tag:blogger.com,1999:blog-2386276041029002859.post7527539125973476917..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: പതിനഞ്ച് വര്‍ഷം നല്ലനടപ്പ്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger37125tag:blogger.com,1999:blog-2386276041029002859.post-6274096654864489462010-01-10T10:53:37.756+00:002010-01-10T10:53:37.756+00:00രാഷ്ട്രീയക്കാര്‍ നല്ലവരാ... സാമൂഹ്യ പ്രവര്‍ത്തകരായ...രാഷ്ട്രീയക്കാര്‍ നല്ലവരാ... സാമൂഹ്യ പ്രവര്‍ത്തകരായത് കൊണ്ട് അവരെ criminal case ലൊക്കെ അകപ്പെടുത്തി "വെറുതെ എതിരാളികള്‍ കരി തേച്ചു കാണിക്കുന്നതാണെന്ന്" കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം എന്ന് അറിയില്ലേ? ;)Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-62528537154442548832009-05-28T10:23:37.548+01:002009-05-28T10:23:37.548+01:00അക്ഷരാ,
(എഴുത്തു കണ്ടിട്ട് നിരക്ഷരാന്ന് എങ്ങനെയ...അക്ഷരാ,
(എഴുത്തു കണ്ടിട്ട് നിരക്ഷരാന്ന് എങ്ങനെയാ വിളിക്യാ)

തൊടുപുഴ മീറ്റിന്റെ വാർത്തകളിലും, ചിത്രങ്ങളിലും കണ്ടതിന്റെ പിന്നാലെ കയറി നോക്കിയതാ മാഷെ.

കയറിക്കഴിഞ്ഞപ്പോൾ മനസ്സിലായി, ഉഭയജീവിയാണെന്ന്, കടലിലും കരയിലും.
എന്റെ മേഖലയും ഏതാണ്ടതാണ്. എൻ. ഡി. സി- റീഗ് കളാണു എന്റെ മേഖല. (ഓൺഷോറും ഓഫ്ഷോറും)
താങ്കളുടെ ജി. ടി. എസ്.സി, പരിശീലന പരിപാടി വായിച്ചപ്പോൾ, എന്റെ അനുഭവവും ഓർത്തു പോയി.
അബുദാബി യിൽ വരുമ്പോൾ ദയവായി ബന്ധപ്പെടുവാൻ ശ്രമിക്കുക. Roy-050-8219866Royhttps://www.blogger.com/profile/13699979067872551710noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-63192970928131699092009-05-27T19:43:58.514+01:002009-05-27T19:43:58.514+01:00ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ...ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുന്നുവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-67445302546209702092009-05-25T19:58:02.835+01:002009-05-25T19:58:02.835+01:00ഉദേശിച്ച കാര്യം വളരെ നന്നായി പറയാന്‍ കഴിഞ്ഞു!
പിന്...ഉദേശിച്ച കാര്യം വളരെ നന്നായി പറയാന്‍ കഴിഞ്ഞു!
പിന്നെ നമ്മുടെ നാട് വളരെ പുരോഗമിച്ചു....
പത്ത് വര്‍ഷം മുന്പായിരുന്നെന്കില്‍ ഇങ്ങനെയോന്നുമാല്ലയിരുന്നു കാര്യങ്ങള്‍..
കുറഞ്ഞത് പോലീസുകാര്‍ സമാധാനത്തില്‍ വര്‍ത്തമാനം പറയാനെങ്കിലും പഠിച്ചു ..
ഇത് വായിച്ചപ്പോള്‍ കുറച്ചു പോലീസ് കഥകള്‍ എഴുതാം എന്ന് വിചാരിക്കുന്നു ..... (ശരിയാകുമോ എന്തോ ?)നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-82038860284690652152009-05-17T18:13:00.000+01:002009-05-17T18:13:00.000+01:00വളരെ പ്രസക്തമായ വിഷയം.താങ്കൾ നേരിട്ടു അനുഭവിച്ചതുപ...വളരെ പ്രസക്തമായ വിഷയം.താങ്കൾ നേരിട്ടു അനുഭവിച്ചതുപോലെ ചെറിയതോതിൽ എനിക്കും ഉണ്ടയിറ്റ്ടുണ്ട്. പാസ്പോർട്ട് പുതുക്കലുമായി ബന്ധപ്പെട്ട്.പക്ഷെ നാട്ടിൽ വന്ന് മൂന്നിന്റെ അന്നു അപേക്ഷനൽകിയ വിഷയം ആണത്.എന്നിട്ടും....

