tag:blogger.com,1999:blog-2386276041029002859.post627522287365977009..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: കൊച്ചു കൊച്ചു സ്വപ്നങ്ങള്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger55125tag:blogger.com,1999:blog-2386276041029002859.post-21179236476066427342009-11-15T21:16:24.256+00:002009-11-15T21:16:24.256+00:00valare vayikiyanenkilum njaanum kochukochu swapnan...valare vayikiyanenkilum njaanum kochukochu swapnangal kandu yenthaparayuka,niraksharanekkondu maathram sadhikkunna..onnu ആശംസകള്‍..thekkuvadakkanhttp://thekkuvadakkan-2.blogspot.comnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-50276168929632861182009-10-11T14:32:39.332+01:002009-10-11T14:32:39.332+01:00Dear Mr. Manoj,
Nice story, It is amazing your sty...Dear Mr. Manoj,
Nice story, It is amazing your style of writting very natuarally you turn from humour to serious. My congratulations.
Joysonjoysonhttps://www.blogger.com/profile/06039209787267079685noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-51730093029510420802009-10-10T18:49:54.120+01:002009-10-10T18:49:54.120+01:00Akshara sampannanaya 'niraksharan' chetta....Akshara sampannanaya 'niraksharan' chetta..... hrudaya shparshiyaya kadha....Bhangiyayi avatharippichathinu abhinanthanangal!!!!!!!!!Unknownhttps://www.blogger.com/profile/13593082875835210792noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-27302844114910570632008-09-19T12:23:00.000+01:002008-09-19T12:23:00.000+01:00നല്ല കഥ. മനസ്സില്‍ തട്ടി.നല്ല കഥ. മനസ്സില്‍ തട്ടി.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-31558299352555037292008-06-18T06:49:00.000+01:002008-06-18T06:49:00.000+01:00മുഹമ്മദ് അലി കുനത്തില്‍, അമീര്‍ ഹസ്സന്, ലക്ഷ്മീ,....മുഹമ്മദ് അലി കുനത്തില്‍, അമീര്‍ ഹസ്സന്, ലക്ഷ്മീ,....അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി.

ഗുരുജീ - പറഞ്ഞ് പറഞ്ഞ് എന്നെ സാക്ഷരനാക്കരുതേ. എനിക്ക് നിരക്ഷരനായിരുന്നാല്‍ മതി :) :)

പാമരാ - കിഡ്ണി അടിച്ചിളക്കാന്‍ തുടങ്ങിയോ പഹയാ :) :)

എഡിറ്റര്‍ പ്രവാസം.കോം(രഘു നായര്‍)- എന്റെ ആദ്യത്തെ കഥ താങ്കളുടെ ഇ-മാഗസിനില്‍ പ്രസിദ്ധീകരിച്ചതിന്
നന്ദി.

ജിഹേഷിന്റെ ഒരു കഥയ്ക്ക് ഞാന്‍ പ്രവാസത്തില്‍ ഇട്ട കമന്റിലൂടെയാണ് രഘു നായരെ പരിചയപ്പെടുന്നതും, ഈ കഥ പ്രസിദ്ധീകരിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതും. ഈ കഥ ബ്ലോഗില്‍ ഇടുന്നതിന് മുന്‍പ് ബ്ലോഗിന് വെളിയിലുള്ള പ്രസിദ്ധീകരണ ലോകത്തെപ്പറ്റി എന്നെ ബോധവാനാക്കാന്‍ ശ്രമിക്കുകയും, കഥയിലെ ചില തിരുത്തുകളും, നിര്‍ദ്ദേശങ്ങളും തരുകയും ചെയ്ത റീനിയേയും ഈ അവസരത്തില്‍ വിസ്മരിക്കാനാവില്ല.

രഘു നായര്‍ക്കും, റീനിയ്ക്കും, ജിഹേഷിനും, കഥ വായിച്ച് പ്രോത്സാഹനം നല്കിയ എല്ലാ ബൂലോകര്‍ക്കും, മറ്റ് സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-3008196872064558812008-06-18T05:09:00.000+01:002008-06-18T05:09:00.000+01:00from - editor@pravasam.com to - manojravindran@gma...from - editor@pravasam.com
to - manojravindran@gmail.com

date Jun 16, 2008 9:44 PM

Dear Manoj

Please see the attached link. Your story has been published.

