tag:blogger.com,1999:blog-2386276041029002859.post3539923098094889115..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: പ്രേമലേഖനംനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger48125tag:blogger.com,1999:blog-2386276041029002859.post-12545303604977646172009-12-03T08:14:25.083+00:002009-12-03T08:14:25.083+00:00uncle എന്ന് വിളിക്കുമെങ്കിലും എന്റെ മുത്തശശന്റെ ...uncle എന്ന് വിളിക്കുമെങ്കിലും എന്റെ മുത്തശശന്റെ സ്ഥാനമാണ് മുകളില്‍ കമന്റ് ഇട്ടിരിക്കുന്ന ജെ. പി. ക്ക്.

ദയവു ചെയ്തു ഇത്തരം പോസ്റ്റുകളിലൂടെ അത്തരം വൃദ്ധന് മാരെ വഴി തെറ്റിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്. :))Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-23872201236902877372008-11-13T07:14:00.000+00:002008-11-13T07:14:00.000+00:00ഞാനിത് വരെ പ്രേമിച്ചിട്ടില്ലവാസ്തവത്തില് അതിനു ശ്...ഞാനിത് വരെ പ്രേമിച്ചിട്ടില്ല
വാസ്തവത്തില്‍ അതിനു ശ്രമിച്ചിട്ടില്ല എന്നു പറയുന്നതാകും ശരി.
വീട്ടില്‍ - അച്ചനും അമ്മയും, **ശ്രീരാമനും ഗീതയും, ചുക്കിയും സോണിയും എല്ലാം സ്നേഹിച്ചു കല്ല്യാണം കഴിച്ചവരാ.
താങ്കളുടെ പ്രണയലേഖനം വായിച്ചു എന്റെ ഈ അറുപതാം വയസ്സില്‍ ഒരാളെ പ്രേമിച്ചാലോ എന്ന് കരുതിയാ... ഇത് തുറന്നത്.
പക്ഷെ തുടക്കത്തില്‍ തന്നെ വായന നിര്‍ത്തേണ്ടി വന്നു..
ഏതായാലും ഒരു പെണ്ണിനെ പ്രേമിച്ച് വിവരങ്ങള്‍ എഴുതൂ..
എനിക്ക് പ്രചോദനം തരൂ.

സ്നേഹത്തോടെ
ജെ പി
** സിനിമാ ലോകത്തെ ഒരു ജീവിAnonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-84616304994938744372008-10-18T17:33:00.000+01:002008-10-18T17:33:00.000+01:00എല്ലാരും പ്രേമലേഖനങ്ങളുടെ പിന്നാലെ ആണല്ലോ. ആരെഴുതു...എല്ലാരും പ്രേമലേഖനങ്ങളുടെ പിന്നാലെ ആണല്ലോ. ആരെഴുതുന്നതാണാവോ സത്യം! എങ്കിലും എല്ലാം വ്യത്യസ്തവും രസകരവുമായിരിക്കുന്നു. ഞാനും ഒരെണ്ണം കാച്ചാൻ നോക്കട്ടെ...

ചെറിയനാടൻG. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-32343074971277177032008-10-01T14:25:00.000+01:002008-10-01T14:25:00.000+01:00This comment has been removed by the author.അന്യന് (അജയ് ശ്രീശാന്ത്)https://www.blogger.com/profile/16608748508945391219noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-17879295147829542832008-09-29T12:23:00.000+01:002008-09-29T12:23:00.000+01:00പാമരാ - ജ്ജ് ആള് കൊള്ളാല്ലോ ? ആ പ്രേമലേഖനമൊക്കെ ഒന...പാമരാ - ജ്ജ് ആള് കൊള്ളാല്ലോ ? ആ പ്രേമലേഖനമൊക്കെ ഒന്ന് പൊടിതട്ടി എടുത്ത് ബ്ലോഗിലിടാന്‍ പറയ് പൊണ്ടാട്ടീനോട്. സൂപ്പര്‍ ഹിറ്റാവും.

ആഗ്നേയാ - പ്രേമലേഖനം കിട്ടാത്ത പെണ്ണോ ? ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. തല്ക്കാലം ജബ്ബാറിനോട് ഒരെണ്ണം എഴുതിത്തരാന്‍ പറയ്, എന്നിട്ട് അത് വെച്ച് അഡ്ജറ്റ് ചെയ്യ് :)

ധ്വനി - അതൊരു കലക്കന്‍ സംഭവമായിരുന്നിരിക്കണമല്ലോ ? ആ രംഗം ആലോചിക്കുമ്പോഴേ ചിരി വരുന്നു :) :) അതൊക്കെ എത്ര നല്ല കാലങ്ങള്‍ അല്ലേ ?

