002014-01-15T06:24:25.213+00:00ആരംഭശൂരത്വമായിരിക്കരുത്.....
നല്ലതിനായി പ്രാര്ത്ഥ...ആരംഭശൂരത്വമായിരിക്കരുത്.....
നല്ലതിനായി പ്രാര്‍ത്ഥിക്കാം.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-58811353256142603352014-01-15T05:32:51.847+00:002014-01-15T05:32:51.847+00:00@ Thomas - മനുഷ്യാ നീയാര് ? എന്ന ആ വൺ മില്യൺ ചോദ്...@ Thomas - മനുഷ്യാ നീയാര് ? എന്ന ആ വൺ മില്യൺ ചോദ്യം കാലങ്ങളായി ഞാനും സ്വയം ചോദിച്ചുകൊണ്ടിരിക്കുന്നു :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-77147654045510105102014-01-15T05:03:48.894+00:002014-01-15T05:03:48.894+00:00മനോജ് പറഞ്ഞതുപോലെ ഇടതും വലതും ഭരിച്ച് കുളമാക്കിയപ്...മനോജ് പറഞ്ഞതുപോലെ ഇടതും വലതും ഭരിച്ച് കുളമാക്കിയപ്പോള്‍ പലരും ഇപ്രാവശ്യമെങ്കിലും നിഷേധ വോട്ട് ചെയ്ത് ദേഷ്യം തീര്ക്കാനിരിക്കുമ്പോഴാണ് ആം ആദ്മിയുടെ വരവ്. എന്നാ പിന്നെ ഇതൊന്ന് പരീക്ഷിക്കാമെന്നായ് പാര്‍ട്ടി ജീവാത്മാവും പരമാത്മാവും അല്ലാത്തവരുടെ ചിന്ത. അത്രയേ ഉള്ളു... അപ്പോള്‍ ഉയരുന്ന ചിലരുടെ ചോദ്യങ്ങളാണ് മനോജിന്റെ അടുത്തേക്ക് നീണ്ടത്... ആ ചോദ്യം ചോദിച്ചവര്‍ക്കൊക്കെ കൃത്യമായ പൊളിറ്റിക്സ് ഉള്ളവരാകും എന്നതില്‍ സംശയം വേണ്ട... സത്യത്തില്‍ ഇവിടെ നിലവിലുള്ള കാക്കത്തൊള്ളായിരം ചെറുതും വലുതുമായ പാര്‍ട്ടികളില്‍ ഏതെന്കിലും ഒരെണ്ണം 'ഇതാ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി തങ്ങളാല്‍ ആവും വിധം ജീവിത പ്രശ്നങ്ങളെ തീര്‍ക്കാന്‍ സഹായിക്കും എന്ന ഒരു തോന്നലുണ്ടായിരുന്നെന്കില് ആം ആദ്മി എന്നല്ല ഒരു പാര്‍ട്ടിക്കും ഇവിടെ സ്പേസ് ഉണ്ടാകുമായിരുന്നില്ല. അവര്‍ക്ക് ഭരണപരിചയം ഇല്ലെന്ന് ഒരു കൂട്ടര് -[ഇന്നലെ അധികാരത്തിലേറിയവര്‍ക്ക് അതില്ലെന്ന് വോട്ട് ചെയ്ത് ജയിപ്പിച്ചവര്ക്കറിയാം]
ഡല്‍ഹിയില്‍ വെള്ളം കൊടുത്തത് ടേപ്പ് ഉള്ള 30 ശതമാനത്തോളം ജനങ്ങള്‍ക്ക് മാത്രമാണെന്നും, അവര്‍ പണമുള്ളവരാണെന്നും, 70 ശതമാനത്തോളം വരുന്ന ദരിദ്രനാരായണന്മാര്ക്ക് ടേപ്പ് ഇല്ലെന്നും അവര്‍ക്ക് ഗുണഫലം കിട്ടില്ലെന്നും മറ്റൊരു പാര്‍ട്ടി. [തുടങ്ങിയിട്ടല്ലേ ഉള്ളു...ഘട്ടം ഘട്ടമായ് അവരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം. അല്ലാ, ഈ 70 ശതമാനത്തെ കുറിച്ച് ഇത്ര ഉറപ്പുള്ള ഈ പാര്ട്ടിക്കാര് എന്തേ ഒരു ടാപ്പെന്കിലും വെച്ചുകൊടുക്കാന്‍ ഈ കണ്ട കാലമായ് ശ്രമിച്ചില്ല എന്നത് മറ്റൊരു ചോദ്യം]
അപ്പോള്‍ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ ആദ്യമൊക്കെ ചിലര്‍ മടിക്കും, പിന്നെ... ക്രമേണ ശീലമാകാവുന്നതേ ഉള്ളു...
