tag:blogger.com,1999:blog-2386276041029002859.post1732904020474053989..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ഒരു പേരിലെന്തിരിക്കുന്നു ?!!നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger29125tag:blogger.com,1999:blog-2386276041029002859.post-90193047584575433222008-06-08T16:13:00.000+01:002008-06-08T16:13:00.000+01:00അപ്പൊ ഒരു പേരില്‍ എന്താണ്ടൊക്കെ ഇരിപ്പൊണ്ട്:)അപ്പൊ ഒരു പേരില്‍ എന്താണ്ടൊക്കെ ഇരിപ്പൊണ്ട്:)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-25185007996232203112008-02-28T10:22:00.000+00:002008-02-28T10:22:00.000+00:00ഒരു പേരില്‍ എന്തിരിക്കുന്നു ..ഒരു പേരില്‍ എന്തിരിക്കുന്നു ..Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-8466303071523571262008-02-03T20:18:00.000+00:002008-02-03T20:18:00.000+00:00കൊസ്രക്കൊള്ളീ - ‘മരനിര’ ഒന്നൊന്നര പേരായിപ്പോയല്ലോ ...കൊസ്രക്കൊള്ളീ - ‘മരനിര’ ഒന്നൊന്നര പേരായിപ്പോയല്ലോ മാഷേ അത്. ഇജ്ജാതി കിടുക്കന്‍ പേരൊക്കെ സമ്മാനിക്കുന്നവരോട് എന്തോന്ന് ഭീഷണി, എന്തോന്ന് സുനാമി. എല്ലാം മായ്ച്ചു കളഞ്ഞു. നാന് അങ്ങനെയൊരു സംഭവം പറഞ്ഞിട്ടുമില്ല, ഓര്‍ക്കുന്നുമില്ല. :) :)

വേണൂ - പിന്നില്ലേ പേരില്‍ പലതുമിരിക്കുന്നുണ്ട്.

പേര് പേരക്ക - മൌനം എന്തിനാണ് മാഷേ. ഇപ്പേര് വന്നതെങ്ങിനെയെന്നറിയാന് എനിക്കാഗ്രഹമുണ്ട്.

ഇടിവാളേ - പേരില്‍ പലതുമുണെന്നറിയാം. ഒരു പേരിലെന്തിരിക്കുന്നു, എന്ന് പലരും എഴുതിക്കണ്ടു. എങ്കില്‍ അതങ്ങിനെ തന്നെ ഇരിക്കട്ടെ, പേരിട്ട ആളിലാണ് എല്ലാമിരിക്കുന്നത് എന്നൊരു നമ്പര്‍ ഇട്ടുനോക്കിയാലോ എന്ന് കരുതി. അതാണ് ഈ പോസ്റ്റിനാധാരം. പക്ഷെ അത് എഴുത്തിലൂടെ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ ഞാന്‍ അമ്പേ പരാജയപ്പെട്ടു, എല്ലാത്തരത്തിലും.

എന്തായാലും അരവിന്ദിന്റെ ബ്ലോഗ് ലിങ്ക് അയച്ചുതന്നതിന് ഒരുപാട് നന്ദി. ഞാനതാദ്യമായിട്ട് കാണുകയായിരുന്നു. ഇന്നിപ്പോ കൊച്ചുത്രേസ്യയുടെ ഗുരുകൂടെയാണ് അരവിന്ദ് എന്നറിഞ്ഞപ്പോളാണ് ഈ ബൂലോകത്ത് ഞാനെന്ന എലി ഒന്നും മനസ്സിലാക്കിയിട്ടില്ല ഇതുവരെ എന്ന് വെളിവായത്.
നന്ദി, നന്ദി, നന്ദി.

നിഷാദേ - എങ്കി ഞാനയാളെ കൊന്നേനേ, ങ്ങാ...

ഗോപന് - നന്ദി.

മന്‍സൂറേ - അപ്പേരും പറഞ്ഞ് കവിതയും എഴുതിയോ ? ഹോ..ഇതാ ഞാനൊന്നും എഴുതാത്തത്. :) :)

പപ്പൂസേ - ആ പേരിന്റെ ഉടമയാണ് പുപ്പുലി, ഓ.സി.ആര്. :)

ഷാരൂ - ഒരു കഥയില്ലാത്തവന് എന്നിനി ആരും പറയില്ലല്ലോ !!

സിന്ധൂ - നന്ദി.

