tag:blogger.com,1999:blog-2386276041029002859.post745217642701187422..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ഇടുക്കി ഗോൾഡ്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger4125tag:blogger.com,1999:blog-2386276041029002859.post-9799803737110348202014-06-09T10:45:33.375+01:002014-06-09T10:45:33.375+01:00നിരക്ഷരാാാാാ..... ഇടുക്കി ഗോൾഡ് നോക്കി നോക്ക...നിരക്ഷരാാാാാ..... ഇടുക്കി ഗോൾഡ് നോക്കി നോക്കി ഇരുന്ന്, ഇന്നലെ റ്റി വിയിൽ കണ്ടു. എല്ലാം പറഞ്ഞപോലെ ഏതാണ്ട് എന്റെ 48 വയസ്സിനടുത്തുള്ളവർ! പിന്നെ, പ്രതാപ് പോത്തൻ എന്ന ബന്ധു, സി എം എസ്സ് കോളേജിന്റെ നോസ്റ്റാൽജിയ തരുന്ന കഥപാത്രം, ബാബു ആന്റണി എന്ന എന്റെ കരാട്ടെ ചേട്ടൻ, പിന്നെ വിജരാഘവൻ, മണിയൻ പിള്ള രാജു, രവീന്ദ്രൻ, ലാൽ, സജിത..... സ്കൂളിന്റെ ഒരു നോസ്റ്റാൽജിയ ഉണർത്തി. ഈ റിവ്യൂ നന്നായി, ഞാനും ഒന്നെഴുതാൻ ശ്രമിക്കുന്നുSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-70787415137598335082014-03-23T07:49:59.433+00:002014-03-23T07:49:59.433+00:00മുകളില്‍ കോട്ട് ചെയ്ത ചില പഞ്ച് ഡയലോഗുകള്ക്കപ്പുറ...മുകളില്‍ കോട്ട് ചെയ്ത ചില പഞ്ച് ഡയലോഗുകള്‍ക്കപ്പുറം പടത്തില്‍ ഒന്നുമില്ല. കാസ്റ്റിംഗ് ഇഷ്ടപ്പെട്ടു. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-6298208290935951022014-03-22T09:23:03.860+00:002014-03-22T09:23:03.860+00:00കാണണമീ പടം..!കാണണമീ പടം..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-29154178453751781432014-03-20T13:10:06.268+00:002014-03-20T13:10:06.268+00:00Idukki gold ente computer drive-il kidannu chithal...Idukki gold ente computer drive-il kidannu chithal pidikkan thudangiyit masam 2-3 aayi. Ini enthayalum kaananam. R Niranjan Dashttps://www.blogger.com/profile/07862729636380410290noreply@blogger.com