പക്ഷെ എത്രയോ പേർ വലിയ വലിയ കുറ്റങ്ങൾ ചെയ്തിട്ടും നാട്ടിൽ നിന്നും മുങ്ങുന്നു?നമ്മൾ എയർപ്പോർട്ടിൽ വരുമ്പോൾ പരിശോധനയുടെ കോലാഹലം.എയർപ്പോർട്ടിൽ സെക്യൂരിറ്റി ഓഫീസേഴ്സിനെ പോലും ആക്രമിക്കുന്നു വി.ഐപി ബന്ധമുള്ള വർ.

താങ്കൾ പറഞ്ഞപോലെ എത്രയോ ക്രിമിനലുകൾ പാർളമെന്റിൽ എത്തുന്നു.പാർളമെന്റിലെ വിശ്വാസ വോട്ടുചെയ്യുവാൻ ജയിലിൽ നിന്നുംവി.ഐ.പി സ്റ്റെയിലിൽ വരുന്നു. നമ്മൾ കഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ ഇവിടെ വരുമ്പോൾ അതിനെ ചൂഷണം ച്യെയ്യുവാൻ എന്താ തിടുക്കം.

pinne ithum kantu tta
ജനിച്ചിട്ടിതുവരെ മടിയില്‍ മൂത്രമൊഴിക്കുകയോ, മുഖം കറുപ്പിച്ച് കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ള ഒന്നുരണ്ടുപേരുടെ ഫോണ്‍ നമ്പറും അഡ്രസ്സുമൊക്കെ വീട്ടിലേക്ക് വിളിച്ച് സംഘടിപ്പിച്ച് അപേക്ഷക്കടലാസില്‍ എഴുതിച്ചേര്‍ത്തു.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-69303186482257700542009-05-14T11:29:00.000+01:002009-05-14T11:29:00.000+01:00Nice post.Nice post.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-80097644823581852232009-05-13T16:03:00.000+01:002009-05-13T16:03:00.000+01:00സാധാരണക്കാരന്റെ കാര്യത്തിൽ നിയമം കടുകട്ടിയും,ഉന്നത...സാധാരണക്കാരന്റെ കാര്യത്തിൽ നിയമം കടുകട്ടിയും,ഉന്നതർക്ക് ‘നിയമം നിയമത്തിന്റെ വഴിക്ക് നടക്കും’എന്ന ഡയലോഗും.ഏറ്റവും കൂടുതൽ കുറ്റം ചെയ്തവർക്കാണ് സ്ഥാനാർത്തിയാവാൻ കൂടുതൽ ഡിമാന്റ്.ഇങ്ങനെ കുറ്റവാളികളായ ജനപ്രതിനിധികൾക്ക് ശമ്പളവും മറ്റ് ആനുക്കുല്യങ്ങളുമായി കിട്ടുന്നതോ മാസം ഏകദേശം 2.5ലക്ഷം.ന്യായമായ കൂലിക്കും ശമ്പളവർദ്ധവിനും സമരം ചെയ്യുന്ന ഈ നാട്ടിൽ സ്വന്തം കൂലി ഇഷ്ടാനുസരണം വർദ്ധിപ്പിക്കാൻ കഴിയുന്ന ഒരു വർഗ്ഗമേ ഉള്ളു M.P!.
നിയമത്തിന്റെ വിവേചനത്തെ കുറിച്ചുള്ള നിരക്ഷരന്റെ പോസ്റ്റ് നന്നായിരുന്നു..Rajesh T.Chttps://www.blogger.com/profile/06498074597326210548noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-44298154707079952452009-05-10T00:46:00.000+01:002009-05-10T00:46:00.000+01:00ചിന്തനീയമായ ഒരു വിഷയത്തിൽ കൊണ്ടു നിറുത്തിയ പോസ്റ്റ...ചിന്തനീയമായ ഒരു വിഷയത്തിൽ കൊണ്ടു നിറുത്തിയ പോസ്റ്റ്. നന്നായിരിക്കുന്നുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-11104932129750277942009-05-09T20:26:00.000+01:002009-05-09T20:26:00.000+01:00കർത്താവെ...അപ്പോൾ അതൊക്കെ എഴുതാൻ പോവുകയാണൊ? ഞാൻ അപ...കർത്താവെ...അപ്പോൾ അതൊക്കെ എഴുതാൻ പോവുകയാണൊ? ഞാൻ അപ്പോൾ രാജി വെക്കേണ്ടി വരുമൊ!!!!!!!ഛരത്https://www.blogger.com/profile/17779968718561336795noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-83463071178476558662009-05-09T19:11:00.000+01:002009-05-09T19:11:00.000+01:00Vayichu
nannayitund
ezhuthu,ezhuthi kondeyirikkuuu...Vayichu
nannayitund
ezhuthu,ezhuthi kondeyirikkuuuuuuu
Logging nangal cheytholam
Blogging thangal cheythal mathiThanshnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-62455411147892234182009-05-09T11:32:00.000+01:002009-05-09T11:32:00.000+01:00പള്ളിക്കരയില്‍ - ആ ഇരിപ്പൊന്ന് മാറ്റണ്ടേ നമുക്ക് ?...പള്ളിക്കരയില്‍ - ആ ഇരിപ്പൊന്ന് മാറ്റണ്ടേ നമുക്ക് ?

