tag:blogger.com,1999:blog-2386276041029002859.post8567149751172015542..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ?!നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger115125tag:blogger.com,1999:blog-2386276041029002859.post-57223914202611125682013-07-24T19:06:44.386+01:002013-07-24T19:06:44.386+01:00തങ്ങളുടെ ഉത്തരവ് ഡാമിൽ പതിപ്പിച്ചാൽ അത് തകരില്ലെന്...തങ്ങളുടെ ഉത്തരവ് ഡാമിൽ പതിപ്പിച്ചാൽ അത് തകരില്ലെന്നും അതിനാൽ ജലനിരപ്പ് ഉയർത്തുന്നതിൽ പ്രശ്നം ഇല്ലെന്നും ഉള്ള മിഥ്യാധാരണ രാജ്യത്തെ പരമോന്നത നീതിപീഠത്തിന് ഇല്ലെന്ന് അറിയുന്നതിൽ സന്തോഷം. കരാറിന്റെ സാധുതയാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞിരിക്കുന്നു. ജനങ്ങളുടെ സുരക്ഷയാണ് പരമപ്രധാനം അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനത്തിന് അവകാശം ഉണ്ട്. ഇങ്ങനെ കേരളത്തിന്റെ താല്പര്യത്തിന് അനുകൂലമായ ചില പരാമർശങ്ങൾ എങ്കിലും കോടതിയിൽ നിന്നുണ്ടായത് ആശാവഹം തന്നെ. ഇത്തരത്തിൽ പ്രായോഗീകമായ ഒരു സമീപനം ഇനിയും കോടതിയിൽ നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ അശങ്കകൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പരിശ്രമിച്ച എല്ലാവർക്കും അഭിമാനിക്കാം.
http://www.mathrubhumi.com/story.php?id=378688Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-79078748100047198732011-12-17T08:32:24.217+00:002011-12-17T08:32:24.217+00:00തമിഴ്നാട്ടിലെ മാധ്യമങ്ങള്‍ മുല്ലപെരിയാര്‍ വിഷയത്തെ...തമിഴ്നാട്ടിലെ മാധ്യമങ്ങള്‍ മുല്ലപെരിയാര്‍ വിഷയത്തെ കലുഷിതമാക്കികൊണ്ടിരിക്കുന്നു.... വളരെ തെറ്റായ വാര്‍ത്തകളാണ് ഓരോ നിമിഷവും അവിടെ വന്നു കൊണ്ടിരിക്കുന്നത്.... അത് കണ്ടു പ്രതികരിക്കുന്ന തമിഴ് ജനതയെ ഒരിക്കലും കുറ്റം പറയാന്‍ സാധിക്കില്ല.... അഞ്ഞൂറില്പരം പാവപ്പെട്ട തമിഴ് സ്ത്രീകളെ പീഡിപ്പിക്കുകയും അയ്യപ്പന്മാരെ കയറ്റി വരുന്ന വാഹങ്ങള്‍ ഉള്‍പ്പെടെ എല്ലാം തടയുകയും, കൂട്ടത്തോടെ തമിഴ് മക്കളെ അടിച്ചോടിക്കുകയും ചെയുന്ന മലയാളിമക്കളെ പിന്നെ അവര്‍ എന്ത് ചെയ്യാനാണ്... പക്ഷെ ഇത്രയും തെറ്റായ വാര്‍ത്തകള്‍ വരുമ്പോള്‍ അതിനെതിരെ ഒന്നും പ്രവര്തികതിരിക്കുന്ന കേരള സര്‍ക്കാര്‍ ആണ് തെറ്റുകാര്‍... ഒരു ദേശിയ ദിനപത്രത്തിലാണ് ഇതൊക്കെ അച്ചടിച്ച് വരുന്നത്..... സത്യത്തില്‍ തമിഴ് ജനത ഇവിടെ സുരക്ഷിതരാണ്... ചില ഒറ്റപെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇവിടെ ഭീതിജനകമായ ഒന്നും സംഭാവിചിട്ടില്ല്ല... സംഭവിക്കുകയുമില്ല.... തെറ്റായ വാര്‍ത്തകള്‍ പുറത്തുവിടുന്ന മാധ്യമങ്ങളെ നിലക്ക് നിര്‍ത്താതെ... പ്രശ്നങ്ങള്‍ അവസാനിക്കുകയില്ല... പുതിയ ഒരു ഡാം കെട്ടുക എന്നതിലുപരി.... തമ്ഴു-മലയാളി പോരാട്ടം അവസാനിപ്പിക്കുക എന്നാ അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി പെട്ട് നില്ക്കുന്നു... രാഷ്ട്രിയ ലാഭം നോക്കാതെ പ്രവര്തിച്ചലെ.. ഇതിനൊരു പരിഹാരം കാണാന്‍ പറ്റുകയുള്ളൂ.... ഇവിടെ താഴ ജനതയ്ക്ക് യാതൊരു പ്രശ്നങ്ങള്ലും ഇല്ല.... കേരത്തില്‍ തമിഴ് സഹോദരങ്ങള്‍ സമാധാനതോടെയാണ് ജീവിക്കുന്നത്.... പക്ഷെ തമിഴ്നാട്ടിലെ സ്ഥിതി വളരെ മോശമാണ്... മലയാളികളെ തേടി പിടിച്ചു ഉപദ്രവിക്കുന്ന തമിഴര്‍ അവിടത്തെ ചീഞ്ഞ രാഷ്ട്രിയമുതലെടുപ്പിന്റെ ഇരകളാണ്... വലിയ ഒരു സമൂഹത്തെ മുഴുവന്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശെരിയായ മാധ്യമപ്രവര്‍ത്തനം കൊണ്ട് മാത്രമേ ഇപ്പൊ സാധിക്കുകയുള്ളൂ... എന്തെങ്കിലുമൊക്കെ ചെയാന്‍ സാധിക്കുമായിരുന്ന മലയാളികളുടെ സൂപ്പര്‍ നടന്മാരുടെ മൌനവും അതിനുള്ള കാരണങ്ങളും, എന്തോകെയോ ചെയ്തു കൂട്ടുന്ന രാഷ്ട്രിയക്കാരുടെ ഉത്സാഹവും അതിനുള്ള കാരണങ്ങളും... മലയാളികള്‍ക്ക് മനസിലാകും..... ഒന്നുമില്ലെന്കിലും തമിള്‍-മലയാള സ്പര്‍ധ ഒഴിവക്കനനെകിലും നമ്മുടെ മാധ്യമങ്ങളില്‍ കൂടി കഴിയട്ടെ എന്ന പ്രാഥനയോടെ നിര്‍ത്തുന്നു.....Kishore S Nairhttps://www.blogger.com/profile/01331977464386781358noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-82718042305079826162011-12-04T06:49:23.828+00:002011-12-04T06:49:23.828+00:00സംഗതി കൊള്ളാം...
പക്ഷെ ദുരന്തത്തിന്റെ ഭീകരമുഖം കു...സംഗതി കൊള്ളാം...
പക്ഷെ ദുരന്തത്തിന്റെ ഭീകരമുഖം കുറച്ചുകൂടിവികൃതമാണ്.... എറണാകുളത്ത് ഹൈകോടതിയുടെ 4 നില ഉയരത്തില്‍ വെള്ളം ഒഴുകാനിടയായാല്‍ കൊച്ചിയിലെ ഫാക്ടറികളിള്‍ സൂക്ഷിച്ച മാരകവിഷവസ്തുകള്‍ കടലിലെത്തും... ജലജീവനും കരജീവനും എന്റോസള്ഫാന് ഫ്രീ...
എയര്‍പോര്‍ട്ട്, റെയില്‍, റോഡ്, വല്ലാര്‍പാടം തുറമുഖം, ടെലിഫോണ്‍/വൈദ്യുതി ബന്ധങ്ങള്‍ എല്ലാം തീരുമാനമാവും!!
എളുപ്പവഴി:
സര്‍ക്കാരിന്റെ അഭിഭാഷകന് AG കോടതിയില്‍ പറഞ്ഞത് വിശ്വസിക്കുക.. ഡല്‍ഹിയില്‍ ചര്‍ച്ചയില്‍ തമിഴര്‍ വരാത്തതിനാല്‍ സ്വന്തം നിഴലിനോട് കാര്യങ്ങള്‍ കരാര്‍ കാലാവധിക്കുള്ളില്‍ തീരുമാനമാക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുക....
വെള്ളം കുടിച്ച് മരിക്കാനും പ്രിയപെട്ടവരുടെ ദാരുണാന്ത്യം കാണാനാഗ്രഹിക്കാത്തവരും പെട്രോള്‍ ഒഴിച്ചു സ്വയം കത്തിക്കുക...(ലിറ്ററിന് 20 ps അധിക നികുതി വരുമാനം ഖജനാവിന്) മരിക്കാന്‍ പേടിയുള്ളവര്‍ കഴിവനുസരിച്ച് ബിറല്‍നിന്നോ മദ്യഷാപ്പുകളില്‍നിന്നൊ ബോധംപൊവുന്നതുവരെ കഴിക്കുക... (70-80 % നികുതിവരുമാനം ചര്‍ച്ചകള്‍ക്കും സന്ദര്‍ശനമഹാമഹങ്ങള്‍ക്കും ചിലവുകാശിനായി ഖജനാവിലേക്ക് ഒഴുകും)