http://www.pravasam.com/manoj-story-june.htm

Thanks

Raghu Nair
Editor - www.pravasam.com
Contact: 00 965 6564476
raghukwt@yahoo.comAnonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-64863038624157710312008-06-17T05:07:00.000+01:002008-06-17T05:07:00.000+01:00ആ മൂര്‍ത്തി ഡാക്കിട്ടറെ ഒന്നു മുട്ടിച്ചു തര്വോ? ഒര...ആ മൂര്‍ത്തി ഡാക്കിട്ടറെ ഒന്നു മുട്ടിച്ചു തര്വോ? ഒരു കിഡ്ണി മുറിച്ചു കളഞ്ഞാലെങ്കിലും ഇങ്ങനെ കഥ എയ്താമ്പറ്റ്വോന്നറിയാനാരുന്നു...പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-43148434578737908822008-06-08T16:06:00.000+01:002008-06-08T16:06:00.000+01:00വളരേ നല്ല കഥ. ഇഷ്ടമായിവളരേ നല്ല കഥ. ഇഷ്ടമായിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-78717421776996868052008-04-27T09:54:00.000+01:002008-04-27T09:54:00.000+01:00ഹൃദയസ്പര്‍ശിയായ കഥ..കണ്ടതു താമസിച്ചുപോയല്ലോ നിരക്...ഹൃദയസ്പര്‍ശിയായ കഥ..കണ്ടതു താമസിച്ചുപോയല്ലോ നിരക്ഷരാ...ക്ഷമിക്കുക..നല്ല കഥ.. കഥ മാത്രമല്ല...അനുഭവങ്ങളുടെ പോസ്റ്റുകളും ..
സാക്ഷരത്വമുള്ള നിരക്ഷരന് തന്നെ........ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-52543903742972507112008-04-22T11:05:00.000+01:002008-04-22T11:05:00.000+01:00Mate,Your story is touching. It's innate in us... ...Mate,
Your story is touching. It's innate in us... an urge to sacrifice anything for the sake of our loved ones. I've living with different nationalities... in affluent societies.... but always wondered why this shallow display of carnal and short-lived love everywhere... I appreciate and look foraward to more stories...Ameer Hassanhttps://www.blogger.com/profile/18114899662771918771noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-43829832620065932642008-04-16T07:01:00.000+01:002008-04-16T07:01:00.000+01:00enkku valikkidaa ennu thudangunna blog valiya ista...enkku valikkidaa ennu thudangunna blog valiya istamayi,Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-89983269279462433912008-03-31T10:21:00.000+01:002008-03-31T10:21:00.000+01:00മയൂരാ, ഹരിശ്രീ, സ്വന്തം ഇക്കാ,മന്ദാരം, സുബിരാജ്, ക...മയൂരാ, ഹരിശ്രീ, സ്വന്തം ഇക്കാ,മന്ദാരം, സുബിരാജ്, കുഞ്ഞായീ, പീ.ആര്, അച്ചൂസ്, ഷഫീക്ക്, ബമ്പന്...മുരുകന്റെ കഥ വായിച്ച് അഭിപ്രായം അറിയിച്ചതിന് എല്ലാവര്ക്കും നന്ദി.

തല്ലുകൊള്ളീ - ഒരു മനോഹരമായ പോസ്റ്റാക്കാനുള്ള സംഭവമുണ്ടല്ലോ ഈ കമന്റ്. അത് ഷെയര്‍ ചെയ്തതിന് നന്ദി.

അഖിലേഷ് - നര്‍മ്മത്തിന് ഈ കഥയില്‍ ഒരു സാദ്ധ്യതയുമില്ലായിരുന്നു. അതാണ് ഒഴിവാക്കിയത്. ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. കമന്റിന് നന്ദി.

സുബൈര്‍ - ഞാന്‍ പറഞ്ഞില്ലേ..ഇത് ഒരു ചെറിയ അനുഭവത്തിന്റെ ത്രെഡ്ഡില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ഒരു കഥയാണ്.

വീണ - ആ അനുഭവവും ഇത്തിരി സെന്റിയായിരുന്നു വീണേ.

ബമ്പന് - ഏതുവഴിയായാലും വന്നതിനും കമന്റടിച്ചതിനും നന്ദി.

കുറ്റ്യാടിക്കാരാ - പിന്നേം വന്ന് വായിച്ചതിന് ഇരട്ടി നന്ദി. എന്നാലും ഇഷ്ടാ എന്റെ റേഞ്ച് കണ്ടുപിടിച്ച് കളഞ്ഞല്ലോ :)

എല്ലാവര്ക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-19711186570678676992008-03-27T20:31:00.000+00:002008-03-27T20:31:00.000+00:00സോറി, എന്റെ കമന്റിനിട്ട ആ മറുപടിക്കമന്റ് ഇപ്പൊഴാണ്...സോറി, എന്റെ കമന്റിനിട്ട ആ മറുപടിക്കമന്റ് ഇപ്പൊഴാണ് കണ്ടത്.

