tag:blogger.com,1999:blog-2386276041029002859.post7227491534306206015..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: കള്ളന്റെ പുസ്തകങ്ങൾനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger30125tag:blogger.com,1999:blog-2386276041029002859.post-89091234263424337702012-09-18T08:56:53.743+01:002012-09-18T08:56:53.743+01:00ഈ ഗ്രാമത്തെ കുറിച്ച് കൂടുതൽ വല്ല വിവരവും തരാൻ സാധി...ഈ ഗ്രാമത്തെ കുറിച്ച് കൂടുതൽ വല്ല വിവരവും തരാൻ സാധിക്കുമോ?സുഹൈറലിhttps://www.blogger.com/profile/05718181130275228535noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-44599866353216733832012-07-21T13:36:01.856+01:002012-07-21T13:36:01.856+01:00ഈ പുസ്തകം ഞാന്‍ കുറെ നാള് മുന്‍പ് വായിച്ചിട്ടുണ്ട...ഈ പുസ്തകം ഞാന്‍ കുറെ നാള് മുന്‍പ് വായിച്ചിട്ടുണ്ട്, സത്യത്തില്‍ കള്ളന്റെ വീരഗാധയല്ല മറിച്ച് നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതത്തോടുള്ള മല്ലിടീലായി ആണ് തോന്നിയത്. സമാധാനമായി ഉറങ്ങാന്‍ പോലുമാവാത്ത ഒരു ജന്മം! അതില്‍ കണ്ണിനെ ഈറനണിയിച്ച നിരവധി സന്ദര്‍ഭങ്ങള്‍. ഈ പുസ്തകം അക്കാദമിക് നിലവാരത്തില്‍ നിന്ന് കൊണ്ടു ഒരു ജീവിതത്തെ മനസ്സിലാക്കാനും , സാഹിത്യം എന്ന നിലയിലോ, ആത്മകഥ എന്ന നിലയില്‍ പോലുമോ എങ്ങനെ നോക്കിയാലും ഉള്ളിന്റെയുള്ളില്‍ ചില സത്യങ്ങള്‍ മനസ്സിലാക്കിത്തരുന്നുണ്ട് ഈ കള്ളന്. അത് അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു മനസ്സില്ലെന്നെ പറയാന്‍ കഴിയൂ.

കള്ളന്മാര് ഓരോ ഗ്രാമ്യസംസ്കാരങ്ങളുടെയും ഭാഗമാവാരുണ്ട് കഥയിലും ജീവിതത്തിലും. ഒരു കള്ളന് പവിത്രനോ, മീശമാധവനോ അല്ല ജീവിതത്തിലെ കള്ളന്. അവന് സമൂഹത്താല്‍ കള്ളനെന്നു മുദ്ര ചെയ്യപ്പെട്ടവനാണ്, ഭയത്തിന്റെ പ്രതീകമാണ്, നീചനാണ്, എങ്കിലും പലപ്പോഴും അവന് ആ നാടിന്റെ ഭാഗവും ആവാറുണ്ട്. നല്ല അര്‍ത്ഥത്തിലും, മോശം അര്‍ത്ഥത്തിലും 'കള്ളന്' എന്ന പേരില്‍ തന്നെ. മണിയന് പിള്ളയുടെ ഓരോ പുറങ്ങളും മറിയുമ്പോള്‍ ഈ 'കള്ളനെ' നമുക്ക് സ്നേഹിക്കാനേ കഴിയൂ... ഉള്ളലിയുന്ന ഒരുഗദ്ഗദത്തോടെ കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-3755622847497912972012-07-21T13:35:14.104+01:002012-07-21T13:35:14.104+01:00ഈ പുസ്തകം ഞാന്‍ കുറെ നാള് മുന്‍പ് വായിച്ചിട്ടുണ്ട...