tag:blogger.com,1999:blog-2386276041029002859.post8500369383288343972..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ബി നെഗറ്റീവ്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger60125tag:blogger.com,1999:blog-2386276041029002859.post-10203900761986364272011-04-03T19:52:03.514+01:002011-04-03T19:52:03.514+01:00ഇനി ആരെങ്കിലും ബി നെഗറ്റീവ് ചോദിച്ചുവന്നാൽ പറയാൻ ഒ...ഇനി ആരെങ്കിലും ബി നെഗറ്റീവ് ചോദിച്ചുവന്നാൽ പറയാൻ ഒരു പേരായി. :) ഗൗരവമുള്ള വിഷയമാണെങ്കിലും അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-51991659749545173552008-12-08T02:41:00.000+00:002008-12-08T02:41:00.000+00:00...മടങ്ങിവന്ന്, ‘ഇനിയാര്‍ക്കാടാ എന്റെ ചോര വേണ്ടത് ......മടങ്ങിവന്ന്, ‘ഇനിയാര്‍ക്കാടാ എന്റെ ചോര വേണ്ടത് ‘ എന്നമട്ടില്‍ മോഹന്‍ലാല്‍ സ്റ്റൈലില്‍...

Sooooooooper!!!പിപഠിഷുhttps://www.blogger.com/profile/05402427017579379438noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-74364956341813071182008-09-26T15:07:00.000+01:002008-09-26T15:07:00.000+01:00ലോകം ഒരു നല്ല സ്ഥലവും, മറ്റുള്ള മനുഷ്യർ നമുക്കു പറ...ലോകം ഒരു നല്ല സ്ഥലവും, മറ്റുള്ള മനുഷ്യർ നമുക്കു പറ്റിയ സഹവാസികളുമാണെന്ന് തോന്നിപ്പിക്കുന്ന സംഭവം. നന്ദി.
www.thiruvallabhan.blogspot.comതിരുവല്ലഭൻhttps://www.blogger.com/profile/04512695932993844833noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-84371045055294749492008-04-27T23:02:00.000+01:002008-04-27T23:02:00.000+01:00ഡോണീ - നന്ദി.ആഷേ - നേഴ്സ് പറഞ്ഞതിന്റെ കാരണം കൃത്യമ...ഡോണീ - നന്ദി.

ആഷേ - നേഴ്സ് പറഞ്ഞതിന്റെ കാരണം കൃത്യമായി എനിക്കും ഇന്നുവരെ മനസ്സിലായിട്ടില്ല. ഞങ്ങള്‍ ഓഹിച്ചെടുത്തത് ഇങ്ങനെയാണ്.

“ ബ്ലഡ്ഡ് കൊടുക്കാന്‍ വന്ന മനുഷ്യസ്നേഹികളൊക്കെയാണെങ്കിലും, ആശുപതിയിലെത്തിയപ്പോഴേക്കും സൂചികയറുമെന്ന് പേടിച്ചിട്ട് ‘നമ്പര്‍ വണ്‍’ സാധിച്ചവന്, ഇനി ബ്ലഡ്ഡ് എടുത്ത് കഴിയുമ്പോഴേക്കും, ഇരുന്ന ഇരിപ്പില്‍ വേറേ വല്ല ‘നമ്പറും‘ സാധിക്കില്ലെന്ന് എന്താണുറപ്പ് ?
അതാലോചിച്ച് പേടിച്ചിട്ടാകം എന്റെ ചോര എടുക്കുന്ന പ്രശ്നമില്ലെന്ന് സിസ്റ്റര്‍ ബലം പിടിക്കുന്നത്.“

അച്ചൂസ് - അഭിനന്ദനങ്ങള്‍ക്ക് നന്ദി.

ഗൌരീനാഥന്‍ - വളരെ സത്യസന്ധമായി അഭിപ്രായം പറയുന്നവര്‍ കുറവാണ് ബൂലോകത്തില്‍. കേള്‍ക്കുന്നവര്‍ക്ക് വിഷമമായാലോ എന്ന് കരുതിയാകും അവര്‍ അങ്ങിനെ ചെയ്യുന്നത്.
അതിനൊരപവാദമാണ് ഗൌരീനാഥന്‍. കഥ ഇഷ്ടമായില്ലെന്ന് തുറന്ന് പറഞ്ഞതുതന്നെ അതിന്റെ തെളിവാണ്. ഈ പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതിലും, മനസ്സിലുള്ളത് സത്യസന്ധമായി തുറന്നുപറഞ്ഞതിനും വളരെ വളരെ നന്ദി. ഇനിയും ഇത്തരം സത്യസന്ധമായ വിമര്‍ശനങ്ങളും, പ്രോത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു.

