tag:blogger.com,1999:blog-2386276041029002859.post3689326017659528464..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: എപ്പോ ഇറങ്ങീ ?നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger37125tag:blogger.com,1999:blog-2386276041029002859.post-66318538429338941582010-01-10T11:24:08.981+00:002010-01-10T11:24:08.981+00:00ഈ "പ്രേമം പൊളിക്കുക" എന്നുള്ളതാണ് ഏറ്റവു...ഈ "പ്രേമം പൊളിക്കുക" എന്നുള്ളതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്ന് എനിക്കും തോന്നാറുണ്ട് . പുറത്തു നിന്ന് നോക്കുമ്പോള്‍ വളരെ clear ആയിരിക്കും ആര് പറ്റിക്കപ്പെടാന്‍ പോകുന്നു എന്ന് . പക്ഷെ അത് പറഞ്ഞു മനസ്സിലാക്കാന്‍ ഒരിക്കലും പറ്റാറില്ല.Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-57254247800426638252009-05-07T08:40:00.000+01:002009-05-07T08:40:00.000+01:00kollaaam nalla katha :)kollaaam nalla katha :)hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-90077826511156364502009-05-07T08:11:00.000+01:002009-05-07T08:11:00.000+01:00എപ്പോ ഇറങ്ങീന്ന്.... പക്ഷെ കഥയില്‍ നിന്നും എനിക്ക്...എപ്പോ ഇറങ്ങീന്ന്.... പക്ഷെ കഥയില്‍ നിന്നും എനിക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല... ആശംസകള്‍...girishvarma balussery...https://www.blogger.com/profile/01863326247707781567noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-79212515781539371552009-05-05T04:39:00.000+01:002009-05-05T04:39:00.000+01:00നീരൂ ഇത് ‘എപ്പോ ഇറങ്ങി?’ ഈ പോസ്റ്റേ? ;)
ഞാനിപ്പോ...നീരൂ ഇത് ‘എപ്പോ ഇറങ്ങി?’ ഈ പോസ്റ്റേ? ;)

ഞാനിപ്പോഴാ കണ്ടത്. ഒന്നു കുടി എഡിറ്റ് ചെയ്യാം എന്നു തോന്നുന്നു. വലിയ പ്രമേയമൊന്നുമല്ലെങ്കിലും സുഖമുള്ളതും ഉദ്വേഗജനകമായതുമായ വായന. കൊള്ളാം.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-89477531960179912472009-04-30T08:29:00.000+01:002009-04-30T08:29:00.000+01:00ലളിതവും സരസവുമായ ശൈലി.ജീവിതത്തില്‍ കണ്ടു മറന്നത് പ...ലളിതവും സരസവുമായ ശൈലി.ജീവിതത്തില്‍ കണ്ടു മറന്നത് പോലെ തോന്നുന്ന കഥാപാത്രങ്ങള്‍. ഭംഗി ആയീട്ടോകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-27618757494112336722009-04-26T13:44:00.000+01:002009-04-26T13:44:00.000+01:00മാതൃഭൂമിയില്‍ പേര് കണ്ടു തപ്പി പിടിച്ചു വായിച്ചതാണ...മാതൃഭൂമിയില്‍ പേര് കണ്ടു തപ്പി പിടിച്ചു വായിച്ചതാണ്. ഞാന്‍ ഇനി അനുനയിക്കുന്നുണ്ടായിരിക്കും.Suraj P Mohanhttps://www.blogger.com/profile/04624420494769822163noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-8788268976136375422009-04-20T12:33:00.000+01:002009-04-20T12:33:00.000+01:00മാതൃഭൂമിയില്‍ A.k.47 വായിച്ചു..രസകരമായ വായന സമ്മാന...മാതൃഭൂമിയില്‍ A.k.47 വായിച്ചു..രസകരമായ വായന സമ്മാനിച്ചു...അഭിനന്ദനങ്ങള്‍....മഴക്കിളിhttps://www.blogger.com/profile/01369323498292915688noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-78928672231744255822009-04-14T15:11:00.000+01:002009-04-14T15:11:00.000+01:00ചെറുകഥ നന്നായിട്ടുണ്ട്. വേണമെങ്കില്‍ ബാക്കി കൂടി ച...