tag:blogger.com,1999:blog-2386276041029002859.post2582314808941285707..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ശിക്ഷാ നടപടികൾ മാറേണ്ടിയിരിക്കുന്നു.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger25125tag:blogger.com,1999:blog-2386276041029002859.post-88368981521465694022013-01-08T08:26:59.345+00:002013-01-08T08:26:59.345+00:00"Like".. :)
Had read this in your FB too..."Like".. :)
Had read this in your FB too. Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-12539529246243468262013-01-07T09:51:04.052+00:002013-01-07T09:51:04.052+00:00nannaayi prathikarichu..nannaayi prathikarichu..sangeethahttps://www.blogger.com/profile/18020438490433352140noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-81448831138503343622012-12-31T07:54:38.931+00:002012-12-31T07:54:38.931+00:00ഒരു അക്രമം ഉണ്ടാകുന്പോള്‍ അതിനെതിരെ ഘോരഘോരം പ്രസംഗി...ഒരു അക്രമം ഉണ്ടാകുന്പോള്‍ അതിനെതിരെ ഘോരഘോരം പ്രസംഗിക്കാനും മുതലക്കണ്ണീര് പൊഴിക്കാനും എത്ര പേരാണ് ...
ഇവരില്‍ പലരും തന്നെ ഇത്തരം അക്രമങ്ങള്‍ക്കും അക്രമികള്‍ക്കും മറ പിടിക്കുന്നവരാണ്.
അര്‍ധരാത്രിയില്‍ സൂര്യനുദിച്ചാല്‍ ഇവരില്‍ കുറെപ്പേരെ തിരിച്ചറിയാനാകും.

സിനിമയില്‍ നല്ല റോള്‍ കിട്ടണമെങ്കില്‍, രാഷ്ട്രീയത്തില്‍ സീറ്റ് കിട്ടണമെങ്കില്‍, ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം വേണമെങ്കിലൊക്കെ പലര്‍ക്കും ഉടുതുണി അഴിക്കേി വരുന്നുണ്ട്. ചിലര്‍ ഇതൊക്കെ നേടിയെടുക്കാന്‍ സ്വയം തുണിയുരിയുന്നു.
സൌമ്യ മരിച്ചപ്പോള്‍ കണ്ണീര് വാര്ത്തവരൊക്കെ പിന്നെ പുറത്തുവന്നത് ഇപ്പോളാണ്.ചാനലില്‍ മുഖം കാട്ടാന്‍. സ്വയം സ്ത്രീകളുടെ രക്ഷകരാകാന്‍ ശ്രമിക്കുന്നവര്‍.
കൂട്ട മാനഭംഗത്തിനിരയായവള്‍ ഇപ്പോള്‍ ഹീറോയാണ്.
അപ്പോള്‍ അക്രമത്തിനിരയാകുന്നതാണോ ഹീറോയിസം? സ്ത്രീകള്‍ വല്യ ആളാകുന്നത് ഇത്തരം കാമഭ്രാന്തിന് ഇരയാകുന്പോഴാണോ. അവള് മരിച്ചത് നന്നായി. ആന്തരികാവയവങ്ങള്‍ക്ക് കേടു പറ്റി ശവം പോലെ ജിവിക്കുന്നതിലും നല്ലത് മരണം തന്നെ. അല്ലെങ്കില്‍ അവള് ഇടയ്ക്കിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്പോള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് പേക്കൂത്ത് കാണിക്കാനും രാഷ്ട്രീയ കോമരങ്ങള്‍ക്കും സ്ത്രീ പ്രവര്‍ത്തകര്‍ക്കും തട്ടിക്കളിക്കാനുള്ള ഒരു പന്തും മാത്രമായേനേം.