ഈ പുസ്തകം ഞാന്‍ കുറെ നാള് മുന്‍പ് വായിച്ചിട്ടുണ്ട്, സത്യത്തില്‍ കള്ളന്റെ വീരഗാധയല്ല മറിച്ച് നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതത്തോടുള്ള മല്ലിടീലായി ആണ് തോന്നിയത്. സമാധാനമായി ഉറങ്ങാന്‍ പോലുമാവാത്ത ഒരു ജന്മം! അതില്‍ കണ്ണിനെ ഈറനണിയിച്ച നിരവധി സന്ദര്‍ഭങ്ങള്‍. ഈ പുസ്തകം അക്കാദമിക് നിലവാരത്തില്‍ നിന്ന് കൊണ്ടു ഒരു ജീവിതത്തെ മനസ്സിലാക്കാനും , സാഹിത്യം എന്ന നിലയിലോ, ആത്മകഥ എന്ന നിലയില്‍ പോലുമോ എങ്ങനെ നോക്കിയാലും ഉള്ളിന്റെയുള്ളില്‍ ചില സത്യങ്ങള്‍ മനസ്സിലാക്കിത്തരുന്നുണ്ട് ഈ കള്ളന്. അത് അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു മനസ്സില്ലെന്നെ പറയാന്‍ കഴിയൂ.

കള്ളന്മാര് ഓരോ ഗ്രാമ്യസംസ്കാരങ്ങളുടെയും ഭാഗമാവാരുണ്ട് കഥയിലും ജീവിതത്തിലും. ഒരു കള്ളന് പവിത്രനോ, മീശമാധവനോ അല്ല ജീവിതത്തിലെ കള്ളന്. അവന് സമൂഹത്താല്‍ കള്ളനെന്നു മുദ്ര ചെയ്യപ്പെട്ടവനാണ്, ഭയത്തിന്റെ പ്രതീകമാണ്, നീചനാണ്, എങ്കിലും പലപ്പോഴും അവന് ആ നാടിന്റെ ഭാഗവും ആവാറുണ്ട്. നല്ല അര്‍ത്ഥത്തിലും, മോശം അര്‍ത്ഥത്തിലും 'കള്ളന്' എന്ന പേരില്‍ തന്നെ. മണിയന് പിള്ളയുടെ ഓരോ പുറങ്ങളും മറിയുമ്പോള്‍ ഈ 'കള്ളനെ' നമുക്ക് സ്നേഹിക്കാനേ കഴിയൂ... ഉള്ളലിയുന്ന ഒരുഗദ്ഗദത്തോടെ കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-11802533180623864182012-01-29T09:27:57.896+00:002012-01-29T09:27:57.896+00:00He was arrested again yesterday from kazhakkoottom...He was arrested again yesterday from kazhakkoottom, TVM, while planning a temple robbery...suryajithhttp://www.technoparktoday.comnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-27384924804922342952011-09-02T12:29:49.859+01:002011-09-02T12:29:49.859+01:00കുറച്ചു നാള് മുന്‍പ് ഞങ്ങളുടെ നാട്ടില്‍ ഒരു വീട്ട...കുറച്ചു നാള് മുന്‍പ് ഞങ്ങളുടെ നാട്ടില്‍ ഒരു വീട്ടില്‍ ഒരു കള്ളന് കേറി.വീട്ടു കാരെയൊക്കെ പിടിച്ചു കെട്ടിയിട്ടിട്ട് , സ്വര്‍ണ്ണവും കാശും ഒക്കെ എടുത്തു പോകുന്നതിനു മുന്‍പ് പാവം ഒരു കാര്യം കൂടി ചോദിച്ചു.എന്താണെന്നല്ലേ? കുറച്ചു ചോറ് തരുമോ എന്ന്.

ഇത് പത്രത്തില്‍ വായിച്ചപ്പോ അടുത്ത വീട്ടിലെ അമ്മായി കമന്റ് പാസാക്കി ."അതുങ്ങള് ഈ രാത്രി മുഴുവന്‍ ഇങ്ങനെ നടക്കണതല്ലേ വെശപ്പുണ്ടാകാതിരിക്വോ?"

