tag:blogger.com,1999:blog-23862760410290028592024-03-12T07:46:29.598+00:00നിരക്ഷരൻഅന്നും, ഇന്നും, എപ്പോഴും.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger150125tag:blogger.com,1999:blog-2386276041029002859.post-10585188297157053912014-07-23T08:15:00.001+01:002014-07-24T04:50:39.422+01:00ബ്ളോഗിൽ പ്രസിദ്ധീകരണം അവസാനിക്കുന്നു.സുഹൃത്തുക്കളെ
2007 ഒക്ടോബർ 27 മുതൽക്കാണ് ബ്ളോഗുകൾ എഴുതിത്തുടങ്ങിയത്. 'നിരക്ഷരൻ' എന്ന ഈ ബ്ളോഗിന് പുറമേ യാത്രാവിവരണങ്ങൾക്കായി ചില യാത്രകൾ എന്നൊരു ബ്ളോഗും, ചില ചിത്രങ്ങൾ, Niraksharan's Travelogues എന്നിങ്ങനെ മൊത്തം നാല് ബ്ളോഗുകൾ കൊണ്ടുനടന്നിരുന്നു ഇതുവരെ.
എല്ലാ ബ്ളോഗുകളിലേയും ലേഖനങ്ങൾ ഒരു കുടക്കീഴിൽ ആക്കുന്നതിനെപ്പറ്റി മുന്നേ തന്നെ ആലോചിക്കുന്നതാണെങ്കിലും ഇപ്പോഴാണ് അത് നടപ്പിലാക്കാൻ നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com8tag:blogger.com,1999:blog-2386276041029002859.post-2369627726941931462014-06-15T13:46:00.003+01:002014-07-23T08:25:15.097+01:00കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നു !!!!കേരളത്തിൽ മാലിന്യസംസ്ക്കരണവിഷയം ഒരിടത്തുമെത്താതെ ചീഞ്ഞുനാറിക്കൊണ്ടിരിക്കുകയാണല്ലോ ?! മഴ ദാ വന്നു കഴിഞ്ഞു. ഇനിയിപ്പോൾ മഴയും മാലിന്യവും അസുഖങ്ങളും കഥാപാത്രങ്ങളാകുന്ന ഒരുപാട് കഥകൾ കേൾക്കാൻ തുടങ്ങും. ഭരണകക്ഷികൾക്കും പ്രതിപക്ഷത്തിനും പക്ഷേ, പരസ്പരം പഴിചാരി നേരം പോക്കുന്നതിലേ താൽപ്പര്യമുള്ളൂ. തിരുവനന്തപുരം മേയറും മാലിന്യ വകുപ്പ് മന്ത്രിയും പ്രതികരിക്കുന്നത് മാത്രം ശ്രദ്ധിച്ചാൽ മതിയാകും ഇക്കാര്യം നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com28tag:blogger.com,1999:blog-2386276041029002859.post-32837473341876135642014-05-24T05:41:00.000+01:002014-05-24T05:41:01.417+01:00നക്ഷത്രമരങ്ങൾ
നക്ഷത്രമരങ്ങൾ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും. കേട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഏതൊക്കെ നക്ഷത്രത്തിന് ഏതൊക്കെ മരം എന്ന് അറിയാത്തവർക്ക് വേണ്ടി ഇതാ ഒരു ലിസ്റ്റ്. തമ്മനത്ത് പുരോഷോത്തമ കൈമളിന്റെ വീട്ടിൽ പോയാൽ ഈ മരങ്ങളെല്ലാം നേരിട്ട് കാണാനും അതിനിടയിലൂടെ ശുദ്ധവായു ശ്വസിച്ച് നടക്കാനുമാകും. ഓരോ മരങ്ങളുടേയും ഉപയോഗവും ശാസ്ത്രീയ നാമവും എല്ലാം മരങ്ങളിൽ എഴുതിത്തൂക്കിയിട്ടുമുണ്ട്.
