tag:blogger.com,1999:blog-2386276041029002859.post1017918364982910030..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ശുദ്ധജലം തയ്യാറാക്കാം.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger53125tag:blogger.com,1999:blog-2386276041029002859.post-59503862733377949812013-10-28T07:31:21.019+00:002013-10-28T07:31:21.019+00:00This comment has been removed by the author.khaleelhttps://www.blogger.com/profile/04832752469921314004noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-27881052521199602902013-10-28T07:30:23.588+00:002013-10-28T07:30:23.588+00:00വരും കാലങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടാവുന...വരും കാലങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടാവുന്നത് വെള്ളത്തിനായിരിക്കും എന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു.

ശ്രി.പ്രദീപിനെ അദ്ദേഹത്തിന്റെ അനുവാദത്തോടെ ബന്ധപ്പെടാനുള്ള ടെലഫോണ്‍ നന്പറോ മറ്റോ ഉള്പ്പെടുത്തിരുന്നുവെങ്കില് നന്നായിരുന്നു.അത്പോലെ തന്നെ മെറ്റീരിയല്‍ ലിസ്റ്റും സാധാരണക്കാര്‍ക്ക് പണിക്കാരുടെ കള്ളക്കെണിയില് നിന്ന് രക്ഷപ്പെടാന്‍ ഉപകരിക്കും.

കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങ്ളെ പോലെയുള്ളവര്‍ക്ക് അനുഗ്രഹമാണ് ഈ പോസ്റ്റ്.ഒഴിവുസമയം സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണം.khaleelhttps://www.blogger.com/profile/04832752469921314004noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-70928391192634390992013-10-08T09:10:52.741+01:002013-10-08T09:10:52.741+01:00വളരെ നല്ല പോസ്റ്റ്..അറിഞ്ഞിരിക്കേണ്ട..അറിവ്...നന്...വളരെ നല്ല പോസ്റ്റ്..അറിഞ്ഞിരിക്കേണ്ട..അറിവ്...നന്ദി.Anonymoushttps://www.blogger.com/profile/10808753660360358965noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-10501938529899463892013-10-06T15:55:03.970+01:002013-10-06T15:55:03.970+01:00കൂടുതൽ അറിയാനും നേരിട്ട് കാണാനും ആഗ്രഹം കൂടുതൽ അറിയാനും നേരിട്ട് കാണാനും ആഗ്രഹം ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-68857559501012215992013-10-01T14:52:11.892+01:002013-10-01T14:52:11.892+01:00plan nannayirikkunnu thanksplan nannayirikkunnu thanksAnonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-7500730544744981892013-09-28T09:45:47.009+01:002013-09-28T09:45:47.009+01:00@ Naushad - സെക്ഷനണൽ ഡീറ്റേയിത്സ് ഉൾപ്പെടുത്താൻ ഒര...@ Naushad - സെക്ഷനണൽ ഡീറ്റേയിത്സ് ഉൾപ്പെടുത്താൻ ഒരു മാർഗ്ഗവും ഇല്ല. ടാങ്കിനെ നെടുകെ പിളർന്നാലല്ലാതെ അത് സാധിക്കില്ലല്ലോ ? അല്ലെങ്കിൽ പിന്നെ സുതാര്യമായ ചുമരുകൾ ഉള്ള ടാങ്ക് ആയിരിക്കണം. ഇത് രണ്ടും പ്രായോഗികമല്ല. വിവരണത്തിൽ നിന്ന് മനസ്സിലാക്കി എടുക്കാൻ ശ്രമിക്കുക മാത്രമേ നിവൃത്തിയുള്ളൂ. സാധാരണ നിലയ്ക്ക് ഇത്തരം ഫിൽറ്ററുകൾ ഉണ്ടാക്കിക്കഴിഞ്ഞാൽ പിന്നെ അതിനുള്ളിൽ ഉള്ളത് കാണാൻ തന്നെ പറ്റില്ല. ഇവിടെ അതിന്റെയൊക്കെ പടമെങ്കിലും ഓരോ ഘട്ടത്തിലും എടുത്തുവെച്ചതുകൊണ്ട് ഇത്രയെങ്കിലും കാണാൻ സാധിക്കുന്നു.