കറിയില്ല എന്ന് വീട്ടുടമസ്ഥ പറഞ്ഞപ്പോ എന്തേലും മതി എന്ന് പറഞ്ഞു കള്ളന് ചോറും ഉണ്ടു.പോകാന്‍ നേരം ആശുപത്രി ചെലവിനു , "ഇവിടെ കാശൊന്നും ഇരുപ്പില്ലല്ലോ ഇത് വെച്ചോ " എന്നും പറഞ്ഞു 300 രൂപേം കൊടുത്തു.

അപ്പോഴേക്കും വന്നു അമ്മായി യുടെ അടുത്ത കമന്റ് "കള്ളനാണേലും മനസ്സാക്ഷി ഉണ്ട്.!"vygahttps://www.blogger.com/profile/18031255839170285137noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-66737707973835211442011-09-01T05:29:20.342+01:002011-09-01T05:29:20.342+01:00ഞാനും വാങ്ങുന്നുണ്ട് ഒരെണ്ണംഞാനും വാങ്ങുന്നുണ്ട് ഒരെണ്ണംpriyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-24781004280821682682011-08-30T19:25:57.167+01:002011-08-30T19:25:57.167+01:00ഈ ഗൈഡ് ഒന്നുവാങ്ങി വീട്ടില്വെക്കണം....ചിലപ്പോള്‍ ...ഈ ഗൈഡ് ഒന്നുവാങ്ങി വീട്ടില്വെക്കണം....ചിലപ്പോള്‍ ഉപകരിച്ചേക്കും!!എല്ലാ തരത്തിലും!!:)) പരിചയപ്പെടുത്തിയതിനു നന്ദി നീരു.:))മേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-81344795958010894912011-08-30T18:30:23.810+01:002011-08-30T18:30:23.810+01:00പരിചയപ്പെടുത്തലിനു വളരെ നന്ദി...പരിചയപ്പെടുത്തലിനു വളരെ നന്ദി...Vipin K Manatt (വേനൽപക്ഷി)https://www.blogger.com/profile/05073451101848268004noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-61673148683794988412011-08-30T18:29:35.832+01:002011-08-30T18:29:35.832+01:00പണ്ടെങ്ങോ മാധ്യമതിന്റെയോ മനോരമയുടെയോ വാര്‍ഷിക പതിപ...പണ്ടെങ്ങോ മാധ്യമതിന്റെയോ മനോരമയുടെയോ വാര്‍ഷിക പതിപ്പില്‍ പത്തുപതിനാറു പേജുള്ള വിവരണം (ഈ 'കള്ളന്റെ'ആത്മകഥ)വായിച്ചതോര്‍ക്കുന്നു. ശ്വാസമടക്കിപ്പിടിച്ചാണ് അത് വായിക്കാനായത്!
അവിശ്വസനീയതയും കൌതുകവും ജനിപ്പിക്കുന്നതായിരുന്നു അത് .
ഉരുട്ടലിനു വിധേയനായി, കാലുകളിലെ എല്ലും മാംസവും തമ്മിലുള്ള ബന്ധം വേര്‍പ്പെട്ടു മാസം തൂങ്ങിക്കിടക്കുന്നവിവരണമോക്കെ വല്ലാത്ത ഓര്‍മ്മയായി ഇന്നും മനസ്സിലുണ്ട്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-65471171171038416462011-08-30T16:12:35.522+01:002011-08-30T16:12:35.522+01:00അടുത്തയാഴ്ച നാട്ടിൽ വരുന്നുണ്ട്.. അപ്പൊ വാങ്ങി വായ...അടുത്തയാഴ്ച നാട്ടിൽ വരുന്നുണ്ട്.. അപ്പൊ വാങ്ങി വായിക്കാം.

