tag:blogger.com,1999:blog-2386276041029002859.post6620979303854316452..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ഒരു വലിയ സല്യൂട്ട്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger35125tag:blogger.com,1999:blog-2386276041029002859.post-19838372659701464392011-07-22T19:07:23.080+01:002011-07-22T19:07:23.080+01:00എന്റെ ആരോഗ്യത്തിനു താങ്ങാന്‍ കഴിയുന്ന ഏറ്റവും വലിയ...എന്റെ ആരോഗ്യത്തിനു താങ്ങാന്‍ കഴിയുന്ന ഏറ്റവും വലിയ സല്യൂട്ട്അനില്ഫില് (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-76438391663604929082011-07-17T16:07:41.229+01:002011-07-17T16:07:41.229+01:00ഇത്രയും നല്ലൊരു സ്മരണികയ്ക്ക് പിന്നിൽ പ്രവർത്തിച്ച...ഇത്രയും നല്ലൊരു സ്മരണികയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-2177252157180259012011-07-06T14:57:45.978+01:002011-07-06T14:57:45.978+01:00എഴുതിയതു് അച്ചടിക്കപ്പെട്ടതിന്റെ മുഖം മൂടിയില്ലാത്...എഴുതിയതു് അച്ചടിക്കപ്പെട്ടതിന്റെ മുഖം മൂടിയില്ലാത്ത
തുറന്ന എഴുത്തിനു് ഒരു സല്യൂട്ടു്.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-15206868745638534262011-07-05T16:59:08.110+01:002011-07-05T16:59:08.110+01:00ഈ കൂട്ടായ്മക്ക് എന്റെയും ഒരു സല്യൂട്ട്...ഈ കൂട്ടായ്മക്ക് എന്റെയും ഒരു സല്യൂട്ട്...Pinkuhttps://www.blogger.com/profile/09402661321310965641noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-81842935669362783892011-07-05T14:10:03.798+01:002011-07-05T14:10:03.798+01:00congrats..congrats..ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-84393394711045370022011-07-03T17:50:45.867+01:002011-07-03T17:50:45.867+01:00എന്ത് പറ്റി കമന്റ് moderation ഒക്കെ ഇടാന്‍ ?എന്ത് പറ്റി കമന്റ് moderation ഒക്കെ ഇടാന്‍ ?Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-18344190818823390272011-07-03T17:49:40.780+01:002011-07-03T17:49:40.780+01:00എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ... എന്നാണല്...എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ... എന്നാണല്ലോ! ;)

ഇങ്ങനെ ഒരു സോവനീറിനെ കുറിച്ചറിയില്ലെങ്കിലും, ഇപ്പോള്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ വകയും ഒരു സല്യൂട്ട് കൊടുക്കണമെന്ന് തോന്നുന്നു.Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-67020286678846908922011-07-03T08:09:44.673+01:002011-07-03T08:09:44.673+01:00എന്റെ വകയായും ഒരു സല്യൂട്ട്എന്റെ വകയായും ഒരു സല്യൂട്ട്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-58212381551393403682011-07-02T20:35:25.885+01:002011-07-02T20:35:25.885+01:00സാധാരണ ഒരു പുസ്തകം പ്രസാധനം ചെയ്യുന്നതിൽനിന്നെത്രെ...സാധാരണ ഒരു പുസ്തകം പ്രസാധനം ചെയ്യുന്നതിൽനിന്നെത്രെയോ വ്യത്യസ്തമാൺ അനന്തമായി പരന്ന് കിടക്കുന്ന മലയാളം "ഭൂലോഗത്തു"നിന്നൊരു പുസ്തകം ജനിപ്പിച്ചെടുക്കുന്നത്. വർഷങ്ങളായി വായിക്കുന്ന ഒട്ടനവധി ബ്ളോഗുകളിൽ മികച്ചതിൽ മികച്ചതിനെ വേർതിരിക്കാനാവാതെ കുഴങ്ങുന്ന വായനക്കാർക്ക് ഒരമൂല്യ നിധിയായിരിക്കട്ടെ ഈ സുവനീർ. എല്ലാ ഭാവുകങ്ങളും.ചീരാമുളക്http://cheeramulak.blogspot.com/noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-84773872585729776022011-07-02T20:18:54.858+01:002011-07-02T20:18:54.858+01:00മനോജ്,
എന്റെ ബ്ളോഗിൽ‘ കാരുണ്യത്തിന്റെ കാണാപ്പുറങ്ങ...മനോജ്,