അശ്വതി - നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com5tag:blogger.com,1999:blog-2386276041029002859.post-72634917476986258432014-04-22T18:53:00.001+01:002014-04-22T18:53:21.031+01:00മുൻകൂർ പണം പിടുങ്ങൽ1. പതിനഞ്ച് വർഷത്തെ റോഡ് ടാക്സ് ഒരുമിച്ച് കൊടുക്കണം ഒരു പുതിയ വാഹനം വാങ്ങുമ്പോൾ. വാഹനം നാം 10 കൊല്ലം പോലും ഉപയോഗിക്കണമെന്നില്ല. വീണ്ടുമൊരു വാഹനം വാങ്ങുമ്പോൾ 5 കൊല്ലത്തെ റോഡ് ടാക്സ് നഷ്ടം. പതിനഞ്ച് കൊല്ലത്തെ നികുതി ഒരുമിച്ച് വാങ്ങിയിട്ട്, നടപ്പ് വർഷം വാഹനം ഓടിക്കാനുള്ള റോഡെങ്കിലും ഉണ്ടായിരുന്നെങ്കിൽ 15 കൊല്ലത്തെ ടാക്സ് കൊടുക്കുന്നതിനും ഒരു രസമുണ്ടായിരുന്നു !!
2. ഇരുപത്, അൻപത്, നൂറ് രൂപ നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com4tag:blogger.com,1999:blog-2386276041029002859.post-5778645358555715432014-04-15T12:01:00.002+01:002014-04-15T14:46:20.886+01:00ഒരു കണിക്കൊന്ന സ്വപ്നം.ഈ - ജാലകത്തിൽ വന്ന ‘ഒരു കണിക്കൊന്ന സ്വപ്നം’ എന്ന ലേഖനത്തിന്റെ സ്ക്രീൻ ഷോട്ട്. ക്ളില്ല് ചെയ്ത് സേവ് ചെയ്താൽ വലുതാക്കി വായിക്കാം.
നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com5tag:blogger.com,1999:blog-2386276041029002859.post-47561261473696919682014-04-13T14:59:00.000+01:002014-04-14T06:47:50.093+01:00ഭയങ്കരാമുടി
പത്രപ്രവർത്തകനായ ആസാദ് മോഹന്റെ മരണത്തോടെയാണ് നോവൽ തുടങ്ങുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയം അധികം നീളുന്നില്ല. കൊലപാതകം എന്ന നിലയ്ക്ക് തന്നെ അന്വേഷണം മുന്നോട്ട് നീങ്ങുന്നു.
അന്വേഷണത്തിന്റെ ചുരുളഴിയുമ്പോൾ പ്രതികളെന്ന് സംശയിക്കപ്പെടുന്ന മറ്റ് കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് കേരള ചരിത്രത്തിലെ ഒട്ടനവധി പ്രമുഖ സംഭവങ്ങളിലേക്കാണ്, അന്താരാഷ്ട്രപരമായ നിരവധി നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com8tag:blogger.com,1999:blog-2386276041029002859.post-12616368596428764902014-03-19T14:08:00.002+00:002014-03-19T14:09:16.850+00:00വാർത്തേം കമന്റും - പരമ്പര 6വാർത്ത 1 :- റോയൽറ്റിക്കും കോപ്പിറൈറ്റിനും ആദായ നികുതി ഇളവ്.
കമന്റ് :- ഇതറിഞ്ഞ ശേഷം അക്ഷരാഭ്യാസം ഇല്ലാത്തവരും ആത്മകഥ എഴുതിത്തുടങ്ങിയെന്ന് പ്രമുഖ പ്രസാധകർ.
*************
വാർത്ത 2 :- നേതാക്കൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തണമെന്ന് പി.സി.ജോർജ്ജ്.
കമന്റ് :- തിരഞ്ഞെടുപ്പ് സമയത്ത് മാത്രം മത്യോ അതോ..... പോകാൻ വരട്ടെ....കഴിഞ്ഞില്ല, ചീഫ് വിപ്പിന്റെ കാര്യത്തിലും ഇത് ബാധകമാണോ ആവോ ?