ഓഫ്: ഒടിയന്റെ കമന്റു കൊള്ളാം! :)Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-141893135001201902011-08-30T10:38:26.924+01:002011-08-30T10:38:26.924+01:00പുസ്തകത്തെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി ."...പുസ്തകത്തെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി ."തസ്ക്കരന്" വാങ്ങിച്ച് വായിച്ചു പഠിച്ചിട്ടുവേണം,'കള്ളന് ബാക്കി എഴുതുമ്പോള്‍' എന്ന രണ്ടാമത്തേത് കോട്ടയത്ത് DCബുക്സില്‍ നിന്നു അടിച്ചു മാറ്റാന്‍..ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-54540474725076427612011-08-30T04:06:07.258+01:002011-08-30T04:06:07.258+01:00@ Manoraj - ഡീസി ഈ പുസ്തകത്തിന് കൊടുത്ത പ്രചരണവും,...@ Manoraj - ഡീസി ഈ പുസ്തകത്തിന് കൊടുത്ത പ്രചരണവും, പിന്നെ AFRICAN MALLU പറഞ്ഞതുപോലെ കള്ളൻ പലയിടത്തും സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നതും ഹീറോ ഇമേജ് ഉണ്ടാക്കാൻ ശ്രമിക്കുന്നതുമൊക്കെയാണ് ഈ പുസ്തകത്തെപ്പറ്റി പ്രധാനമായും കേട്ടിട്ടുള്ള നെഗറ്റീവ് ആയ അഭിപ്രായങ്ങൾ. അതൊക്കെ ഏറെക്കുറെ ശരിയാണെന്ന് സമ്മതിക്കാതെ വയ്യ. ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ലേഖനത്തിൽ സൂചിപ്പിച്ചത് അതുകൊണ്ടുതന്നെയാണ്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-76833671808624038892011-08-29T19:23:01.038+01:002011-08-29T19:23:01.038+01:00@ AFRICAN MALLU - നിയമപരമായ പ്രശ്നങ്ങൾ എന്ന് തന്നെ...@ AFRICAN MALLU - നിയമപരമായ പ്രശ്നങ്ങൾ എന്ന് തന്നെയാണ് പറയേണ്ടത്. അതാണ് ശരി. ഞാൻ നിരക്ഷരൻ ആണെന്ന് അറിയാമല്ലോ ? :) അതുകൊണ്ട് ഇങ്ങനെ ചില അബദ്ധങ്ങൾ എക്കാലത്തും പ്രതീക്ഷിക്കാം. ഞാനത് തിരുത്തി എഴുതുന്നു. ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-5991404335381699502011-08-29T18:18:25.395+01:002011-08-29T18:18:25.395+01:00പുസ്തകത്തിന്റെ ഉള്ളടക്കത്തെ പറ്റി സൂചന കിട്ടിയ സ്ത...പുസ്തകത്തിന്റെ ഉള്ളടക്കത്തെ പറ്റി സൂചന കിട്ടിയ സ്ത്ഥിതിയ്ക്ക് എപ്പോഴെങ്കിലും ഒരു വായന തരപ്പെടുത്തണമെന്ന് വിചാരിക്കുന്നു!അഥവാ അങ്ങനെ ആഗ്രഹിക്കുന്നു.വിവരം നൽകിയതിനു നന്ദി!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-31785739891026579882011-08-29T14:19:56.783+01:002011-08-29T14:19:56.783+01:00"തസ്കരന്" രണ്ടു വര്‍ഷം മുന്‍പ് വായിച്ചിട..."