tag:blogger.com,1999:blog-2386276041029002859.post1796260389763318626..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: മരണം മുന്നില്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger58125tag:blogger.com,1999:blog-2386276041029002859.post-59219819426917645122009-05-28T07:14:20.518+01:002009-05-28T07:14:20.518+01:00എന്റെ ജോലിയുടെ കാര്യമൊക്കെ തീരുമാനിക്കുന്ന, റിഗ്ഗി...എന്റെ ജോലിയുടെ കാര്യമൊക്കെ തീരുമാനിക്കുന്ന, റിഗ്ഗിലെ ദുബായ് പെട്രോളിയത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ‘കമ്പനി മാന്‍‘ എന്ന് സ്ഥാനപ്പേരുള്ളതുമായ ജോണ്‍ എന്ന സായിപ്പിനെച്ചെന്നു കണ്ടു,

രണ്ടാമത്തെ പ്രാവശ്യമാണ് ഇതുപോലെ ഒരു ഓഫ്ഷോര്‍ യാത്രയും അത്യാഹിതവുമൊക്കെ കഴിഞ്ഞ് ഞാന്‍ ജബല്‍ അലി പോര്‍ട്ടിലേക്ക് ബോട്ട് മാര്‍ഗ്ഗം മടങ്ങുന്നത്. ആദ്യത്തെ പ്രാവശ്യം ഹൃദയാഘാതം മൂലമുള്ള ഒരു മരണമായിരുന്നെങ്കില്‍ ഇന്നിതാ ദുര്‍മ്മരണപ്പെട്ടിരിക്കുന്നത് വിവിധരാജ്യക്കാരായ ഏഴുപേരാണ്.

Ee john um , annu maranappetta john um same alu aano ?Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-43035271896098842972009-03-25T21:20:00.000+00:002009-03-25T21:20:00.000+00:00വായിച്ചിട്ട് തന്നൈ പേടിയാകുന്നു ...താങ്കള്‍ സുരക്ഷ...വായിച്ചിട്ട് തന്നൈ പേടിയാകുന്നു ...
താങ്കള്‍ സുരക്ഷിതനായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..Rani Ajayhttps://www.blogger.com/profile/02970237361162577763noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-66082185245651490412009-02-12T11:17:00.000+00:002009-02-12T11:17:00.000+00:00ദ ഷോ മസ്റ്റ് ഗോ ഓണ്‍..good postദ ഷോ മസ്റ്റ് ഗോ ഓണ്‍..
good posthihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-4796943130423351572009-01-20T06:49:00.000+00:002009-01-20T06:49:00.000+00:00വിജയലക്ഷ്മി ചേച്ചീ - നന്ദി :)കുറ്റ്യാടിക്കാരാ - തി...വിജയലക്ഷ്മി ചേച്ചീ - നന്ദി :)

കുറ്റ്യാടിക്കാരാ - തിരിച്ചെത്തി. നന്ദി :)

പകല്ക്കിനാവന് - ഇനീം പോകാതെ പറ്റില്ല മാഷേ. പച്ചരി വാങ്ങണ്ടേ ? :)

മഴക്കിളി - പ്രാര്‍ത്ഥനകള്‍ക്ക് നന്ദി :)

ശ്രീക്കുട്ടന് - നന്ദി :)

ആംപ്ലി - നന്ദി :)

പള്ളിക്കരയില്‍ - താങ്കളും എണ്ണപ്പാടത്തൊഴിലാളി ആണല്ലേ ? എവിടെയാണ് ജോലി ? ഈ വഴി വന്നതിനും ഫോളോ ചെയ്യുന്നതിനും നന്ദി :)

സുരേഷ്കുമാര പൂഞ്ഞയില്‍ - നന്ദി :)

പ്രയാസീ - ഓണ്‍ഷോറില്‍ കാറ്റിന്റെ എതിര്‍ദിശയില്‍ ഓടണമെന്നാണല്ലോ നിയമം. പിന്നെ ഭ്രാന്തുപിടിച്ച് നില്ക്കുന്ന ആ സമയത്ത് എങ്ങോട്ടെങ്കിലും ഓടാമല്ലോ ? അതുപോലല്ല ഓഫ്ഷോറില്‍. പടച്ചോന് തന്നെ കാക്കണം. നന്ദി :)

നിലാവ് - ഇത് വായിച്ചിട്ട് മരവിക്കരുത്. കാരണം ഇങ്ങനൊന്ന് നേരില്‍ക്കണ്ടാല്‍ ഇക്കണക്കിന് ചിലപ്പോള്‍ തട്ടിപ്പോകാനും മതി :)
നന്ദി :)

പിരിക്കുട്ടീ - പ്രാര്‍ത്ഥനകള്‍ക്ക് നന്ദി.