ചെറുകഥ നന്നായിട്ടുണ്ട്. വേണമെങ്കില്‍ ബാക്കി കൂടി ചേര്‍ത്ത് ഒരു നോവലെറ്റ് ആക്കാമല്ലോ. ഭാവന വിടരട്ടെ. അതോ അനുഭവകഥയാണോ? :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-25395773885967187462009-04-13T12:42:00.000+01:002009-04-13T12:42:00.000+01:00manojetta thakarthu :) thakarthu.. ithinte 2aam bh...manojetta thakarthu :) thakarthu.. ithinte 2aam bhagam enthayalum venam :)Shravan RNhttps://www.blogger.com/profile/00540916305052104071noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-14622765814841996862009-04-12T14:01:00.000+01:002009-04-12T14:01:00.000+01:00താങ്കളുടെ ബ്ലോഗിനെ പറ്റി ആദ്യം അറിഞ്ഞത് ഒരു മാധൃമത...താങ്കളുടെ ബ്ലോഗിനെ പറ്റി ആദ്യം അറിഞ്ഞത് ഒരു മാധൃമത്തില് വന്ന കുറിപ്പിലൂടെ ആണ് .താങ്കളുടെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു. എന്റെ ജനനസ്ഥലം വയനാടും ഇപ്പോള്‍ കോഴിക്കാട്ടിലുമാണ് .പ്ലസ് ടു വിദ്യാര്‍ത്തിയാണ് .അല്പം നന്നായി കവിതയും എഴുതും.പറ്റുമെങ്കില്‍ എന്റെ ബ്ലോഗ് വായിച്ചു അഭിപ്രായം അറിയിക്കുക.കാരണം എന്റെ കവിതയിക്ക് അവയിക്കെ NPK വളമാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-32509965766739606992009-04-12T13:59:00.000+01:002009-04-12T13:59:00.000+01:00താങ്കളുടെ ബ്ലോഗിനെ പറ്റി ആദ്യം അറിഞ്ഞത് ഒരു മാധൃമത...താങ്കളുടെ ബ്ലോഗിനെ പറ്റി ആദ്യം അറിഞ്ഞത് ഒരു മാധൃമത്തില് വന്ന കുറിപ്പിലൂടെ ആണ് .താങ്കളുടെ കവിതയിലൂടെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു. എന്റെ ജനനസ്ഥലം വയനാടും ഇപ്പോള്‍ കോഴിക്കാട്ടിലുമാണ് .പ്ലസ് ടു വിദ്യാര്‍ത്തിയാണ് .അല്പം നന്നായി കവിതയും എഴുതും.പറ്റുമെങ്കില്‍ എന്റെ ബ്ലോഗ് വായിച്ചു അഭിപ്രായം അറിയിക്കുക.കാരണം എന്റെ കവിതയിക്ക് അവയിക്കെ NPK വളമാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-20403594903638180922009-04-11T18:22:00.000+01:002009-04-11T18:22:00.000+01:00മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടുക്കാനും ശിൽപശാ...മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-51386447357541630242009-04-09T09:26:00.000+01:002009-04-09T09:26:00.000+01:00ബാക്കി കഥ ഫിലിപ് വന്നിട്ട് എഴുതുമായിരിക്കും അല്ലെ ...ബാക്കി കഥ ഫിലിപ് വന്നിട്ട് എഴുതുമായിരിക്കും അല്ലെ ?
സത്യത്തില്‍ രഘുവിന് അസൂയ ആയിരുന്നില്ലേ?
എനിക്ക് മനസ്സിലായി ....
ഹും നന്നായിട്ടുണ്ട് കേട്ടോപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-78915497787363999392009-04-08T06:04:00.000+01:002009-04-08T06:04:00.000+01:00ചില സൌഹൃദങ്ങള്‍... അതിന്റെ അഗാധതയെ കാലം തെളിയിക്കു...ചില സൌഹൃദങ്ങള്‍... അതിന്റെ അഗാധതയെ കാലം തെളിയിക്കുന്നു.
ആശംസകള്‍
ഓ.ടോ: മാതൃഭൂമിയില്‍ A.k.47 വായിച്ചു
രസകരമായിരിക്കുന്നു.അഭിനന്ദനങ്ങള്ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-10772510824932145232009-04-08T04:41:00.000+01:002009-04-08T04:41:00.000+01:00ഞാനും കരുതി, രണ്ടാം ഭാഗം കാണും എന്ന്! കഥ കൊള്ളാം.....ഞാനും കരുതി, രണ്ടാം ഭാഗം കാണും എന്ന്!