സ്നേഹതീരം - ഹ...അതുകലക്കി. എന്താ പേരത്,..... നിരന്.
സിനിമാനടന് നരേന് എന്നൊക്കെ പറയുന്നപോലെ. മലയാളം അക്ഷരം ഒക്കെ പഠിച്ച് കഴിഞ്ഞ് ഞാനെന്റെ പേരൊക്കെ ഒന്ന് പരിഷ്ക്കരിക്കും.(രാജപ്പന് വിദേശത്ത് പോയി നാല് പുത്തനൊക്കെ ഉണ്ടാക്കിയപ്പോള്‍ ആര്.എ.ജപ്പാന് എന്ന് പേര് മാറ്റിയതുപോലെ) അന്ന് ഞാനീ പേര് എടുക്കും. നിരന്, നിരന്, നിരന്.
കൊസ്രക്കൊള്ളി ക്ഷമിക്കണം, ഞാന്‍ ആദ്യം പറഞ്ഞതൊക്കെ മായ്ച്ചുകളഞ്ഞു. :) :)

റീനി - ങ്ങാ.. മുടിയില്‍ തൊട്ടുള്ള കളിയൊന്നും വേണ്ട. അമേരിക്കയില്‍ പെങ്കൊച്ചുങ്ങള്‍ക്ക് എത്രത്തോളം മുടി ഉണ്ടാകുമെന്ന് എനിക്കറിയാം.
അസൂയ, അസൂയ....:) :)

വീണേ - ചിരിച്ചോ ചിരിച്ചോ, L.I.C.ക്കാരന് ഇട്ട പേരുമായി ജീവിക്കുന്ന ഒരു മണ്ടച്ചാര് എന്നല്ലേ ആ ചിരിയുടെ അര്‍ത്ഥം.

ശ്രീ - പിന്നില്ലേ. നന്ദീട്ടോ.

കാപ്പിലാനേ - അങ്ങനെയൊരു കാലമാകുമ്പോള്‍ ഞാന്‍ അറിയിക്കാം. യഥേഷ്ടം വിളിച്ചോളൂ.

അരീക്കോടന്‍ മാഷേ - നന്ദീട്ടോ. ഞാന്‍ വിളിക്കും. അടുത്ത മാനന്തവാടി സന്തര്‍ശനത്തിന്റെ സമയത്ത്. അപ്പോ കാണാം.

റഫീക്കേ - നല്ല പേരാണെന്ന് പറഞ്ഞതിന് നന്ദി.

കുട്ടന് ഗോപുരത്തിങ്കല്‍ - സമ്മതിച്ചു. ഒന്നൊന്നര അക്ഷരം മാത്രമേ അറിയൂ. :) :) നന്ദീട്ടോ.

ക്ലിന്റ് അച്ചായോ - നമ്പറാണിടുന്നതെങ്കില് എനിക്ക് 786 തന്നെ വേണം.

ബബ്ലൂ - ഞാനല്ലല്ലോ , L.I.C. ഏജന്റല്ലേ സാധിച്ചത്. :) :)

ഷാനവാസേ - എന്തൊക്കെയാ പറഞ്ഞത്?
ക്ഷരം=നാശം,
അക്ഷരം=നാശമില്ലാത്തത്,
മാഷ് മലയാളം വാദ്ധ്യാരോ മറ്റോ ആണോ ?
സമ്മതിച്ച് തന്നിരിക്കുന്നു.

നിരൂന്ന് വിളിച്ചോ. ഞാന്‍ വിളി കേട്ടോളാം.