മരണം മുന്നില്‍ കാണാനെത്തി പ്രാര്‍ത്ഥനകള്‍ തന്നിട്ടുപോയ എല്ലാവര്ക്കും നന്ദി. വീണ്ടും വരിക.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-64952644421876316182009-01-20T06:29:00.000+00:002009-01-20T06:29:00.000+00:00daivame,....nammalokke entharitunnu...alle....mari...daivame,....
nammalokke entharitunnu...
alle....
marichavarkkuvendi ente prarthanakal....പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-52224685118740022632009-01-15T06:55:00.000+00:002009-01-15T06:55:00.000+00:00പോസ്റ്റ് നേരത്തെ വായിച്ചിരുന്നു. പക്ഷെ ഇവിടെ ഒന്നു...പോസ്റ്റ് നേരത്തെ വായിച്ചിരുന്നു. പക്ഷെ ഇവിടെ ഒന്നും എഴുതിയില്ല ..മനസ്സ് ആകെ ഒരു മരവിപ്പായിരുന്നു.

എല്ലാ നന്മകളും നേരുന്നു.നിലാവ്https://www.blogger.com/profile/01802895129639925810noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-17914110892867589552009-01-06T10:17:00.000+00:002009-01-06T10:17:00.000+00:00മാഷെ ഇവിടെ ഈയിടക്ക് H2S അലാറമടിച്ചു, ഡ്രില്ലല്ല!! ...മാഷെ ഇവിടെ ഈയിടക്ക് H2S അലാറമടിച്ചു, ഡ്രില്ലല്ല!! അസ്ലി!

ഞാനും എങ്ങോട്ടു ഓടണമെന്നറിയാതെ വട്ടായി..:(

പടച്ചവന് കാക്കട്ടെ..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-35262814998458499892009-01-04T19:57:00.000+00:002009-01-04T19:57:00.000+00:00Freezing...!!!! Thanks a lot for sharing it ..!! ...Freezing...!!!! Thanks a lot for sharing it ..!! God Bless You.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-29589557178260578002009-01-03T18:54:00.000+00:002009-01-03T18:54:00.000+00:00സംഭ്രമജനകമായ സംഭവവിവരണം ... മനുഷ്യന്റെ സിസ്സാരത...സംഭ്രമജനകമായ സംഭവവിവരണം ...
മനുഷ്യന്റെ സിസ്സാരതയും നിസ്സഹായതയും ബോധ്യപ്പെടുത്തിയ ഭയാനകമായ അത്യാഹിതാവസ്ഥയുടെ മിഴിവാര്‍ന്ന ചിത്രം വായനക്കാരന്റെ ഉള്ളില്‍ വരച്ചിടാന്‍ പ്രാപ്തമായ ആഖ്യാനം.

ഒരു റിഗ്ഗ് ജീവിയായ എനിക്ക് എല്ലാ വിശദാംശങ്ങളോടെയും ഹൃദയഭേദകമായ രംഗങ്ങള്‍ അകക്കണ്ണാല്‍ കാണാന്‍ കഴിഞ്ഞു. ..

അപകടങ്ങള്‍ തൊട്ടുരുമ്മി കടന്നുപോകുമ്പോള്‍ രക്ഷയരുളിയ ജഗദീശ്വരന് സ്തുതി പറഞ്ഞുകൊണ്ട് നടന്നു ശീലിച്ച ചാലുകളിലൂടെ പ്രയാണം തുടാരാനല്ലെ നമുക്ക് കഴിയൂ.... അതെ, "ദ ഷോ മസ്റ്റ് ഗോ ഓണ്‍.."

കുടുംബത്തെ പരിപാലിക്കാനുള്ള പ്രയത്നത്തിനിടയില്‍ ജീവന് വെടിയേണ്ടിവന്ന ഹെലിക്കോപ്റ്റര്‍ യാതികരായ ഹതഭാഗ്യര്‍ക്ക് പ്രണാമങ്ങള്‍....ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-12160501340039419102009-01-02T04:59:00.000+00:002009-01-02T04:59:00.000+00:00നിരക്ഷരാ,This is really a shocking incident.The in...നിരക്ഷരാ,

This is really a shocking incident.The intensity was really felt when it is narrated by you.
Take care..