അണ്ടർ ഗ്രൌണ്ട് ടാങ്കിന് പകരം മാത്രമല്ല. ഫിൽറ്റർ ടാങ്കും പ്ലാസ്റ്റിക്ക്/ഫൈബർ ടാങ്ക് ഉപയോഗിച്ച് തയ്യാറാക്കാം. ഫിൽറ്റർ പൈപ്പുകളും മറ്റും ടാങ്കിന്റെ അടിത്തട്ടിൽ പിടിപ്പിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടാകും എന്ന് മാത്രമേയുള്ളൂ. നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-52532987765595433092013-09-28T07:57:36.955+01:002013-09-28T07:57:36.955+01:00വളരെ സ്തുത്യർഹമായ ഒരു സാമൂഹ്യ സേവനം! ഇത്തരം ചില സ...വളരെ സ്തുത്യർഹമായ ഒരു സാമൂഹ്യ സേവനം! ഇത്തരം ചില സേവനങ്ങള്‍ക്ക് പ്രതിഫലം ആഗ്രഹിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം ഉള്ള ആളാണ്.ഞാൻ. ഇതിന്റെ sectional detail കൂടി ഉള്പെടുത്തിയെങ്കിൽ നന്നായിരുന്നു എന്ന് കൂടി പറയട്ടെ.മറ്റൊന്ന് under ground ടാങ്കിനു പകരം ഇപ്പോഴത്തെ പ്ലാസ്റ്റിക്/ഫൈബർ ടാങ്ക് ഉപയോഗിച്ചാൽ ടാങ്കിന്റെ ചെലവ് കുറച്ചു കൂടി കുറയില്ലേ ?
NaushadAnonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-39049468137513939612013-09-24T14:29:55.673+01:002013-09-24T14:29:55.673+01:00വളരെ ഉപകാര പ്രദമായ പോസ്റ്റ് . എല്ലാം വിശദമായി ലളി...വളരെ ഉപകാര പ്രദമായ പോസ്റ്റ് . എല്ലാം വിശദമായി ലളിതമായി വിവരിച്ചിരിക്കുന്നു . കുറെ കാലം ആയി ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ഞാൻ പരതുന്നു . ഒരായിരം നന്ദി ..

സ്നേഹപൂർവ്വം,
ആഷിക് തിരൂർ ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-84862707667409335882013-09-24T13:29:07.250+01:002013-09-24T13:29:07.250+01:00ടെക്നിക്ക് പുട്ത്തം കിട്ടിയ വഴിക്ക് വാർപ്പിൻ പുറത്...ടെക്നിക്ക് പുട്ത്തം കിട്ടിയ വഴിക്ക് വാർപ്പിൻ പുറത്തെ വെള്ളം കിണറ്റിലേക്ക്!
അതാണ് നാട്ടിൽ ചെന്നിട്ട് അടുത്ത പണി. അതും സ്വന്തമായി ചെയ്യും....പക്ഷേ മണൽ ....ങാ നോക്കാം.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-55317682308781911632013-09-24T09:05:00.657+01:002013-09-24T09:05:00.657+01:00വീട്ടിൽ കിണർ വെള്ളം ആവോളമുണ്ട് . കിണറിന്റെ അടിഭാഗം...വീട്ടിൽ കിണർ വെള്ളം ആവോളമുണ്ട് . കിണറിന്റെ അടിഭാഗം കട്ടികുറഞ്ഞ പാറൈടീയുന്നതിനാൽ തൊടി ഇറക്കിയിട്ടുണ്ട്. എന്നാൽ വെള്ളത്തിന് അധികം കട്ടിയും പുളിപ്പും ഉണ്ട്. വിടീന് മുകളിൽ ഇപ്പോൾ ഉള്ള ടാങ്കിനും മുകളിലായി ഇതുപോലെ ഒരു ഫിൽടർ ഉണ്ടാക്കുന്നത് പ്രായോഗികമാണോ? എന്തെങ്കിലും സാങ്കേതിക സഹായം തരാനാകുമോ?kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-32455275117445714082013-09-23T17:53:02.663+01:002013-09-23T17:53:02.663+01:00@Captain Haddok - ഇംഗ്ലീഷാ ? മലയാളം തന്നെ ഒപ്പിച്ച...@Captain Haddok - ഇംഗ്ലീഷാ ? മലയാളം തന്നെ ഒപ്പിച്ച പാട് ഞമ്മക്കേ അറിയൂ. ഞമ്മന്റെ പേര് മറന്നിട്ടില്ലാല്ലോ അല്ലേ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-72994040970084709332013-09-23T10:30:20.815+01:002013-09-23T10:30:20.815+01:00I think you should make an English version tooI think you should make an English version tooAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-18361178980926517322013-09-23T10:29:36.963+01:002013-09-23T10:29:36.963+01:00ആഹ....