ഉണ്ണിക്കുട്ടാ - ഞാന്‍ കഴിഞ്ഞിട്ടു മതി ഈ ബൂലോകത്ത് വേറേ ഒരു നിരക്ഷരന്. :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-38031914336524446442008-04-24T14:14:00.000+01:002008-04-24T14:14:00.000+01:00എന്റെ മാഷേ ഇപ്പോ ഞാനായല്ലോ നിരക്ഷരന്....എന്റെ മാഷേ ഇപ്പോ ഞാനായല്ലോ നിരക്ഷരന്....Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-7802355863576348302008-04-21T11:11:00.000+01:002008-04-21T11:11:00.000+01:00ഹ ഹ ഹ ....കൊള്ളാം മാഷേ നിങ്ങളുടെ എഴുത്തിന്റെ രീതി....ഹ ഹ ഹ ....കൊള്ളാം മാഷേ നിങ്ങളുടെ എഴുത്തിന്റെ രീതി...രസമുണ്ട്...കഥ അത്ര പിടിച്ചില്ല്യ പക്ഷെ ഇത് കലക്കിഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-58596751714104147862008-03-12T07:52:00.000+00:002008-03-12T07:52:00.000+00:00എനിക്കു പറയാനുള്ളതെല്ലാം ആ പഹയന് മന്‍സൂര്‍ പറഞ്ഞി...എനിക്കു പറയാനുള്ളതെല്ലാം ആ പഹയന് മന്‍സൂര്‍ പറഞ്ഞില്ലേ.......കഷ്ടം....ഇനീപ്പോ ഇതെയുള്ളൂ ഈയുള്ളവനു തരാന്‍.......അഭിനന്ദനങ്ങള്‍.......

ഇവിടെ വരാന്‍ വൈകി..എന്നാലും ...ഇരിക്കെട്ടെ ഒന്നു എന്റെ വകയായും.....എന്ദ്ന്ദാ.....??????ഭ്രാന്തനച്ചൂസ്https://www.blogger.com/profile/15988023541368414133noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-3732379982062463272008-02-22T09:33:00.000+00:002008-02-22T09:33:00.000+00:00അതേ ആ കുഞ്ഞ് അസുഖം ഒക്കെ മാറി പോയി കാണും.പിന്നേ ആ ...അതേ ആ കുഞ്ഞ് അസുഖം ഒക്കെ മാറി പോയി കാണും.
പിന്നേ ആ നേഴ്സ് എന്താ അങ്ങനെ പറഞ്ഞേ അതിന്റെ കാരണവും ആ മണ്ടന്മാര് ലണ്ടനില്‍ പോസ്റ്റിലെ പോലെ ദുരൂഹമായി അവശേഷിക്കയാണോ?ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-85483276330323298912008-02-21T10:45:00.000+00:002008-02-21T10:45:00.000+00:00നല്ല വിവരണം...പിള്ളസാര്‍ വിളിപ്പിച്ച രംഗമൊക്കെ നന്...നല്ല വിവരണം...പിള്ളസാര്‍ വിളിപ്പിച്ച രംഗമൊക്കെ നന്നായിരിക്കുന്നു....Doneyhttps://www.blogger.com/profile/16220827413662416214noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-71745671816038378132008-02-17T21:31:00.000+00:002008-02-17T21:31:00.000+00:00സിന്ധൂ, ദീപൂ, കൊസ്രക്കൊള്ളീ, സുനില്‍ ഡീ.ക്കെ, ദ്രൌ...സിന്ധൂ, ദീപൂ, കൊസ്രക്കൊള്ളീ, സുനില്‍ ഡീ.ക്കെ, ദ്രൌപതി, കെ.എം.എഫ്, സുധീര്‍ കെ, ഡീക്കെ,
മെറിലിയ, കാപ്പിലാന്, ശ്രീനാഥ്, - നന്ദി

തല്ലുകൊള്ളീ - ഒരു ബി-നെഗറ്റീവുകാരനെക്കൂടെ കിട്ടിയതില്‍ സന്തോഷം. ഒരു പോസ്റ്റിടാനുള്ള കമന്റുണ്ടല്ലോ ? നന്ദി.