വേണു ജീ - അതെ നാം മുന്നോട്ട്. നമുക്ക് മുന്നോട്ട് പോയേ തീരൂ.

ദീപക് രാജ് - വേണ്ടാ വേണ്ടാ:) :)

ആഷ്ലീ - അപ്പോള്‍ തലവിധിയാണെന്ന് പറഞ്ഞ് ചിരിക്കാം അല്ലേ ? വിശദമായ വായനയ്ക്ക് നന്ദി :)

ചാണക്യന് - ആ പറഞ്ഞത് സത്യം. പക്ഷെ നമുക്ക് വലിയ പ്രാണികളേയും ആ വലയില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ നടത്താന്‍ സമയമായില്ലേ ?

കണ്ണനുണ്ണി - ഇന്ത്യ തിളങ്ങുന്നെന്ന് പറയാന്‍ എനിക്കാവില്ല. മേരാ ഭാരത് മഹാന് എന്നും പലപ്പോഴും പറയാനാവില്ല. അതിനെപ്പറ്റിയൊക്കെ പിന്നൊരിക്കല്‍ എഴുതാം.

ലതി - ചേച്ചീ, മുനമ്പത്തുകാര്‍ ആരും വായിക്കാതിരുന്നാല് രക്ഷപ്പെട്ടു. വായിച്ചാല്‍ കട്ടപ്പൊഹ :)

സ്മിതാ ആദര്‍ശ് - ഇക്കൊല്ലം കിട്ടി. ഇനി അടുത്തകൊല്ലവും ഇത് ആവര്‍ത്തിക്കണമല്ലോ ? അപ്പോള്‍ എസ്.ഐ. മാറിയിട്ടുണ്ടെങ്കില്‍ എന്താകും കഥ ?

സോജന് - ഞാന്‍ നാട്ടിലെത്തിയിട്ടൊന്നുമില്ല മാഷേ. ഇതൊക്ക പഴയ കഥകളല്ലേ ? പുതിയ പൊലീസ് ഓഫീസേഴ്സിനെപ്പറ്റി ആ മതിപ്പ് എനിക്കുമുണ്ട്. ഈ സംഭവത്തില്‍ പറയുന്ന ഓഫീസറും അത്തരത്തിലുള്ള ഒരു മാന്യദേഹമായിരുന്നു. അതൊക്കെ വിദ്യാഭ്യാസത്തിന്റെ ഗുണം. അതുപോലെ മിനിമം ചില വിദ്യാഭ്യാസ യോഗ്യതയുള്ള, ക്രിമിനല്‍ ബാഗ്രൌണ്ട് ഇല്ലാത്ത കുറേ ഭരണാധികാരികള്‍ കൂടെ വന്നാല്‍ നാട് കുറേയൊക്കെ നന്നാകും. അതിനിനി ഭരണഘടന മാറ്റി എഴുതണ്ടേ ? അത് ഇവറ്റകള് സമ്മതിക്കുമോ ? അവരുടെ വയറ്റത്തടിക്കുന്ന ഏര്പ്പാടായിപ്പോകില്ലേ അത് ?

the man to walk with - നന്ദി :)

റാഷിദ് - ചിന്തിക്കണം ചിന്തിച്ചേ പറ്റൂ.