chakkiar
09037 32 33 35Chakkiarhttps://www.blogger.com/profile/02741066388131094135noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-5658467426286838632011-12-03T00:40:59.180+00:002011-12-03T00:40:59.180+00:00mattoru sunami pirivinu sahachariyam kittumallomattoru sunami pirivinu sahachariyam kittumalloPhils Mathew Mappilasserilhttps://www.blogger.com/profile/07997071809594221656noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-89428758276403745372011-12-02T03:56:41.008+00:002011-12-02T03:56:41.008+00:00ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് മുൻപും പിൻപും എന്‍...ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് മുൻപും പിൻപും എന്തൊക്കെ ചെയ്യണം. ഈ ലിങ്ക്  വഴി പോയി വായിച്ച് മനസ്സിലാക്കി വെക്കുന്നത് ഗുണം ചെയ്തെന്ന് വരും. ഒർന്നുമില്ലെങ്കിലും അറിവ് വർദ്ധിപ്പിക്കാമല്ലോ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-4088997765421633722011-11-28T05:19:05.800+00:002011-11-28T05:19:05.800+00:00ജനം എങ്ങോട്ടെകിലും കൂട്ടമായി പോകുന്നതു കണ്ടാല്‍ അവ...ജനം എങ്ങോട്ടെകിലും കൂട്ടമായി പോകുന്നതു കണ്ടാല്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന കോമാളി ഊച്ചാളികള്‍ ആണ് നേതാക്കന്മാരെന്നു വീണ്ടും തെളിയിച്ചല്ലൊ.