എന്റെ പേരിടീല്‍ ചടങ്ങിന് പങ്കെടുത്ത എല്ലാ ഭൂലോകര്‍ക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-73637514477227020012008-01-31T19:25:00.000+00:002008-01-31T19:25:00.000+00:00ഇപ്പഴാ നിരക്ഷരന് എന്ന പേരിന്റെ ഗുട്ടന്‍സ് മനസ്സി...ഇപ്പഴാ നിരക്ഷരന് എന്ന പേരിന്റെ ഗുട്ടന്‍സ് മനസ്സിലായത്! എങ്കിലും നാശമില്ലാത്ത ഒന്നിനെ അറിയാത്തവന് എന്നൊക്കെ പറയുന്നത് (ക്ഷരം=നാശം, അക്ഷരം= നാശമില്ലാത്തത്) കുറച്ചുകടന്നുപോയില്ലേ എന്നൊരു സംശയംകൊണ്ടാണ് ഞാന്‍ അവിടെ അങ്ങനെ ചോദിച്ചത്. എങ്കിലും കഥ കേട്ടപ്പോള്‍ അതും ശരിയാണെന്നു തോന്നുന്നു. നമുക്കെന്തറിയാം , യതാര്‍ഥത്തില്‍ അറിയേണ്ടതു പലതും അറിയാതെ പോകുന്ന നിരക്ഷര കുക്ഷികള്‍! അപ്പോള്‍ ഞാന്‍ പറഞ്ഞത് പിന് വലിച്ച് നിരക്ഷന്‍ എന്ന് നീട്ടിവിളിക്കാതെ നിരൂ എന്ന് വിളിക്കുന്നു, ഇതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ മറക്കേണ്ട!ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-87082559147126340052008-01-30T19:35:00.000+00:002008-01-30T19:35:00.000+00:00ഇതു എങ്ങനെ സാധിക്കുന്നു!!!!!!!!!!!!!ഇതു എങ്ങനെ സാധിക്കുന്നു!!!!!!!!!!!!!bublooooohttps://www.blogger.com/profile/01048447920351440732noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-18908763423489050132008-01-30T03:42:00.000+00:002008-01-30T03:42:00.000+00:00എന്നാ പേരു മാറ്റി നമുക്ക് നംബര് ആക്കിയാലോ മാഷേഎന്...എന്നാ പേരു മാറ്റി നമുക്ക് നംബര് ആക്കിയാലോ മാഷേ
എന്തു പറയുന്നു...
പോലീസിനെ പോലെക്ലിന് അച്ചായന്https://www.blogger.com/profile/04248269836520870955noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-32811263867912028672008-01-29T16:49:00.000+00:002008-01-29T16:49:00.000+00:00ആളെക്കണ്ടാല്‍ ഒരു നിരക്ഷരനാണെന്ന് തോന്നത്തേയില്ല. ...ആളെക്കണ്ടാല്‍ ഒരു നിരക്ഷരനാണെന്ന് തോന്നത്തേയില്ല. എഴുതിയത് വായിച്ചപ്പോളല്ലേ കാര്യങളുടെ കിടപ്പ് മനസ്സിലായത്..
ഇത് നിരക്ഷരനൊന്നുമല്ല ‘ഒരൊന്നൊന്നര‘ അക്ഷരനാണേയ്...KUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-14123096369698121562008-01-29T09:19:00.000+00:002008-01-29T09:19:00.000+00:00പേരിലെന്തിരിക്കുന്നു, നമ്മള് മനുഷ്യരായാല്‍.. ;-)ഏ...പേരിലെന്തിരിക്കുന്നു, നമ്മള് മനുഷ്യരായാല്‍.. ;-)

ഏതായാലും നല്ല പേരാ :)Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-3300211516967256622008-01-29T07:18:00.000+00:002008-01-29T07:18:00.000+00:00നന്നായി ഈ ഗുണപാഠം ....My Phone No: 9447842699.നന്നായി ഈ ഗുണപാഠം ....

My Phone No: 9447842699.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-24177354875211304552008-01-28T18:56:00.000+00:002008-01-28T18:56:00.000+00:00ഇത്തിരി നേരം ഒത്തിരി കാര്യം ഒരു പേരില്‍ എന്തിരിക്ക...ഇത്തിരി നേരം
ഒത്തിരി കാര്യം

ഒരു പേരില്‍ എന്തിരിക്കുന്നു
എന്ന് ഷെക്സ്പീര്‍ ചോദിച്ചതാണ്
ഇപ്പോള്‍ മനസിലായി പുള്ളിക്കാരന് ചോദിച്ചതിന്റെ അര്‍ഥം

ഞാന്‍ അക്ഷര നീ എന്ന് വിളിക്കാംകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-15236270082113537932008-01-28T03:29:00.000+00:002008-01-28T03:29:00.000+00:00ഒരു പേരിലും ഇത്ര കാര്യങ്ങള്‍, അല്ലേ നിരക്ഷരന് ചേ...ഒരു പേരിലും ഇത്ര കാര്യങ്ങള്‍, അല്ലേ നിരക്ഷരന് ചേട്ടാ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-61222078127210229622008-01-27T13:56:00.000+00:002008-01-27T13:56:00.000+00:00ഹ ഹ..ഹ ഹ..dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-34239944803182325702008-01-27T12:35:00.000+00:002008-01-27T12:35:00.000+00:00from റീനി - reenit@gmail.com Jan 26 (13 hours...from റീനി - reenit@gmail.com Jan 26 (13 hours ago)
to manojravindran@gmail.com
date Jan 26, 2008 10:46 PM
subject Chat with റീനി
mailed-by gmail.com