ഛരത് - ONGC യില്‍ ഞാന്‍ ലോഗിങ്ങിന് വരില്ല മാഷേ. ഒരൊറ്റ പ്രാവശ്യമേ വന്നുള്ളൂ. ഇനി അവിടെ പോയി ജോലി ചെയ്യുന്നതിലും ഭേദം ഞാന്‍ ജോലി രാജിവെക്കുകയാണെന്ന് ബോസ്സിന്റെ മുഖത്ത് നോക്കി പറഞ്ഞു, എഴുതിയും കൊടുത്തു. ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഒരു സംഭവവും 10 ദിവസങ്ങളുമായിരുന്നു അത്. അത് ഞാനൊരിക്കല്‍ എഴുതാം. ഛരത്തിനെപ്പോലുള്ള ONGC യിലെ നല്ല ജീവനക്കാര്‍ക്ക് അത് വേദനയുണ്ടാക്കിയെന്ന് വരും.പക്ഷെ എനിക്കത് എഴുതാതെ പറ്റില്ല.

ഈ പോസ്റ്റ് വായിക്കാനെത്തി അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി. :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-86289267562444506662009-05-09T10:32:00.000+01:002009-05-09T10:32:00.000+01:00ഉഗ്രൻ.... പക്ഷെ ഒരു കാര്യം ഇനി ഓ എൻ ജി സിയുടെ ലോഗി...ഉഗ്രൻ.... പക്ഷെ ഒരു കാര്യം ഇനി ഓ എൻ ജി സിയുടെ ലോഗിങ്ങിനു വരുമ്പോൾ ഞാൻ ആണു വിറ്റ്നസ്സിനു വരുന്നതെങ്കിൽ നല്ല നടപ്പ് സർട്ടിഫിക്കറ്റ് ഇല്ലാതെ ലോഗ്സ് അക്സപ്റ്റ് ചെയ്യില്ല കേട്ടോ. ജാഗ്രതെ!!!ഛരത്https://www.blogger.com/profile/17779968718561336795noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-91301584990895718562009-05-09T09:32:00.000+01:002009-05-09T09:32:00.000+01:00ഇവന്മാരെയൊക്കെ ജയിപ്പിച്ചു വിടുന്ന നമ്മളെ പറഞ്ഞാൽ ...ഇവന്മാരെയൊക്കെ ജയിപ്പിച്ചു വിടുന്ന നമ്മളെ പറഞ്ഞാൽ മതിയല്ലോറാഷിദ്https://www.blogger.com/profile/07904525354741033401noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-35915635614753629862009-05-09T09:30:00.000+01:002009-05-09T09:30:00.000+01:00നിരുവിന്റെ നല്ലൊരു പോസ്റ്റ്, ചിന്തിക്കേണ്ട വിഷയം.
...നിരുവിന്റെ നല്ലൊരു പോസ്റ്റ്, ചിന്തിക്കേണ്ട വിഷയം.
ആശംസകൾ!റാഷിദ്https://www.blogger.com/profile/07904525354741033401noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-88704803489262494842009-05-09T06:32:00.000+01:002009-05-09T06:32:00.000+01:00ishtaayiishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-41142711136046283552009-05-08T16:19:00.000+01:002009-05-08T16:19:00.000+01:00അപ്പോള്‍ നാട്ടില്‍ എത്തി അല്ലെ?ഏതായാലും പി സി സി ...അപ്പോള്‍ നാട്ടില്‍ എത്തി അല്ലെ?ഏതായാലും പി സി സി കിട്ടിയല്ലോ.
ഇനി മറ്റൊരു കാര്യം ..പുതുതായി പോലീസില്‍ വന്ന ചില ചെറുപ്പക്കാര്‍ എസ്.ഐ മാരെ കുറിച്ചാണ്
നല്ല വിവരവും പെരുമാറ്റവും.തെറി വിളിച്ചുള്ള അഭിവാദനവും ഇല്ലെന്നു കേള്‍ക്കുന്നു.പക്ഷെ മുല്ല പൂമ്പൊടി ഏറ്റു എത്രനാള്‍ ???sojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-24256658939192575472009-05-08T15:25:00.000+01:002009-05-08T15:25:00.000+01:00നല്ല പോസ്റ്റ്...രസിച്ചു വായിച്ചു ട്ടോ..
എന്തൊക്കെ...നല്ല പോസ്റ്റ്...രസിച്ചു വായിച്ചു ട്ടോ..
എന്തൊക്കെയായാലും സംഗതി കൈയില്‍ കിട്ടിയല്ലോ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-64840615706703591992009-05-08T13:08:00.000+01:002009-05-08T13:08:00.000+01:00“അന്യന്റെ മുതലിനോടുള്ള ആര്‍ത്തി, അന്യന്റെ കാശിന് മ...“അന്യന്റെ മുതലിനോടുള്ള ആര്‍ത്തി, അന്യന്റെ കാശിന് മാത്രം കള്ള് കുടിക്കുന്ന ശീലം, കള്ളുകുടി മാത്രം കൊണ്ടുനടക്കുന്ന ശീലം, അല്‍പ്പസ്വല്‍പ്പം അതിര്‍ത്തിത്തര്‍ക്കം, ആവശ്യത്തില്‍ക്കൂടുതല്‍ രാഷ്ടീയം, ഇതൊക്കെ കേരളത്തില്‍ എവിടെയാണില്ലാത്തത് ? അതൊക്കെ നല്ലവണ്ണം മുനമ്പത്തുമുണ്ട്.”
കൊള്ളാം ഈ വിലയിരുതല്‍.