ബ്ലോഗര്‍മാര്‍ സമരം തുടങ്ങി വച്ചതു വാര്‍ത്തയായപ്പോള്‍ ഡല്‍ഹിക്കും മറ്റും യാത്ര, പ്രസംഗം ആഹാ എന്തൊരാവേശം ഥൂഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-31429857286441977492011-11-25T09:22:55.579+00:002011-11-25T09:22:55.579+00:00This is an excellent piece of writing on Mullapper...This is an excellent piece of writing on Mullapperiar issue.Jainhttps://www.blogger.com/profile/13351356529551351204noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-4208802400152109992011-11-22T11:37:07.377+00:002011-11-22T11:37:07.377+00:00പ്രിയ നിരക്ഷരാ,
സ്വന്തം നാടിനോട് , തിരഞ്ഞെടുത്ത ജ...പ്രിയ നിരക്ഷരാ,
സ്വന്തം നാടിനോട് , തിരഞ്ഞെടുത്ത ജനങ്ങളോട് , സ്വന്തം മനസാക്ഷിയോട് പ്രതിബദ്ധതയുള്ള എത്ര നേതാക്കന്മാര് ഉണ്ടാവും നമുക്ക് ? ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും, അവരുടെ സ്വപ്നങ്ങളും സംരക്ഷിക്കാന്‍ രാജ്യത്തെ പരമോന്നത നീതിപീടതിനു, ഇത്രയം നീണ്ട വിഴുപ്പലക്കുകള്‍ ആവശ്യമുണ്ടോ ? ഏതു നിമിഷവും കടന്നുവരാന്‍ സാദ്യതയുള്ള ഒരു മഹാ ദുരന്തത്തിലേക്ക് പാവപ്പെട്ട ജനങ്ങള്‍ നടന്നു നീങ്ങണം എന്നാണോ? പ്രതികരിക്കേണ്ടത് നമ്മളാണ്! കാരണം നമ്മളാണ് വിധിക്കപ്പെട്ടവര്‍ ......Anvarhttps://www.blogger.com/profile/07224349528043090943noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-76246221731747013622011-11-21T08:25:21.271+00:002011-11-21T08:25:21.271+00:00സർക്കാരുകളിലും കോടതികളിലുമൊക്കെ പ്രതീക്ഷ നഷ്ടപ്പെട...സർക്കാരുകളിലും കോടതികളിലുമൊക്കെ പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ ഒരു ജൽപ്പനം.
ദുരന്തം നേരിടാൻ തയ്യാറായിക്കോളൂനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-10535285381496249382011-11-20T22:10:36.699+00:002011-11-20T22:10:36.699+00:00പ്രഭുദ്ധ കേരളമേ ഉണരൂ. അല്ലെങ്കില്‍ നിന്റെ മണ്ണും ...പ്രഭുദ്ധ കേരളമേ ഉണരൂ. അല്ലെങ്കില്‍ നിന്റെ മണ്ണും മനവും ഒലിച്ചു പോവുംAnonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-92183871080419841482011-11-19T18:18:46.033+00:002011-11-19T18:18:46.033+00:00ഈ മുല്ലപ്പെരിയാര്‍ പൊട്ടി, അത് ഇടുക്കി ഡാമിലേക്ക് ...ഈ മുല്ലപ്പെരിയാര്‍ പൊട്ടി, അത് ഇടുക്കി ഡാമിലേക്ക് വന്ന് അതും പൊട്ടി ആ വെള്ളം മൊത്തം ഒലിച്ച് വന്നാല്‍ ഏതൊക്കെ സ്ഥലം, എത്ര അടിവരെ മുങ്ങും...........