സ്ത്രീകള്‍ക്കുള്ള സീറ്റ് കിട്ടണമെങ്കില്പോലും അവള് എത്ര ബുദ്ധിമുട്ടേണ്ട അവസ്ഥയാണ് ഇന്നുള്ളത്. അപ്പോള്‍ എന്തൊക്കെ ആരൊക്കെ പറഞ്ഞാലും നിയമം കൊണ്ടു വന്നാലും കാര്യമില്ല. സ്ത്രീ സ്വയം രക്ഷകയാകണം. തന്നെ ദ്രോഹിക്കുന്നവന്റെ കൈ വെട്ടാന്‍ ..കഴുത്തു വെട്ടാന്‍ അവള് ധൈര്യം കാണിക്കണം. സ്വയ രക്ഷയ്ക്കായി കായികാഭ്യാസം സ്വായത്തമാക്കണം. നമ്മുടെ പെണ്മക്കളെ അതിനു പ്രാപ്തരാക്കണം. ആണ്മക്കള്ക്ക് നന്മ പകര്‍ന്നു നല്‍കണം.Manasi Ammunoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-87442581418473815112012-12-31T07:53:47.239+00:002012-12-31T07:53:47.239+00:00സ്ത്രീകളോട് ആവശ്യത്തിനുപോലും ഇടപഴകാത്ത മറ്റു ചിലരി...സ്ത്രീകളോട് ആവശ്യത്തിനുപോലും ഇടപഴകാത്ത മറ്റു ചിലരില്‍ സ്വയം ഊറിക്കൂടുന്ന വളരെ അപകടകരമായ ഒരു അവസ്ഥയുണ്ട്. അവര്‍ സ്വയംവരുത്തിവെയ്ക്കുന്ന അകല്‍ച്ച സ്ത്രീകള്‍ സെക്സ് സിംബല്‍ മാത്രമായത് കൊണ്ടാണെന്ന് അങ്ങ് ഒരു പ്രതിവിധി പോലെ വിശ്വസിക്കും. കല്ല്യാണം, പ്രണയം തുടങ്ങിയവയിലൂടെ പ്രാപിക്കാന്‍ മാത്രമുള്ള ഒരു വസ്തുവായി മാത്രം കാണും. ഇത് മനസ്സില്‍ കിടന്നു തക്കംകിട്ടുമ്പോള്‍ അയാളുടെ ക്രിമിനല്‍ മൈന്‍ഡ് ഉണരുന്ന വേളയില്‍ അതൊരു റേപ്പ് ആയി പരിണമിക്കും. കുറച്ചു ട്ടൈറ്റ് ആയിട്ട് വസ്ത്രധാരണം ചെയ്തു കൊണ്ട് ഒരു പെണ്‍കുട്ടി പോയാല്‍ ചിലര്‍ അനുഷ്ഠിക്കുന്നത് വായ കൊണ്ട് ചെയ്യുന്ന ഒരുതരം റേപ്പ് ആണ്.

ദേഹം പുറത്തുകാണിക്കാതെ എന്നാല്‍ സ്കിന്‍ ടൈട്ട് ആയിട്ടുള്ള വസ്ത്രധാരണം ചെയ്തുകൊണ്ട് പോകുന്ന ഒരു പെണ്‍കുട്ടി "ഇങ്ങു ഓടിവാ റെപ്പ് ചെയ്യ് " എന്നൊരു സൈന്‍ ബോര്‍ഡ് ദേഹത്ത് ഒട്ടിച്ചു കൊണ്ട് പോകുന്നതായി തോന്നും. അടുത്തിടപഴകുന്ന ആണ്-പെണ് സൌഹൃദങ്ങള്‍ എവിടെയെങ്കിലും കണ്ടാല്‍ അതിനെയെല്ലാം സെക്സിന്റെ പശ്ചാത്തലത്തിലും സദാചാരവിരുദ്ധതയുടെ ലേബലിലും കാണാന്‍ തുടങ്ങി സ്വയം സമ്മര്‍ദ്ദം ചെലുത്തി ഒരുതരം മാനസികരോഗമെന്ന നിലയില്‍ ആകും കാര്യങ്ങള്‍ പിന്നെ. ജോലിയ്ക്ക് പോകുന്ന, രാത്രിഷിഫ്റ്റ് കഴിഞ്ഞു മടങ്ങുന്ന സ്ത്രീ അവരെല്ലാം അയാളുടെ കണ്ണില്‍ വിലക്കപ്പെട്ട സൌഹൃദത്തിന്റെ കനിയാണ്. അവിടെത്തുടങ്ങുന്നു ആക്രമണങ്ങള്‍. (സ്ത്രീകളുമായി ആരോഗ്യകരമായ സൌഹൃദങ്ങള്‍ നിലനിര്‍ത്തുന്ന ഒരുവന് സ്ത്രീയെ സെക്സ് സിംബല്‍ മാത്രമായി കാണില്ല.)Shaiju Rajendrannoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-5079022067670004412012-12-31T07:53:14.204+00:002012-12-31T07:53:14.204+00:00ath thangal paranjath sathyam thanne... shikshayud...ath thangal paranjath sathyam thanne... shikshayude kalaavadhi iniyum koottanam... jayilile jeevitham sughavaasamaakaathe nokkukayum veenam... ennale ivattakalokke padikku....Prashanth S Nayaknoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-21176546378081789142012-12-31T07:52:40.012+00:002012-12-31T07:52:40.012+00:00വളരെ ശരി ..ഗോവിദ ച്ചാമി യൊക്കെ ജയിലില്‍ നിന്ന് വരു...വളരെ ശരി ..