tag:blogger.com,1999:blog-2386276041029002859.post6969008442470425031..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: വിളപ്പിൽശാലകൾ ഒഴിവാക്കാൻനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger51125tag:blogger.com,1999:blog-2386276041029002859.post-64864849268521102512012-10-18T02:24:53.921+01:002012-10-18T02:24:53.921+01:00മാലിന്യസംസ്ക്കരണ വിഷയത്തിൽ കൊടുങ്ങലൂർ പ്ലാന്റ് എന്‍...മാലിന്യസംസ്ക്കരണ വിഷയത്തിൽ കൊടുങ്ങലൂർ പ്ലാന്റ് എന്നൊരു മാതൃക നമുക്ക് മുന്നിലുണ്ട്. അധികാരികൾ അത് കണ്ടില്ലെന്ന് നടിച്ച് കൂടുതൽ വിളപ്പിൽശാലകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കൊടുങ്ങല്ലൂർ പ്ലാന്റിനെപ്പറ്റി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-34999557541236847952012-03-01T16:00:53.453+00:002012-03-01T16:00:53.453+00:00കൌമുദിയുടെ ലിങ്ക് ഷെയർ ചെയ്തതിന് നന്ദി ശൈലേഷ്. ശ്ര...കൌമുദിയുടെ ലിങ്ക് ഷെയർ ചെയ്തതിന് നന്ദി ശൈലേഷ്. ശ്രീലതാ പിള്ള ഇടയ്ക്കിടയ്ക്ക് എന്റെയീ ബ്ലോഗ് വായിച്ച് കമന്റൊക്കെ ഇടാറുണ്ട്. അക്കൂട്ടത്തിൽ വിളപ്പിൽശാല ലേഖനവും കണ്ടുകാണും.

ശൈലേഷിന്റെ നാക്ക് പൊന്നാകട്ടെ :) എന്നാപ്പിന്നെ എനിക്കീ എണ്ണപ്പാടത്തെ പൊരിവെയിലിൽ നിന്ന് രക്ഷപ്പെടാമല്ലോ ? :) വായനയ്ക്കും അഭിപ്രായത്തിനും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-27363096910887808892012-03-01T14:37:05.241+00:002012-03-01T14:37:05.241+00:00മനോജിന്റെ ബ്ലോഗ് കൌമുദി വാരികയില്‍ പരാമര്ശിച്ചിര...മനോജിന്റെ ബ്ലോഗ് കൌമുദി വാരികയില്‍ പരാമര്‍ശിച്ചിരിക്കുന്നു; ലിങ്ക് കാണുക http://goo.gl/mByjN (ആദ്യ കോളം അവസാന വരി). താമസിയാതെ താങ്കളുടെ ഒരു സ്ഥിരം കോളം ഏതെങ്കിലും ഒരു മുന്‍നിര ആനുകാലികത്തില്‍ വന്നു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ആശംസകള്‍
ശൈലേഷ്
