tag:blogger.com,1999:blog-2386276041029002859.post6618925632743357160..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ഭാംഗിന്റെ വെണ്ണിലാവ്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger34125tag:blogger.com,1999:blog-2386276041029002859.post-28633112615993547352014-04-13T14:37:38.220+01:002014-04-13T14:37:38.220+01:00ഉണർന്നത് ജനുവരി ഒന്നിന് രാവിലേതന്നെ അല്ലേ ? ഉറപ്പാ...ഉണർന്നത് ജനുവരി ഒന്നിന് രാവിലേതന്നെ അല്ലേ ? ഉറപ്പാണല്ലോ?Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-62836394846964974122011-11-24T06:31:53.456+00:002011-11-24T06:31:53.456+00:00My Dear the same experience i had while i was at K...My Dear the same experience i had while i was at Kolkata on Holi festival day in 2007. I had 7 glassess of milk with Bhang from morning 9 to 12 and after that i felt that iam going to die. I told my friends that if i die please take my body to kerala.The same feelings you had, I also had, The only thing saved me is that I have vomited a lot. My friends gave me lot of Imli (Puli) water and Lemon jiuce, I was admitted to Hospital, where I was for 3 hrs.bond007https://www.blogger.com/profile/13046498748042082396noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-42477742918860764472011-08-31T10:42:56.882+01:002011-08-31T10:42:56.882+01:00ഈ ബ്ലോഗിൽ ഒരു ദിവസം മുഴുവൻ തപസ്സിരുന്നാലും നഷ്ടമില...ഈ ബ്ലോഗിൽ ഒരു ദിവസം മുഴുവൻ തപസ്സിരുന്നാലും നഷ്ടമില്ല... എനിക്കു ഈ ബ്ലോഗ് വായിച്ച് മതിവരുന്നില്ല, എത്ര പോസ്റ്റുകളാണ്... തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും അൽപ്പസമയം കിട്ടുന്ന ഒഴിവിലാണ് വന്നു വായിക്കുന്നത്.. സ്വന്തമായി കമ്പ്യൂട്ടർ പോലുമില്ലാത്ത...കാഴ്ചക്കാരൻ..kazhchakkaranhttps://www.blogger.com/profile/07075911594095386748noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-37096039053184504112010-06-10T09:16:36.184+01:002010-06-10T09:16:36.184+01:00"ഭാംഗ് മാങ്കേ ഭൂങ്കട, ദാരൂ മാങ്കേ ജൂത്ത്
ഈ ചൊ..."ഭാംഗ് മാങ്കേ ഭൂങ്കട, ദാരൂ മാങ്കേ ജൂത്ത്
ഈ ചൊല്ലുകൊള്ളാം
പണ്ട് കുറുമാന്റെ പോസ്റ്റിലും ഒരു ഭാംഗ് ഫീച്ചർ വായിച്ചിട്ടുണ്ട് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-21923561008914058042008-06-08T16:47:00.000+01:002008-06-08T16:47:00.000+01:00അപ്പൊ ഇതൊക്കെയാണീ ഉന്മാദാവസ്ഥ എന്നു പറയുന്നതല്ലേ? ...അപ്പൊ ഇതൊക്കെയാണീ ഉന്മാദാവസ്ഥ എന്നു പറയുന്നതല്ലേ? വിവരണത്തിലൂടെ ആ ഉന്മാദാവസ്ഥ ശരിക്കും അനുഭവിപ്പിച്ചുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-47572856839175314832008-05-24T20:55:00.000+01:002008-05-24T20:55:00.000+01:00ആ ഭംഗടിച്ച ഭാഗത്തുന്നങ്ങോട്ടു വായിച്ചപ്പോ ഞാനും ഭം...ആ ഭംഗടിച്ച ഭാഗത്തുന്നങ്ങോട്ടു വായിച്ചപ്പോ ഞാനും ഭംഗടിച്ച പോലൊരു പ്രതീതി. അത്രയ്ക്ക് സുന്ദരമായി എഴുതിയിരിക്കുന്നു.Shabeeribmhttps://www.blogger.com/profile/14800622378615115709noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-81480862165266423952008-04-15T13:16:00.000+01:002008-04-15T13:16:00.000+01:00സിന്ധൂ - അത് ചെയ്യരുതായിരുന്നു. സസ്പെന്‍സ് പോയില്ല...സിന്ധൂ - അത് ചെയ്യരുതായിരുന്നു. സസ്പെന്‍സ് പോയില്ലേ ? :)