ഗീത - മുഴങ്ങോടിക്കാരി നല്ലപാതീ, നന്ദി.

ദേവതീര്‍ത്ഥ - പ്രിയദര്ശന് കേള്‍ക്കണ്ട ഇതൊന്നും. എന്നാണ് തിരക്കഥയാക്കണമെന്ന് പറഞ്ഞ് സമീപിക്കുകയെന്ന് പറയാന്‍ പറ്റില്ലല്ലോ! (അക്ഷരമറിയാത്തവന്റെ ആഗ്രഹം കൊള്ളാമല്ലോ, അല്ലേ ?... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-52514521774616377832008-02-15T01:13:00.000+00:002008-02-15T01:13:00.000+00:00നല്ല സൊയമ്പന്‍ സാധനം,പ്രിയദര്ശന് സിനിമപോലെസെന്റി...നല്ല സൊയമ്പന്‍ സാധനം,പ്രിയദര്ശന് സിനിമപോലെ
സെന്റിമെന്‍സും തമാശയും,മുറുക്കത്തിനിത്തിരി സസ്പെന്‍സും.....ക്ലൈമാക്സിലെ ബി + ഏറ്റു
നമോവാകംGLPS VAKAYADhttps://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-62596673490853987702008-02-14T08:18:00.000+00:002008-02-14T08:18:00.000+00:00At every milestone you shall find me! Be positive ...At every milestone you shall find me!
Be positive and Happy Valentines Day .Congratulations on your first half century

With Love
Geethaഗീതം | geethamhttps://www.blogger.com/profile/15547068223789564601noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-55014794887772594192008-02-14T03:35:00.000+00:002008-02-14T03:35:00.000+00:00ശരിയാ... B പോസിറ്റിവ്!!!ശരിയാ... B പോസിറ്റിവ്!!!ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-67823847923715829542008-02-12T23:53:00.000+00:002008-02-12T23:53:00.000+00:00സത്യം പറഞ്ഞാല്‍ ഞാനിത് ഇപ്പഴാ വായിക്കുന്നത്. ഞാന്‍...സത്യം പറഞ്ഞാല്‍ ഞാനിത് ഇപ്പഴാ വായിക്കുന്നത്. ഞാന്‍ കണ്ടു.ഇതിനെപ്പറ്റി അഭിപ്രായം ഞാന്‍ എന്താണ് പറയുന്നത്.നന്നായി എഴുയിട്ടുണ്ട് .. ഇനിയും പോരട്ടെ..ചോര പുരണ്ട കഥകള്കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-73981125920372560872008-02-12T13:55:00.000+00:002008-02-12T13:55:00.000+00:00കൊള്ളാം , നല്ലത് , അടിപൊളി :) :) എന്ന് എഴുതുന്നവര...കൊള്ളാം , നല്ലത് , അടിപൊളി :) :)
എന്ന് എഴുതുന്നവര്‍ സൃഷ്ടികള്‍ വായിക്കുന്നവരല്ല.

വെറുതെ തന്റെ ബ്ലോഗിലേക്ക് വായനക്കാരേ എത്തിക്കാനുള്ള ഒരു വഴിയായി ഇതിനെ ഉപയോഗിക്കുന്നു.
അവര്‍ എഴുതുന്ന എന്ത് കാര്യത്തിനും നമ്മളും നല്ലത് എന്ന് എഴുതാനുള്ള സുത്രപണി യാണിത്

ജാഗ്രതൈ

സൃഷ്ടികള്‍ വായിച്ച് അഭിപ്രായം പറയുന്നവര്‍ ഇഷ്ടമായാല്‍ എന്തുകൊണ്ട് ..? ഇഷ്ടമല്ലെ
എന്തുകൊണ്ട് ..? എന്ന് വ്യക്തമായി എഴുതുക.

