tag:blogger.com,1999:blog-2386276041029002859.post7772695361379763206..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ശാന്തിവനം അശാന്തമാകരുത്.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger26125tag:blogger.com,1999:blog-2386276041029002859.post-17948997527653834832013-11-04T07:52:20.805+00:002013-11-04T07:52:20.805+00:00ശാന്തി വനം സൂക്ഷികണം, ഗവണ്മെന്റ് അനുകൂല നിലപാടിലേക...ശാന്തി വനം സൂക്ഷികണം, ഗവണ്മെന്റ് അനുകൂല നിലപാടിലേക്ക് നീങ്ങുന്നു എന്ന് സുതാര്യകേരളം വഴി അറിഞ്ഞു നല്ലത് തന്നെ പ്രകൃതിക്ക് വേണ്ടി പോരാട്ടം ശക്തം ആക്കണം. എന്റെ നാട്ടിലെ അവശേഷിക്കുന്ന കാവുകളും മരങ്ങളും വേഗത്തിൽ നശിക്കപെടും - ഞാനോരൂ കഴകുട്ടം സ്വദേശി എന്റെ നാട്ടിലും വയലുകളും തോടുകളും തെങ്ങുകളും അടക്ക മരങ്ങളും കൃഷിക്കാരനും ഏറക്കുറെ നശിച്ചു അതുപോലെ സാധാരണക്കാര്‍ നാടുവിട്ടു . ഒരു തോട്ടിലെ കുളി സ്വപ്നം ആയി അവശേഷിക്കുന്നു . വെള്ളം മുഴുവനും റെക്നോപര്ക് കുകാരന്റെ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു
Anonymoushttps://www.blogger.com/profile/10040891737908447349noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-14457567844933787952013-09-20T14:21:25.690+01:002013-09-20T14:21:25.690+01:00
എത്രയോ ജീവികളുടെ ആവാസ വ്യവസ്ഥയാണ് നശിപ്പിക്കാനൊരു...
എത്രയോ ജീവികളുടെ ആവാസ വ്യവസ്ഥയാണ് നശിപ്പിക്കാനൊരുങ്ങുന്നത് .കഷ്ടം -- Vouching the comment of Rosapookkal ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-9706971010693573212013-09-09T14:04:15.289+01:002013-09-09T14:04:15.289+01:00complaints have been submitted to the concerned of...complaints have been submitted to the concerned officials of KSEB and to the district collector too ... now waiting for their official response
which may take some time ..
Hoping for the best ..
Thank you all for your support !!Meena Menonnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-45264944181349861272013-09-06T12:10:23.127+01:002013-09-06T12:10:23.127+01:00ശാന്തിവനം തീർച്ചയായും സംരക്ഷിക്കപ്പെടണം. അതിന്റെ പ...ശാന്തിവനം തീർച്ചയായും സംരക്ഷിക്കപ്പെടണം. അതിന്റെ പ്രകൃതിയെ യാതൊരുവിധത്തിലും ദ്രോഹിക്കരുത്.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-10957967328118143612013-09-06T08:58:28.276+01:002013-09-06T08:58:28.276+01:00തീര്‍ച്ചയായും സംരക്ഷിക്കപ്പെടേണ്ട ഒന്നാണ് ,ഇപ്പോഴാണ...തീര്‍ച്ചയായും സംരക്ഷിക്കപ്പെടേണ്ട ഒന്നാണ് ,ഇപ്പോഴാണ് ശാന്തിവനത്തെ പറ്റി ഞാനും കേൾക്കുന്നത് Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-46976401124415919822013-09-05T12:39:52.714+01:002013-09-05T12:39:52.714+01:00ഇങ്ങിനെയൊരു ശാന്തി വനത്തെ
പറ്റി ഞാനിപ്പോളാണ് അറിയ...ഇങ്ങിനെയൊരു ശാന്തി വനത്തെ
പറ്റി ഞാനിപ്പോളാണ് അറിയുന്നത്..
തീർച്ചയായും സംരംക്ഷിക്കപ്പെടേണ്ടത്..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-87683602938737844932013-09-05T08:06:28.770+01:002013-09-05T08:06:28.770+01:00How to offer help? please provide detailsHow to offer help? please provide detailsRIJESH KUMARhttps://www.blogger.com/profile/00014503857928458999noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-68018584684285692312013-09-05T08:06:08.940+01:002013-09-05T08:06:08.940+01:00How to contact her to offer help?How to contact her to offer help?RIJESH KUMARhttps://www.blogger.com/profile/00014503857928458999noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-29773400898030988112013-09-05T05:57:03.728+01:002013-09-05T05:57:03.728+01:00Theerchayayum undavum!Theerchayayum undavum!Sooryakanthihttps://www.blogger.com/profile/06031347226428228509noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-4101445415656963232013-09-05T05:55:55.045+01:002013-09-05T05:55:55.045+01:00Theerchayaayum!Theerchayaayum!Sooryakanthihttps://www.blogger.com/profile/06031347226428228509noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-30366579710359073342013-09-05T05:48:58.831+01:002013-09-05T05:48:58.831+01:00എത്രയോ ജീവികളുടെ ആവാസ വ്യവസ്ഥയാണ് നശിപ്പിക്കാനൊരുങ...എത്രയോ ജീവികളുടെ ആവാസ വ്യവസ്ഥയാണ് നശിപ്പിക്കാനൊരുങ്ങുന്നത് .കഷ്ടം റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-24884166552032850702013-09-04T18:37:01.451+01:002013-09-04T18:37:01.451+01:00ശരിയാണ്. ശാന്തി വനം അശാന്തമാകരുത്.ശരിയാണ്. ശാന്തി വനം അശാന്തമാകരുത്.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-52605631300315577022013-09-04T18:36:32.041+01:002013-09-04T18:36:32.041+01:00ശരിയാണ്. ശാന്തി വനം അശാന്തമാകരുത്.ശരിയാണ്. ശാന്തി വനം അശാന്തമാകരുത്.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-20481152049817351712013-09-04T10:32:45.572+01:002013-09-04T10:32:45.572+01:00എല്ലാവരുടെയും നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ... ...എല്ലാവരുടെയും നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ...