ജോഷീ - ചുമ്മാ എഴുത്. പക്ഷെ ഭാങ്ക് അടിച്ചിട്ട് എഴുതണ്ട. പിടിച്ചാല്‍ കിട്ടില്ല :)

ബബ്ലൂ - മകനേ...ഇതുപോലെയുള്ള പരീക്ഷണങ്ങള്‍ അറിഞ്ഞുകൊണ്ട് ചെയ്യാന്‍ ഇനി ഞാനില്ല.

പ്രയാസി - നല്ല ഭംഗി തന്നെ. ഒന്ന് അടിച്ച് നോക്ക്. അപ്പോളറിയാം.

ശ്രീവല്ലഭന് - അപ്പോള്‍ ഈ ബൂലോകത്ത് വേണുജീം, വല്ലഭന്ജീം, ഞാനും മാത്രമേ ഈ ഭാങ്ക് അടിച്ച മഹാന്മാരായി നിലവിലുള്ളോ ?

മൊയ്ലു - നന്ദി :)

പച്ചാളം - എന്തിനാ മാഷേ ചുമ്മാ ഓരോന്ന്... അടിച്ചാല്‍ പുകിലായിപ്പോകുമെന്നത് മൂന്നരത്തരം. കിട്ടണമെങ്കില്‍ വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലും തന്നെ പോകണം.
സീ.ഡി. ഞാന്‍ കുറിയറില്‍ അയച്ചേക്കാം. ആദ്യം യാത്ര പോയി വരട്ടെ. :) :)

ഇക്കാസോ - ആ പറഞ്ഞത് ന്യായം. ഹോ എന്താ ഒരു പ്രാസം. സമ്മതിച്ചിരിക്കുന്നു മാഷേ ... :) :)

ഭാങ്ക് അടിക്കാന്‍ വൈകിയാണെകിലും ഈ വഴി വന്നവര്‍ക്കെല്ലാം വളരെ വളരെ നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-22985472286952602382008-04-14T14:17:00.000+01:002008-04-14T14:17:00.000+01:00നിരൂ,പാങ്ങില്ലാത്തവന് ഭാംഗ് അടിക്കരുത്എന്ന് പിടി ...നിരൂ,
പാങ്ങില്ലാത്തവന് ഭാംഗ് അടിക്കരുത്
എന്ന് പിടി കിട്ടീലേ.. ഹഹഹഹMubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-72631491596894719072008-02-22T07:29:00.000+00:002008-02-22T07:29:00.000+00:00ഒരു ഗ്ല്ലാസ് ഭാംഗ് കിട്ടാനെന്താ വഴി?അതേയ് ആ ഇന്ത്യ...ഒരു ഗ്ല്ലാസ് ഭാംഗ് കിട്ടാനെന്താ വഴി?

അതേയ് ആ ഇന്ത്യാ ടൂറിന്റെ സീഡി ഒരു കോപ്പി ഇവിടെം ;)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-60424355869595988062008-02-11T23:21:00.000+00:002008-02-11T23:21:00.000+00:00kalakkankalakkanAnonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-15370492295071025642008-02-09T21:46:00.000+00:002008-02-09T21:46:00.000+00:00നിരക്ഷരന്,പ്രയാസിയുടെ തംബാക് പോസ്റ്റിലിട്ട ലിങ്ക്...നിരക്ഷരന്,

പ്രയാസിയുടെ തംബാക് പോസ്റ്റിലിട്ട ലിങ്ക് വഴി എത്തി. വളരെ നല്ല വിവരണം.