*************
വാർത്തനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com1tag:blogger.com,1999:blog-2386276041029002859.post-54297750629547340852014-03-12T15:13:00.000+00:002014-03-13T15:45:07.279+00:00വാർത്തേം കമന്റും - പരമ്പര 5വാർത്ത 1:- ഇടുക്കിയിൽ വൻ സ്വർണ്ണവേട്ട
കമന്റ് :- ഇടുക്കി ഗോൾഡൊന്നും അല്ല. ഇത് സാക്ഷാൽ കരിപ്പൂർ ഗോൾഡ്. ************************************* വാർത്ത 2 :- മത്സരം പ്രസിദ്ധിക്ക് വേണ്ടിയല്ല, ജീവിതത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ വേണ്ടിയാണെന്ന് ഇന്നസെന്റ്. കമന്റ് :- ഇതുവരെ ആർക്കും വേണ്ടി ഒന്നും ചെയ്തില്ലെന്നും എം.പി.ആയാലേ ചെയ്യാൻ പറ്റൂ എന്നാണോ പറഞ്ഞ് വരുന്നത് ? ********************************നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com3tag:blogger.com,1999:blog-2386276041029002859.post-76925406555021515642014-03-09T15:38:00.000+00:002014-03-15T14:15:44.091+00:00പൊതുജന സേവനം !!1. ആർ.എസ്.പി.മുന്നണി വിട്ടു. കൊല്ലത്ത് ആരുടേയും സഹായം സ്വീകരിക്കും. 2. ബി.ജെ.പി. 58 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സുഷമ സ്വരാജ് ഇറങ്ങിപ്പോയി. 3. ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വം - അമ്മയിൽ മുറുമുറുപ്പ്. 4. ഇടഞ്ഞ ആർ.എസ്.പി.യെ കോട്ടയം നൽകി തണുപ്പിക്കാൻ ശ്രമം. 5. എസ്.ജെ.ഡി.ക്ക് സീറ്റ് നൽകുന്നതിനെതിരെ പാലക്കാട് പോസ്റ്ററുകൾ. 6. യു.ഡി.എഫ്.നെതിരെ പിള്ള. - പാർട്ടിയെ അവഗണിച്ചതിന്റെ പ്രതിഫലനം നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com3tag:blogger.com,1999:blog-2386276041029002859.post-89504150461182846612014-03-08T14:51:00.000+00:002014-03-13T14:58:53.618+00:00വാർത്തേം കമന്റും - പരമ്പര 4വാർത്ത 1 :- സി.പി.എം.കരട് സ്ഥാനാർത്ഥിപ്പട്ടികയായി. കമന്റ് :- സ്ഥാനാർത്ഥികൾ ജനങ്ങളുടെ കണ്ണിലെ കരടാകാതിരുന്നാൽ മത്യായിരുന്നു. ********************************* വാർത്ത 2 :- ഷീല ദീക്ഷിത്ത് പുതിയ കേരള ഗവർണ്ണർ. കമന്റ് :- ജയിച്ചാൽ മുഖ്യമന്ത്രി, തോറ്റാൽ ഗവർണ്ണർ. ********************************* വാർത്ത 3 :- മന്ത്രിയുടെ കൂടുവിട്ട് കൂടുമാറ്റം വിസ്മയമായി. കമന്റ് :- ഒരു മന്ത്രിയെ ആദ്യായിട്ട് നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com1tag:blogger.com,1999:blog-2386276041029002859.post-6626733244246255652014-03-04T14:46:00.000+00:002014-03-13T14:58:23.894+00:00വാർത്തേം കമന്റും - പരമ്പര 3 വാർത്ത 1:- ശബരിമലക്കാട് പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണം ശക്തിപ്പെടുത്തും. കമന്റ് :- ഈ സംസ്ഥാനത്തുള്ളവർ എല്ലാം തികഞ്ഞവരായതുകൊണ്ട് ഇവിടെ പ്രചരണത്തിന്റെ ആവശ്യമില്ലെന്ന് വിദഗ്ദ്ധർ ! ********************************* വാർത്ത 2:- ജീവിതത്തിൽ ഇതുവരെ സരിതയെ നേരിട്ട് കണ്ടിട്ടില്ല - അബ്ദുള്ളക്കുട്ടി. കമന്റ് :- ഒരു നോക്ക് കാണാൻ വേണ്ടിയായിരിക്കും മസ്ക്കറ്റ് ഹോട്ടലിലേക്ക് നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com3tag:blogger.com,1999:blog-2386276041029002859.post-9682806745421273202014-03-03T03:46:00.000+00:002014-03-20T03:51:24.337+00:00മാദ്ധ്യമങ്ങളോട് ..