പിന്നെ, സമയം കിട്ടുമ്പോള്‍ താങ്കളുടെ പഴയ പോസ്റ്റുകള്‍ ഓരോന്നായി വായിക്കാറുണ്ട്. എല്ലാം കഴമ്പുള്ള കാര്യങ്ങള്‍. നന്ദി.ശൈലേഷ്http://www.google.co.uknoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-47137033920385030922012-02-29T17:01:30.628+00:002012-02-29T17:01:30.628+00:00ക്രെഡായി പദ്ധതി പലയിടങ്ങളിലും വൻവിജയം - 29 ഫെബ്രു...ക്രെഡായി പദ്ധതി പലയിടങ്ങളിലും വൻവിജയം - 29 ഫെബ്രുവരി 2012 ദീപിക വാർത്ത, ലേഖനത്തിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. റൈറ്റ് ക്ലിക്ക് ചെയ്ത് മറ്റൊരു വിൻഡോയിൽ തുറന്നാൽ വലുതാക്കി വായിക്കാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-79740542351130443732012-02-27T05:16:58.829+00:002012-02-27T05:16:58.829+00:00ഇതിന് തത്തുല്യമായ ഒരു മാലിന്യസംസ്ക്കരണപരിപാടി ഒരു ...ഇതിന് തത്തുല്യമായ ഒരു മാലിന്യസംസ്ക്കരണപരിപാടി ഒരു ഹൌസിങ്ങ് കോളനിയിൽ നടപ്പാക്കുന്നത് ഇന്ന് രാവിലെ മനോരമ ചാനലിൽ കാണിച്ചു. ഇനിയും കാണിക്കുമായിരിക്കും. ആ മാർഗ്ഗത്തിനും ചിലവ് 1500 രൂപ തന്നെ. ജനങ്ങൾ സ്വയം കുറേക്കാര്യങ്ങൾ എറ്റെടുക്കുന്നുണ്ടെന്ന് വേണം മനസ്സിലാക്കാൻ. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രോത്സാഹനവും ബോധവൽക്കരണവും കൂടെ ആയാൽ കാര്യങ്ങൾ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-68267543526555816222012-02-25T06:39:04.564+00:002012-02-25T06:39:04.564+00:00ഈ മാസം ആദ്യവാരത്തില്‍ ഞാന്‍ കൂടംകുളം അണുവൈദ്യുതനില...ഈ മാസം ആദ്യവാരത്തില്‍ ഞാന്‍ കൂടംകുളം അണുവൈദ്യുതനിലയത്തിന്റെ പാര്‍പ്പിട സമുച്ചയത്തില്‍ പോയിരുന്നു. ആ കോളനിയിലെ എല്ലാ ജൈവമാലിന്യങ്ങളും താങ്കള്‍ പറഞ്ഞതുപോലെ ജൈവവളമായി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. അവിടെ ആ പ്രക്രിയയ്ക്കുപയോഗിക്കുന്നത് താങ്കള്‍ കമെന്റില്‍ പറഞ്ഞ പുഴുക്കളെത്തന്നെയാണ്!

ജൈവമാലിന്യം തീര്‍ച്ചയായും വ്യക്തികളുടേയും അയല്‍ക്കൂട്ടങ്ങളുടേയും തലത്തില്‍ത്തന്നെ പരിഹരിക്കാവുന്നതേയുള്ളൂ എന്നത് ശരിതന്നെ. പക്ഷേ പ്ലാസ്റ്റിക് പോലുള്ള non-biodegradable വസ്തുക്കളും toxic materialsഉം അതിലും വലിയ പ്രശ്നമാണ്. Recycle ചെയ്യാന്‍ പറ്റാത്ത പ്ലാസ്റ്റിക്കുകള്‍ നിരോധിക്കണം. ബാറ്ററി, പെയിന്റ്, household chemicals തുടങ്ങിയവ സുരക്ഷിതമായി സംസ്കരിക്കാന്‍ സംസ്ഥാനതലത്തില്‍ സംവിധാനമുണ്ടാകണം.