എന്ന് സ്വന്തം
ഒരു പാര്‍ട്ടിയിലും തലവെയ്ക്കാതെ ഇരിക്കുന്ന ഒരു ആം ആദ്മിMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-51234346591057314522014-01-15T04:33:15.134+00:002014-01-15T04:33:15.134+00:00കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് മുന്നോട്ടു പോകുന്നതെങ്ക...കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ ആപ്പിന്റെ കേരളാ ഘടകവും മല്ലൂ ഫേസ്ബുക്ക് ഘടകവും പിരിച്ചുവിട്ട് കെജ്രിവാളണ്ണൻ കാശിക്ക് പോകുന്ന ലക്ഷണമാണ് കാണുന്നത് !!!! പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-91652068307542330112014-01-15T04:06:33.123+00:002014-01-15T04:06:33.123+00:00"ആം ആദ്മി" എന്നത് അരവിന്ദ് കേജ്രിവാൾ എന..."ആം ആദ്മി" എന്നത് അരവിന്ദ് കേജ്രിവാൾ എന്ന ഒരു നേതാവിനെ ചുറ്റിപ്പറ്റിയുള്ള ഒരു രാഷ്ട്രീയപ്പാർട്ടിഎന്നതിനേക്കാൾ ഉപരി, വർഷങ്ങളായി തുടരുന്ന അഴിമതിയും കാപട്യവും നിറഞ്ഞ ഒരു ജനാധിപത്യസംവിധാനത്തിൽ ജീവിച്ചു മടുത്ത ജനങ്ങളുടെ ഒരു വികാരമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 'ഞാനും ആം ആദ്മിയിൽ ചേർന്നു' എന്നൊരാൾ പറയുമ്പോൾ ഞാനും ഈ വികാരത്തിൽ പങ്കുചേരുന്നു എന്നുള്ള അർത്ഥമേ അതിനുള്ളൂ. ആം ആദ്മിയുടെ പാർട്ടി ഡൽഹിയിൽ എടൂത്തു പ്രയോഗിച്ച / പ്രയോഗിക്കുന്ന പല കാര്യങ്ങളിലേയും ലോജിക്ക് എനിക്ക് മനസ്സിലാവുന്നില്ല, ചിലതൊക്കെ എക്സ്ട്രീമായ തീരുമാനങ്ങളോ, ദീർഘവീക്ഷണമില്ലാത്തതോ ഒക്കെ ആണെന്നും പറയാം. Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-71233810485324267832014-01-15T03:51:22.964+00:002014-01-15T03:51:22.964+00:00നല്ല ഒരു മാറ്റമായിട്ടാണ് തോന്നുന്നത്. ഇന്ത്യയിലെ ര...നല്ല ഒരു മാറ്റമായിട്ടാണ് തോന്നുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ ചുറ്റുപാടില്‍ പാര്‍ട്ടി വലുതാവുമ്പോ എന്തായിത്തീരും എന്ന് കാത്തിരുന്നു കാണേണ്ടി വരും. ഏതായാലും ഒരു കാര്യം ഉറപ്പിച്ചു: ഒരു ആപ്പ് സ്ഥാനാര്‍ഥി മത്സരിച്ചാല്‍ ജീവിതത്തില്‍ ആദ്യമായി പോയി ഒരു വോട്ടു ചെയ്യും.കിത്തൂസ്https://www.blogger.com/profile/14084370689332692802noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-40991296648512292342014-01-15T03:13:59.824+00:002014-01-15T03:13:59.824+00:00ആം ആദ്മി പാർടിയിൽ ചേരുന്നവരെ പറ്റി വരുന്ന വാർത്തകള...ആം ആദ്മി പാർടിയിൽ ചേരുന്നവരെ പറ്റി വരുന്ന വാർത്തകളും അവരുടെ ഒക്കെ അഭിപ്രായ പ്രകടനങ്ങളും കാണുമ്പോൾ സത്യം പറഞ്ഞാൽ ആ പാർട്ടിയോട് സഹതാപമാണ് തോന്നുന്നത്. ഇത്തരം മാക്കാനെയും മറുതയെയും ഒക്കെ ഉൾക്കൊള്ളാൻ അവർ ശരിക്കും ബുദ്ധി മുട്ടും. മാത്രമല്ല, ഇവരുടെ ഒക്കെ വാചകങ്ങൾ കേട്ടാൽ തോന്നുക ഇത്തരം ഒരു പാർട്ടി ഇല്ലാതിരുന്നതു കൊണ്ട് മാത്രമാണ് അവർ പ്രതികരിക്കാതിരുന്നത്, അല്ലെങ്കിൽ സാമൂഹിക സേവനം ചെയ്യാതിരുന്നത് എന്നൊക്കെയാണ്. സത്യം പറഞ്ഞാൽ നമ്മുടെയൊക്കെ ജീവിതം വളരെ ചെറുതാണ്. പുനർജ്ജന്മം എന്നത് ഉണ്ടോ ഇല്ലയോ എന്നും അറിയില്ല. ഈ ചെറിയ ജീവിതത്തിൽ നമുക്ക് ചെയ്തു തീർക്കാനുള്ളതും ഒത്തിരി കാര്യങ്ങളാണ്. അതിൽ സഹജീവിയെ സഹായിക്കുന്നതും പെടും. ദൈവത്തെ ആരാധിക്കാൻ മതം ആവശ്യമില്ല