തന്റെ ബ്ലോഗിലേക്ക് വായനക്കാരേ എത്തിക്കാനുള്ള ഒരു വഴിയായി ഇതിനെ ഉപയോഗിക്കുന്നവര്‍ ദയവായി
ബ്ലോഗ് തുറന്നു
കണ്ടു
എന്ന് മാത്രം എഴുതുക.Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-19385479856773713072008-02-12T11:16:00.000+00:002008-02-12T11:16:00.000+00:00meriliya louis meriliya1969@yahoo.com.au 11:0...meriliya louis
meriliya1969@yahoo.com.au 11:06 am (4 minutes ago)
to Manoj Ravindran manojravindran@gmail.com
date Feb 12, 2008 11:06 AM

hi manoj,
i read ur B NEGATIVE
VERY GOOD
sorry for delay

this week i'm bit busy
hope u r enjoying ur vacation
c u later
meriliyaAnonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-4768884392547992792008-02-12T08:45:00.000+00:002008-02-12T08:45:00.000+00:00എന്റെ നിരക്ഷരന് സാറെ.. അപ്പൊ നമ്മളൊക്കെ ഒരേ വകുപ്...എന്റെ നിരക്ഷരന് സാറെ.. അപ്പൊ നമ്മളൊക്കെ ഒരേ വകുപ്പാ.. അത്യപൂര്‍വ്വ രക്തവും കൊണ്ട് നടക്കുന്നവര്‍. ബി നെഗറ്റീവ്.
സമാനമായ ഒരനുഭവം ഈയുള്ളവനും ഉണ്ടായിട്ടുണ്ട്. പയ്യന്നൂര്‍ കോളേജില്‍ പഠിക്കണ കാലം. താങ്കള്‍ പറഞ്ഞ മാതിരി ഇത്തരം അപൂര്‍വ്വം ചോര സിരകളിലോടുന്നതിന്റെ യാതൊരഹങ്കാരം പുറത്ത് കാണിക്കാതെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമാറ് സ്ത്രീപ്രജകളുമായി കിന്നാരം പറഞ്ഞ് നടക്കുന്ന കാലം.
ഒരുദിവസം കോളേജില്‍ നടന്ന രക്തഗ്രൂപ്പു നിര്‍ണയ ക്യാമ്പില്‍ വച്ചാണ് കോളേജില്‍ത്തന്നെ അത്യപൂര്‍വ്വമായ ഒരു ജനുസില്‍ പെട്ടവനാണ് ഞാന്‍ എന്നു മനസിലായത്. താങ്കള്‍ക്ക് കൂട്ടിന് 2 പേര്‍കൂടി ഉണ്ടായിരുന്നെങ്കിലും എനിക്ക് അതുണ്ടായില്ല.

അങ്ങിനെയിരിക്കെ ഒരു ദിവസം കോളെജില്‍ എന്നെ തേടി ഒരാള്‍ എത്തി. പരിയാരം മെഡിക്കല്‍ കോളേജില്‍ ഒരു ആക്സിഡന്റ് കേസ്. ആദ്യമായി ഒരാള്‍ക്ക് രക്തം കൊടുക്കാന്‍, ഒരാളുടെ ജീവന് രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടീരിക്കുന്നു. ഞാന്‍ മെഡിക്കല്‍ കോളെജിലെത്തി. എന്തോ അപ്പൊ തൊട്ട് വല്ലത്ത ടെന്‍ഷന്‍. കയ്യും കാലും വിറ്യ്ക്കുന്നതു പോലെ. പേടിച്ച് പേടിച്ച് ഞാന്‍ കട്ടിലില്‍ കിടന്നു. കയ്യിന്റെ വിറയില്‍ കാരണം വൈബ്രേറ്റര്‍ മോഡിലിട്ട മൊബൈല്‍ ഫൊണ്‍ മേശപ്പുറത്തു വച്ചാലത്തപ്പോലെ കട്ടിലു കിടന്നു തരിക്കാന്‍ തുടങ്ങി. സിസ്റ്റര്‍ എന്റെ കയ്യില്‍ ബ്ലഡ് എടുക്കാന്‍ സൂചി കുത്തി. പക്ഷേ നോ രക്ഷ.രക്തം വരുന്നില്ല. സിസ്റ്റര്‍ വീണ്ടും ആഞ്ഞു കുത്തി. എഗൈന്‍ നോ രക്ഷ. വീണ്ടും വീണ്ടും സിസ്റ്റര്‍ കുത്തിക്കോടെ ഇരുന്നു. ഇത്രേം തടിയനായിട്ടു കൂടി നോ ബ്ലഡ് കമിംഗ്... ദൈവമേ...