കൊച്ചിയില്‍ വല്ല ഫ്ലാറ്റും വാങ്ങുകയാണെങ്കില്‍ എത്രാമത്തെ നില വാങ്ങാം എന്നുള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ ഇപ്പോള്‍ എറണാകുളം/കോട്ടയം ജില്ലയില്‍ ഉള്ള ബന്ധുക്കള്‍ താമസിക്കുന്ന സ്ഥലം എത്രമാത്രം സുരക്ഷിതം ആണെന്നും നോക്കാമല്ലോ.എന്തായാലും നെടുമ്പാശേരി വെള്ളത്തില്‍ മുങ്ങും.........അപ്പോള്‍ ഇനി യാത്ര കരിപ്പൂര്‍ക്ക് തന്നെ.

മരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരു ഒരു ലക്ഷം രൂപവച്ച് കൊടുക്കാന്‍ തീരുമാനിച്ചാല്‍ തന്നെ, വാങ്ങാന്‍ ആളില്ലാതെ എന്തോരും പൈസ മുക്കി പുട്ടടിക്കാം.

ഇങ്ങനെ ബാധിക്കപ്പെടുന്ന ജനങ്ങള്‍ തന്നെ മുമ്പോട്ട് ഇറങ്ങിയില്ലെങ്കില്‍, മീന്‍ കടിച്ചും, കഴുകന്മാര് കൊത്തിവലിച്ചും ലക്ഷക്കണക്കിന് ശവങ്ങള് ഒഴുകി നടക്കും...... ഈ ശവങ്ങള് ഒഴുകി നടന്നാല്‍ ഞങ്ങളുടെ മീന്‍ തീറ്റയൊക്കെയായിരിക്കും ബാധിക്കുക. ശവമൊക്കെ കൊത്തിവലിച്ച് തിന്ന് നെയ്യ് മുറ്റിയ മീന്‍ കഴിക്കാന്‍ ഞങ്ങള്‍ക്ക് ഒരു വിമ്മിഷ്ടമുണ്ടാവില്ലേ.