എന്റെ ബ്ളോഗിൽ‘ കാരുണ്യത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന ഒരു പോസ്റ്റുണ്ട്. അതൊന്നു നോക്കുക.ASOKAN T UNNIhttps://www.blogger.com/profile/13384260698654970396noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-7983072185481336552011-07-02T20:16:59.799+01:002011-07-02T20:16:59.799+01:00മനോജ്,
എന്റെ ബ്ളോഗിൽ‘ കാരുണ്യത്തിന്റെ കാണാപ്പുറങ്ങ...മനോജ്,
എന്റെ ബ്ളോഗിൽ‘ കാരുണ്യത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന ഒരു പോസ്റ്റുണ്ട്. അതൊന്നു നോക്കുക.ASOKAN T UNNIhttps://www.blogger.com/profile/13384260698654970396noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-49837023874707673392011-07-02T06:17:54.571+01:002011-07-02T06:17:54.571+01:00അക്ഷര കേരളത്തിന്റെ സൈബര്‍ സ്പര്‍ശത്തിനു എന്റെയും ...അക്ഷര കേരളത്തിന്റെ സൈബര്‍ സ്പര്‍ശത്തിനു എന്റെയും ഒരു ബിഗ് സല്യൂട്ട്vygahttps://www.blogger.com/profile/18031255839170285137noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-57409173181708081342011-06-30T18:00:21.511+01:002011-06-30T18:00:21.511+01:00മനോജിനും മറ്റ് എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ഒരു...മനോജിനും മറ്റ് എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ഒരു പഴയകാല പ്രസിഡന്റ് സ്കൗട്ടിന്റെ സല്യൂട്ട്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-19159433340562373872011-06-29T23:37:35.533+01:002011-06-29T23:37:35.533+01:00എന്റെയും ഒരു വലിയ സല്യൂട്ട്...എന്റെയും ഒരു വലിയ സല്യൂട്ട്...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-82139144726264122802011-06-28T16:58:06.651+01:002011-06-28T16:58:06.651+01:00അർപ്പണമനോഭാവത്തോടെയുള്ള നല്ല അദ്ധ്വാനം ഈ സൊവനീർ ഇറ...അർപ്പണമനോഭാവത്തോടെയുള്ള നല്ല അദ്ധ്വാനം ഈ സൊവനീർ ഇറക്കുന്ന കാര്യത്തിന്റെ ആലോചന മുതൽ ഇത് പുസ്തകരൂപത്തിലായി ആളുകളുടെ മുന്നിൽ എത്തിക്കാൻ ഇപ്പോൾ നടക്കുന്ന പ്രവർത്തനം വരെ എല്ലാറ്റിനും പിന്നിൽ അർപ്പണമനോഭാവത്തോടെയുള്ള നല്ല അദ്ധ്വാനം നടന്നിട്ടുണ്ട്. പലരും പരസ്പരം കാണാതെയാണ് ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തത് എന്നു കൂടി ഓർക്കുമ്പോൾ അതിശയകരവും ഒപ്പം ആവേശകരവും തന്നെ!നിരക്ഷർജി സന്തോഷിക്കുമ്പോലെ എനികുമുണ്ട് മറ്റൊരു സന്തോഷം. എന്റെ ഒരു കുഞ്ഞിക്കവിത അതിനുള്ളിൽ ഒരു ഓരം പറ്റി കിടപ്പുണ്ട്. ഒരുപാട് ബ്ലോഗ്ഗർമാരുടെ സൃഷ്ടികൾ ആവാഹിച്ച് അച്ചടി മഷിപുരട്ടി ഈ പുസ്തകത്തിൽ ഇടാൻ കഴിഞ്ഞത് വലിയ കാര്യം തന്നെ. ഇനിയും ഇതുപോലെയുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടത്താൻ ബൂലോകത്തിനു കഴിയട്ടെ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-22047482680612120582011-06-26T18:58:18.742+01:002011-06-26T18:58:18.742+01:00ഈ പുസ്തകം കണ്ടിട്ടോ വായിച്ചിട്ടോ ഇല്ല..വായിക്കാതെ ...ഈ പുസ്തകം കണ്ടിട്ടോ വായിച്ചിട്ടോ ഇല്ല..വായിക്കാതെ നിരൂപിക്കുമോ..?കേട്ടുകേള്‍വിയില്ല...എങ്കിലും ഈ സോവനീറിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും എന്റെയും ഒരു വലിയ സല്യൂട്ട്.........ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-90162440851844331242011-06-26T11:08:43.512+01:002011-06-26T11:08:43.512+01:00:):)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-17182489821460529252011-06-25T15:44:41.468+01:002011-06-25T15:44:41.468+01:00നമുക്ക് അഭിമാനിക്കാം.