10:46 PM റീനി: oru perilenthirikkunnu? kure mudiyil enthirikkunnu, alle?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-42436020366629442132008-01-27T10:10:00.000+00:002008-01-27T10:10:00.000+00:00സ്വന്തം പേരിന്റെ കഥ സരസമായി അവതരിപ്പിച്ചു. :) നിരക...സ്വന്തം പേരിന്റെ കഥ സരസമായി അവതരിപ്പിച്ചു. :) നിരക്ഷരന് എന്ന പേരു ചുരുക്കി നിരന് ആക്കിയാലോ? കേള്‍ക്കാനൊരു സുഖമുണ്ട്. ഓ.. അപ്പോ, അതാണ് കാര്യം ! പേരില്‍ കാര്യമുണ്ട് ! ചുമ്മാ കമന്റ് എഴുതിവന്നപ്പോഴല്ലേ കാര്യം മനസ്സിലായത് :)സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-68260012874925179922008-01-27T09:31:00.000+00:002008-01-27T09:31:00.000+00:00yes. i also agree with nishad's comments.yes. i also agree with nishad's comments.sinduhttps://www.blogger.com/profile/14997515517996029453noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-15174614353072747402008-01-27T07:59:00.000+00:002008-01-27T07:59:00.000+00:00പേരിനും ഒരു കഥ...ഇതെന്താ കഥ!!! :)പേരിനും ഒരു കഥ...ഇതെന്താ കഥ!!! :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-86660633363134240222008-01-26T18:44:00.000+00:002008-01-26T18:44:00.000+00:00ഒരു പോളിസി മറിക്കാനുള്ള തത്രപ്പാടേ... കൊള്ളാം!ഓ.ടോ...ഒരു പോളിസി മറിക്കാനുള്ള തത്രപ്പാടേ... കൊള്ളാം!

ഓ.ടോ: പപ്പൂസ്... എത്ര സുന്ദരമായ പദം! ആരാണാവോ ആ പേരിന്റെ ഉടമ!!പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-84863595431866763142008-01-26T17:27:00.000+00:002008-01-26T17:27:00.000+00:00നിരക്ഷരന്...പേരിലൊരു പോസ്റ്റുമായിപേരിലൊരു സംഗതിയു...നിരക്ഷരന്...

പേരിലൊരു പോസ്റ്റുമായി
പേരിലൊരു സംഗതിയുമായി
പേരില്ലാത്തവരെ..വരൂ വരൂ
ഒരു പേരിലെന്തിരികുന്നു

ഈ പേരിലുമുണ്ടൊരു കൌതുകം

നല്ല കുറിപ്പ്...അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-13816161282236566242008-01-26T09:48:00.000+00:002008-01-26T09:48:00.000+00:00:-)ഗുണപാഠം നന്നായി..:-)
ഗുണപാഠം നന്നായി..Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-25968286683164053722008-01-26T07:15:00.000+00:002008-01-26T07:15:00.000+00:00നീ ഭാഗ്യവാനാണ് . LICക്കാരന് വല്ല പരമുന്നൊ തങ്കപ്പ...നീ ഭാഗ്യവാനാണ് . LICക്കാരന് വല്ല പരമുന്നൊ തങ്കപ്പന് ന്നൊ ഇഡാത്തതില്Vidheyanhttps://www.blogger.com/profile/11996247054873114648noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-70694549111402777582008-01-26T06:37:00.000+00:002008-01-26T06:37:00.000+00:00പേരിലൊന്നും ഇരിക്കുന്നില്ലേ?http://arkjagged.blogs...പേരിലൊന്നും ഇരിക്കുന്നില്ലേ?

