tag:blogger.com,1999:blog-2386276041029002859.post5284489271198366090..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: സർവ്വോദയം കുര്യൻനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger16125tag:blogger.com,1999:blog-2386276041029002859.post-55575992110027101132012-09-17T11:21:39.432+01:002012-09-17T11:21:39.432+01:00ഇത് വായിക്കെ, കുര്യന് ചേട്ടന് ഒരു പരിചയവുമില്ലാത...ഇത് വായിക്കെ, കുര്യന് ചേട്ടന് ഒരു പരിചയവുമില്ലാത്ത എന്നോട് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സൈക്കിളില്‍ റോഡിലൂടെ കടന്നുപോകുന്നു. ഇടക്ക് ഓര്‍ക്കാറുള്ള അദ്ദേഹത്തെ വിശാലമായി ഒന്നുകൂടി ഓര്മിപ്പിച്ചതിന് നന്ദി.
റസാഖ് എടവനക്കാട്https://www.blogger.com/profile/15529581613804560073noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-7791445900054956752012-09-17T11:21:19.121+01:002012-09-17T11:21:19.121+01:00ഇത് വായിക്കെ, കുര്യന് ചേട്ടന് ഒരു പരിചയവുമില്ലാത...ഇത് വായിക്കെ, കുര്യന് ചേട്ടന് ഒരു പരിചയവുമില്ലാത്ത എന്നോട് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സൈക്കിളില്‍ റോഡിലൂടെ കടന്നുപോകുന്നു. ഇടക്ക് ഓര്‍ക്കാറുള്ള അദ്ദേഹത്തെ വിശാലമായി ഒന്നുകൂടി ഓര്മിപ്പിച്ചതിന് നന്ദി.
റസാഖ് എടവനക്കാട്https://www.blogger.com/profile/15529581613804560073noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-77388004749217019822012-06-08T01:11:52.727+01:002012-06-08T01:11:52.727+01:00ഈ പരിചയപ്പെടുത്തലിന് നന്ദി മനോജേ... പുസ്തകം വായിക്...ഈ പരിചയപ്പെടുത്തലിന് നന്ദി മനോജേ... പുസ്തകം വായിക്കും.
ദൈവത്തിന്റെ അംശാവതാരങ്ങൾ എന്നു പറയുന്നത് ഇവരൊക്കെതന്നെയല്ലേഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-64596413188415515442012-06-05T15:48:05.016+01:002012-06-05T15:48:05.016+01:00ഈ പരിചയപ്പെടുത്തല്‍ ഗംഭീരമായി ,ഇത് പോലെയും ചിലര്‍...ഈ പരിചയപ്പെടുത്തല്‍ ഗംഭീരമായി ,ഇത് പോലെയും ചിലര്‍ ജീവിച്ചിരുന്നു എന്നറിയുമ്പോള്‍ അഹങ്കാരത്തിന് ലേശം ഉലച്ചില്‍ തട്ടുന്നുAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-92084436471340602192012-06-05T09:43:47.527+01:002012-06-05T09:43:47.527+01:00ധാരാളം കേട്ടിട്ടുണ്ട്.ധാരാളം കേട്ടിട്ടുണ്ട്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-47121782160042100282012-06-05T05:50:29.041+01:002012-06-05T05:50:29.041+01:00കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ... കൂടുതല്‍ അറിഞ്ഞത് ...കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ... കൂടുതല്‍ അറിഞ്ഞത് ഇപ്പോഴാണ്...