'തോല്ക്കപ്പെടുന്നത്' എന്നൊരു പ്രയോഗം ലേഖനത്തില്‍ കാണുന്നു. 'തോല്‍ക്കുന്നത്' എന്നോ 'തോല്പ്പിക്കപ്പെടുന്നത്' എന്നോ പറയുന്നതാകും കുറച്ചുകൂടി ഭംഗി, എന്നു തോന്നുന്നു.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-43005130416966184112012-02-22T02:30:08.265+00:002012-02-22T02:30:08.265+00:00@ ഉഷശ്രീ (കിലുക്കാംപെട്ടി) - ആവുന്നത് പോലെയൊക്കെ പ...@ ഉഷശ്രീ (കിലുക്കാംപെട്ടി) - ആവുന്നത് പോലെയൊക്കെ പോസ്റ്റുകൾ ഇട്ടും അല്ലാതെയുമൊക്കെ ചെയ്യാൻ ശ്രമിക്കാം. പോസ്റ്റുകൾ ഇടുമ്പോൾ മെയിൽ വഴി ആരേയും അറിയിക്കുന്ന പതിവ് ഇല്ല. താങ്കളെപ്പോലെ ചില ആവശ്യപ്പെട്ടിരുന്നെങ്കിലും അങ്ങനെ ആവശ്യമുള്ളവരുടെ മെയിൽ ഐഡികൾ ശേഖരിച്ച് വെക്കുന്നതിൽ പരാജയപ്പെട്ടു. നോക്കട്ടെ ഇനി ചെയ്യാൻ പറ്റുമോ എന്ന്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-91016926758632437822012-02-22T02:05:54.863+00:002012-02-22T02:05:54.863+00:00ബോധവൽക്കരണം .... അതുമാത്രമാണ് ഇതിനെല്ലാം ഒരു പരിഹാ...ബോധവൽക്കരണം .... അതുമാത്രമാണ് ഇതിനെല്ലാം ഒരു പരിഹാരം.അതിനുവേണ്ടി നമ്മുടെ ബൂലോകത്തിന് എന്തുചെയ്യാൻ പറ്റും എന്ന് ആലോചിച്ച് ഒരു നല്ല ലേഖനം എഴുതണേ.

ഓ:ടോ: പുതിയ പോസ്റ്റുകൾ ഇടുമ്പോൾ അറിയിക്കണേ. ബൂലോകം തപ്പി നടന്നു വരുമ്പോഴേക്കും പലപ്പോഴും വളരെ വൈകുന്നു.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-31865236278695243232012-02-22T01:54:17.793+00:002012-02-22T01:54:17.793+00:00ഭൂലോകത്തിലെ ഏറ്റവും നല്ല എഴുത്തുകാരാ...ഒരുപാടൊരുപാ...ഭൂലോകത്തിലെ ഏറ്റവും നല്ല എഴുത്തുകാരാ...ഒരുപാടൊരുപാടൊരുപാാാാാാാാട് അഭിനന്ദങ്ങൾ.

വളരെ നല്ല ഒരു ലേഖനം.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-44801219686416941382012-02-21T18:36:18.107+00:002012-02-21T18:36:18.107+00:00വിളപ്പില്‍ ശാലയ്ക്ക് എല്ലാ ആശംസകളും...
എന്റെ പ്...വിളപ്പില്‍ ശാലയ്ക്ക് എല്ലാ ആശംസകളും...

എന്റെ പ്രിയപ്പെട്ട സുഹൃത്തിനു സൂപ്പര്‍

ബ്ലോഗ്ഗര്‍ അവാര്‍ഡിന് അഭിനന്ദനങ്ങളും.....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-18583055781979507592012-02-21T14:33:23.109+00:002012-02-21T14:33:23.109+00:00@ P V Ariel - നിരുപദ്രവകരവും, തെറിവിളി ഇല്ലാത്തതുമ...@ P V Ariel - നിരുപദ്രവകരവും, തെറിവിളി ഇല്ലാത്തതുമായ ഒരു കമന്റുകളും ഇതുവരെ കരിച്ചിട്ടില്ല. അതിന്റെ ആവശ്യമില്ലല്ലോ ? അങ്ങനൊരു കമന്റ് വായിച്ചതായി ഞാനും ഓർക്കുന്നുണ്ട്. പക്ഷെ ഏത് ബ്ലോഗിൽ, ഏത് പോസ്റ്റിൽ , അതോ ഫേസ്ബുക്കിലോ എന്നൊന്നും ഓർമ്മയില്ല. എന്തായാലും താങ്കൾ വന്ന് പറഞ്ഞതുകൊണ്ട് ഞാൻ സ്പാം കമന്റുകളിൽ ഒക്കെ കയറിത്തപ്പി. അവിടെയൊന്നും ഇല്ല. എന്താണാവോ സംഭവിച്ചത്. പലപ്പോഴും കമന്റുകൾ മെയിൽ വഴി വായിക്കും എന്നതല്ലാതെ പോസ്റ്റിനടിയിൽ വന്നോ എന്ന് നോക്കാറില്ല :(നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-29453220353001366992012-02-21T14:13:22.183+00:002012-02-21T14:13:22.183+00:00Maahe, njaan ivide oru kamantu postiyirunnathu kaa...Maahe, njaan ivide oru kamantu postiyirunnathu kaanaanillallo mashe, karichukalanjo atho urukkikkalanjo, ormma shariyaanenkil, iruvarum kaaril nilkkukayou atho irikkukayo enno matto aayrirunnu