ഇങ്ങിനെയാണോ ബി നെഗറ്റീവ് കാരുടെ രക്തം? അതോ എന്റെ രക്തം ആവിയായി പോകുന്നുണ്ടോ എന്നായി പിന്നെ എന്റെ ടെന്‍ഷന്‍.. പേടികാരണം ബി പി കൂടിയിട്ടാണ് ബ്ലഡ് വരാത്തത് അതോണ്ട് ഇത്തിരി നേരം റിലാക്സ് ചെയ്യൂ എന്നു പറഞ്ഞ് സിസ്റ്റര്‍ എന്നെ സമാധാനിപ്പിച്ചു. എന്തു പറയുണു ഒടുവില്‍ 20 മിനുട്ട് കഴിഞ്ഞ് സിസ്റ്റര്‍ വീണ്ടും ശ്രമിച്ചു ഒടുവില്‍ രക്തം കിട്ടി.

എന്തായലും കുറേ ടെന്‍ഷനടിച്ചിട്ടാണെങ്കിലും അവസാനം ഒരു ജീവന് രക്ഷിക്കാന്‍ കഴിഞ്ഞ സംതൃപ്തിയില്‍ രക്തത്തിലെ നഷ്ടപ്പെട്ട പഞ്ചാരയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഞാന്‍ വീണ്ടും കോളെജിലേക്ക് തിരിച്ചു ചെന്നു...
അപ്പൊ അതാണ് കോമ്രേഡ് ഞാന്‍ പറഞ്ഞത് നമ്മള് ഓരെ വകുപ്പണെന്ന്.....Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-1763617933594869512008-02-10T17:11:00.000+00:002008-02-10T17:11:00.000+00:00entappooppanoru blog undernnu......Astanathu kaman...entappooppanoru blog undernnu......

Astanathu kamantadikkunna swabhavam ippozhum marathathu konda scrap bookil ezhuthiyathu....

malayalam ezhuthan ithuvare padichilla.. (njan padichittu malayala kamantadikkam..)DKhttps://www.blogger.com/profile/15913902169550217285noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-21789373504160511582008-02-10T09:57:00.000+00:002008-02-10T09:57:00.000+00:00Sudheer K:9:45 pm (4 hours ago)അടിപൊളി സ്റ്ലന്‍ എഴ...Sudheer K:
9:45 pm (4 hours ago)

അടിപൊളി സ്റ്ലന്‍ എഴുത്താണല്ലോ. വരും ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-11080940669300021562008-02-10T07:47:00.000+00:002008-02-10T07:47:00.000+00:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുK M Fhttps://www.blogger.com/profile/00548041677594835251noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-15049997285398649402008-02-09T12:35:00.000+00:002008-02-09T12:35:00.000+00:00നല്ല വിവരണംഇവിടെ വരാനേറെ വൈകിയെന്ന് മാത്രം...ആശംസ...നല്ല വിവരണം
ഇവിടെ വരാനേറെ വൈകിയെന്ന് മാത്രം...

ആശംസകള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-36458343175321100492008-02-09T09:20:00.000+00:002008-02-09T09:20:00.000+00:00Sunil DK: 8:50 am (28 minutes ago)blogs ellam nann...Sunil DK: 8:50 am (28 minutes ago)

blogs ellam nannayittundu. congrats. keep writing.. Ennachoodilum varandu povathe kathu sookshicha niraksharatha ennayude by-product aayi ozhukatte....

DKAnonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-24107758293135893072008-02-09T05:03:00.000+00:002008-02-09T05:03:00.000+00:00+ve thinking is better....welcome to www.kosrakkol...+ve thinking is better....
welcome to www.kosrakkolli.blogspot.comകൊസ്രാക്കൊള്ളിhttps://www.blogger.com/profile/08895151914949360808noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-89838683213386485002008-02-07T17:19:00.000+00:002008-02-07T17:19:00.000+00:00നന്നായിരിക്കുന്നു വിവരണംനന്നായിരിക്കുന്നു വിവരണംSandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-30337707934710886752008-02-07T10:29:00.000+00:002008-02-07T10:29:00.000+00:00yeah what u guessed is true. i enjoyed this story ...yeah what u guessed is true. i enjoyed this story much may be coz it is related to college.really i couldn't control my laughter when i was just gog thro' this.expecting much more similar experiences of urs.sinduhttps://www.blogger.com/profile/14997515517996029453noreply@blogger.com