ദർബാർ ഹാൾ മൈതാനത്ത് നടന്ന രവീന്ദ്രസംഗീത സന്ധ്യ തന്നെ ആയിരിക്കും സംസ്ഥാനത്ത് ഇന്നലെ നടന്ന ഏറ്റവും വലിയ കലാപരിപാടി എന്ന് തോന്നുന്നു. വൈകിയവേളയിലാണെങ്കിലും ടിക്കറ്റ് സംഘടിപ്പിച്ച് ജീവിതത്തിൽ ഇനിയൊരിക്കലും കിട്ടാൻ സാദ്ധ്യതയില്ലാത്ത ആ അപൂർവ്വ കലാവിരുന്ന് ഞാനും ആസ്വദിച്ചു. രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ സർവ്വശ്രീ.യേശുദാസ്, ചിത്ര, ഉണ്ണി മേനോൻ, എം.ജി.ശ്രീകുമാർ, മധു ബാലകൃഷ്ണൻ, ലതിക, ബിജു നാരായണൻ, വിധു നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com3tag:blogger.com,1999:blog-2386276041029002859.post-89295064946313909082014-02-28T15:55:00.000+00:002014-03-13T15:56:39.973+00:00വാർത്തേം കമന്റും - പരമ്പര 2വാർത്ത 1:- ഗുണനിലവാരമുള്ള പൈപ്പ് വെള്ളം 7 വർഷത്തിനകം - ഉമ്മൻ ചാണ്ടി.കമന്റ് :- ഇത്രേം നാള് കുടിച്ചതിനെ കോളീഫോം എന്ന് ഇംഗ്ലീഷിലും അമേധ്യം എന്ന് മലയാളത്തിലും പറയും.*************************വാർത്ത 2:- ടർക്കി പാർലമെന്റിൽ കയ്യാങ്കളി.കമന്റ് :- കുരുമുളക് പൊടി എന്ന് കേട്ടിട്ടില്ലാത്ത കണ്ട്രി ഫെല്ലോസ്.*************************വാർത്ത 3:- തെറ്റുകൾക്ക് മാപ്പ് പറയാം. ഒരവസരം തരൂ - മുസ്ലീം ജനതയോട് നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com3tag:blogger.com,1999:blog-2386276041029002859.post-20775451025324034732014-02-25T03:54:00.000+00:002014-03-20T03:55:57.218+00:00റോഡ് മുറിച്ച് കടക്കുമ്പോൾ...
റോഡ് മുറിച്ച് കടക്കാൻ പെടാപ്പാട് പെടുന്നവർ നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും ഒരു സാധാരണ കാഴ്ച്ചയായി മാറിയിരിക്കുന്നു. നഗരത്തിലെ, സ്കൂളുകളും പ്രധാന ജങ്ഷനും അടക്കം പലയിടത്തും ട്രാഫിക്ക് പൊലീസ് നേരിട്ട് നിന്നാണ് റോഡ് കുറുകെ കടക്കാൻ ജനങ്ങളെ സഹായിക്കുന്നത്. സീബ്രാ ക്രോസ്സിങ്ങ് ഉള്ളയിടത്ത് പോലും വാഹനങ്ങൾ കാൽനടക്കാരെ വകവെക്കാതെ ചീറിപ്പായുന്ന സംസ്ക്കാരം പൊടിപൊടിക്കുന്നു. സീബ്രാ ക്രോസിങ്ങിൽ തങ്ങൾക്കാണ് നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com8tag:blogger.com,1999:blog-2386276041029002859.post-1990285285368890482014-02-24T14:23:00.000+00:002014-03-13T14:58:39.486+00:00വാർത്തേം കമന്റും - പരമ്പര 1
വാർത്ത 1:- ശരീരഗന്ധം പാസ്സ്വേർഡ് ആകുന്നു.