ഗോവിദ ച്ചാമി യൊക്കെ ജയിലില്‍ നിന്ന് വരുന്നത് തന്നെ ഒരു സെളിബ്രിടി സെറ്റപ്പിലാ ... സര്‍ക്കാര്‍ ചിലവില്‍ ഒന്നൂടെ ഒന്ന് മെഴുത്തു കൊഴുത്തുLathish Krishnannoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-71369155183719209592012-12-31T07:52:07.840+00:002012-12-31T07:52:07.840+00:00ജീവ പര്യന്തം 14 വര്‍ഷം എന്നത് തന്നെ ആദ്യം മാറ്റണം.....ജീവ പര്യന്തം 14 വര്‍ഷം എന്നത് തന്നെ ആദ്യം മാറ്റണം.. അതില്‍ ചിലപ്പോള്‍ പരോളും, പിന്നെ നല്ല നടപ്പിനു ഇളവും ഒക്കെ ലഭിച്ചേക്കാം.. വിദേശ രാജ്യങ്ങളില്‍ ചെയ്യുന്നപോലെ ജീവപര്യന്തം എന്നാല്‍ ജീവിത കാലം മുഴുവന്‍ ജയിലില്‍ ഇടുന്ന രീതിയില്‍ ആക്കണം നിയമങ്ങള്‍../.. കഴിഞ്ഞ ദിവസം ഏതോ ഒരു കേസില്‍ പ്രതിക്ക് 22 വര്‍ഷം തടവ് എന്ന് കണ്ടു തലകെട്ടില്‍ വാര്‍ത്ത കണ്ടു.. വായിച്ചു നോകിയപ്പോള്‍ എല്ലാം കൂടെ 10 കൊല്ലം അനുഭവിച്ചാല്‍ മതി എന്ന്.. ഇതൊക്കെ അല്ലെ ശിക്ഷ രീതികള്‍..?Pranith M Ratheesannoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-1699141846261899482012-12-31T07:51:31.603+00:002012-12-31T07:51:31.603+00:00Go to you tube/porajan and see my comment . Give b...Go to you tube/porajan and see my comment . Give beating from 10 to 100 beat a day to 1 to 100 days and a fine of Rs.1000 to 5000000, no body will try to do any crime. Even if he do crime again do amputation of his right hand and left leg. No prison or death penalty. Why should we feed and maintain criminal with a huge spending.. All prisons should be made production centers. All punishment should be instant and be done in the village level to avoid everlasting court cases and delay of justice which means denial of justice. Punishment should be beating and fine so that people need not spend for criminals and government get a big income from fines and closing down of jails and courts. Abraham Pathrosenoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-69435109989955072682012-12-31T07:50:35.921+00:002012-12-31T07:50:35.921+00:00അക്ഷരം പ്രതി യോജിക്കുന്നു.അക്ഷരം പ്രതി യോജിക്കുന്നു.Usman Pattathu Valappilnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-12085549489173285042012-12-31T07:50:03.859+00:002012-12-31T07:50:03.859+00:00i agree with u manoj chetani agree with u manoj chetanAnoop Vasunoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-38840764440255432832012-12-31T07:49:24.633+00:002012-12-31T07:49:24.633+00:00there should be a law and punishment that we are a...there should be a law and punishment that we are afraid of ...Niranjan KRnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-50534897384517607812012-12-31T07:48:51.665+00:002012-12-31T07:48:51.665+00:00ഉറപ്പിക്കണം എന്നുണ്ടെങ്കില്‍ ആരോടെങ്കിലും ചോദിക്കു...ഉറപ്പിക്കണം എന്നുണ്ടെങ്കില്‍ ആരോടെങ്കിലും ചോദിക്കുക തന്നെ വേണം.