yenthaayaalum santhosham ithenkilum ivide veezhumennu thonnunnu
Yathra thudaruka
Oppam Yezhuthum
P VPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-73066659820118472362012-02-21T07:39:45.386+00:002012-02-21T07:39:45.386+00:00വളരെ നല്ല കുറിപ്പ്....ഇത് പക്ഷെ സര്‍ക്കാര്‍ ചിലവില...വളരെ നല്ല കുറിപ്പ്....ഇത് പക്ഷെ സര്‍ക്കാര്‍ ചിലവില്‍ കൊടുത്താല്‍ നമ്മുടെ നാട്ടിലെ ആളുകള്‍ക്ക് ഒരു വിലയും കാണില്ല..ബോധാവല്ക്കരിച് അവര്‍ തന്നെ വാങ്ങണം എന്നാലെ അവര്‍ അതിന്റെ ആവശ്യവും വിലയും മനസിലാകൂ ..പിന്നെ മാലിന്യം ഇങ്ങിനെ കുമിഞ്ഞു കൂടുന്നത് നമ്മുടെ വീട് മാത്രം ശുചിയായി ഇരുന്നാല്‍ മതിയെന്ന ചിന്തയില്‍ നിന്നാണ് എന്നാണു എനിക്ക് തോന്നുന്നത്..കാരണം എന്റെ ചെറുപ്പം മുതല്‍ ഞാന്‍ കണ്ടിട്ടുള്ള ഒരു പ്രവൃത്തിയാണ് വീടൊക്കെ തുടച്ചു വൃത്തിയാക്കുന്ന ആളുകള്‍ സ്വന്തം വീട്ടു പരിസരം പോലും വൃത്തിയാക്കാന്‍ മടിക്കുന്നത്..മുന്‍പ് സ്വന്തം സ്ഥലത്തു വലിചെരിഞ്ഞിരുന്നത് ഇപോ ഇങ്ങിനെ ചെയ്യുന്നു..പലരും വൃത്തിയെ കുറിച്ച് പറയുമ്പോഴും അത അവരുടെ വീട്ടില്‍ മാത്രം മതിയെന്നുള്ള ചിന്തയാനെണ്ണ് അനുഭവത്തില്‍ നിന്ന് മനസിലായിട്ടുണ്ട്..ഇവിടെ ദുബായില്‍ വേസ്റ്റ് ബിന്‍ ഇല്ലാത്ത ബില്ടിങ്ങുകളുടെ റൂമിനു മുന്പില് വേസ്റ്റ് കാണുമ്പോള്‍ അങ്ങിനെയാണ് എനിക്ക് തോന്നുക ...അതും മിക്കവാറും മലയാളികള്‍ തന്നെയാണ്..സബിത..noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-35697451847856467722012-02-20T17:32:37.436+00:002012-02-20T17:32:37.436+00:00അഭിനന്ദനം.. സൂപ്പർ ബ്ലോഗർ അവാർഡിന്..!!അഭിനന്ദനം.. സൂപ്പർ ബ്ലോഗർ അവാർഡിന്..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-35105678489440606112012-02-20T03:41:56.192+00:002012-02-20T03:41:56.192+00:00Manojetta congrats for super blogger avard......!Manojetta congrats for super blogger avard......!vygahttps://www.blogger.com/profile/18031255839170285137noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-35666324310310946002012-02-20T03:41:40.399+00:002012-02-20T03:41:40.399+00:00Manojetta congrats for super blogger avard......!Manojetta congrats for super blogger avard......!vygahttps://www.blogger.com/profile/18031255839170285137noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-7937582767771432982012-02-19T10:42:24.301+00:002012-02-19T10:42:24.301+00:00സമരസമിതി ജയിച്ചാലും ഭരണകൂടം ജയിച്ചാലും ഒരു വശത്ത് ...സമരസമിതി ജയിച്ചാലും ഭരണകൂടം ജയിച്ചാലും ഒരു വശത്ത് തോൽക്കപ്പെടുന്നത് ജനങ്ങൾ തന്നെയാണ്. ഒന്നുകിൽ വിളപ്പിൽശാലയിലെ ജനങ്ങൾ, അല്ലെങ്കിൽ തിരുവനന്തപുരം നഗരത്തിലെ ജനങ്ങൾ.