സംഭവം കൊള്ളാം....മൊത്തത്തിൽ ദേ, നോം കോപി അടി...ആഹ....സംഭവം കൊള്ളാം....മൊത്തത്തിൽ ദേ, നോം കോപി അടിച്ചു കൊണ്ട് പോകുന്നു....Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-51391370649678619412013-09-23T10:16:11.685+01:002013-09-23T10:16:11.685+01:00മനോജേട്ട, വളരെ നന്നായിട്ടുണ്ട്, എനിക്കും ഇതുപോലെ ഒ...മനോജേട്ട, വളരെ നന്നായിട്ടുണ്ട്, എനിക്കും ഇതുപോലെ ഒരെണ്ണം ഉണ്ടാക്കണം. RAJESH.Rhttps://www.blogger.com/profile/09259714136862331826noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-57939583406544933262013-09-23T08:17:35.078+01:002013-09-23T08:17:35.078+01:00@ Mandan Ramu - സന്തോഷം. ഞാനും പ്ലസ്സിൽ ഇട്ടിരുന്ന...@ Mandan Ramu - സന്തോഷം. ഞാനും പ്ലസ്സിൽ ഇട്ടിരുന്നു. ലിങ്ക് ഇതാ - https://plus.google.com/u/0/104640004664435792598/postsനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-55933014949735816142013-09-23T08:13:19.053+01:002013-09-23T08:13:19.053+01:00മനോജേട്ട ഈ പോസ്റ്റിന്റെ ലിങ്ക് പ്ലുസില്‍ നല്കാനായ...മനോജേട്ട ഈ പോസ്റ്റിന്റെ ലിങ്ക് പ്ലുസില്‍ നല്‍കാനായി ഒന്ന് ഉപയോഗിക്കുന്നു Anonymoushttps://www.blogger.com/profile/06275676065355443387noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-17198285571028133682013-09-23T08:07:28.525+01:002013-09-23T08:07:28.525+01:00This comment has been removed by the author.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-7173538898554998702013-09-23T06:27:35.987+01:002013-09-23T06:27:35.987+01:00ചെന്നെയ് നഗരത്തില്‍ പുതിയ വീടുകള്‍ക്ക് അനുവാദം കി...ചെന്നെയ് നഗരത്തില്‍ പുതിയ വീടുകള്‍ക്ക് അനുവാദം കിട്ടനമെങ്കില്‍ മഴ വെള്ള സംഭരണം വേണം എന്ന് കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലും ഇത് കര്ശനമാകക്കേണ്ട സമയം അതി ക്രമിച്ചു. ഞാനും ഈ പേജ് ബുക്ക് മാര്‍ക്ക് ചെയ്തു.
നന്ദി റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-74002704236587265662013-09-23T05:12:50.974+01:002013-09-23T05:12:50.974+01:00@ Abdu VPZ -
1. മഴവെള്ളം എത്രനാൾ സൂക്ഷിച്ച് വെക്...@ Abdu VPZ -

1. മഴവെള്ളം എത്രനാൾ സൂക്ഷിച്ച് വെക്കാനാവുമെന്ന് എനിക്കറിയില്ല. ഞാൻ ഈ സിസ്റ്റത്തിൽ സൂക്ഷിച്ച് വെക്കുന്ന ഏർപ്പാട് ചെയ്യുന്നില്ല. അരിച്ചെടുത്ത് അന്നന്നത്തെ ആവശ്യത്തിനുള്ളത് ഓവർഹെഡ് ടാങ്കിലേക്ക് കയറ്റുന്നു. ഉപയോഗിച്ച് തീർക്കുന്നു. ശേഖരിച്ച് വെക്കുന്നില്ല. പക്ഷെ ഇങ്ങനെയുള്ള സംവിധാനത്തെ മലയാളത്തിൽ ‘ശുദ്ധജലസംഭരണി‘ എന്ന് തന്നെയാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. സത്യത്തിൽ ആ തലക്കെട്ട് ചിന്താക്കുഴപ്പം ഉണ്ടാക്കിയിരിക്കാം. ശുദ്ധജല അരിപ്പ അല്ലെങ്കിൽ ശുദ്ധജല ഫിൽറ്റർ എന്നാണ് കൊടുക്കേണ്ടിയിരുന്നത്.