എന്ന് വിവരമുള്ളവർ പറഞ്ഞിട്ടുള്ളത് പോലെ ദയ കാണിക്കുന്നതിന് ഒരു മാധ്യമം ആവശ്യമില്ല എന്നാണു ദുശ്ശാസ്സനന്റെ എളിയ അഭിപ്രായം. പറയുന്നത് അല്പത്തരം ആണോ എന്നറിയില്ല. ഞാൻ ജോലി ചെയ്തു കിട്ടുന്നതിന്റെ ചെറിയ ഒരു ഓഹരി കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി പലയിടത്തും കൊടുക്കുന്നുണ്ട്. ജീവിതത്തിൽ ഒരു നല്ല മനുഷ്യൻ ആണ് ഞാൻ എന്ന് ചില സമയത്തെങ്കിലും സ്വയം തോന്നിയ പല സന്ദർഭങ്ങളും ഭഗവാൻ തന്നിട്ടുണ്ട്. അതുകൊണ്ട് ആം ആദ്മി ആയി ജീവിക്കുക. സഹജീവികളോട് കാരുണ്യം കാണിക്കുക. ജീവിതത്തിന്റെ സായാഹ്നത്തിൽ ഈ ലോകത്ത് ജീവിച്ചു എന്ന് അഭിമാനത്തോടെ ഓർക്കാൻ വേണ്ടി നിങ്ങളെ കൊണ്ട് ആവുന്ന രീതിയിൽ നല്ല മനുഷ്യരായി ജീവിക്കുക. ഒരിക്കലും ഒരു പാർട്ടിയോ ഒരു നേതാവോ ഒരു ഗുരുവോ ഒക്കെ വന്നു വഴി കാണിച്ചു തരും, അത് വരെ കാത്തിരിക്കാം എന്ന മനോഭാവം ഉപേക്ഷിക്കുക. നിങ്ങളും കൂടി ഉൾപ്പെടുന്നതാണ് സമൂഹം. നിങ്ങൾ നന്നാവാതെ സമൂഹവും നന്നാവില്ല.

നിരക്ഷരൻ ചേട്ടൻ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു. എല്ലാ ആശംസകളും

ദുശ്ശാസ്സനന്‍https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-22586379582117439222014-01-15T02:37:08.018+00:002014-01-15T02:37:08.018+00:00ആപ്പിലായല്ലോ...ആപ്പിലായല്ലോ...അജിത് കളമശ്ശേരി https://www.blogger.com/profile/03952534787690989095noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-64403753333970845792014-01-15T02:06:00.384+00:002014-01-15T02:06:00.384+00:00Appo Niraksharan sherikkum ara...??Appo Niraksharan sherikkum ara...??Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-84171404154693792742014-01-15T02:02:59.124+00:002014-01-15T02:02:59.124+00:00permission grantedpermission grantedശശിനാസ്https://www.blogger.com/profile/08252926083464280161noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-84627950807418545862014-01-15T01:38:30.535+00:002014-01-15T01:38:30.535+00:00മനോജ് ഒരു “സാധാരണ മനുഷ്യന്” അല്ലാഞ്ഞിട്ടും AAP-ക്...മനോജ് ഒരു “സാധാരണ മനുഷ്യന്” അല്ലാഞ്ഞിട്ടും AAP-ക്കാരനാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടോ? :)Bindhu Unnyhttp://www.travelwithacouple.comnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-39290281742521755412014-01-14T22:59:06.186+00:002014-01-14T22:59:06.186+00:00tk bhai saaaaaabtk bhai saaaaaabനാടുകടത്തപ്പെട്ടവന്‍https://www.blogger.com/profile/07202677847163435815noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-66924519983814906602014-01-14T22:55:59.386+00:002014-01-14T22:55:59.386+00:00tk bhai saabtk bhai saabനാടുകടത്തപ്പെട്ടവന്‍https://www.blogger.com/profile/07202677847163435815noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-20983471137623281522014-01-14T20:09:57.131+00:002014-01-14T20:09:57.131+00:00ഓകേ ആദ്മിഓകേ ആദ്മിJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.com