അന്യന് - കലക്കി അന്റെ പ്രേമലേഖനം. ഓള്ക്ക് 100 മാര്‍ക്ക് :)

രുദ്ര - ആരും മോശക്കാരല്ലല്ലേ ? ആ ധക്ക് ധക്ക് കണ്ടുനില്ക്കാന് ഒരു രസാമാ അല്ലേ ?

സ്മിതാ ആദര്‍ശ് - പാവം പാവം രാജകുമാരന് എഴുതുമ്പോള്‍ തന്റെ വിദ്യാഭ്യാസകാലത്ത് ഇതുപോലെ നടത്തിയ പല വിക്രിയകളും ശ്രീനിവാസന് ഓര്‍ത്തുകാണും അല്ലേ ?

കാവലാന്‍ - അതൊക്കെ ഒന്ന് തപ്പിയെടുത്ത് ബ്ലോഗില്‍ ഇടുന്നതിനെപ്പറ്റി ആലോചിക്കരുതോ ?

പുടയൂര്‍ - പിന്നല്ലാതെ :)

ഷിബു - അതന്നേ... :)

തസ്ക്കരവീരന്‍ - ഇത്തിരി നേരമെങ്കിലും കൊതിച്ചുപോയീന്നുള്ളത് സത്യം തന്നെ. മാഷ്ക്ക് അതെങ്ങിനെ മനസ്സിലായി ? :) ആ രണ്ടാമത്തെ കമന്റില്‍ പറഞ്ഞ സംഭവം വേണ്ടാട്ടോ ...ഡോണ്ടൂ, ഡോണ്ടൂ... :)

വാല്മീകി - ഏത് പകുതിയാ മാഷേ വിശ്വസിച്ചത് ? രണ്ടാമത്തെ പകുതി ആയിരിക്കും അല്ലേ ? :) :)

നിഷാനാ - ഒരു ജൂനിയര്‍ സഹോദരിയെ ഇവിടെ കാണാന്‍ പറ്റിയതില്‍ വല്യ സന്തോഷമായി. കൊച്ചിന്റെ ബ്ലോഗില്‍ ഞാന്‍ വന്ന് നോക്കി. അപ്പടി ഇംഗ്ലീഷാണല്ലേ ? മലയാളത്തില്‍ത്തന്നെ നിരക്ഷരനായ ഞാന്‍ ഇംഗ്ലീഷ് വായിക്യേ ?പടച്ചോന് പോലും പൊറുക്കൂല :):)

മാണിക്യേച്ചീ - അതൊരു ഒന്നൊന്നരക്കാലം ആയിരുന്നിരിക്കണം അല്ലേ ?

കുമാരന് - കോളേജ് കാലത്ത് എല്ലായിടത്തും എല്ലാവര്ക്കും ഇതൊരു ഏര്‍പ്പാടാണെന്ന് ഇപ്പോള്‍ പുടികിട്ടി :)

ഗൌരീനാഥന്‍ - ഹോ ...ഭയങ്കര പുത്തി തന്നെ. എല്ലാം മനസ്സിലാക്കിക്കളഞ്ഞല്ലോ ? :) :)

കുഞ്ഞിപ്പെണ്ണേ - മാഷ് ജാതി ഇഷ്ടായെന്നറിഞ്ഞതില് സന്തോഷം. അയ്യോ എന്നെ ശപിക്കാതെ. ഒന്നൂല്ലേലും ഞാനൊരു പ്രേമലേഖനമല്ലേ എഴുതിയത്. തെറിക്കത്തൊന്നുമല്ലല്ലോ ? :) :)

നന്ദന്, ശേഷഗിരി, ജോഷി, ജിഹേഷ്, ഗീതേച്ചീ, ഷിഹാബ്,ലൈഫ് ആര്‍ട്ട്, മഹി,മിസ്റ്റീരിയസ്......