കമന്റ് :- മുഷിഞ്ഞ അണ്ടർ വെയർ അടക്കമുള്ള ഐറ്റംസ് ശരീരത്തിൽ നിന്ന് ഊരിയാലുടൻ അലക്കിത്തേച്ച് വെച്ചാൽ അവനവന് കൊള്ളാം.
****************************
വാർത്ത 2:- പാക്കിസ്ഥാനിൽ നിന്നെത്തിയ 10 കിലോ ഹെറോയിൻ പിടികൂടി.
കമന്റ് :- ഇതെന്തോന്ന് വാർത്ത ? പാക്കിസ്ഥാനീന്ന് അമൃത് കടഞ്ഞെടുത്ത് കൊണ്ടുവരുമ്പോൾ വാർത്തയാക്കിയാൽ പോരേ ?
****************************
വാർത്ത 3:- നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com3tag:blogger.com,1999:blog-2386276041029002859.post-8765819301959612742014-02-13T04:59:00.000+00:002014-02-13T14:08:49.526+00:00സുധീരൻ വന്നതുകൊണ്ട് എന്താണ് മെച്ചം ?
തന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ വെക്കരുതെന്ന് പുതിയ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞതായി ഫേസ്ബുക്ക് വഴിയാണ് അറിഞ്ഞത്. നിജസ്ഥിതി മനസ്സിലാക്കാനായി ചില ഓഫ്ലൈൻ പത്രങ്ങളും ഓൺലൈൻ പത്രങ്ങളുമൊക്കെ തിരഞ്ഞു. ആ വാർത്ത എങ്ങും കണ്ടില്ല. കോട്ടയത്തേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ വാർത്ത വായിച്ച് കേൾപ്പിച്ചു തന്നു ഒരു സുഹൃത്ത്. അപ്പോൾ ആ വാർത്ത നിജമാണ്. ഇനി വിഷയത്തിലേക്ക് കടക്കാം.
‘സുധീരൻ നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com20tag:blogger.com,1999:blog-2386276041029002859.post-7452176427011874222014-02-03T15:23:00.000+00:002014-03-19T15:24:03.626+00:00ഇടുക്കി ഗോൾഡ്
ഒറ്റനോട്ടത്തിൽ പ്രേക്ഷകന് കാണാൻ സാധിക്കാത്ത സൌഹൃദത്തിന്റെ അതിലോലമായ ഒരു ചരടുണ്ട് ഈ ചിത്രത്തിൽ ഉടനീളം. കാണാനായാലോ അത് ദൃഢമാണെന്ന് മനസ്സിലാക്കുകയും ചെയ്യും. ഗൃഹാതുരത്വം ഉണർത്തുന്ന സൌഹൃദം തന്നെയാണ് ഈ കഥയിലെ നായകൻ. പറഞ്ഞ് വരുന്നത് ആഷിൿ അബുവിന്റെ ‘ഇടുക്കി ഗോൾഡ് ’ എന്ന സിനിമയെപ്പറ്റിയാണ്.
എനിക്ക് ഇടുക്കി ഗോൾഡ് തീയറ്ററിൽ പോയി കാണാനായില്ല. കഴിഞ്ഞ ദിവസം സീഡിയിട്ടാണ് കണ്ടത്. സീരിയസ്സായി സിനിമാ നിരൂപണംനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com4tag:blogger.com,1999:blog-2386276041029002859.post-37979859220440063492014-01-14T19:02:00.001+00:002014-01-15T03:05:54.149+00:00ഞാൻ ഏതുതരം ആദ്മിയാണ് ?
സുഹൃത്തുക്കളേ....
ആം ആദ്മി പാർട്ടി സംബന്ധമായി സ്വന്തം പോസ്റ്റുകളിലും മറ്റുള്ളവരുടെ പോസ്റ്റുകളിലും ഞാനെടുത്ത നിലപാടുകൾ കണ്ട് ഒരുപാട് പേർ തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ആ തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടിയാണ് ഈ പോസ്റ്റ്.
