tag:blogger.com,1999:blog-2386276041029002859.post6581942060581305298..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ബിയനാലെ ഇന്ന് തുടങ്ങുന്നു.നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger9125tag:blogger.com,1999:blog-2386276041029002859.post-6728481770333059822012-12-19T05:31:06.300+00:002012-12-19T05:31:06.300+00:00ഇന്നത്തെ വാര്‍ത്തയില്‍ വായിച്ചിരുന്നു " മമ്മു...ഇന്നത്തെ വാര്‍ത്തയില്‍ വായിച്ചിരുന്നു " മമ്മുട്ടിയും ബാബു ആന്റോണി യും ബിനാലെ സന്ദര്‍ശിച്ചു." അപ്പൊ മുതല്‍ ആലോചിക്കുകയായിരുന്നു എന്താണ് ബിനാലെ.അങ്ങിനെ ചിന്തിച്ച്ചിരിക്കുംബോലാണ് ഈ ബ്ലോഗ് കണ്ണില്‍ പെട്ടത്. നന്ദി നിരക്ഷരാ..കമ്പ്യൂട്ടര്‍ ടിപ്സ്http://shahhidstips.blogspot.com/noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-77190023815522925812012-12-13T20:46:16.126+00:002012-12-13T20:46:16.126+00:00ഇന്നത്തെ പത്രത്തിൽ ബിനാലെപറ്റികണ്ടിരുന്നു........ഇന്നത്തെ പത്രത്തിൽ ബിനാലെപറ്റികണ്ടിരുന്നു........മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-55679763819478236152012-12-13T17:58:08.484+00:002012-12-13T17:58:08.484+00:00പത്രങ്ങളില്‍ ഒരുപാട് കണ്ടെങ്കിലും ശരിക്കെന്താണ് സം...പത്രങ്ങളില്‍ ഒരുപാട് കണ്ടെങ്കിലും ശരിക്കെന്താണ് സംഭവമെന്നിപ്പോഴാണ് തലയില്‍ കയറിയത്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-79539171906181614182012-12-13T13:38:54.931+00:002012-12-13T13:38:54.931+00:00 ഈ ബിനാലെ എന്ന സംഗതി ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചി... ഈ ബിനാലെ എന്ന സംഗതി ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.പിന്നെ മനോജേട്ടന് തുടര്‍ച്ചയായി ഇതേ കുറിച്ച് പോസ്റ്റുന്നത് കണ്ടപ്പോളാണ് ഇതേ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചത്..അറിഞ്ഞു കഴിഞ്ഞപ്പോള്‍ ഇപ്പൊ വീട്ടില്‍ ഇരുപ്പുറക്കാതായി. കൊച്ചി പഴയ കൊച്ചിയല്ലെന്നു കേള്‍ക്കുന്നു,വലിയ താമസമില്ലാതെ ഞാനും അങ്ങ് എത്തും..സോ,ബിനാലെ എന്നും പറഞ്ഞ് കൊതിപ്പിക്കുന്നതിന്റെ ക്രെഡിറ്റ് മനോജേട്ടന് തന്നെ ..https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-45966070195749984502012-12-13T13:38:43.237+00:002012-12-13T13:38:43.237+00:00 ഈ ബിനാലെ എന്ന സംഗതി ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചി... ഈ ബിനാലെ എന്ന സംഗതി ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.പിന്നെ മനോജേട്ടന് തുടര്‍ച്ചയായി ഇതേ കുറിച്ച് പോസ്റ്റുന്നത് കണ്ടപ്പോളാണ് ഇതേ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചത്..അറിഞ്ഞു കഴിഞ്ഞപ്പോള്‍ ഇപ്പൊ വീട്ടില്‍ ഇരുപ്പുറക്കാതായി. കൊച്ചി പഴയ കൊച്ചിയല്ലെന്നു കേള്‍ക്കുന്നു,വലിയ താമസമില്ലാതെ ഞാനും അങ്ങ് എത്തും..സോ,ബിനാലെ എന്നും പറഞ്ഞ് കൊതിപ്പിക്കുന്നതിന്റെ ക്രെഡിറ്റ് മനോജേട്ടന് തന്നെ ..https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-10422883125775396062012-12-12T10:26:00.140+00:002012-12-12T10:26:00.140+00:00@ ഓക്കെ കോട്ടയ്ക്കൽ - സാധാരണക്കാരൻ കാണാൻ പോകുന്നതി...@ ഓക്കെ കോട്ടയ്ക്കൽ - സാധാരണക്കാരൻ കാണാൻ പോകുന്നതിന്റെ കാര്യമാണോ ചോദിക്കുന്നത്. സാധാരണക്കാരനും അല്ലാത്തവനുമൊക്കെ ഫോർട്ട് കൊച്ചിയിലെ മേൽപ്പറഞ്ഞ സ്ഥലങ്ങളിലേക്ക് ചെല്ലുക. ടിക്കറ്റില്ല, പ്രവേശന ഫീസ് ഇല്ല. അകത്ത് കടന്ന് കലാസൃഷ്ടികൾ കാണാം. ആവശ്യത്തിന് പടങ്ങളെടുക്കാം ആസ്വദിക്കാം. നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-7369244637606142492012-12-12T07:59:58.777+00:002012-12-12T07:59:58.777+00:00സാധാരണക്കാര്‍ക്ക് ഇതില്‍ എങ്ങനെ പങ്കെടുക്കാം എന്ന...സാധാരണക്കാര്‍ക്ക് ഇതില്‍ എങ്ങനെ പങ്കെടുക്കാം എന്ന് കൂടി പറഞ്ഞാല്‍ നന്നായിരിക്കുംഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-71757629620859581342012-12-12T07:18:22.613+00:002012-12-12T07:18:22.613+00:002010ൽ ബിനാലേയുടെ ആലോചന തുടങ്ങിയശേഷം അന്നത്തെ സർക്ക...2010ൽ ബിനാലേയുടെ ആലോചന തുടങ്ങിയശേഷം അന്നത്തെ സർക്കാറും സാംസ്കാരികമന്ത്രി എം എ ബേബിയും കേട്ട പഴികളും ഓർക്കുന്നു.Baluhttps://www.blogger.com/profile/07030924170325429577noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-71336004541667499802012-12-12T04:12:24.239+00:002012-12-12T04:12:24.239+00:00ബിയനാലെ കാണാതെ മാറിനിന്ന് വിമർശനവും വിവാദങ്ങളും മാ...ബിയനാലെ കാണാതെ മാറിനിന്ന് വിമർശനവും വിവാദങ്ങളും മാത്രം കൊഴുപ്പിക്കുന്നവർ കലാകാരന്മാരല്ല, കലാസ്നേഹികളുമല്ല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com