ആക്ഷേപ ഹാസ്യവും നിരക്ഷരന് നന്നായി വഴങ്ങുന്നല്ലൊ.
അഭിനന്ദനങ്ങള്‍Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-46721053928543452182009-05-08T09:41:00.000+01:002009-05-08T09:41:00.000+01:00നിയമങ്ങളും നിബന്ധനകളും സാധാരണ പൌരനെ ക്ഷമയുടെ നെല...നിയമങ്ങളും നിബന്ധനകളും സാധാരണ പൌരനെ ക്ഷമയുടെ നെല്ലിപ്പലക കാണിക്കാന്‍ വേണ്ടി മാത്രം ഉള്ളതാ മാഷെ .. നമ്മുടെ നാട്ടില്‍... നിയമങ്ങള്‍ ഉണ്ടാക്കുന്നതിനോപ്പം കാര്യക്ഷമമായി സാദാരണ ക്കാര്‍ക്ക് പ്രയോജനപെടുന്ന വിധം നടപ്പാക്കാന്‍.. നമ്മുടെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. ഇതൊക്കെ അല്ലെ ഒരു മൂന്നാം ലോക രാജ്യത്തു പ്രതീക്ഷിക്കാവു... ഏതൊക്കെ ഇങ്ങനെ നിലനില്ക്കുമ്പോള് എങ്ങനെയാ നമ്മള് പറയുക.. ഇന്ത്യ തിളങ്ങുന്നു ... എന്ന്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-5398362503711603692009-05-08T09:38:00.000+01:002009-05-08T09:38:00.000+01:00നിയമമെന്ന എട്ടുകാലി വലയില്‍ ചെറിയ പ്രാണികളേ കുടുങ്...നിയമമെന്ന എട്ടുകാലി വലയില്‍ ചെറിയ പ്രാണികളേ കുടുങ്ങൂ....വലിയവ വലയും പൊട്ടിച്ചു രക്ഷപ്പെടും....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-37549846042090905922009-05-08T08:23:00.000+01:002009-05-08T08:23:00.000+01:00വിരോധാഭാസമെന്ന് പറയണോ ? – No..this is that we brou...വിരോധാഭാസമെന്ന് പറയണോ ? – No..this is that we brought, and we have to pay for it. Can all the Indians stay away from election ? Do we have any way to take actions ? If any one comes forward to make a +ve change, how may of us will support him/her, looking at the cause ? Not at the party and cast ?