ഈ ഭരണകൂടത്തിന്റെ കൂതറാട്ടത്തിൽ തോൽക്കപ്പെടുന്നത് വിളപ്പിൽശാലയിലേയോ തിരുവനന്തപുരത്തേയോ ജനങ്ങൾ മാത്രമല്ല. നമ്മൾ ഈ കൊച്ച് കേരളത്തിൽ ജീവിക്കുന്ന എല്ലാ മനുഷ്യരുമാണ്. അതൊക്കെ എന്ന് എല്ലാർക്കും മനസ്സിലാവും ആവോ ? ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-37623994278195343452012-02-18T07:53:48.750+00:002012-02-18T07:53:48.750+00:00ബൂലോഗം ഓണ്‍ ലൈന്‍ 2011ലെ സൂപ്പര്‍ ബ്ലോഗര്‍ വിജയം
ന...ബൂലോഗം ഓണ്‍ ലൈന്‍ 2011ലെ സൂപ്പര്‍ ബ്ലോഗര്‍ വിജയം
നേടിയതിന് ഹൃദയംനിറഞ്ഞ ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-45247195243783694002012-02-18T07:45:34.736+00:002012-02-18T07:45:34.736+00:00വളരെ ചിട്ടയായി അവതരിപ്പിച്ച ലേഖനം. എനിക്ക് തോന്നുന...വളരെ ചിട്ടയായി അവതരിപ്പിച്ച ലേഖനം. എനിക്ക് തോന്നുന്നത് 1500 രൂപ സംഘടിപ്പിക്കാന്‍ കഴിയാത്തതല്ല നമ്മുടെ പ്രശ്നം. മലയാളിയുടെ ശുചിത്വ ബോധം തന്റെ കോംബൌണ്ടിനുള്ളില്‍ മാത്രം ഒതുങ്ങുന്നതാണ് എന്നതാണ്. മാലിന്യങ്ങളെ തന്റെ പടി കടത്തി വിട്ടാല്‍ എല്ലാം ഭംഗിയായി എന്ന് കരുതുന്നവന് ആണ് മലയാളി. അടിസ്ഥാന വിചാരങ്ങളില്‍ മാറ്റം വരാന്‍ എത്ര തരം പനികളാല്‍ ആശുപത്രികള്‍ ഇനിയും നിറയണം എന്നതാണ് ചോദ്യം.