ഡാം പൊട്ടിയാല്‍ രക്ഷപ്പെടാന്‍ ഇതുപോലുള്ള ക്രിയാത്മകമായ ഐഡിയകള്‍ അറിയുമെങ്കില്‍ ഷെയര്‍ ചെയ്യുമല്ലോ.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-7760381749061630382011-11-19T17:16:46.592+00:002011-11-19T17:16:46.592+00:00ഏതാണ് പൊട്ടാൻ ആയെന്ന് തോന്നുന്നു. ചില രക്ഷാമാർഗ്ഗങ...ഏതാണ് പൊട്ടാൻ ആയെന്ന് തോന്നുന്നു. ചില രക്ഷാമാർഗ്ഗങ്ങൾ തയ്യാറാക്കി വെക്കാൻ വേണ്ടി നാളത്തെ ഒരു ദിവസം ചിലവഴിക്കണമെന്നാണ് ആഗ്രഹം. ഇന്ന് രാത്രി പൊട്ടാതിരുന്നാൽ മത്യായിരുന്നു :(നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-70314024429546794652011-09-26T05:55:36.115+01:002011-09-26T05:55:36.115+01:00Ithinte peril janangalkk ethenkilum sambavichaal b...Ithinte peril janangalkk ethenkilum sambavichaal bakki varunna jana samaooham kayyum ketti nokki nilkkumennu karuthendaa Rashtreeya nethakkanmaaree..aneesh marackarhttps://www.blogger.com/profile/00707629831882370209noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-28903813774126042072011-09-15T15:20:28.041+01:002011-09-15T15:20:28.041+01:00മുല്ലപെരിയാര്‍ പൊട്ടിയാല്‍?? നിരക്ഷന്‍ ചേട്ടാ ഇത്ത...മുല്ലപെരിയാര്‍ പൊട്ടിയാല്‍?? നിരക്ഷന്‍ ചേട്ടാ ഇത്തരം പ്രോബ്ലം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയൂ എന്നിട്ട് നമുക്ക് ലോകം മുയുവന്‍ ഇതിന്ടെ പ്രയാസങ്ങള്‍ അറിയിക്കാം .സമൂഹത്തിലെ മനസാക്ഷിയുള്ള മുയുവന്‍ ആളുകളുടെയും ഒതോരുമിച്ചുള്ള പ്രയത്നം എവിടെ അത്യാവശ്യമാണ് .എല്ലാവിധ അഭിവാദ്യങ്ങളും .ജൈഹിന്ദ്Munaif Mahenoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-68436553721168069052010-12-22T06:55:12.477+00:002010-12-22T06:55:12.477+00:00പേടിയാവുന്നു...പേടിയാവുന്നു...umeshkumarhttps://www.blogger.com/profile/02457299384366279835noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-48567120185007232332010-08-22T08:44:29.453+01:002010-08-22T08:44:29.453+01:00http://4.bp.blogspot.com/_jIllOWO-3xw/TG06XKdcmEI/...http://4.bp.blogspot.com/_jIllOWO-3xw/TG06XKdcmEI/AAAAAAAAIVw/9dW6t3c20b4/s1600/mulla+19+aug.jpg

...latestRakeshnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-80306540213971505622010-08-22T08:26:16.361+01:002010-08-22T08:26:16.361+01:00just gone thru this blog and various comments........just gone thru this blog and various comments.....thanks for the lovely narration as usual...and some interesting thoughts ...the latest seems to be a panel doing a study on all safety aspects of the dam..any latest update?...Rakeshnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-17728050085330029992010-03-01T01:47:15.729+00:002010-03-01T01:47:15.729+00:00@ BHALGU - അണക്കെട്ട് പൊട്ടിയാല്‍ 40 ലക്ഷം ജനങ്ങള്‍...@ BHALGU - അണക്കെട്ട് പൊട്ടിയാല്‍ 40 ലക്ഷം ജനങ്ങള്‍ മരണപ്പെടുമെന്നുള്ള കണക്കിനെപ്പറ്റി പറയുകയാണെങ്കില്‍ .....
എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ , കോട്ടയം എന്നീ ജില്ലകളിളെ ജനസംഖ്യയാണ് അപ്പറഞ്ഞിരിക്കുന്ന 40 ലക്ഷം. 5 നിലക്കെട്ടിടത്തിനൊപ്പം വെള്ളം പൊങ്ങിയാല്‍ ആരും രക്ഷപ്പെടില്ലെന്ന് കരുതാതെ നിവൃത്തിയില്ലെങ്കിലും ദുരന്തത്തിന്റെ കൃത്യമായ കണക്ക് പ്രവചിക്കാന്‍ നമുക്കാവില്ലല്ലോ ? ഇത്രയും ജനങ്ങള്‍ ദുരന്തഭീഷണിയിലാണെന്ന് മാത്രം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വായനയ്ക്ക് നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-62335868564806713142010-02-28T23:40:50.186+00:002010-02-28T23:40:50.186+00:00ലെഖനതിലെ സാരാശം ഉല്‍കൊല്ല്ലുന്നു.പക്ഷെ അനകെട്ട്റ്റ...ലെഖനതിലെ സാരാശം ഉല്‍കൊല്ല്ലുന്നു.പക്ഷെ അനകെട്ട്റ്റു പൊട്ടിയല്‍ ഉല്ല കനക്ക് വസ്തുട്താപരമനൊ എന്നൊരു സംശ്യ്യം.യീ കനക്കുകല്‍ക്കു എന്തെങ്കിലും അദിസ്തനമുന്ദൊ എന്നരിയന്‍ താല്പര്യ്മുന്ദു.BHALGUhttps://www.blogger.com/profile/13995212609392483090noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-87295319622159421352010-02-17T06:53:18.272+00:002010-02-17T06:53:18.272+00:00ഇതൊന്നും അറിയാത്തവരാണോ കോടതിയും സര്‍ക്കാരുകളും? ജന...ഇതൊന്നും അറിയാത്തവരാണോ കോടതിയും സര്‍ക്കാരുകളും? ജനമല്ലല്ലോ പ്രധാന വിഷയം. കാട്ടിലെ തടി....!വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-25111476845349029892010-02-13T11:02:38.771+00:002010-02-13T11:02:38.771+00:00@ Admin -
എന്റെ പോസ്റ്റുകള്‍ക്ക് കോപ്പി റൈറ്റ് തീ...@ Admin -

എന്റെ പോസ്റ്റുകള്‍ക്ക് കോപ്പി റൈറ്റ് തീര്‍ച്ചയായും ഉണ്ട്. അത് ബ്ലോഗിന്റെ ഏറ്റവും താഴെ എഴുതി ഇട്ടിട്ടുമുണ്ട്. നിങ്ങളെപ്പോലെ ഒരു സൈറ്റ് കൊണ്ടുനടക്കുന്നവരോക്കെ കോപ്പി റൈറ്റിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരെപ്പോലെ പെരുമാറുന്നത് തീരെ അഭിലഷണീയമായ കാര്യമല്ല. പോസ്റ്റ് എടുത്ത് കൊണ്ടുപോയി പബ്ലിഷ് ചെയ്തതിനു് ശേഷം എനിക്ക് പരാതിയുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുമായി ബന്ധപ്പെടണമെന്ന് പറയുന്നത് മാന്യതയ്ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല.

മുല്ലപ്പെരിയാര്‍ പോലുള്ള വിഷയമായതുകൊണ്ട് മാത്രം, ഞാനേതായാലും അത് നിങ്ങളുടെ സൈറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ല. പക്ഷെ മുന്‍പറഞ്ഞ കാര്യങ്ങള്‍ എന്റെ മറ്റെല്ലാ പോസ്റ്റുകള്‍ക്കും ബാധകമാണു്. ഞാനീ പറയുന്നതില്‍ എന്തെങ്കിലും നീതിയ്ക്ക് നിരക്കാത്തതുണ്ടെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ നിങ്ങളോട് ക്ഷമ ചോദിക്കാനും ഞാന്‍ തയ്യാറാണു്.

നിങ്ങളുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യം ഇല്ലെന്നും ഇതിനാല്‍ വിനയപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു.

സസ്നേഹം
-നിരക്ഷരന്
(അന്നും ഇന്നും എപ്പോഴും )നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-35547507567538053712010-02-13T10:39:44.151+00:002010-02-13T10:39:44.151+00:00നിരക്ഷരന് ചേട്ടന്റെ ബ്ലോഗ് www.gulfmallu.tk സൈറ്...നിരക്ഷരന് ചേട്ടന്റെ ബ്ലോഗ് www.gulfmallu.tk സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് ഇതില്‍ പകര്‍പ്പവകാശം ഉണ്ടോ എന്ന് വ്യക്ത മല്ല അങ്ങിനെ വല്ലതും ഉണ്ടെങ്കില്‍ ചേട്ടന് നേരിട്ട് admin@gulfmallu.tk ID ബന്ധ പ്പെടവുന്നതാണ്
ഗള്‍ഫ് മല്ലുവിലും ബ്ലോഗിനുള്ള OPTION ഉണ്ട് ഒരു ജനപ്രിയന് എന്ന നിലക്ക് അങ്ങയുടെ കൃതികള്‍ അങ്ങേക്ക് തന്നെ പോസ്റ്റ് ചെയ്യാവുന്നതാണ് . രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് അറിയിച്ചാല്‍ ഞങ്ങള്‍ തന്നെ ചെയ്തു തെരുന്നതാണ്