ഏത് തരത്തിലുള്ള വിഷയമാണ് പിന്നെ പ്രതീക്ഷിക്കുന്നത് എന്ന് ചോദിച്ചാല്‍...
ഞാന്‍ പ്രതീക്ഷിച്ചിരുന്നത് പിന്നേം ഒരു അനുഭവക്കുറിപ്പായിരുന്നു.
കുറച്ച് തമാശയൊക്കെക്കൂട്ടി... അങ്ങനെ...

പക്ഷേ ഈ കഥ ശരിക്കും നൊമ്പരപ്പെടുത്തി. വിഷമിപ്പിക്കുന്ന ഒരു കഥ സത്യത്തില്‍ പ്രതീക്ഷിച്ചില്ല. അതാണ് അങ്ങനെ പറഞ്ഞത്.

പക്ഷേ ഇതു വായിച്ചപ്പോഴല്ലേ മനസിലായത് നിരക്ഷരന് ചേട്ടന്റെ ഒരു റേഞ്ച്...

ഇപ്പോള്‍ വീണ്ടുമൊരിക്കല്‍ക്കൂടെ വായിച്ചു..

ഇനി എപ്പോഴാ അടുത്ത പോസ്റ്റ്?

ഓടോ: തിരിച്ചുവന്നിട്ട് കാണാം... നന്ദി...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-45637771312170289072008-03-16T11:46:00.000+00:002008-03-16T11:46:00.000+00:00നീര് അക്ഷരമാക്കുന്ന വല്ലഭാ... ഉരുകി തീരുന്നേ ഉള്ള...നീര് അക്ഷരമാക്കുന്ന വല്ലഭാ...
ഉരുകി തീരുന്നേ ഉള്ളു ഈ മെഴുകുതിരികള്‍,ഒരു നുറുങ്ങുവെട്ടമല്ലാതെ,അതിനപ്പുറത്തേക്കൊന്നും.....
ഒരു ലിങ്ക് വഴി കയറിയതാണ് താങ്കളുടെ ബ്ളോഗ്ഗില്, വരാന്‍ വൈകിയില്ലെ എന്ന സംശയം മാത്രം ബാക്കി..ബമ്പന്!!https://www.blogger.com/profile/16278116306363896143noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-66516266372413257752008-03-15T14:41:00.000+00:002008-03-15T14:41:00.000+00:00:( അപ്പടി സെന്റിയാണല്ലോ...:( അപ്പടി സെന്റിയാണല്ലോ...dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-8296575314205036122008-03-14T14:01:00.000+00:002008-03-14T14:01:00.000+00:00ഒരു പാടു നന്ദി. പക്ഷെ aggragater ലിസ്റ്റ് ചെയ്യുന്...ഒരു പാടു നന്ദി. പക്ഷെ aggragater ലിസ്റ്റ് ചെയ്യുന്നില്ല എന്നുപരഞ്ഞല്ലോ...
എന്താ പോംവഴി...........
ഒന്നു ഹെല്പ് ചെയ്യുമോ..............technical knowledge കമ്മി..........
താങ്കളുടെ രചനകള്‍ രസകരം...........shafeekSentimental idiothttps://www.blogger.com/profile/01225910578776605054noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-37414018842608704422008-03-12T07:42:00.000+00:002008-03-12T07:42:00.000+00:00കൊള്ളാം......തുടക്കം നന്നായിട്ടുണ്ടു.കൊള്ളാം......തുടക്കം നന്നായിട്ടുണ്ടു.ഭ്രാന്തനച്ചൂസ്https://www.blogger.com/profile/15988023541368414133noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-33473261016378587762008-03-10T12:54:00.000+00:002008-03-10T12:54:00.000+00:00നന്നായിരിയ്ക്കുന്നു.നന്നായിരിയ്ക്കുന്നു.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-15442813321159930942008-03-05T12:56:00.000+00:002008-03-05T12:56:00.000+00:00നിരു:വൈകി എത്തിയതില്‍ ക്ഷമി..ആദ്യത്തെ ഉദ്യമം കലക്ക...നിരു:വൈകി എത്തിയതില്‍ ക്ഷമി..ആദ്യത്തെ ഉദ്യമം കലക്കി.ശരിക്കും ടച്ചിങ്ങ്
ഇനിയും പോരട്ടെകുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-49471099986273968962008-02-29T17:14:00.000+00:002008-02-29T17:14:00.000+00:00നിരക്ഷരന് ... ഇതു കഥയോ? അതോ .... ജീവിതമോ?.. പറയൂ ...നിരക്ഷരന് ... ഇതു കഥയോ? അതോ .... ജീവിതമോ?.. പറയൂ നിരക്ഷരാ....