തസ്കരന്" രണ്ടു വര്‍ഷം മുന്‍പ് വായിച്ചിട്ടുണ്ട് ."കള്ളന് ബാക്കി എഴുതുമ്പോള്‍" ഇറങ്ങി എന്ന് ഇപ്പോളാണ് അറിഞ്ഞത് .പരിചയപ്പെടുത്തിയതിന് നന്ദി. പുസ്തകത്തില്‍ കള്ളന് പലയിടത്തും സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട് .പിന്നെ സ്വയം ഒരു ഹീറോ ഇമേജിലേക്ക് തന്നെ കൊണ്ട് വരുവാന്‍ ബോധപൂര്‍വമായ ശ്രമങ്ങളും കാണാം .പ്രത്യേകിച്ചും കര്‍ണാടകത്തിലെ സംഭവങ്ങളൊക്കെ വിശ്വസിക്കാന്‍ അല്പം പ്രയാസം തന്നെ .ഇതെല്ലം വ്യക്തിപരമായ അഭിപ്രയാണ്.എന്തൊക്കെയായാലും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് "തസ്കരന്" പ്രത്യേകിച്ചും കള്ളന്മാരുടെ മോടസ് ഒപ്പരന്ടെ മനസ്സിലാക്കുവാന്‍.പിന്നെ നിരക്ഷര് ഭായിയോട് ഒരു സംശയം . ഈ സാങ്കേതിക കാരണങ്ങളാല്‍ എന്നത് ഇന്ന് മലയാളത്തില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പദം ആയിരിക്കുന്നു .അതിനു തുടക്കം ഇട്ടതു ദൂരദര്ഷനാണെന്ന് തോന്നുന്നു ."ചില സാങ്കേതിക കാരണങ്ങളാല്‍ പരിപാടിയില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു"എന്നവര്‍ മണിക്കൂറുകളോളം എഴുതി കാണിക്കുമായിരുന്നു .അതിന്റെ യഥാര്‍ത്ഥ അര്‍ഥം "technical issues " എന്നല്ലേ .
ഇപ്പൊ ഇദാ ഇവിടേം " അവസാനം ചില സങ്കേതികതകളുടെ പേരിൽ കർണ്ണാടകത്തിലെ സ്വത്ത് മുഴുവൻ അയാൾക്ക് നഷ്ടപ്പെടുന്നു." ചില നിയമപരതയല്ലേ ശരി. ഒരു സംശയം ചോദിച്ച എന്നെ കില്ലല്ലേ .....African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-42950346301574727452011-08-29T14:11:34.260+01:002011-08-29T14:11:34.260+01:00അനാഗതശ്മശ്രു പറഞ്ഞ ചോരശാസ്ത്രം മനോഹരമായ ഒരു വായനതന...അനാഗതശ്മശ്രു പറഞ്ഞ ചോരശാസ്ത്രം മനോഹരമായ ഒരു വായനതന്നെ. എന്തോ തസ്കരന്റെ ഈ ആത്മകഥ പുസ്തകത്തിന് ഡീസി കൊടുത്ത പ്രചുരപ്രചാരത്തോട് അത്ര മതിപ്പില്ല. മറ്റൊന്നുംകൊണ്ടല്ല, ഇതേ പ്രചാരം അവര്‍ മറ്റുള്ള എല്ലാ എഴുത്തുകാര്‍ക്കും കൊടുത്തിരുന്നെങ്കില്‍ ഇതോട് എനിക്ക് ഒരു ഇഷ്ടക്കേട് തോന്നില്ലായിരുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-28793220316622405682011-08-29T13:20:41.444+01:002011-08-29T13:20:41.444+01:00എനിക്കറിയാവുന്ന,ഒരിക്കല്‍ കള്ളനായിരുന്ന മണിയന് പി...എനിക്കറിയാവുന്ന,ഒരിക്കല്‍ കള്ളനായിരുന്ന മണിയന് പിള്ള ആത്മകഥ എഴുതി തുടങ്ങിയപ്പോള്‍ തന്നെ ഉയര്‍ന്ന പോലീസുദ്യൊഗസ്ഥന്മാരുടെ ചങ്കിടിച്ചു തുടങ്ങി.ഒരുനാളങ്ങു പൊക്കി.മാധ്യമത്തിലെ എഴുത്തും നിന്നു.