നിങ്ങളുടെ വാക്കുകൾ എനിക്കു നൽകുന്ന ശക്തി വളരെ വലുതാണ്..!!Meena Menonnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-91090883486881118302013-09-04T06:46:53.909+01:002013-09-04T06:46:53.909+01:00ആവശ്യ നേരത്തില്‍ മാത്രം പ്രകൃതിയെ ആശ്രയിക്കുന്ന മന...ആവശ്യ നേരത്തില്‍ മാത്രം പ്രകൃതിയെ ആശ്രയിക്കുന്ന മനുഷ്യന് ...രക്ഷിക്കാന്‍ ശ്രമം നടത്തു ..വിജയിക്കട്ടെ ..ഇവിടെ ഇരുന്നൊരു സഹായം സാധ്യമെങ്കില്‍ ഞാനും ഒരുക്കം ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-25139827507557369532013-09-04T06:33:55.467+01:002013-09-04T06:33:55.467+01:00Sure..All the best.....Sure..All the best.....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-57431609321968839612013-09-04T06:23:22.120+01:002013-09-04T06:23:22.120+01:00മഴയുടെ ഔദാര്യം ആണ് കേരള സ്റ്റേറ്റ് വിദ്യുച്ഛക്തി ബ...മഴയുടെ ഔദാര്യം ആണ് കേരള സ്റ്റേറ്റ് വിദ്യുച്ഛക്തി ബോർഡ് എന്നുള്ള കാര്യം കോടാലിയും കൊണ്ട് വരുന്ന മരംവെട്ടുകാരൻ ഓർത്തിരിക്കുന്നത് നല്ലതാണ്.ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-46200634439796552252013-09-04T06:20:20.952+01:002013-09-04T06:20:20.952+01:00പ്രകൃതിക്ക് ഒരു കൈതാങ്ങാവുമെങ്കിൽ തീര്‍ച്ചയായും പ്രകൃതിക്ക് ഒരു കൈതാങ്ങാവുമെങ്കിൽ തീര്‍ച്ചയായും കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-32592475289403547042013-09-04T04:57:23.054+01:002013-09-04T04:57:23.054+01:00suresureKrishnaprasad https://www.blogger.com/profile/01823755624927297538noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-46870599193420626942013-09-04T04:39:41.471+01:002013-09-04T04:39:41.471+01:00എന്തിനും എതിനും കൂടെ ഉണ്ട്..എന്തു വന്നാലും കൂടെ ഉണ...എന്തിനും എതിനും കൂടെ ഉണ്ട്..എന്തു വന്നാലും കൂടെ ഉണ്ട്, അതിനു വേണ്ടി ഇവിടന്നു പറിച്ചു നടേണ്ടി വന്നാലും കൂടേ ഉണ്ട്, ദയാല്‍ സാറിന്റെ ടീമിനെ ഒന്നറിയിക്കാം, നമ്മുക്കു ഒരു PIL file ചെയ്യാന്‍ പറ്റുമോ എന്നന്വേഷിക്കാം, ചാലക്കുടി പുഴ സംരക്ഷണ സമിതിക്കാരെയും അറിയിക്കാം അവരൊക്കെ പ്രതികരണത്തിന്റെ പലരീതികള്‍ , അതിന്റെ നിയമവശങ്ങള്‍ നന്നായി അറിയുന്നവരല്ലേ, ഉപദേശം കിട്ടാതിരിക്കില്ല, അതു നന്നായി സഹായിക്കും...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-38508041649198665352013-09-04T02:25:06.102+01:002013-09-04T02:25:06.102+01:00മാനിഷാദ ....മാനിഷാദ ....അസ് ലുhttps://www.blogger.com/profile/14147620934833313399noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-68590305661950922202013-09-04T01:28:30.750+01:002013-09-04T01:28:30.750+01:00തീര്‍ച്ചയായും !തീര്‍ച്ചയായും !Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-43269366622462619632013-09-03T20:36:11.268+01:002013-09-03T20:36:11.268+01:00sure..sure..Anonymoushttps://www.blogger.com/profile/10706876803566676574noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-72286148604256404802013-09-03T20:35:21.134+01:002013-09-03T20:35:21.134+01:00suresureAnonymoushttps://www.blogger.com/profile/10706876803566676574noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-88428355684271687642013-09-03T20:19:04.625+01:002013-09-03T20:19:04.625+01:00വികസനം!വികസനം!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com