ഡല്‍ഹിയില്‍ പഠിച്ച സമയത്തു ഹോസ്റ്റലില്‍ എല്ലാ ഹോളിക്കും ഭാംഗ് പാലിലും പക്കവടയിലും (നാട്ടിലെ പക്കാവട അല്ല) വിതരണം ചെയ്യും (നോര്‍ത്തില്‍ ഇതു കുറ്റം അല്ല). ഭാംഗ് കുടിച്ചിട്ട് ഹോളിക്ക് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ എല്ലാം കൂടി ഒരു വലിയ മൈതാനിയില്‍ ഒത്തു കൂടും. പാട്ട്, ഡാന്‍സ്, പ്രസംഗം എന്നുവേണ്ട എല്ലാം ഉണ്ടാകും. ഒരിക്കലും സ്റ്റേജില്‍ കയറാത്തവര്‍ അന്ന് മാത്രം വലിയ ഫോമില്‍ ആകും. ഭാംഗ് കുടിക്കാതെ പലപ്രാവശ്യം ഈ കലാ പരിപാടികള്‍ ആസ്വദിച്ചിട്ടുണ്ടെങ്കിലും ഒരു പ്രാവശ്യം ഒരു ഗ്ലാസ് പാല് കുടിച്ചു....ഹെന്റമ്മോ. ഇത്രയും പ്രയാസം വന്നില്ലെങ്കിലും ഏകദേശം ഇതുപോലെ. സ്റ്റേജ് വളരെ അടുത്തുകാണും, പിന്നെ ദൂരെ, കുറച്ചു നേരം മരത്തിന്റ്റെ തണലില്‍ നില്ക്കും, പിന്നെ അറിയാതെ വെയിലത്തേക്ക് മാറും .....മുന്നു നാല് മണിക്കുര്‍ ഇതുപോലെ തരികിട....ചില പാര്‍ട്ടികളെ മരത്തില്‍ കെട്ടിയിടണം, അല്ലെങ്കില്‍ പറന്ന് പോകും എന്നാണ് അവരുടെ വിശ്വാസം......ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-84613551683718223662008-02-08T06:59:00.000+00:002008-02-08T06:59:00.000+00:00ഭാംഗിന്റെ ഭംഗി ശെരിക്കും ആസ്വദിച്ചല്ലെ..:)ഭാംഗിന്റെ ഭംഗി ശെരിക്കും ആസ്വദിച്ചല്ലെ..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-39072306045442151882008-01-09T03:43:00.000+00:002008-01-09T03:43:00.000+00:00inniyum ithu pole nalla adipoli pareekshannangal n...inniyum ithu pole nalla adipoli pareekshannangal nadathanam.......
aashamsakalode.........
bublooooohttps://www.blogger.com/profile/01048447920351440732noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-50821186841802063832008-01-02T10:08:00.000+00:002008-01-02T10:08:00.000+00:00date Jan 2, 2008 1:56 PM from - Raman Joshy josh...date Jan 2, 2008 1:56 PM
from - Raman Joshy joshykr@gmail.com

Thats great!!
I think we all have to start writing like you
keep it up
will see you here soon
Cheers
Joshyനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-91073146714747507702008-01-02T07:32:00.000+00:002008-01-02T07:32:00.000+00:00really due to curiosity i just read it from the be...really due to curiosity i just read it from the beginning and then i skipped the middle part and then i scrolled to the last to know atlast what was ur condition.sinduhttps://www.blogger.com/profile/14997515517996029453noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-66674229965941074002008-01-01T16:51:00.000+00:002008-01-01T16:51:00.000+00:00ഗോപന് :-)ഗുപ്തന് :-)മയൂര :-)ഇനി ശ്വാസം വിട്ടോളൂ....ഗോപന് :-)

ഗുപ്തന് :-)

മയൂര :-)ഇനി ശ്വാസം വിട്ടോളൂ.