http://arkjagged.blogspot.com/2006/01/blog-post_17.html

ആശംസകള്‍

ഇടിവാള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-50364024032267516792008-01-26T04:53:00.000+00:002008-01-26T04:53:00.000+00:00മൌനം! :)മൌനം! :)unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-43176354124621271962008-01-26T04:31:00.000+00:002008-01-26T04:31:00.000+00:00ഹഹാ..പേരില്‍ പലതും ഇരിക്കുന്നു.:)ഇവിടെഹഹാ..പേരില്‍ പലതും ഇരിക്കുന്നു.:)
ഇവിടെവേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-27011520680288454472008-01-26T03:26:00.000+00:002008-01-26T03:26:00.000+00:00ഇരിക്കുന്നല്ലോ അച്ഛാ പേരില്‍ ഒരു പാട് കാര്യങ്ങള്വ...ഇരിക്കുന്നല്ലോ അച്ഛാ പേരില്‍ ഒരു പാട് കാര്യങ്ങള്‍
വിളമ്പിയ കാര്യങ്ങള്‍ തന്നെ ഒരു പേരില്‍ നിന്നുണ്ടായതല്ലേ അതാണ് പേരിലിരിക്കുന്ന കാര്യം.
ഇപ്പം മനസ്സിലായല്ലോ ഒരുപെരില് എന്തൊക്കെയോ ഇരിക്കുന്നൂ എന്ന് ...

പിന്നെ സ്വന്തം പേര് മനോജ് എന്ന് എഴുതിക്കണ്ടു അത് ശരിയല്ല മനോജ് രവീന്ദ്രന് എന്നല്ലേ പൂര്‍ണനാമം

ഈ പെര് കൊണ്ട് കളിച്ചാല്‍ സുനാമി വരും എന്നൊക്കെയാണല്ലോ ഭീഷണി ആ ഭീഷണി വെല്ലു വിളിയോടെ നേരിടാന്‍ തയ്യാറാണ് ഈ കൊസ്രാക്കൊള്ളീ
ഒരു പുതിയ പേര്് പറയാം മനോജില്‍ നിന്ന് മ രവീന്ദ്രനില്‍ നിന്ന് ര നിരക്ഷരനില്‍ നിന്ന് നിര

അഹാ എന്താ പേര് മരനിര അതേ മരനിര ഒരുപത്തു പ്രാവശ്യം പറഞ്ഞു നോക്കൂ ശര്യാവും മരനിരമരനിര
ബൂലോക ഫോറാസ്റ്റിലെ മരനിരയായതില് അഭിമനിക്കൂ

അതാണ്് കാര്യം പേരിലെ കാര്യം ഒരുപേരില്‍ എന്തെല്ലാം ഇരിക്കുന്നൂകൊസ്രാക്കൊള്ളിhttps://www.blogger.com/profile/08895151914949360808noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-16404665231141368972008-01-25T19:23:00.000+00:002008-01-25T19:23:00.000+00:00അഷറഫേ, ആ പോളിസി ഈയിടെ പ്രായപൂര്‍ത്തിയായി.“ഉറക്കത്ത...അഷറഫേ, ആ പോളിസി ഈയിടെ പ്രായപൂര്‍ത്തിയായി.
“ഉറക്കത്തില്‍ മുറിച്ചുകളയും“ എന്നൊക്കെയുള്ള പൊണ്ടാട്ടിയുടെ ഭീഷണിയൊന്നും വകവയ്ക്കാതെ മുടി ഇപ്പോഴും നീട്ടിത്തന്നെ കൊണ്ടുനടക്കുന്നു. മുറിക്കുന്ന കാലത്ത് മൊത്തമായി അങ്ങോട്ട് കൊടുത്തയക്കാം. പോരേ ?

മൂര്‍ത്തി :-)

തറവാടീ, കമന്റുകണ്ടപ്പോള്‍ ഞാനീ ബ്ലോഗിലെ മറ്റ് പോസ്റ്റുകള്കൂടെ സ്വയം ഒന്നു വായിച്ചുനോക്കി. മൊത്തത്തില്‍ ‘അഹം’എന്ന ഒരു സംഭവം നിറഞ്ഞുനില്ക്കുന്നു. സാഹിത്യമോ, നര്‍മ്മമോ, വിജ്ഞാനമോ ഒന്നും സംഭാവന ചെയ്തിട്ടുമില്ല. അക്കൂട്ടത്തില്‍ ഇതും ഒരു പോസ്റ്റ്. അങ്ങിനെ കരുതി വിട്ടുകളഞ്ഞേക്ക്. :) :)

വാല്മീകീ, ഇനിയെന്ത് തെളിച്ചുപറയാന്‍? അക്ഷരമറിയാതെ ഇത്രയും തന്നെ പറഞ്ഞതിന്റെ ബുദ്ധിമുട്ട് എനിക്കല്ലേ അറിയൂ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com