അയാള്‍ മാന്യനായതിനാല്‍ ആരുടേയും പേര് വ്യക്തമാക്കിയില്ല. അല്ലായിരുന്നെങ്കില്‍ ചിലര്ടെ തനിനിറം കാണാമായിരുന്നു.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-86552871006640598912011-08-29T12:38:41.267+01:002011-08-29T12:38:41.267+01:00ഞാന്‍ വായിച്ചിരുന്നു ആദ്യ ഭാഗം... രണ്ടാമത്തെ പുസ്ത...ഞാന്‍ വായിച്ചിരുന്നു ആദ്യ ഭാഗം... രണ്ടാമത്തെ പുസ്തകം ഉണ്ടെന്നു അറിഞ്ഞത് ഇപ്പോഴാണ്.... പരിചയപെടുത്തലിന് നന്ദി മനോജ്....Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-38953460333551774732011-08-29T12:34:59.536+01:002011-08-29T12:34:59.536+01:00ഇനീപ്പോ നാട്ടീന്നു വരുത്തിക്കാം!
വായിക്കാതെ ത...ഇനീപ്പോ നാട്ടീന്നു വരുത്തിക്കാം!

വായിക്കാതെ തരമില്ലല്ലോ !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-3128952264748076502011-08-29T11:58:49.960+01:002011-08-29T11:58:49.960+01:00ഈ പരിചയ പെടുതലിനു നന്ദിഈ പരിചയ പെടുതലിനു നന്ദിദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-56986184956623736212011-08-29T11:15:06.452+01:002011-08-29T11:15:06.452+01:00ശോ നാട്ടില്‍ നിന്ന് മടങ്ങുന്നതിനു മുന്‍പ് ഇതുവായിക...ശോ നാട്ടില്‍ നിന്ന് മടങ്ങുന്നതിനു മുന്‍പ് ഇതുവായിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ആ പുസ്തകം കൂടി വാങ്ങാരുന്നു. ഇനി പോകുമ്പോള്‍ വാങ്ങിയിരിയ്ക്കും. നല്ല കുറെ പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് ഒരു പോസ്റ്റാക്കാമോ.. (അങ്ങനെ വല്ല പോസ്റ്റുമുണ്ടെങ്കില്‍ ലിങ്കിയായും മതി )kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-46110860816371820012011-08-29T11:11:56.601+01:002011-08-29T11:11:56.601+01:00@ അനാഗതശ്മശ്രു - ചോരശാസ്ത്രം തപ്പിയെടുത്തു. അടുത്ത...@ അനാഗതശ്മശ്രു - ചോരശാസ്ത്രം തപ്പിയെടുത്തു. അടുത്ത വായന അതുതന്നെ ആയിക്കളയാം.

@ പ്രയാൺ - അൿബർ കക്കട്ടിലിന്റെ ലേഖനങ്ങളിലെവിടെയോ ആണെന്ന് തോന്നുന്നു, ഒരു കള്ളനെപ്പറ്റി വായിച്ചത് ഓർക്കുന്നു. അദ്ദേഹത്തിന്റെ മാതാവ് അടുക്കള ഇറയത്ത് വന്നിരിക്കുന്ന കള്ളനോട് പറയുമായിരുന്നു.

“ എടാ *നാരായണാ നീ അവിടിരിക്കുന്ന പാത്രമൊന്നും എടുത്തോണ്ട് പോകരുത് കേട്ടോ ? ഒക്കെ എനിക്കാവശ്യമുള്ളതാ”

“ അത് പിന്നെ എനിക്കറിയരുതോ. ഞാനതൊന്നും എടുക്കില്ലെന്ന് അറിയില്ലേ? “ എന്ന് കള്ളന്റെ മറുപടി.