ഷാരു :-)

ശ്രീ :-)ഞാന്‍ കുറേ നിയന്ത്രിച്ചതുകൊണ്ട് അടി നടന്നില്ല.

ദീപു :-)അപ്പറഞ്ഞത് ശരി തന്നെ. വെറും 12 രൂഭാ മാത്രം ഭാംഗിന്റെ ഒരു ഗുളികയ്ക്ക്.

ജാബി :-)എന്താ ഒന്നടിച്ചു നോക്കുന്നോ ?

ആഷ:-)ഞാന്‍ ഒരു ചിന്ന ട്രാവല്‍ & ലിവിങ്ങ് പരിപാടി പ്ലാന്‍ ചെയ്തിട്ടുണ്ട്. ആദ്യം കേരളമാകെ. പിന്നെ ഇന്ത്യ മുഴുവനും . കേരളം 3 മാസം കൊണ്ടും, ഇന്ത്യ ഒരു വര്‍ഷം കൊണ്ടും കറങ്ങിത്തീര്ക്കാനാണ് ഉദ്ദേശിക്കുന്നത് . അതിനെ കാസറ്റ് ഞാന്‍ അയച്ചുതരാം . പോരേ ?
ആന്റണി ബോര്‍ഡന്റെ അത്രയ്ക്ക് വരില്ല എന്നാലും.

എന്നാലും ചാനല്‍ കിട്ടാത്തത് കഷ്ടമായിപ്പോയി.

ഭാംഗടിച്ച എല്ലാവര്ക്കും നന്ദീട്ടോ.:-)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-42864423030907303222007-12-31T12:15:00.000+00:002007-12-31T12:15:00.000+00:00ആ ഭംഗടിച്ച ഭാഗത്തുന്നങ്ങോട്ടു വായിച്ചപ്പോ ഞാനും ഭം...ആ ഭംഗടിച്ച ഭാഗത്തുന്നങ്ങോട്ടു വായിച്ചപ്പോ ഞാനും ഭംഗടിച്ച പോലൊരു പ്രതീതി. അത്രയ്ക്ക് സുന്ദരമായി എഴുതിയിരിക്കുന്നു.

പിന്നെ ദാ ഇതില്ലേ ഈ ട്രാവല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ അങ്ങിനെയാണു്. എന്തുകിട്ടിയാലും തിന്നും, എന്തുകിട്ടിയാലും കുടിക്കും. തിന്നും കുടിച്ചും, യാത്ര ചെയ്തു്, കാഴ്ചകള്‍ കണ്ട് അങ്ങിനെ നടക്കാം. എന്നിട്ടതിനൊക്കെ ശംബളവും വാങ്ങാം. ഭാഗ്യവാന്മാര്. പലപ്പോഴും അസൂയ തോന്നിപ്പോയിട്ടുണ്ടു്. അങ്ങനെ അസൂയപ്പെടാറുള്ള മറ്റൊരാള്‍ കൂടി. എനിക്ക് വളരെ ഇഷ്ടമുള്ള ചാനലാണ് ട്രാവല്‍ ആന്റ് ലിവിംഗ്. പല പരിപാടികളും കാണാമ്പോ ഞാന്‍ വിചാരിക്കാറുണ്ടായിരുന്നു. ദൈവമേ നിനക്ക് എന്നെ ഇതിന്റെ ഒരു അവതാരകയാക്കി കൂടേയെന്ന്. അങ്ങനെ ചുറ്റി നടക്കാനുള്ള കൊതി കൊണ്ടാ.

പക്ഷേ ഇപ്പോ ഞങ്ങള്‍ക്ക് ആ ചാനല്‍ ശരിക്കും കിട്ടണില്ല :(ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-51743878271195132402007-12-31T10:57:00.000+00:002007-12-31T10:57:00.000+00:00നിരക്ഷരന് ചേട്ടാ...പുതുവത്സരാശംസകള്‍!:)നിരക്ഷരന് ചേട്ടാ...