ഇതൊരു തുടക്കം മാത്രം.
എഴുത...നമുക്ക് അഭിമാനിക്കാം.

ഇതൊരു തുടക്കം മാത്രം.

എഴുത്തിന്റെ ലോകത്ത് പുതിയൊരു പാതയിലെ സഞ്ചാരികളാണ് നാം.

മുന്നോട്ട്, മുന്നോട്ട്, മുന്നോട്ട്!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-75124433640818385762011-06-25T14:35:44.003+01:002011-06-25T14:35:44.003+01:00ആ സന്തോഷം പങ്കിടുന്നു....ആ സന്തോഷം പങ്കിടുന്നു....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-58235909224903670552011-06-25T03:33:50.009+01:002011-06-25T03:33:50.009+01:00വലിയ സന്തോഷം.ഓരോരുത്തരെയും പ്രത്യേകം അഭിനന്ദിക്കുന...വലിയ സന്തോഷം.ഓരോരുത്തരെയും പ്രത്യേകം അഭിനന്ദിക്കുന്നുviswamaryadhttps://www.blogger.com/profile/04966364985613598556noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-17111625871281093112011-06-24T21:17:43.907+01:002011-06-24T21:17:43.907+01:00എന്തെങ്കിലും ഒക്കെ ചെയ്യുന്നവരെ വിമര്ശിക്കപ്പെടുന്...എന്തെങ്കിലും ഒക്കെ ചെയ്യുന്നവരെ വിമര്ശിക്കപ്പെടുന്നുള്ളൂ.....
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഓരോരുത്തരെയും പ്രത്യേകം അഭിനന്ദിക്കുന്നു...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-1698554532794239092011-06-24T20:03:49.525+01:002011-06-24T20:03:49.525+01:00നീരുവേട്ടാ ഒരു റോയല്‍ സല്യൂട്ട്...നീരുവേട്ടാ ഒരു റോയല്‍ സല്യൂട്ട്...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-69662612411435859122011-06-24T19:48:14.385+01:002011-06-24T19:48:14.385+01:00നെഞ്ചോട് ചേർത്ത് പിടിച്ച ചിത്രത്തിന്റെ ബിംബാർത്ഥം ...നെഞ്ചോട് ചേർത്ത് പിടിച്ച ചിത്രത്തിന്റെ ബിംബാർത്ഥം കിടിലൻ...!!! :)
പിന്നണിപ്രവർത്തകർക്ക് എന്റെയും വക ഒരു സല്യൂട്ട്..Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-70615530555993918592011-06-24T17:12:09.572+01:002011-06-24T17:12:09.572+01:00സത്യത്തില്‍ ഈയെഴുത്തില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതിന്...സത്യത്തില്‍ ഈയെഴുത്തില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതിന്റെ ചാര്‍താര്‍ത്ഥ്യം ഉണ്ട്.. ഒരു കോപ്പി ഞാനും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-75357876718731116852011-06-24T16:00:33.180+01:002011-06-24T16:00:33.180+01:00thanku manojettathanku manojettaAnonymoushttps://www.blogger.com/profile/10642974710851004856noreply@blogger.com