tag:blogger.com,1999:blog-2386276041029002859.post4142270347719378782..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ബംബം ഹരഹര ബംബം ബോൽ !നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger13125tag:blogger.com,1999:blog-2386276041029002859.post-76784956301366312972012-02-08T09:48:09.028+00:002012-02-08T09:48:09.028+00:00ഇത് മാതൃഭൂമിയില്‍ വായിക്കുന്നതിനുമുന്പ് ഭക്തിയുടെ...ഇത് മാതൃഭൂമിയില്‍ വായിക്കുന്നതിനുമുന്പ് ഭക്തിയുടെ തരിമ്പുപോലും ഇല്ലാതിരുന്നിട്ടും ഗംഗയിലെ നീലജലത്തെയും ഋഷികേശിനെയും വല്ലാതെ ഇഷ്ടപ്പെട്ടു പോയതാണ്. അതുകൊണ്ടാവണം വായിച്ചത്.... വായിച്ചിട്ടും ഇപ്പോഴും അതങ്ങിനെത്തന്നെ തുടരുന്നു എന്തുകൊണ്ടോ.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-72024636735044827332012-02-06T15:55:02.827+00:002012-02-06T15:55:02.827+00:00mathrubhuumiyil vanna bhagangal pandu vaayichchiru...mathrubhuumiyil vanna bhagangal pandu vaayichchirunnu..........athu thanneyalle ee pusthakam?jayalekshmihttps://www.blogger.com/profile/08041506795920199374noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-33555465531070899612012-02-01T04:48:45.500+00:002012-02-01T04:48:45.500+00:00അന്യം നിന്ന് പോകുന്ന പുസ്തക വായനയിലേക്ക് ബ്ലോഗുകാര...അന്യം നിന്ന് പോകുന്ന പുസ്തക വായനയിലേക്ക് ബ്ലോഗുകാരെ അടുപ്പിക്കാനും,ലളിതമായ വിലയിരുത്തലിലൂടെ ആ പുസ്തകം അവരെക്കൊണ്ട് വായിപ്പിക്കാൻ തോന്നിപ്പിക്കുന്നതുമായ താങ്കളൂടെ രചനാ രീതിക്ക് ഒരു നംസ്കാരംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-57824723745490058932012-01-31T10:21:07.642+00:002012-01-31T10:21:07.642+00:00സക്കറിയ യുടെ പുസ്തകം പരിചയപ്പെടുത്തിയത് വളരെ നന്നാ...സക്കറിയ യുടെ പുസ്തകം പരിചയപ്പെടുത്തിയത് വളരെ നന്നായി.

ആദ്ദേഹത്തിന്റെ 'വീക്ഷണം' എതു രീതിയില്‍ ആണ് എന്ന് അറിയിയാന്‍ താല്പ്പെര്യം ഉണ്ട്.
കുമ്പ മേള്ക്ള്ക്ക് 'സെക്യുലര്‍' വാദികളുടെ അകമഴിഞ്ഞ് പ്രോല്‍സാഹനം കിട്ടി തുടങ്ങിയതായി അറിയാന്‍ കഴിഞ്ഞിട്ട് ഉണ്ട്. ഈ ലിങ്കുക്ള് നോകുക. -
http://satyameva-jayate.org/2012/01/24/mahakumbh-subsidies/