ബൂലോകം ഓണ്‍ ലൈന്‍ 2011 ലെ സൂപ്പര്‍ ബ്ലോഗര്‍ വിജയം നേടിയതിനു ആശംസകള്‍...Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-12264429580444489692012-02-18T05:38:27.283+00:002012-02-18T05:38:27.283+00:00ബൂലോകം ഓണ്‍ ലൈന്‍ 2011 ലെ സൂപ്പര്‍ ബ്ലോഗര്‍ വിജയം ...ബൂലോകം ഓണ്‍ ലൈന്‍ 2011 ലെ സൂപ്പര്‍ ബ്ലോഗര്‍ വിജയം നേടിയതിനു അകമഴിഞ്ഞ ആശംസകള്‍... ഇനിയും ഞങ്ങൾ കാത്തിരിക്കുന്നൂ...നല്ല എഴുത്തുകൾക്കായി.....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-39535317559952036732012-02-18T05:27:33.989+00:002012-02-18T05:27:33.989+00:00നിരക്ഷരൻ സർ, സൂപ്പർ ബ്ലോഗർ അവാർഡ് ശരിക്കും അർഹിച്ച...നിരക്ഷരൻ സർ, സൂപ്പർ ബ്ലോഗർ അവാർഡ് ശരിക്കും അർഹിച്ച കൈകളിലേക്ക് തന്നെ... അഭിനന്ദനങ്ങൾ!!! ഇനിയുമിനിയും ഈ യാത്ര തുടരട്ടേ...നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-91414934185785520482012-02-17T23:52:46.694+00:002012-02-17T23:52:46.694+00:00മാലിന്യങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടുന്ന മലയാളിക്ക...മാലിന്യങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടുന്ന മലയാളിക്ക് പരീക്ഷിക്കാവുന്ന നല്ലൊരു മാര്‍ഗമായി തോന്നി, കുറച്ചു മുമ്പ് മനോരമ പത്രത്തില്‍ വീട്ടു മാലിന്യങ്ങളില്‍ നിന്നും ഗ്യാസ് ഉല്പാദിപ്പിക്കുന്ന ബയോ ഗ്യാസ് പ്ലാന്റിനെ കുറിച്ച് വന്ന ഒരു ഫീച്ചര്‍ വായിച്ചതോര്‍ക്കുന്നു. നഗര മാലിന്യങ്ങള്‍ കൂടി ഗ്രാമീണ ജനത പേറണമെന്നു കല്പ്പിക്കപ്പെടുമ്പോള് ഈ പോസ്റ്റിനു സാമൂഹ്യ പ്രസക്തി കൂടിയുണ്ട് നന്ദി...അതോടൊപ്പം സൂപ്പര്‍ ബ്ലോഗര്‍ 2011 നേട്ടത്തിന് അഭിനന്ദനങ്ങളുംഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-10021561981368172152012-02-17T15:56:44.368+00:002012-02-17T15:56:44.368+00:00ബൂലോലം ഡോട്ട് കോം സൂപ്പർ ബ്ലോഗർ 2011-ന് അഭിനന്ദന...ബൂലോലം ഡോട്ട് കോം സൂപ്പർ ബ്ലോഗർ 2011-ന് അഭിനന്ദനങ്ങൾ!(അഭിനന്ദിച്ച് എന്റെ ബ്ലോഗിൽ ഒരു പോസ്റ്റ് ഇട്ടിട്ടുമുണ്ട്) മലിന്യസംസ്കരണം സംബന്ധിച്ച ഈ പോസ്റ്റും ഇഷ്ടമായി. നഗരമാലിന്യങ്ങൾ ഗ്രാമങ്ങൾ ചുമക്കണമെന്നുള്ളത് നീതിയല്ല. തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങൾ എന്റെ ഗ്രാമമായ തട്ടത്തുമലയിൽ നിക്ഷേപിക്കുന്ന കാര്യം എനിക്ക് ആലോചിക്കാൻ കൂടി വയ്യ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-27429261124721832472012-02-17T12:59:07.867+00:002012-02-17T12:59:07.867+00:00ബൂലോകം ഓണ്‍ ലൈന്‍ 2011 ലെ സൂപ്പര്‍ ബ്ലോഗര്‍ വിജയം ...ബൂലോകം ഓണ്‍ ലൈന്‍ 2011 ലെ സൂപ്പര്‍ ബ്ലോഗര്‍ വിജയം നേടിയതിനു അകമഴിഞ്ഞ ആശംസകള്‍ :)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-88400444843599541532012-02-17T09:16:04.783+00:002012-02-17T09:16:04.783+00:00സൂപ്പര്‍ ബ്ലോഗര്‍ക്ക് അഭിനന്ദനങ്ങള്‍..
ഈ അവാര്...സൂപ്പര്‍ ബ്ലോഗര്‍ക്ക് അഭിനന്ദനങ്ങള്‍..
ഈ അവാര്‍ഡ് അര്‍ഹതപ്പെട്ടത് തന്നെ...

വില്ലേജ് മാന്‍Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.com