AmpliUnknownhttps://www.blogger.com/profile/00569401884895649213noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-66441524941579805122009-01-01T16:36:00.000+00:002009-01-01T16:36:00.000+00:00Aayurarogyasoukkyavum sambalsamrudhiyum niranja"pu...Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"
sasneham
vijayalakshmi...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-31020403514929666392008-12-31T17:53:00.000+00:002008-12-31T17:53:00.000+00:00പുതുവത്സരാശംസകള്പുതുവത്സരാശംസകള്ശ്രീക്കുട്ടന് | Sreekuttanhttps://www.blogger.com/profile/14911769009126066246noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-16157746095326800832008-12-27T11:33:00.000+00:002008-12-27T11:33:00.000+00:00വളരേ നന്നായിത്തന്നെ വിവരിച്ചിരിക്കുന്നു.പ്രാര്ത്ഥ...വളരേ നന്നായിത്തന്നെ വിവരിച്ചിരിക്കുന്നു.
പ്രാര്‍ത്ഥനകള്‍ എന്നും കൂടെയുണ്ടാവും...മഴക്കിളിhttps://www.blogger.com/profile/01369323498292915688noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-91056447796822327172008-12-27T10:55:00.000+00:002008-12-27T10:55:00.000+00:00മോനേ ,"കൊച്ചു മോനുവേണ്ടി എഴുതിയ താരാട്ട് "ആരെങ്കില...മോനേ ,

"കൊച്ചു മോനുവേണ്ടി എഴുതിയ താരാട്ട് "ആരെങ്കിലും പാടികേള്ക്കണമെന്നത് എന്റെയും വലിയോരാഗ്രഹമായിരുന്നു.അതിന് വല്ല സാദ്ധ്യതയുണ്ടോ?വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-69530818221710640192008-12-27T09:47:00.000+00:002008-12-27T09:47:00.000+00:00ഹെന്റമ്മോ... ഇനി പോകണ്ടാ ട്ടോ.. പുതുവത്സരാശംസകള്‍....ഹെന്റമ്മോ... ഇനി പോകണ്ടാ ട്ടോ..
പുതുവത്സരാശംസകള്‍....!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-45625149561181568282008-12-27T08:29:00.000+00:002008-12-27T08:29:00.000+00:00അലോ... എവിടെയാ മനോജേട്ടാ...? തിരിച്ചെത്ത്യോ? സമാധാ...അലോ... എവിടെയാ മനോജേട്ടാ...? തിരിച്ചെത്ത്യോ? സമാധാനക്കേടുണ്ടാക്കുന്ന ഒരു പോസ്റ്റുമിട്ട് ഓഫ്ഷോര്‍ പോയ മനുഷ്യനാ...

അവിടുത്തെ ജോലി കഴിഞ്ഞോ?കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-86249744150380042252008-12-26T09:19:00.000+00:002008-12-26T09:19:00.000+00:00bhyaanakam thanne eeanubavam..ethraum vishamam pid...bhyaanakam thanne eeanubavam..ethraum vishamam pidichha joliyaanennorkkumbol pedi thonnunnu...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-56603686561511762432008-12-24T23:26:00.000+00:002008-12-24T23:26:00.000+00:00നിഷാദ് - മെര്‍സ്ക്ക് റിഗ്ഗിലെ ബാക്കി അനുഭവങ്ങള്‍ ഇ...നിഷാദ് - മെര്‍സ്ക്ക് റിഗ്ഗിലെ ബാക്കി അനുഭവങ്ങള്‍ ഇവിടെ പങ്കുവെച്ചതിന് നന്ദി. ഞാന്‍ അതിനുശേഷം ആദ്യമായി ഈ മാസം 19ന് ആണ് ചോപ്പറിര് കയറിയത്. അതും ദുബായ് പെട്രോളിയത്തിലേക്ക് തന്നെ. ആദ്യം മെര്‍സ്ക്ക് റെസിലന്റില് ഇറങ്ങിയതിനുശേഷം , എന്റെ ഡെസ്റ്റിനേഷനായ കവാവ ബാര്‍ജിലേക്ക് പോകുമെന്നാണ് പൈലറ്റ് പറഞ്ഞത്. മെര്സ്ക്കില് ചോപ്പര്‍ ഇറങ്ങുന്ന കാര്യം ഓര്‍ത്തപ്പോഴേ എന്റെ ചങ്കിടിപ്പ് കൂടാന്‍ തുടങ്ങി. പക്ഷെ പെട്ടെന്ന് റൂട്ട് മാറിയതായി പൈലറ്റ് അറിയിച്ചു. നേരെ കവാവയില് കൊണ്ടുപോയി എന്നെ ഇറക്കി. എന്നാലും പോകുന്ന വഴി മെര്സ്ക്കിനെ കുറച്ചകലെയായി ഞാന്‍ കണ്ടു. ഹോ....വല്ലാതായിപ്പോയി.