പുതുവത്സരാശംസകള്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-52412923177423812192007-12-27T21:19:00.000+00:002007-12-27T21:19:00.000+00:00I start to read slowly but i reach the end very fa...I start to read slowly but i reach the end very fast may be its the effect of ur 'BAANGU'....ഞാന്‍ അബ്ദ്ദുള് ജബ്ബാര്‍https://www.blogger.com/profile/08435783902083310440noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-59721359031007166112007-12-26T17:00:00.000+00:002007-12-26T17:00:00.000+00:00ചുരുങ്ങിയ ചിലവില്‍ സ്വര്‍ഗ്ഗം കണ്ടില്ലേ... ഇനി എന്‍...ചുരുങ്ങിയ ചിലവില്‍ സ്വര്‍ഗ്ഗം കണ്ടില്ലേ... ഇനി എന്ത് വേണം :-)Sandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-26875850766301469162007-12-26T11:44:00.000+00:002007-12-26T11:44:00.000+00:00നിരക്ഷരന് ചേട്ടാ...അങ്ങനെയും ഒരു എക്സ്പീരിയന്‍സ...നിരക്ഷരന് ചേട്ടാ...
അങ്ങനെയും ഒരു എക്സ്പീരിയന്‍സ് അല്ലേ?

“ഇയാളെന്തിനാണെന്റെ തല തടകുന്നത് ?, അടിച്ചുവീഴ്ത്തിയാലോ എന്ന് ഉന്മാദാവസ്ഥയും , സ്നേഹത്തോടെ ചെയ്യുന്നതല്ലേ, അയാളെ ഉപദ്രവിക്കരുത് എന്നു ഉപബോധമനസ്സും വടംവലി നടത്തിക്കൊണ്ടിരുന്നു.”

ഹ ഹ. ചിരിച്ചു പോയി. ആ പാവത്തിനെ അടിയ്ക്കാതിരുന്നതു നന്നായി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-74842069783464335392007-12-26T05:44:00.000+00:002007-12-26T05:44:00.000+00:00രസകരമായ അവതരണം... പുതുവത്സരാശംസകള്‍!!!!!രസകരമായ അവതരണം... പുതുവത്സരാശംസകള്‍!!!!!Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-35431071285684049672007-12-25T19:39:00.000+00:002007-12-25T19:39:00.000+00:00ഭാംഗിന്റെ മസ്തിഷ്ക്കപ്രക്ഷാളനം ശ്വാസം പിടിച്ചിരുന്...ഭാംഗിന്റെ മസ്തിഷ്ക്കപ്രക്ഷാളനം ശ്വാസം പിടിച്ചിരുന്നു വായിച്ചൂ..അവതരണശൈലി നന്നായിട്ടുണ്ട്..:)
ക്രിസ്തുമസ് നവവത്സര ആശംസകള്‍...

ഓ.ടോ
വേണുമാഷെ, യൂ ടൂ ;)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-4985617380985806442007-12-25T16:07:00.000+00:002007-12-25T16:07:00.000+00:00നല്ല വിവരണം. എഴുത്ത് പൊതുവേ നന്നായിട്ടുണ്ട്. ആശംസക...നല്ല വിവരണം. എഴുത്ത് പൊതുവേ നന്നായിട്ടുണ്ട്. ആശംസകള്ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-83096278114522620262007-12-25T15:50:00.000+00:002007-12-25T15:50:00.000+00:00നിരക്ഷരന്..ഭാംഗും അതിന്റെ ആഫ്റ്റെര്‍ എഫ്ഫെക്ത്സു...നിരക്ഷരന്..
ഭാംഗും അതിന്റെ ആഫ്റ്റെര്‍ എഫ്ഫെക്ത്സും വളരെ നന്നായിരിക്കുന്നു....
നിങ്ങളുടെ റിസലൂഷന്‍ തുടരട്ടെ..
നവവത്സരാശംസകളോടെ
സസ്നേഹം
ഗോപന്Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.com