Thanks
Gulfmallu Admin
www.gulfmallu.tkgulfmalluhttps://www.blogger.com/profile/12944133360479492708noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-87154445812586495612010-01-24T18:44:44.563+00:002010-01-24T18:44:44.563+00:00@ ജുജൂസ്
ഇല്ല ഈ വിഷയം പുനഃപ്രസിദ്ധീകരിക്കാന്‍ എന്‍...@ ജുജൂസ്

ഇല്ല ഈ വിഷയം പുനഃപ്രസിദ്ധീകരിക്കാന്‍ എന്റെ കൈയ്യില്‍ നിന്ന് ആരും ഇതുവരെ അനുവാദമൊന്നും വാങ്ങിയിട്ടില്ല. പക്ഷെ ഇതടക്കം മൂന്നാമത്തെ സ്ഥലത്താണ് ഈ പോസ്റ്റ് കോപ്പി ചെയ്യപ്പെടുന്നത്. ഇതുപോലുള്ള കമ്മ്യൂണിറ്റികളില്‍ രജിസ്റ്റര്‍ ചെയ്യാതെ നമുക്ക് കയറാനും ഇതൊന്നും മനസ്സിലാക്കാനും ആവില്ല എന്നത് ഒരു പ്രശ്നമാണ്.

പിന്നെ... മുല്ലപ്പെരിയാറിനെപ്പറ്റിയുല്ല ഈ പോസ്റ്റ് ഏതൊക്കെ രീതിയിലായാലും പ്രചരിപ്പിക്കപ്പെടുന്നതില്‍ സന്തോഷം മാത്രം. എങ്ങനെയെങ്കിലുമൊക്കെ ജനം വരാന്‍ പോകുന്ന ഭീകരതയെപ്പറ്റി മനസ്സിലാക്കട്ടെ. അതിനിടയില്‍ അല്ലറ ചില്ലറ കോപ്പിയടിയൊക്കെ കണ്ടില്ലെന്ന് നടിക്കാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-42764232629811527922010-01-24T15:20:27.767+00:002010-01-24T15:20:27.767+00:00മനോജ് ചേട്ടാ ഇതേ പോസ്റ്റ് http://gulfmallu.ning.co...മനോജ് ചേട്ടാ ഇതേ പോസ്റ്റ് http://gulfmallu.ning.com എന്ന ഒരു സോഷ്യൽ നെറ്റ് വർക്കിൽ കണ്ടു.Abdul Azeez എന്ന ഒരു പുള്ളിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഒരു വ്യത്യാസവും ഇല്ല.താങ്കളുടെ അനുവാദം ഉണ്ടായിരുന്നോ?http://gulfmallu.ning.com/profiles/blogs/3086030:BlogPost:74974Rajesh T.Chttps://www.blogger.com/profile/06498074597326210548noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-3729180474948323952010-01-21T10:34:05.375+00:002010-01-21T10:34:05.375+00:00ഫോര്‍വേഡ് ആയി മെയില്‍ കിട്ടും വരെ ( അതിനുശേഷം ആണ് ...ഫോര്‍വേഡ് ആയി മെയില്‍ കിട്ടും വരെ ( അതിനുശേഷം ആണ് ആളെ പിടികിട്ടിയതും ലിങ്കുകള്‍ വായിച്ചതും ) മുല്ലപ്പെരിയാറിന്റെ കാര്യങ്ങള്‍ ഇത്രയൊന്നും അറിയില്ലാരുന്നു..എന്തായാലും നല്ല പോസ്റ്റ്... ഫോട്ടോകള്‍ കൊടുത്തിരുന്ന ബ്ലോഗുകളും നന്നായിട്ടുണ്ട്....എല്ലാ ആശംസകളും...Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.com