“ ആം ആദ്മിക്കാരൻ ആണല്ലേ ? “
“ നമുക്കും ആം ആദ്മിയിൽ ചേരണ്ടേ ചേട്ടാ ? “
“ നിരക്ഷരൻ ഇതുവരെ ആം ആദ്മിയിൽ ചേർന്നില്ലേ ? “......
എന്നൊക്കെ ചോദിക്കുകയും ആം ആദ്മി നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com29tag:blogger.com,1999:blog-2386276041029002859.post-35628140102447645102014-01-12T09:30:00.001+00:002014-01-12T09:33:36.921+00:00ചരിത്രാവഗണന: ഒരു മുസ്രീസ് അനുഭവം.യു.എ.ഇ.യിലെ അക്കാഫ് പൂക്കാലം 2013 സോവനീറിൽ എഴുതിയ ലേഖനം. ചരിത്രാവഗണന: ഒരു മുസ്രീസ് അനുഭവം
സ്ക്കാൻ ചെയ്ത പേജുകളിൽ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാം.
നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com10tag:blogger.com,1999:blog-2386276041029002859.post-34307328183702086752013-11-23T18:05:00.000+00:002013-11-23T18:05:11.627+00:00മയക്കുവിദ്യയുടെ തമ്പുരാനൊപ്പംപുസ്തകവിചാരത്തിന് വേണ്ടി ശ്രീ.ജോൺസൺ ഐരൂരിന്റെ ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ‘ എന്ന ആത്മകഥാപരമായ ഗ്രന്ഥത്തെ അവലോകനം ചെയ്യണമെന്ന് പറഞ്ഞ് അതിന്റെ ഒരു കോപ്പി സുഹൃത്ത് മനോരാജ് വെച്ചുനീട്ടിയപ്പോൾ ഇത്രയൊക്കെ സംഭവവികാസങ്ങൾ അതിന്റെ പേരിൽ ഉണ്ടാകുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല.
പുസ്തകാവലോകനം അദ്ദേഹത്തിനും മകൻ ശ്രീ.നിഖിലിനും ഇഷ്ടമായെന്ന് മനസ്സിലാക്കാനായതിൽ സന്തോഷം. അതുകൊണ്ടാകാം പുസ്തകത്തിന്റെ നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com10tag:blogger.com,1999:blog-2386276041029002859.post-70840294450361667682013-11-18T17:34:00.001+00:002013-11-20T18:19:28.283+00:00ചില ഹർത്താൽ വിശേഷങ്ങൾഇന്ന് 2013 നവംബർ 18. കേരളീയർക്ക് ഓണത്തേക്കാൾ പ്രിയങ്കരമായ ആഘോഷമായി മാറിയിരിക്കുന്ന ഒരു ഹർത്താൽ ദിനം കൂടെ കഴിഞ്ഞിരിക്കുന്നു.
ഹർത്താൽ എന്ന പ്രതിഷേധപ്രകടന രീതിയോട് ഒരുതരത്തിലും യോജിക്കുന്ന ആളല്ല ഞാൻ. ഹർത്താൽ നടത്തുന്നത് ഏത് പാർട്ടി ആയാലും സമുദായം ആയാലും സംഘടന ആയാലും ആ എതിർപ്പിന് മാറ്റമില്ല. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അത് അൽപ്പം പോലും നിഷേധിക്കുന്നില്ല. പക്ഷേ മറ്റുള്ളവരുടെ നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com58tag:blogger.com,1999:blog-2386276041029002859.post-23634331098711212082013-11-03T18:56:00.001+00:002013-11-04T03:28:00.063+00:00ശ്രീ.ഋഷിരാജ് സിംഗിന് ഒരു പരാതിബഹുമാനപ്പെട്ട ഋഷിരാജ് സിംഗ്
താങ്കളാണ്, താങ്കൾ തന്നെയാണ് സൂപ്പർ താരമെന്ന് വെള്ളിത്തിരയിലെ താരമായ ശ്രീ.മോഹൻലാൽ പറഞ്ഞതിനോട് യോജിക്കുന്നവർ തന്നെയാണ് എല്ലാ മലയാളികളും. കുറ്റവാളികൾക്ക് യോജിക്കാൻ പറ്റില്ലായിരിക്കാം. പോലീസുകാരുടെ ഉത്തരവാദിത്വപരമായ പ്രവർത്തികളോട് കുറ്റവാളികൾ യോജിക്കണമെന്ന് ആർക്കാണ് നിർബന്ധം ?!