ഏതോ ഒരു വ്യക്തി പതിനാല് വര്‍ഷത്തിനു ശേഷം റിലീസ് ചെയ്യാത്തതിന് കേസിനു പോയപ്പോള്‍ ആണ് എന്നാണ് എന്റെ ഓര്മKrishnakumar Arimbranoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-30199847314843603632012-12-31T07:48:24.821+00:002012-12-31T07:48:24.821+00:00ഉവ്വോ ? എങ്കിൽ കൊള്ളാം. പക്ഷെ ഇവിടെ നടപ്പാകുന്നത് ...ഉവ്വോ ? എങ്കിൽ കൊള്ളാം. പക്ഷെ ഇവിടെ നടപ്പാകുന്നത് 14 കൊല്ലം എന്ന കണക്കല്ലേ ? ജീവിതാവസാനം വരെ ഏതെങ്കിലും പ്രതി ജയിലിൽ കിടന്ന കേസ് ഉണ്ടായിട്ടുണ്ടോ ? ഇല്ലെങ്കിൽ അതുണ്ടാകുകയാണ് വേണ്ടത്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-54824973314913952182012-12-31T07:47:48.364+00:002012-12-31T07:47:48.364+00:00ശക്തിദൗ൪ബല്യങ്ങള് അേനകമുളള നിയമസംഹിതയാണ് ഭാരതത്തിന...ശക്തിദൗ൪ബല്യങ്ങള് അേനകമുളള നിയമസംഹിതയാണ് ഭാരതത്തിനുളളത്.നിരപരാധിശിക്ഷിക്കെപടരുത് എന്നതാണ് അതിെ൯റ കാതല്‍.കുററവാളികള് രക്ഷെപടുന്െന൯കില്.അഴിച്ചുപണി ആവശ്യം തന്െനയാണ്.എല്ലാതരം ഓ൪മ്മെപടുത്തലുകള്കുംേവണ്ടി ഒരു ജീവ൯ ന്മമുെട നിസ്സംഗതെകാണ്ട് തല്ലിെകടുത്േതണ്ടിയും വന്നു.ദുരന്തം ആവ൪ത്തിക്കെപട്േടക്കാം കരുതിയിരിക്കുക!?Thomas Francisnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-19703194912637153032012-12-31T07:47:15.723+00:002012-12-31T07:47:15.723+00:00ജീവപര്യന്തം എന്നാല്‍ പതിനാലു വര്‍ഷം തടവ് അല്ല എന്ന...ജീവപര്യന്തം എന്നാല്‍ പതിനാലു വര്‍ഷം തടവ് അല്ല എന്ന് ഏതോ കോടതി പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ഓര്മ.Krishnakumar Arimbranoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-17443267703140702722012-12-31T07:46:37.391+00:002012-12-31T07:46:37.391+00:00നിയമങ്ങള്‍ കര്‍ശനമാണ് അത് നിറവേറ്റേണ്ട ഉദ്യോഗസ്ഥരാ...നിയമങ്ങള്‍ കര്‍ശനമാണ് അത് നിറവേറ്റേണ്ട ഉദ്യോഗസ്ഥരാണ് കുഴപ്പക്കാര്‍ .. പിന്നെ നമ്മുടെ സമൂഹവും.Mani Lalnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-62396800091877080102012-12-31T07:45:27.060+00:002012-12-31T07:45:27.060+00:00അറബി നാടുകളിലെ കാടന്‍ നിയമത്തെ വിമര്‍ശിച്ചിരുന്ന ച...അറബി നാടുകളിലെ കാടന്‍ നിയമത്തെ വിമര്‍ശിച്ചിരുന്ന ചിലര്‍തന്നെ ഇപ്പോള്‍ ഇന്ത്യയിലും അത്തരം ചില നിയമങ്ങള്‍ ആവശ്യമാണ് എന്ന് ചിന്തിച്ചു പോവുന്നു ...Ismail Kurumpadi Thanal Shaismanoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-77203598983184586712012-12-31T07:44:42.375+00:002012-12-31T07:44:42.375+00:00പിടിക്കപ്പെടാതിരിക്കാനുള്ള സാധ്യത, പിടിച്ച് കഴിഞ്ഞ...