നന്ദി മനോജ്...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-46669037463202982612012-06-04T18:18:52.327+01:002012-06-04T18:18:52.327+01:00സഫലമായ ജന്മങ്ങലെക്കുറിച്ചു കേള്‍ക്കുന്നത് തന്നെ ഒര...സഫലമായ ജന്മങ്ങലെക്കുറിച്ചു കേള്‍ക്കുന്നത് തന്നെ ഒരാവേശമാണ്. പുസ്തകം തേടിപ്പിടിച്ച് വായിക്കുന്നതാണ്.വളരെ നന്ദി ഈ പരിചയപ്പെടുത്തലിന്..Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-82942015180665409162012-06-04T07:30:13.865+01:002012-06-04T07:30:13.865+01:00സാമൂഹിക സേവനം വാകുകളില് ഒതുക്കുന്നവര്‍ക്കുള്ള മറു...സാമൂഹിക സേവനം വാകുകളില് ഒതുക്കുന്നവര്‍ക്കുള്ള മറുപടിയാണ് ശ്രീ സര്‍വ്വോദയം കുര്യന് ചേട്ടന്റെ നിശബ്ദ പ്രവര്‍ത്തനം...... ഈ അറിവ് പങ്കുവെച്ചതിന് നന്ദി.കുര്യച്ചന് @ മനോവിചാരങ്ങള്‍ .കോംhttps://www.blogger.com/profile/05508396147553268936noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-20161535850264562572012-06-04T06:22:34.385+01:002012-06-04T06:22:34.385+01:00ഇങ്ങനേയുള്ള ആളുകളെപ്പറ്റി പറയുക അവരെപ്പറ്റി ബ്ലോഗ്...ഇങ്ങനേയുള്ള ആളുകളെപ്പറ്റി പറയുക അവരെപ്പറ്റി ബ്ലോഗ്ഗിൽ എഴുതാൻ മനസ്സുണ്ടാവുക എന്നത് ഒരു വലിയ കാര്യമാണ്. ദൈവം ഇത്തരത്തിലുള്ള മനസ്സുള്ളവരെ സഹായിക്കട്ടെ,കൂടുതൽ ഉപകാരങ്ങൾ മറ്റുള്ളവർക്ക് ചെയ്യാൻ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-80417908881061255832012-06-04T04:53:37.794+01:002012-06-04T04:53:37.794+01:00ജന്മനാടിനെ കുറിച്ച് അഭിമാനം തോന്നുന്ന അപൂര്‍വ്വ നി...ജന്മനാടിനെ കുറിച്ച് അഭിമാനം തോന്നുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ സമ്മാനിച്ച നിരക്ഷരന് നന്ദി.Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-88626434481707119702012-06-04T00:55:23.547+01:002012-06-04T00:55:23.547+01:00റെഡ് ക്രോസ് തന്നെയാണ് മണീ. നിരക്ഷരത്വം തിരുത്തീട്ട...റെഡ് ക്രോസ് തന്നെയാണ് മണീ. നിരക്ഷരത്വം തിരുത്തീട്ടുണ്ട് :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-5102328859475472662012-06-03T22:14:43.296+01:002012-06-03T22:14:43.296+01:00മനോജേട്ടാ ഈ പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി. ശ്...മനോജേട്ടാ ഈ പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി. ശ്രീ സർവ്വോദയം കുര്യനെക്കുറിച്ചുള്ള ചില മങ്ങിയ ചിത്രങ്ങളും, അദ്ദേഹത്തെപ്പറ്റി സ്കൂൾ വിദ്യാഭ്യാസകാലത്ത പറഞ്ഞു കേട്ട നല്ല വാക്കുകളും ഇപ്പോൾ ഓർമ്മയിൽ ഉണ്ട്. അതുകൊണ്ടുതന്നെ നല്ല ഓർമ്മപ്പെടുത്തൽ കൂടിയായി ഈ ലേഖനം. നന്ദി.