ലക്ഷ്മീ - അസൂയയൊക്കെ ഇപ്പോള്‍ മാറിക്കാണുമല്ലോ ? :)

ശശിയേട്ടാ - ആ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി :)

ബിന്ദു ഉണ്ണി - നന്ദി :)

ജെ.പി. - നന്ദി :)

ദീപക് രാജ് - കാശുണ്ടാക്കാന്‍ വേണ്ടിയല്ലായിരുന്നു ഞാന്‍ ഈ ജോലി തിരഞ്ഞെടുത്തത്. ഒന്നരാടം മാസങ്ങളിലെ അവധിയാണ് എന്നെ ഇതിലേക്ക് ആകര്‍ഷിച്ചത്. അപകട സാദ്ധ്യതകളെപ്പറ്റി നേരത്തേ തന്നെ അറിയാമായിരുന്നു. മാഷിനെ ഇനി പൊണ്ടാട്ടി ഈ വക പണിക്കൊന്നും വിടുമെന്ന് തോന്നുന്നില്ല... :) :)

the man to walk with - നന്ദി :)

ചാക്കോച്ചീ - നിങ്ങളെപ്പോലുള്ളവരുടെ ഈ പ്രാര്‍ത്ഥനകള്‍ കൂടെയുള്ളപ്പോള്‍ ഞാനെന്തിന് ഭയക്കണം ? നന്ദി മാഷേ :)

നികേഷ് പൊന്നന് - ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം . നന്ദി മാഷേ .

മരണം മുന്നില്‍ കാണാനെത്തിയ എല്ലാവര്ക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-43027185710196461472008-12-24T18:53:00.000+00:002008-12-24T18:53:00.000+00:00അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതിഅത്യുന്നതങ്ങളില് ദൈവത്തിനു സ്തുതിnikeshponnenhttps://www.blogger.com/profile/12273451069919369660noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-15607647277703915322008-12-20T14:17:00.000+00:002008-12-20T14:17:00.000+00:00മനോജേട്ടാ..ഞെട്ടലോടെ വായിച്ചു തീര്‍ത്തു..എന്തു പറയണ...മനോജേട്ടാ..
ഞെട്ടലോടെ വായിച്ചു തീര്‍ത്തു..
എന്തു പറയണം എന്നു അറിയില്ല ..
ഈശ്വരന്റെ കൃപാ കടാക്ഷം എപ്പോഴും ഉണ്ടാവട്ടെ എന്നു ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു..ചാക്കോച്ചിhttps://www.blogger.com/profile/15576702849714711460noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-69709417245119853702008-12-20T09:43:00.000+00:002008-12-20T09:43:00.000+00:00in the line of fire..nalla postin the line of fire..
nalla postthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-47300354268947129782008-12-19T23:21:00.000+00:002008-12-19T23:21:00.000+00:00ഒരിക്കല്‍ (ഞാന്‍ കുവൈറ്റില്‍ ആയിരുന്നപ്പോള്‍) ഒരു ...ഒരിക്കല്‍ (ഞാന്‍ കുവൈറ്റില്‍ ആയിരുന്നപ്പോള്‍) ഒരു ഓഫ്ഷോര്‍ ജോലി കിട്ടിയിരുന്നു.. പണ്ടു ഓ.എന്‍.ജി.സി. ചോപ്പര്‍ അപകടം എല്ലാം ആലോചിച്ചു പേടിച്ചു വിറച്ചു അതില്‍ പോകാതെ അബുദാബിയില്‍ പോയി വേറെ ജോലി ചെയ്തു.. എന്റെ കൂടെയുള്ള കൂട്ടുകാരന് ഓഫ്ഷോറില്‍ പോയി ചിക്കിലി ഉണ്ടാക്കുന്നുണ്ട്..അതുകണ്ട് എനിക്കും പോകാന്‍ പൂതി ഉണ്ട്.. (അവന് ഒമാനില്‍ ആണ്) നിരക്ഷരനെ എന്റെ ഭാര്യയും വായിക്കുന്നത് കൊണ്ടു ഇനി ഓഫ്ഷോറില്‍ പോകാന്‍ അവള് സമ്മതിക്കുമോ എന്ന് കണ്ടറിയണം.ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-49790781156141897382008-12-19T10:30:00.000+00:002008-12-19T10:30:00.000+00:00Really touching God Bless youReally touching
God Bless youjphttps://www.blogger.com/profile/16172931413062864544noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-20143317297685053742008-12-19T09:47:00.000+00:002008-12-19T09:47:00.000+00:00ഇനിയും ദൈവം കാക്കട്ടെ ...ഇനിയും ദൈവം കാക്കട്ടെ ...Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-38406534771956348882008-12-18T07:05:00.000+00:002008-12-18T07:05:00.000+00:00മനോജ്,ഒരുള്ക്കിടിലത്തോടെയാണ് വായിച്ഛ് തീര്‍ത്തത്!...മനോജ്,
ഒരുള്ക്കിടിലത്തോടെയാണ് വായിച്ഛ് തീര്‍ത്തത്!
ഈശ്വരാനുഗ്രഹമുണ്ടാകട്ടേ, എല്ലാ നന്മകളും!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.com