2. വെള്ളം സംഭരിക്കൽ ഞാൻ ഈ പറഞ്ഞ സിസ്റ്റത്തിൽ ഇല്ലെന്ന് സൂചിപ്പിച്ചല്ലോ ? സാധാരണ വീടുകളിലേത് പോലെ മുകളിൽ ഒരു ടാങ്ക് മാത്രം കൊടുത്താൽ മതി. പക്ഷെ അരിച്ചെടുക്കുന്ന വെള്ളം ആദ്യ എവിടെയെങ്കിലും ശേഖരിച്ച ശേഷമല്ലേ മുകളിലേക്ക് പമ്പ് ചെയ്യാൻ സാധിക്കൂ. അതിനായി മാത്രമാണ് 2500 ലിറ്ററിന്റെ ടാങ്ക് ഭൂഗർഭത്തിൽ പണിതിരിക്കുന്നത്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-82088710119552031792013-09-23T05:02:54.077+01:002013-09-23T05:02:54.077+01:00@ Rijo Jose Pedikkattu - രുചി, മണം, നിറം, ജൈവ ഘടകങ...@ Rijo Jose Pedikkattu - രുചി, മണം, നിറം, ജൈവ ഘടകങ്ങൾ എന്നിവ വെള്ളത്തിൽ നിന്ന് നീക്കം ചെയ്യാനാണ് കരി (കാർബൺ) ഉപയോഗിക്കുന്നത്. മരക്കരി തന്നെ വേണമെന്നില്ല, ചിരട്ടക്കരി ആയാലും മതി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-51703739239127049282013-09-23T04:59:06.035+01:002013-09-23T04:59:06.035+01:00മനോജേട്ടാ, നന്നായിരിക്കുന്നു... ഞാനിതുപോലെ ഒന്നിനെ...മനോജേട്ടാ, നന്നായിരിക്കുന്നു... ഞാനിതുപോലെ ഒന്നിനെ പറ്റി ആലോചിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം വേനലിൽ ആദ്യമായി കിണറ്റിലെ വെള്ളം വറ്റി. കഴിഞ്ഞ പ്രാവശ്യം സമീപസ്ഥർ തലങ്ങും വിലങ്ങും കുഴൽ കിണർ കുഴിച്ചതാവാം കാരണം എന്നു കരുതുന്നു... അപ്പോൾ മുതൽ ആലോചിക്കുന്നതാ മേൽകുരയിലെ വെള്ളം പിടിച്ചെടുത്ത് കിണറ്റിലേക്ക് വിട്ടാലോ എന്നത്. അതിന്റെ ഫിൽട്ടറിങ് നടത്താനുള്ള ബാലപാഠങ്ങൾ അന്വേഷിക്കുന്നു. ഇത്ര ഗ്രാന്റായിട്ടുള്ള ഒരു സംവിധാനം ഞങ്ങൾ കാസ്രോഡുകാർക്ക് തൽക്കാലം ആവശ്യമില്ല എന്നും തോന്നുന്നു; പക്ഷേ വേണ്ടിവരും :(Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-3614087805728399542013-09-23T03:56:49.347+01:002013-09-23T03:56:49.347+01:00 ഈ മരക്കരിയുടെ ഉപയോഗം...???? വെള്ളം തടസം കൂടാതെ കട... ഈ മരക്കരിയുടെ ഉപയോഗം...???? വെള്ളം തടസം കൂടാതെ കടന്നുപോകാൻ മാത്രമാണോ അതോ????Rijo Jose Pedikkattuhttps://www.blogger.com/profile/05561468457281851195noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-73563990682841708462013-09-23T02:41:26.801+01:002013-09-23T02:41:26.801+01:00@ Sadananda Naik - വേണ്ട സുഹൃത്തേ ശരീരം അനങ്ങാതെ പ...@ Sadananda Naik - വേണ്ട സുഹൃത്തേ ശരീരം അനങ്ങാതെ പട്ടുമെത്തയിൽത്തന്നെ കിടന്ന് വെള്ളമിറങ്ങാതെ മരിച്ചോളൂ. കഷ്ടം :(നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-45522413786332427332013-09-23T01:58:41.662+01:002013-09-23T01:58:41.662+01:00സംഗതി ഉപകാരപ്രഥം!
പക്ഷെ, എന്നെപോലുള്ളവർക്ക് കിക...സംഗതി ഉപകാരപ്രഥം!
പക്ഷെ, എന്നെപോലുള്ളവർക്ക് കിക് ആവണമെങ്കിൽ
സമയം പിന്നെയുമെടുക്കും.sajihttps://www.blogger.com/profile/00291014559995841038noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-24306819542945628542013-09-23T00:06:40.003+01:002013-09-23T00:06:40.003+01:00Great.. SharingGreat.. Sharing© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com