tag:blogger.com,1999:blog-2386276041029002859.post2077545102532403473..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: റോഡ് മുറിച്ച് കടക്കുമ്പോൾ... നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger8125tag:blogger.com,1999:blog-2386276041029002859.post-75189915254933121422014-03-25T19:22:04.062+00:002014-03-25T19:22:04.062+00:00സംസ്കാരം റോഡിലും പ്രതിഫലിക്കും!സംസ്കാരം റോഡിലും പ്രതിഫലിക്കും!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-10945888963079007892014-03-25T12:46:43.738+00:002014-03-25T12:46:43.738+00:00അതെ, ഇന്നിപ്പോള്‍ എല്ലാവര്ക്കും തിരക്കാണ്. വളരെ ന...അതെ, ഇന്നിപ്പോള്‍ എല്ലാവര്ക്കും തിരക്കാണ്. വളരെ നല്ല പോസ്റ്റ്. എന്തായാലും അയാള്‍ മനോജ് ചേട്ടനെ തിരിച്ചറിഞ്ഞല്ലോ. ഒരു ദിവസം ഞാനും ഇതുപോലെ ഒരു മെസ്സേജ് അയക്കും കേട്ടോ ...Anonymoushttps://www.blogger.com/profile/01638632806734009217noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-12656793429498767062014-03-25T09:59:03.058+00:002014-03-25T09:59:03.058+00:00നാട്ടില്‍ എത്തിയാല്‍ റോഡ് മുറിച്ചു കടക്കാന്‍ പേടി...നാട്ടില്‍ എത്തിയാല്‍ റോഡ് മുറിച്ചു കടക്കാന്‍ പേടിയാണ്, സത്യായിട്ടും... സീബ്രാ ക്രോസിംഗ് ഒന്നും ഒരു പ്രശ്നവുമില്ല വണ്ടിയോടിക്കുന്നവര്‍ക്ക്. നല്ല കുറിപ്പ് © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-92005042620258268752014-03-23T10:31:20.360+00:002014-03-23T10:31:20.360+00:00ഗള്‍ഫില്‍ വന്നതോടെ ഈ ശീലം കണ്ടു പഠിച്ചു ഗള്‍ഫില്‍ വന്നതോടെ ഈ ശീലം കണ്ടു പഠിച്ചു Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-36710311123434001932014-03-22T08:56:51.058+00:002014-03-22T08:56:51.058+00:00റോഡ് ക്രോസ്സ് ചെയ്യാൻ അനുവദിക്കാതെ ഹോൺ മുഴക്കി നമ്...റോഡ് ക്രോസ്സ് ചെയ്യാൻ അനുവദിക്കാതെ ഹോൺ മുഴക്കി നമ്മൾ ചീറിപ്പാഞ്ഞ് പോകുമ്പോൾ, നിസ്സഹായനായ കാൽനടക്കാരൻ നമ്മൾടെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുമ്പോൾ ഈ സുഖം ഒരിക്കലും കിട്ടില്ല. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-41781986544050011562014-03-21T05:26:45.715+00:002014-03-21T05:26:45.715+00:00സീബ്രാ ലൈനിൽ വണ്ടി നിർത്തിയപ്പോൾ പുറകെ വന്നവന്റെ ഹ...സീബ്രാ ലൈനിൽ വണ്ടി നിർത്തിയപ്പോൾ പുറകെ വന്നവന്റെ ഹോണ്‍ അടിയും തെറിവിളിയും കേട്ട അനുഭവസ്തൻ. Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-90377227193541402192014-03-20T06:25:25.888+00:002014-03-20T06:25:25.888+00:00ചൂടുപിടിച്ച ജീവിതപാതയിലൂടെയുള്ള ഓട്ടത്തിനിടയില്‍ മ...ചൂടുപിടിച്ച ജീവിതപാതയിലൂടെയുള്ള ഓട്ടത്തിനിടയില്‍ മനസ്സിന് ലഭിക്കുന്ന കുളിര്‍മ്മയുടെ<br />സുഖം....!!<br />ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-27835164667050506892014-03-20T04:03:05.514+00:002014-03-20T04:03:05.514+00:00ഫേസ്ബുക്കിൽ പബ്ലിഷ് ചെയ്ത ഈ ലേഖനം കുറച്ച് ദിവസങ്ങൾ...ഫേസ്ബുക്കിൽ പബ്ലിഷ് ചെയ്ത ഈ ലേഖനം കുറച്ച് ദിവസങ്ങൾക്ക് ശേഷം ബ്ലോഗിലും പബ്ലിഷ് ചെയ്യുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com