"1975-ൽ റെഡ് ക്ലോസിൽ നിന്നുള്ള അവാർഡ്" റെഡ് ക്രോസ്സാണോ ഉദ്ദേശിച്ചത്.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-60453179721983517232012-06-03T18:59:48.163+01:002012-06-03T18:59:48.163+01:00സര്‍വ്വോദയം കുര്യന് എന്നു ധാരാളം കേട്ടിട്ടുണ്ട്.ഈ...സര്‍വ്വോദയം കുര്യന് എന്നു ധാരാളം കേട്ടിട്ടുണ്ട്.ഈ പരിചയപ്പെടുത്തല്‍ തികച്ചും ഉചിതമായി.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-85445790811888550672012-06-03T18:13:05.983+01:002012-06-03T18:13:05.983+01:00നമ്മുടെ നാട്ടില്‍ നിന്നുമുള്ള ഏറ്റവും പ്രശസ്തരായ വ...നമ്മുടെ നാട്ടില്‍ നിന്നുമുള്ള ഏറ്റവും പ്രശസ്തരായ വ്യക്തികളില്‍ ഒരാളാണ് സര്‍വ്വോദയം കുര്യന്. എന്റെ ചെറുപ്പകാലത്ത് ശിശുദിനറാലിയോടനുബന്ധിച്ചുള്ള കുട്ടികളുടെ ചാച്ചാജിക്കായി പ്രസംഗമത്സരത്തില്‍ പങ്കെടുക്കെ ആണ് ആദ്യം അദ്ദേഹത്തെ കാണുന്നത്. പിന്നീട് ഒന്നുരണ്ട് വട്ടം സഹകരണബാങ്കിന്റെയും സാമൂഹ്യസേവാസംഘത്തിന്റെയുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന ചില സമ്മാനദാന പരിപാടികളില്‍ വെച്ച് അദ്ദേഹത്തില്‍ നിന്നും സമ്മാനം സ്വീകരിക്കുവാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. രസകരമായ ഒരു കാര്യം ചെറുപ്പകാലത്ത് എന്റെ മനസ്സില്‍ സര്‍വ്വോദയം കുര്യന് സഹോദരന് അയ്യപ്പന്റെ ആരോ ആണെന്നുള്ള ഒരു ധാരണയുണ്ടായിരുന്നു എന്നതാണ്. ഈ പുസ്തകം വായിച്ചിട്ടില്ല. ഇത് എഴുതിയ ജോയി നായരമ്പലത്തെ അറിയാം. ഈ പുസ്തകത്തിന് പിന്നില്‍ അദ്ദേഹമെടുത്ത എഫര്‍ട്ട് പോസ്റ്റില്‍ പറഞ്ഞത് പ്രകാരം ശരിയാവാനേ വഴിയുള്ളൂ. പുസ്തകം വായിക്കുവാന്‍ ശ്രമിക്കണം. ഒരു പക്ഷെ ഭാവിയില്‍ എപ്പോഴെങ്കിലും ഉപയോഗപ്പെട്ടാലോ :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-62698784160619903442012-06-03T17:20:51.570+01:002012-06-03T17:20:51.570+01:00ഈ മഹദ് വ്യക്തിത്വത്തെ കുറിച്ച് പത്രത്തില്‍ വായി...ഈ മഹദ് വ്യക്തിത്വത്തെ കുറിച്ച് പത്രത്തില്‍ വായിച്ചിട്ടുണ്ട്..
ചിലപ്പോള്‍ ദൈവത്തിന്റെ കരങ്ങള്‍ തന്നെ ആകാം അദ്ദേഹത്തിലൂടെ ആശരണരെ കൈപിടിച്ചുയര്തിയത്..ഇതുപോലുള്ള വ്യക്തിത്വങ്ങള്‍ അപൂര്‍വമായിരിക്കുന്ന ഈ കാലത്ത്, ചിലര്‍ക്കെങ്കിലും ഒരു പ്രചോദനം നല്കാന് ഈ പോസ്റ്റിനു കഴിയും..

നന്മകള് നിറഞ്ഞ ആ ജീവിതം ബ്ലോഗിലൂടെ വരച്ചു കാട്ടിയതിനു നന്ദി ..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-81869163499079761562012-06-03T16:16:39.906+01:002012-06-03T16:16:39.906+01:00ഇങ്ങിനെയുള്ള നന്മനിറഞ്ഞ മനുഷ്യരെപ്പറ്റി എഴുതുന്നത്...ഇങ്ങിനെയുള്ള നന്മനിറഞ്ഞ മനുഷ്യരെപ്പറ്റി എഴുതുന്നത് തന്നെ ഒരു പുണ്യവൃത്തിയാണ്. അത് ബ്ലോഗില്‍ ഷെയര്‍ ചെയ്യാന്‍ തോന്നിയ നല്ല മനസ്സിന് നന്ദി. വായിക്കുമ്പോള്‍ ഒരു ഇന്സ്പിറേഷന് തോന്നുന്ന ജീവകഥ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com