കഥ കൊള്ളാം..മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-71406129307582087542009-04-05T10:41:00.000+01:002009-04-05T10:41:00.000+01:00നന്നായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. ബാക്കി ...നന്നായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. ബാക്കി കൂടി അറിയാൻ ശരിക്കും ആഗ്രഹം തോന്നുന്നുണ്ട്.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-78763506436937379032009-04-03T04:05:00.000+01:002009-04-03T04:05:00.000+01:00ഇരുപത്ത്ഞ്ചു രൂപാ ബില്ലിന്, അന്‍പതു രൂപാടിപ്പു കൊടു...ഇരുപത്ത്ഞ്ചു രൂപാ ബില്ലിന്, അന്‍പതു രൂപാടിപ്പു കൊടുക്കുന്നവനേ--
അന്നേ ആ പെണ്‍കൊച്ച് മാര്ക്കുചെയ്തുകാണും .ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-26125482401323881702009-04-02T18:34:00.000+01:002009-04-02T18:34:00.000+01:00ശ്ശേ നീരൂ, കഥ ഇവിടെ വച്ച് നിറുത്തരുതായിരുന്നു. ബാക...ശ്ശേ നീരൂ, കഥ ഇവിടെ വച്ച് നിറുത്തരുതായിരുന്നു. ബാക്കി കൂടി എഴുതാമായിരുന്നു. തീര്‍ന്നപ്പോള്‍ നിരാശ തോന്നി.ഗീതnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-18153293365997938062009-04-02T08:38:00.000+01:002009-04-02T08:38:00.000+01:00നല്ല കഥ.......ഇഷ്ടമായി....(ഓ.ടോ.മാതൃഭൂമി ബ്ലോഗനയില...നല്ല കഥ.......ഇഷ്ടമായി....

(ഓ.ടോ.മാതൃഭൂമി ബ്ലോഗനയില്‍ താങ്കള്‍ ചെയ്ത നല്ല കാര്യം വായിച്ചു..തികച്ചും വലിയ കാര്യം തന്നെ...അതിനു വഴിയൊരുക്കിയ മൈനയ്ക് അഭിനന്ദനങ്ങള്‍......)ഗൗരി നന്ദനhttps://www.blogger.com/profile/01076724825335320164noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-63526614392596872202009-04-02T08:01:00.000+01:002009-04-02T08:01:00.000+01:00ഇഷ്ടമായി. തുടരുക..ആശംസകൾഇഷ്ടമായി. തുടരുക..

ആശംസകൾആർപീയാർ | RPRhttps://www.blogger.com/profile/18336742453376141660noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-37611257524204656162009-04-01T22:58:00.000+01:002009-04-01T22:58:00.000+01:00നല്ല ഒഴുക്കുള്ള ഭാഷയും അവതരണവും....ആശംസകള്‍..നീരൂ....നല്ല ഒഴുക്കുള്ള ഭാഷയും അവതരണവും....
ആശംസകള്‍..നീരൂ...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-21062291002698457162009-04-01T22:10:00.000+01:002009-04-01T22:10:00.000+01:00ഏപ്രില്‍ ഒന്നിലേ പോസ്റ്റ് അതും ക്യാമ്പസ്...പക്ഷെ വ...ഏപ്രില്‍ ഒന്നിലേ പോസ്റ്റ്
അതും ക്യാമ്പസ്...
പക്ഷെ വായിച്ചു തീര്‍ന്നപ്പോള്‍ വേരുകളില്ലാത്ത ചില ബന്ധങ്ങളുടെ നിരര്‍ത്ഥത മനസ്സിലേക്ക് ഓടിയെത്തി. ചെറിയ കാരണങ്ങള്‍ മതി തെറ്റിദ്ധാരണക്കും അന്നുവരെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സൌഹൃതങ്ങള്‍ ഒന്നുമല്ല എന്ന് പറഞ്ഞ് കാണാപുറങ്ങളില്‍ ഒളിക്കാനും...
പിന്നെ എന്നെങ്കിലും ഒരു നാലുവരി കത്തായി മുന്നിലെത്തുമ്പോള്‍ മനസ് തുടികൊട്ടുന്നത് വരച്ചു കാട്ടാന്‍ വാക്കുകള്‍ക്കാവില്ല.

“എപ്പോ ഇറങ്ങീന്ന്” ഒന്ന് നേരില്‍ ചോദിക്കും വരെ മനസ്സിന്റെ പിടച്ചില്‍ പിടച്ചിലായ് തന്നെ നില്ക്കും!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-47996592820470555342009-04-01T20:04:00.000+01:002009-04-01T20:04:00.000+01:00കൊള്ളാംകൊള്ളാംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-67409514412502411082009-04-01T18:13:00.000+01:002009-04-01T18:13:00.000+01:00കഥയോ കാര്യമോ?"എപ്പോ ഇറങ്ങീ ?"കൊള്ളാം!കഥയോ കാര്യമോ?
"എപ്പോ ഇറങ്ങീ ?"
കൊള്ളാം!Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-55381593035889990562009-04-01T16:31:00.000+01:002009-04-01T16:31:00.000+01:00ഇഷ്ടായി ഈ കഥ.ഇഷ്ടായി ഈ കഥ.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.com