സ്നേഹത്തിനും ..... വേദനിക്കുന്ന മുഖമോ ?.........സുബൈര്‍കുരുവമ്പലംhttps://www.blogger.com/profile/12127371964940920091noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-136594456037561292008-02-28T10:32:00.000+00:002008-02-28T10:32:00.000+00:00സ്നേഹത്തിന് എത്രയെത്ര ഭാവങ്ങള്‍, രൂപങ്ങള്‍. ആത്മാര...സ്നേഹത്തിന് എത്രയെത്ര ഭാവങ്ങള്‍, രൂപങ്ങള്‍. ആത്മാര്ത്ഥമാകുമ്പോള് അവിടെ ലാഭനഷ്ടങ്ങള്‍ക്കോ, മാനസിക നൊമ്പരങ്ങള്‍ക്കോ, ശാരീരിക വേദനകള്‍ക്കോ സ്ഥാനമുണ്ടാവില്ല. സ്നേഹിക്കപ്പെടുന്നവര്‍ സ്നേഹിക്കുവരെ മനസ്സിലാക്കുമ്പോഴാണ് സ്നേഹം പുണ്യമാകുന്നത്, ആത്മാക്കള്‍ ഒന്നാകുന്നത്. കടന്നുവന്ന വഴിയിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കുവാന്‍പോലും സമയമില്ലാത്ത ഈ ഹൈടെക് യുഗത്തില്‍ ഒരു നിമിഷത്തേക്കെങ്ങിലും ഒന്നു പിന്തിരിഞ്ഞു നോക്കുവാന്‍ ഇതു വായിച്ചവരെ പ്രേരിപ്പിച്ചണ്ടുണ്ടാവുമെന്നത് തീര്‍ച്ച. ഇങ്ങനെയെത്ര മുരുകന്മാര് നമുക്കിടയില്‍, അവരെ നാമെല്ലാം എവിടൊക്കെയോ കണ്ട്ട്ടുണ്ട്....Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-14362156857333683502008-02-27T20:55:00.000+00:002008-02-27T20:55:00.000+00:00സ്നേഹത്തിന് എത്രയെത്ര ഭാവങ്ങള്‍, രൂപങ്ങള്‍. ആത്മാര...സ്നേഹത്തിന് എത്രയെത്ര ഭാവങ്ങള്‍, രൂപങ്ങള്‍. ആത്മാര്ത്ഥമാകുമ്പോള് അവിടെ ലാഭനഷ്ടങ്ങള്‍ക്കോ, മാനസിക നൊമ്പരങ്ങള്‍ക്കോ, ശാരീരിക വേദനകള്‍ക്കോ സ്ഥാനമുണ്ടാവില്ല. സ്നേഹിക്കപ്പെടുന്നവര്‍ സ്നേഹിക്കുവരെ മനസ്സിലാക്കുമ്പോഴാണ് സ്നേഹം പുണ്യമാകുന്നത്, ആത്മാക്കള്‍ ഒന്നാകുന്നത്. കടന്നുവന്ന വഴിയിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കുവാന്‍പോലും സമയമില്ലാത്ത ഈ ഹൈടെക് യുഗത്തില്‍ ഒരു നിമിഷത്തേക്കെങ്ങിലും ഒന്നു പിന്തിരിഞ്ഞു നോക്കുവാന്‍ ഇതു വായിച്ചവരെ പ്രേരിപ്പിച്ചണ്ടുണ്ടാവുമെന്നത് തീര്‍ച്ച. ഇങ്ങനെയെത്ര മുരുകന്മാര് നമുക്കിടയില്‍, അവരെ നാമെല്ലാം എവിടൊക്കെയോ കണ്ട്ട്ടുണ്ട്....Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-35878640503355325712008-02-27T13:34:00.000+00:002008-02-27T13:34:00.000+00:00ചനാഗിതെ…………….ചനാഗിതെ…………….Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-18611389412929316322008-02-24T04:06:00.000+00:002008-02-24T04:06:00.000+00:00nannayiriikkunnu...Mashe..nannayiriikkunnu...Mashe..ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-68645939885815472062008-02-22T23:14:00.000+00:002008-02-22T23:14:00.000+00:00തല്ലുകൊള്ളി...paranjaa pole VENDA ee kadhakkoru pa...തല്ലുകൊള്ളി...paranjaa pole VENDA ee kadhakkoru paryavasaanam!Akhileshhttps://www.blogger.com/profile/08229845333677383469noreply@blogger.com