പ്രേമലേഖനം വായിക്കാനെത്തിയ എല്ലാവര്ക്കും ഒരിക്കല്‍ക്കൂടെ നന്ദി. പലരുടേയും പ്രേമലേഖനങ്ങളെപ്പറ്റിയും, കോളേജ് കാലങ്ങളെപ്പറ്റിയുമൊക്കെ അറിയാന്‍ കഴിഞ്ഞത് നന്നായി ആസ്വദിച്ചു. നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-23158246290893732512008-08-20T16:24:00.000+01:002008-08-20T16:24:00.000+01:00നിരക്ഷരന് ചേട്ടോ, മാഷ് ജാതി ഇഷ്ടപ്പെട്ടു.രവിയേട്ടന...നിരക്ഷരന് ചേട്ടോ,
മാഷ് ജാതി ഇഷ്ടപ്പെട്ടു.
രവിയേട്ടനോട് കാട്ടിയ തോന്ന്യാസത്തിന് നീ അനുഭവിക്കും, നോക്കിക്കോKunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-68258203340190321222008-08-05T12:13:00.000+01:002008-08-05T12:13:00.000+01:00അല്ല മാഷെ ഇയാളു കുട്ടികൂറാ ഇട്ട് ലേഡീസ് ഹോസ്റ്റലിന...അല്ല മാഷെ ഇയാളു കുട്ടികൂറാ ഇട്ട് ലേഡീസ് ഹോസ്റ്റലിനു മുന്പില് എത്ര മണിക്കൂര്‍ നിന്ന് എന്നറിയാന്‍ ശേഷഗിരിയോ മുകളില്‍ പറഞ്ഞ അവതാരങ്ങളോ ഇല്ല്യല്ലോ ബ്ലോഗില്‍..തെളിവിന്റെ അഭാവത്തില്‍ ഞങ്ങളീ ബ്ലോഗര്‍ ഇതെല്ലാം അങ്ങു വിശ്വസികുവാ...എല്ലാം...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-73107562265884075572008-07-18T09:12:00.000+01:002008-07-18T09:12:00.000+01:00ithe pole njangalum oru frantine kalippichittunt.....ithe pole njangalum oru frantine kalippichittunt..
ithu ellayitathumuntalleAnil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-70302686760384877422008-07-17T09:03:00.000+01:002008-07-17T09:03:00.000+01:00പ്രേമത്തിന് അതിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ...പ്രേമത്തിന് അതിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണര്‍ത്തുകയുമരുത് എന്നല്ലെ.ഇളക്കതെ ഉണര്‍ത്തതെ അവള് പോയി.കിട്ടിയ കത്തുകളില്‍ പ്രേമം ഉണ്ടായിരുന്നൊ? എപ്പഴൊ ഒരു വരി....................അത്ര തന്നെ......താങ്കള്‍ കുറേ ഒര്മകളിലേക്ക് എന്നെ കൊണ്ടു പൊയിMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-32813661966884529242008-07-16T03:30:00.000+01:002008-07-16T03:30:00.000+01:00♥ ♪♪ പ്രീയതമാ പ്രീയതമാപ്രണയ ലേഖനം എങ്ങനെ എഴുതണംമു...♥ ♪♪ പ്രീയതമാ പ്രീയതമാ
പ്രണയ ലേഖനം എങ്ങനെ എഴുതണം
മുനികുമാരികയല്ലോ ഞാന്‍
മുനികുമാരികയല്ലോ ♪♪ ♥

തമാശല്ലാ ഇതു വയിച്ചു എന്തു മറുപടി എഴുതും എന്ന് കരുതിയിരിക്കുമ്പോഴാ 94.7എഫ് എം
ഈ പാട്ട് വച്ചു കീച്ചുന്നത് ....

ഞങ്ങളുടെ കാലത്തു ഇതു പോലെ പ്രണയലേഖനങ്ങള്‍ ക്യാമ്പസില്‍ വന്നാല്‍ പിന്നെ ആഘോഷമാ, അതു കൈ മാറി എല്ലാവരും അതു ഒരു വട്ടം വായിക്കും പിന്നെ കൂട്ടം കൂടി ഇരുന്ന് വികാരാ വായ്പ്പൊടെ വായിക്കും ...

അപ്പൊ പുറപ്പെടുന്ന
കമന്റുകളാരുന്നു കമന്റുകള്‍
അല്ലാതെ ഞാന്‍ ഇപ്പൊ എഴുതുന്നതല്ലാ..
എന്നാലും,നീരൂ പോസ്റ്റ് തെറ്റില്ലാ,കേട്ടോ!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-37990733669026415832008-06-27T11:43:00.000+01:002008-06-27T11:43:00.000+01:00You are tagged.To know the rules on tagging please...You are tagged.