നമുക്കിടയിൽ ജീവിക്കുന്ന, മറ്റ് നിവൃത്തി ഇല്ലാത്തതുകൊണ്ടും അൽപ്പസ്വൽപ്പം തെമ്മാടിത്തരം കൈയ്യിലുള്ളതുകൊണ്ടും മോഷ്ടിക്കാനിറങ്ങുന്ന, അതേ സമയം നമുക്ക് പേടിയില്ലാത്തതുമായ ഒരുപാട് അയ്യോപാവം കള്ളന്മാരുണ്ടായിരുന്നു ഗ്രാമങ്ങളിൽ. ഇന്നിപ്പോൾ ഗ്രാമങ്ങൾ ഇല്ലല്ലോ പിന്നെങ്ങനാ അത്തരം കള്ളന്മാർ ഉണ്ടാകുന്നത് ? ഇന്ന് മാന്യതയുടെ മുഖം മൂടി അണിഞ്ഞ പെരുങ്കള്ളന്മാരുടെ കാലമാണ്.

*ശരിയായ പേരല്ല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-70137148324415739862011-08-29T10:42:11.506+01:002011-08-29T10:42:11.506+01:00ഇടക്കിടെ തറവാട്ടിലെ നാലിറയത്തുകൂടെ ഇറങ്ങിവന്ന് ഒന്...ഇടക്കിടെ തറവാട്ടിലെ നാലിറയത്തുകൂടെ ഇറങ്ങിവന്ന് ഒന്നും കക്കാതെ വെറുതെ വാതില്‍തുറന്ന് ഇറങ്ങിപ്പോയിരുന്ന സ്ഥലത്തെ ഒരു പേരുകേട്ടൊരു കള്ളനുണ്ടായിരുന്നു.ഞങ്ങള്‍ കുട്ടികളെ ഉറക്കാന്‍ ഉപയോഗിച്ച കള്ളക്കഥയാണോന്നറിയില്ല കുട്ടിക്കാലത്ത് അയാളെ പേടിച്ച് ഒരുപാടുറക്കം പോയിട്ടുണ്ട്.പിന്നീട് അയാളുടെ കുസൃതിയാലോചിച്ച് കുറെ ചിരിച്ചിട്ടുമുണ്ട്. അതോര്‍മ്മവന്നു..:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-36165608756031533652011-08-29T09:57:44.271+01:002011-08-29T09:57:44.271+01:00@ മുരളി മേനോന് (Murali K Menon) - സമ്മതിച്ചു മാഷേ...@ മുരളി മേനോന് (Murali K Menon) - സമ്മതിച്ചു മാഷേ... :) 2007 മുതൽ ആ അക്ഷരപ്പിശക് അവിടെ കിടന്നിട്ട് ആരും കണ്ടുപിടിച്ചില്ല എന്നത് അതിശയം തന്നെ. ഇപ്പോൾ തിരുത്തിയിട്ടുണ്ട്. അത് കണ്ട് പിടിച്ച് തന്നതിന് പ്രത്യേകം നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-44767479501439431682011-08-29T09:49:56.679+01:002011-08-29T09:49:56.679+01:00വിവരണം കൊള്ളാം...ഇത്തരം അനുഭവങ്ങൾ വിരളമല്ലേ..........വിവരണം കൊള്ളാം...ഇത്തരം അനുഭവങ്ങൾ വിരളമല്ലേ.......ഒരിയ്ക്കൽ കള്ളക്കുറിശ്ശി എന്നൊരു തമിഴ്നാട്ടിലെ കള്ളന്മാരുടെ ഗ്രാമത്തിൽ നിന്ന് വന്ന ഒരു എഞ്ചിനീയറെ ഞാൻ പരിചയപെട്ടിട്ടുണ്ട്.മോഷണം അഭിമനാമായി കൊണ്ട് നടക്കുന്ന വിചിത്രമായ ഗ്രാമം..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.com