പിടിക്കപ്പെടാതിരിക്കാനുള്ള സാധ്യത, പിടിച്ച് കഴിഞ്ഞാല്‍ തന്നെ സ്വാധീനിച്ച് തെളിവുകള്‍ ദുര്‍ബലമാക്കി രക്ഷപ്പെടാനുള്ള സാധ്യത .. അങ്ങിനെ നിയമം നടപ്പിലാക്കുന്നതില്‍ വരുത്തുന്ന പിഴവുകളാണ്, ശിക്ഷാനടപടികളിലുള്ള ഇളവുകളെക്കാള്‍ ക്രിമിനലുകളുടെ ധൈര്യം എന്ന് തോന്നിയിട്ടുണ്ട്. എന്തായാലും രണ്ടും ഒഴിവാക്കേണ്ടത് തന്നെയാണ്.Roshan P.M.noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-56188925103140907202012-12-31T07:43:52.169+00:002012-12-31T07:43:52.169+00:00ജീവപരന്ത്യമെന്നു പറയുന്നതെ ജീവിതകാലം മുഴുവൻ ആണെന്ന...ജീവപരന്ത്യമെന്നു പറയുന്നതെ ജീവിതകാലം മുഴുവൻ ആണെന്ന് കോടതി ഉത്തരവ് അടുത്തിടെ പത്രത്തിൽ വായിച്ചു. ബലാത്സംഗം, ആസൂത്രിതമായ കൊലപാതകം, രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള കൊലപാതക ആക്രമണങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ, തെളിവു നശിപ്പക്കൽ പോലുള്ള കുറ്റങ്ങളിൽ അതു നടപ്പിലാക്കണം, ഒരു രാഷ്ട്രീയത്തിനും, ഭരണത്തിനും അതിൽ ഇളവ് നൽകുവാൻ അനുവദിക്കരുത്. കൂടാതെ അങ്ങനെ ശിക്ഷിക്കപെടുന്നവർക്ക് യാതൊരുവിധ സർക്കാർ ആനുകൂല്യങ്ങളും നൽകരുത്.Subiraj Rajunoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-32187061438309483402012-12-30T11:58:37.415+00:002012-12-30T11:58:37.415+00:00കണ്ണും കെട്ടി കയ്യില്‍ ഒരു തുലാസുമായി ഒരു പ്രതിമ ന...കണ്ണും കെട്ടി കയ്യില്‍ ഒരു തുലാസുമായി ഒരു പ്രതിമ നില്‍പ്പുണ്ട്. മുന്പില് നില്ക്കുന്ന ആരെയും അതിനു കാണില്ല. അതിന്റെ കയ്യിലുള്ള തുലാസിന്റെ തട്ടുകളില്‍ കൂടുതല്‍ "തുട്ടുകള്‍ " ഇടുന്നവര്‍ക്ക് വേണ്ടി മാത്രമേ ആ പ്രതിമ സംസാരിക്കുള്ളൂ.വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-70726633534507890502012-12-29T20:54:17.588+00:002012-12-29T20:54:17.588+00:00തുരുമ്പെടുത്ത നിയമസംഹിതകൾ തിരുത്തപ്പെടണം....തുരുമ്പെടുത്ത നിയമസംഹിതകൾ തിരുത്തപ്പെടണം....മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-40718594147800286552012-12-29T18:14:48.274+00:002012-12-29T18:14:48.274+00:00ജീവപര്യന്തമെന്നാല്‍ ജീവ“പര്യന്ത”മാണെന്ന് സുപ്രീം ക...