To know the rules on tagging please visit here.MumLee https://www.blogger.com/profile/07557555452315044757noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-21182944006859032092008-06-18T05:57:00.000+01:002008-06-18T05:57:00.000+01:00Good. just remembered the college day's funs when ...Good. just remembered the college day's funs when i went through your blog. It was wonderful time.I think we both are the "products" from same engineering college..may b I am a ju-ju... junior.. Keep writing.. all the best.
The request for comment is really funny and great, especially
"കമന്റടി പാപമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോ കമന്റ് ച്യാദിച്ച് വാങ്ങുന്നു. കാലം പോയ പോക്കേ... :)"Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-91306432741506358482008-06-12T19:39:00.000+01:002008-06-12T19:39:00.000+01:00ഞാന്‍ പകുതി വിശ്വസിച്ചൂട്ടാ...ഞാന്‍ പകുതി വിശ്വസിച്ചൂട്ടാ...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-24692681831430057382008-05-28T11:54:00.000+01:002008-05-28T11:54:00.000+01:00പിന്നെ, പ്രേമലേഖനം കിട്ടിയിട്ടില്ലാത്ത പെണ്‍കുട്ടി...പിന്നെ, പ്രേമലേഖനം കിട്ടിയിട്ടില്ലാത്ത പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ചോദിച്ചോളൂ...
എത്രയെണ്ണം വേണേലും തരാം...
:)Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-15178951097890150192008-05-28T11:51:00.000+01:002008-05-28T11:51:00.000+01:00കുറെ നാളായി ഇതിലെ വന്നിട്ട്...നല്ല പോസ്റ്റ്."കൊടുത...കുറെ നാളായി ഇതിലെ വന്നിട്ട്...
നല്ല പോസ്റ്റ്.
"കൊടുത്താല്‍ കൊല്ലത്തും കിട്ടും..."
എങ്കിലും ഒരിത്തിരി നേരം, മനസ്സില്‍ ഒരു ആശ തോന്നിപ്പോയി, ഇല്ലേ?Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-74798274803423444982008-05-25T13:45:00.000+01:002008-05-25T13:45:00.000+01:00നന്നായിരിക്കുന്നു...ഞാന്‍ തുടങ്ങിയ ബൂലോകത്തേക്ക് വ...നന്നായിരിക്കുന്നു...ഞാന്‍ തുടങ്ങിയ ബൂലോകത്തേക്ക് വന്നതിന്അഷ്റഫ് .വി(ashraf.v)https://www.blogger.com/profile/00467480572564964511noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-35625504606029212372008-05-24T09:23:00.000+01:002008-05-24T09:23:00.000+01:00പണ്ടു വേറെ ഒരാള്‍ക്ക് വേണ്ടി കുഴിച്ച കുഴിയില്‍...പണ്ടു വേറെ ഒരാള്‍ക്ക് വേണ്ടി കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു .....അങനെ കരുതിയാല്‍ മതിShabeeribmhttps://www.blogger.com/profile/14800622378615115709noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-36950956770573661532008-05-19T13:40:00.000+01:002008-05-19T13:40:00.000+01:00അണ്ണോ... നിങ്ങളൊരു പ്രതിഭാസമാണുകേട്ടോ...കലക്കിഅണ്ണോ... നിങ്ങളൊരു പ്രതിഭാസമാണുകേട്ടോ...
കലക്കിAnonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-90815426392424823872008-05-18T12:59:00.000+01:002008-05-18T12:59:00.000+01:00കമന്റാതെ പോവുന്നതെങ്ങനെ.. ആദ്യത്തെതവണ അവള്തന്ന ക്...കമന്റാതെ പോവുന്നതെങ്ങനെ..