തലവിധിയെന്ന് പറയണോ ? Yes. No other better answer, we can put the blame of this, and keep on suffering.

ചിരിക്കണോ ? Sure….since it is better than crying.

കരയണോ ? Why ?? Does that help in anyway ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-71348849317758516532009-05-08T07:57:00.000+01:002009-05-08T07:57:00.000+01:00പോണത് കാരെല്ലാം ..???പോണത് കാരെല്ലാം ..???ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-34593882296242432542009-05-08T07:04:00.000+01:002009-05-08T07:04:00.000+01:00:)
നാം മുന്നോട്ട്.:)
നാം മുന്നോട്ട്.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-88954366247411805252009-05-08T00:42:00.000+01:002009-05-08T00:42:00.000+01:00ചിരിക്കണോ , കരയണോ..?
രണ്ടും വേണ്ട.
ഇതികര്‍ത്തവ്യഥാ...ചിരിക്കണോ , കരയണോ..?
രണ്ടും വേണ്ട.
ഇതികര്‍ത്തവ്യഥാമൂഡനായി ഒരിരിപ്പുണ്ട്.
നമുക്കൊക്കെ അതാണ് വിധിച്ചിട്ടുള്ളത് സുഹൃത്തേ....ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-20441819987056082712009-05-07T17:57:00.000+01:002009-05-07T17:57:00.000+01:00ഹന്‍ലല്ലത്ത് - ആ തേങ്ങകള്‍ക്ക് നന്ദി :)
അഭ്യസ്ഥവ...ഹന്‍ലല്ലത്ത് - ആ തേങ്ങകള്‍ക്ക് നന്ദി :)

അഭ്യസ്ഥവിദ്യരും, ഒരു പെറ്റിക്കേസില്‍പ്പോലും പെടാത്തവരുമായ നമ്മളെ ഭരിക്കാന്‍/ഈ നാടുഭരിക്കാന് നാലാം ക്ലാസ്സ് വിദ്യാഭ്യാസം പോലും ഇല്ലാത്തവരും, ക്രിമിനലുകളും. നല്ലനടപ്പുകാരായ നമ്മള് എല്ലാ നൂലാമാലകളിലൂടെയും നിയമം തെറ്റിക്കാതെ കടന്നുപോകണം. ക്രിമിനലുകളായ അവര്‍ക്കിതൊന്നും ബാധകമല്ല. ഇലക്ഷനില്‍ മത്സരിക്കാന്‍ അവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമൊന്നുമില്ല. അങ്ങനെ 25 % ക്രിമിനലുകള്‍ ഭരണസംവിധാനത്തിനകത്ത് കടന്നുകൂടുന്നു. ആ ഒരു അവസ്ഥയോട് ഒരു അനുഭവക്കുറിപ്പിലൂടെ പ്രതികരിച്ചെന്ന് മാത്രം. കേരളത്തിന്റെ കാര്യം മാത്രമല്ല മൊത്തം ഇന്ത്യയുടെ കാര്യമാണ് ഞാന്‍ ഉദ്ദേശിച്ചത്.ഞാനുദ്ദേശിച്ചത് എന്താണെന്ന് പലര്‍ക്കും മനസ്സിലാകാതെ പോയെങ്കില്‍ അതെന്റെ തെറ്റ്.ആശയം വേണ്ടവിധം പ്രകടിപ്പിച്ചില്ല്ല എന്നു ഞാന്‍ മനസ്സിലാക്കുന്നു.ക്ഷമിക്കുക.

ആര്പീരാര്, നീരജ, ആചാര്യന്, പകല്ക്കിനാവന്, അങ്കിള്‍, പാവപ്പെട്ടവന്, അനില്‍@ബ്ല്ലോഗ്, പ്രിയ ഉണ്ണികൃഷ്ണന്, പാമരന്, ബിന്ദു ഉണ്ണി, ഞാനും എന്റെ ലോകവും, കാന്താരിക്കുട്ടീ - 15 വര്‍ഷത്തെ നല്ല നടപ്പ് കാണാനെത്തിയ എല്ലാവര്ക്കും നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com