ജീവപര്യന്തമെന്നാല്‍ ജീവ“പര്യന്ത”മാണെന്ന് സുപ്രീം കോടതി പലവട്ടം ഓര്‍മ്മിപ്പിച്ചിട്ടുണ്ടെങ്കിലും വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ. എന്തുചെയ്താലും ഇത്രയേ വരാനുള്ളു എന്ന ചിന്ത സമൂഹത്തില്‍ വേര് പിടിച്ചാല്‍ പിന്നെ അരാജകത്വം ആയിരിയ്ക്കും ഫലം. ഇപ്പോള്‍ ഉള്ളതിലധികം പ്രതീക്ഷിയ്ക്കുന്നു ഇനിയുള്ള നാളുകളില്‍. കാരണം ഇച്ഛാശക്തിയുള്ള ഭരണമില്ല, ജനങ്ങളുമില്ല.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-46886318886159637642012-12-29T14:12:58.433+00:002012-12-29T14:12:58.433+00:00നീതി നടപ്പാക്കുന്നതിലെ താമസം നമ്മുടെ നീതിന്യായ വ്യ...നീതി നടപ്പാക്കുന്നതിലെ താമസം നമ്മുടെ നീതിന്യായ വ്യവസ്ഥിതിയെ തന്നെ പരിഹാസ്യമാക്കുന്നു.കേസ്സ് കേള്‍ക്കാന്‍ വൈമുഖ്യം കാണിക്കുന്ന ന്യായാധിപരും എന്തിനും ഏതിനും സ്റ്റേ ലഭിക്കുന്ന സാഹചര്യവും തരുന്നത് നല്ല സൂചനകളല്ല.ബാലിശങ്ങളായ പരാതികളില്‍ കോടതികളെ കുടുക്കിയിടുന്ന രീതി അവസാനിക്കണം.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-91845131228730272622012-12-29T09:31:12.697+00:002012-12-29T09:31:12.697+00:00അമേരിക്കയിലെ പോലെ ഇവിടെയും " ലൈഫ് "എ...അമേരിക്കയിലെ പോലെ ഇവിടെയും " ലൈഫ് "എന്നാല്‍ "ലൈഫ് "തന്നെ ആവണം . ഇവിടെ ജീവപര്യന്തം എന്നാല്‍ പതിനാലു വര്‍ഷം എന്നാണ് വെപ്പ്...എന്നാല്‍ എട്ടോ ഒന്‍പതോ കഴിഞ്ഞാല്‍ പുല്ലുപോലെ ഇറങ്ങി വരുന്നവരാണ് കൊടുത്താലും ( അതിനിടയില്‍ സ്വാധീനം ഉണ്ടെങ്കില്‍ പരോള്‍ പോലും ആവശ്യത്തിനു കിട്ടും )ഒരിക്കല്‍ ശിക്ഷിച്ചാല്‍ മാസത്തില്‍ മാസത്തില്‍ പരോള്‍ കൊടുക്കുന്നതും നിര്‍ത്തണം.

ശിക്ഷകള്‍ കടുതതാവണം .. അതോര്തെങ്കിലും വലിയ ഒരു ശതമാനം കുറ്റകൃത്യങ്ങളില്‍ നിന്നും മാറി നിന്നേക്കാം

ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതി എന്ന് ഇളവു ആണ് ആദ്യം മാറ്റേണ്ടത്..
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-32835494387114692012-12-29T07:08:38.747+00:002012-12-29T07:08:38.747+00:00കുറ്റകൃത്യത്തിനു മുതിരുന്നവന്റെ ഉള്ളില്‍ താന്‍ ഏതു...കുറ്റകൃത്യത്തിനു മുതിരുന്നവന്റെ ഉള്ളില്‍ താന്‍ ഏതു വിധേനയും പിടിക്കപെടും എന്ന ചിന്ത ഉടലെടുപ്പിക്കാന്‍ ആയാല്‍ മാത്രമേ കുറ്റകൃത്യത്തില്‍ നിന്നും അയാള്‍ പിന്മാറുകയുള്ളൂ അല്ലാത്ത പക്ഷം വധ ശിക്ഷയ്ക്കൊക്കെ പുല്ലു വില .......!!

സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്

@ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ ?ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.com