ശ്രീ. മോഹൻലാലിന്റെ ബ്ലോഗിൽ നിന്ന്...
ഏത് പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാലത്തിനിടയ്ക്ക് നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com34tag:blogger.com,1999:blog-2386276041029002859.post-35200806838194197692013-10-09T15:46:00.001+01:002013-10-09T15:46:31.856+01:00ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ
ശ്രീ.ജോൺസൺ ഐരൂരിന്റെ ‘ഒരു
ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ’ വായിച്ച് കഴിഞ്ഞപ്പോൾ മനസ്സുകൊണ്ട്
അദ്ദേഹത്തിന് കൃതജ്ഞത രേഖപ്പെടുത്തുന്നതിന് മുന്നേ അതേയളവിൽ വലിയൊരു നന്ദി
ശ്രീ.പെരുമ്പടവം ശ്രീധരനോട് പറയണമെന്നാണ് തോന്നിയത്. ‘അത്രയ്ക്കൊക്കെ ഉണ്ടോ
ഈ ജീവിതം‘ എന്ന് സംശയിച്ച് നിന്നിരുന്ന ഐരൂരിനെ, പെരുമ്പടവം
നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇത്രയും സംഭവബഹുലമായ
ജീവിതാനുഭവങ്ങൾ വായനക്കാരിലേക്ക് നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com7tag:blogger.com,1999:blog-2386276041029002859.post-10179183649829100302013-09-21T17:52:00.000+01:002013-09-23T06:51:14.208+01:00ശുദ്ധജലം തയ്യാറാക്കാം.ഇക്കഴിഞ്ഞ (കഴിഞ്ഞിട്ടൊന്നുമില്ലെന്ന് തോന്നുന്നു) റെക്കോഡ് മഴക്കാലത്ത് പോലും കൊച്ചിയിൽ പല സ്ഥലങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നു. മഴ പെയ്തപ്പോൾ റോഡ് തകരുകയും, റോഡിനടിയിലുള്ള ശുദ്ധജലവിതരണ കുഴലുകൾ പൊട്ടുകയും ചെയ്തതാണ് കാരണം. പക്ഷെ, എന്താണ് ഇങ്ങനെയൊരു ജലക്ഷാമത്തിനുള്ള അടിസ്ഥാന കാരണം ?
കൊച്ചി മാത്രമല്ല കൊച്ചീക്കാരായ നമ്മൾ ഓരോ ബിലാലുമാരും പഴയപോലൊന്നുമല്ല എന്നത് തന്നെയാണ് മൂലകാരണം. കൊച്ചി, നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com53tag:blogger.com,1999:blog-2386276041029002859.post-77726953613797632062013-09-03T19:48:00.000+01:002013-09-04T19:25:24.075+01:00ശാന്തിവനം അശാന്തമാകരുത്.
“ നമുക്ക് ശാന്തിവനത്തിന്റെ കാര്യത്തിൽ എന്തെങ്കിലുമൊന്ന് ചെയ്യണ്ടേ? “ രാവിലെ തന്നെ വേണുവിന്റെ ഫോൺ.
ഏത് ശാന്തിവനം എന്ന് തിരിച്ച് ചോദിക്കേണ്ടി വന്നില്ല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാതൃഭൂമി ഓൺലൈനിൽ ‘ശാന്തിവനം അശാന്തിയിലേക്ക് ‘ എന്ന ലേഖനം വായിച്ചിരുന്നു.
21 ആഗസ്റ്റ് - മാതൃഭൂമി ഓൺലൈൻ ലേഖനം.
നോർത്ത് പറവൂരിലെ വഴിക്കുളങ്ങരയിലുള്ള ശാന്തിവനത്തിലേക്ക് ഇറങ്ങിത്തിരിക്കാനും, കാണാനും, അവിടം നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.com26