ആദ്യത്തെതവണ അവള്തന്ന ക്രിസ്മസ് കാര്‍ഡും(ഡിസമ്പര്‍ 25 ആണ് അവളുടെ ജന്മദിനം) ഒരു ചെറുകുറിപ്പും, പിന്നീടു തന്നവയില് ചിലതും, ഞാനെഴുതിയിട്ടും കൊടുക്കാതെയിരുന്ന ചിലതും ഞാനൊരു കവറിലിട്ടു സൂക്ഷിച്ചിട്ടുണ്ട്.സൂക്ഷിച്ചു വക്കുമ്പോള്‍ പിന്നീടു നശിപ്പിച്ചു കളയാമെന്നു വച്ചു, കുറേ പിന്നീടു കത്തിച്ചു കളയുകയും ചെയ്തു.അപ്പോഴാണ് ഈ വര്‍ഗ്ഗത്തിലെ കത്തുകള്‍ വംശനാശം നേരിടുന്നുണ്ടെന്നു തോന്നിയത് അതുകൊണ്ടാണ് ബാക്കിയുള്ളവ സൂക്ഷിച്ചിരിക്കുന്നത്.ഇടയ്ക്കൊക്കെ അതെടുത്തു നോക്കുമ്പോള്‍ പ്രണയത്തിന്റെ നറുമണമൂറും നിലാവും തെന്നലും ചുറ്റും നിറയുന്നത് അറിയാറുണ്ട് ഉള്ളില്‍.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-87799123065336130972008-05-18T11:15:00.000+01:002008-05-18T11:15:00.000+01:00vaayichu kondirikkumboal ezhuthiyathile anubhavam ...vaayichu kondirikkumboal ezhuthiyathile anubhavam manassil prathibhalichirunnu. idakokke cheruthaayonnu chirichirunnu. rasamulla vaayana aayirunnu. nandi.Shooting star - ഷിഹാബ്https://www.blogger.com/profile/00371693345584419348noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-32822217119967699932008-05-17T13:24:00.000+01:002008-05-17T13:24:00.000+01:00കലക്കി മാഷേ..സൂപ്പര്‍ പോസ്റ്റ്..ഇതു വായിച്ചപ്പോള്‍...കലക്കി മാഷേ..സൂപ്പര്‍ പോസ്റ്റ്..ഇതു വായിച്ചപ്പോള്‍,നമ്മുടെ ശ്രീനിവാസന് ചേട്ടന്റെ "പാവം പാവം രാജകുമാരന് " ഓര്‍ത്തു പോയി...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-52363143091090526892008-05-15T14:46:00.000+01:002008-05-15T14:46:00.000+01:00ഇതെല്ലാരും ചെയ്യുന്ന പരിപാടിയാണല്ലേ :) 12ല്‍ പഠിക്...ഇതെല്ലാരും ചെയ്യുന്ന പരിപാടിയാണല്ലേ :) 12ല്‍ പഠിക്കുമ്പോ കൂട്ടം തെറ്റി നടക്കുന്ന ഒരു ഒറ്റ കിളിക്കിട്ട് ഇങ്ങനൊരു പണി ഞങ്ങളും ഒപ്പിച്ചിരുന്നു. അവസാനം അവള് കൈ വിട്ടുപോവുന്നെന്ന് കണ്ടപ്പോ കൂട്ടത്തിലൊരു ദുര്‍ബലഹൃദയ പോയി കാര്യം പറഞ്ഞു. എന്നാലും അതിന്റൊരു ചമ്മലവള്ക്കില്ലായിരുന്നെ. അടി ചോദിച്ചുവാങ്ങുന്ന ശീലം അന്നില്ലാതിരുന്നതോണ്ട് ആരും കളിയാക്കാനൊന്നും പോയില്ല. എന്നാലും അന്ന് പുള്ളിക്കാരീടെ ഒരു ‘ധക്ക് ധക്ക് ഹോനേ ലഗാ’ കാര്യായിട്ട് ആസ്വദിച്ചു. ;)രുദ്രhttps://www.blogger.com/profile/15191673955025076347noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-44715094126320612812008-05-10T17:33:00.000+01:002008-05-10T17:33:00.000+01:00ഇതിനെയാണ് ബൂമറാങ് എന്നു പറയുന്നത്.ഓരോന്നൊപ്പിക്കുമ...ഇതിനെയാണ് ബൂമറാങ് എന്നു പറയുന്നത്.
ഓരോന്നൊപ്പിക്കുമ്പോ ആലോചിക്കണമായിരുന്നു.....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-77498184236178269962008-05-10T11:06:00.000+01:002008-05-10T11:06:00.000+01:00ഹിസ്റ്ററി റിപ്പീറ്റ്സ് :)ഹിസ്റ്ററി റിപ്പീറ്റ്സ് :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-73048111269677792072008-05-09T08:34:00.000+01:002008-05-09T08:34:00.000+01:00Eanu KallakkeeePPR Kumaaran, somebody quoted!!Eanu Kallakkeee
PPR Kumaaran, somebody quoted!!Anonymousnoreply@blogger.com