http://realitycheck.wordpress.com/2012/01/23/on-praveen-swamis-repugnant-piece-on-maha-kumbh/Sandeepnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-68552520418586105812012-01-31T09:40:31.540+00:002012-01-31T09:40:31.540+00:00പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി, നിരക്ഷരന്ജ...പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി, നിരക്ഷരന്‍ജീ... ഒരുപാടൊന്നും പറയാതെ തന്നെ ഇത്ര ഭംഗിയായി ഒരു പുസ്തകത്തെ വിവരിക്കാന്‍ പറ്റുമെന്ന് ഇപ്പോഴാണ് മനസ്സിലായത്. പുസ്തകം വാങ്ങി വായിക്കാന്‍ ശ്രമിക്കാം.Rashmi Ramachandrannoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-74206680633608624992012-01-30T19:01:28.708+00:002012-01-30T19:01:28.708+00:00പുസ്തകത്തെ കുറിച്ച് കേള്‍ക്കുന്നത് തന്നെ മനോജേട്ടന...പുസ്തകത്തെ കുറിച്ച് കേള്‍ക്കുന്നത് തന്നെ മനോജേട്ടന്റെ ഫെയ്സ്ബുക്ക് വാളില്‍ നിന്നായിരുന്നു. പുസ്തകം വായിക്കാന്‍ ശ്രമിക്കുന്നതാണ്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-70873647201310547912012-01-30T12:10:37.712+00:002012-01-30T12:10:37.712+00:00പുസ്തകത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താതെതന്നെ അതു...പുസ്തകത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താതെതന്നെ അതു വായിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഈ രചനാശൈലി അത്ഭുതകരം. മനോജിന്റെ പുസ്തകപരിചയക്കുറിപ്പുകള് വായിച്ച ശേഷമാണ് ഞാന്‍ അതുവരെ എഴുതിക്കൊണ്ടിരുന്ന ഒന്ന് അപ്പാടെ മാറ്റിയെഴുതണം എന്നു ബോദ്ധ്യപ്പെട്ടത് (അതിനി എന്നു തീരുമോ എന്തോ).

തീര്‍ത്തും അഭിനന്ദനാര്‍ഹമായ മറ്റൊരു ലേഖനം.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-35865295284649499222012-01-30T03:44:36.960+00:002012-01-30T03:44:36.960+00:00Thnks Manojetta, inu thanne Librariyilekku pokkala...Thnks Manojetta, inu thanne Librariyilekku pokkalam. :)Ramhttps://www.blogger.com/profile/00142261619615000008noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-64139651616116004052012-01-30T02:12:04.062+00:002012-01-30T02:12:04.062+00:00വിശ്വാസങ്ങളെ പ്രകടമായി ഹനിക്കുന്നില്ലെങ്കിലും നർമ്...വിശ്വാസങ്ങളെ പ്രകടമായി ഹനിക്കുന്നില്ലെങ്കിലും നർമ്മഭാവേന വിതറിയ മുള്ളുകൾ ധാരാളം.ഒരുപാടാസ്വദിച്ച ഒരു യാത്രാവിവരണമായിരുന്നു ഇത്.Jayashree Thotekatnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-77733367408049514362012-01-30T02:10:42.408+00:002012-01-30T02:10:42.408+00:00പുസ്തകവായന തീരെ ഇല്ലെന്ന് തന്നെ പറയാം. പത്താം ക്ലാ...പുസ്തകവായന തീരെ ഇല്ലെന്ന് തന്നെ പറയാം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്ത് വായിച്ച കയറും, രണ്ടാമൂഴവും പിന്നെ കുറച്ച് ഷെർലക്ക് ഹോംസ് കഥകളും മാത്രമാണ് ആകെയുള്ള പുസ്തക പരിചയം. യാത്രകളിൽ വായന പതിവില്ല. അധികവും ബസ്സ് യാത്രയാണ്. എന്തായാലും ഈ പുസ്തകം വാങ്ങി വായിക്കാൻ ശ്രമിക്കാം. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒത്തുചേരുന്ന ഒരു സംഭവം ആണല്ലൊ കുംഭമേള. അതിനെ സക്കറിയ എങ്ങനെ കാണുന്നു എന്നത് കൂടുതലായി അറിയാൻ ഒരു ആഗഹം.Manikandan O Vnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-48267027094594651892012-01-29T18:43:50.748+00:002012-01-29T18:43:50.748+00:00പുസ്തകവായന തീരെ ഇല്ലെന്ന് തന്നെ പറയാം. പത്താം ക്ലാ...പുസ്തകവായന തീരെ ഇല്ലെന്ന് തന്നെ പറയാം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്ത് വായിച്ച കയറും, രണ്ടാമൂഴവും പിന്നെ കുറച്ച് ഷെർലക്ക് ഹോംസ് കഥകളും മാത്രമാണ് ആകെയുള്ള പുസ്തക പരിചയം. യാത്രകളിൽ വായന പതിവില്ല. അധികവും ബസ്സ് യാത്രയാണ്. എന്തായാലും ഈ പുസ്തകം വാങ്ങി വായിക്കാൻ ശ്രമിക്കാം. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒത്തുചേരുന്ന ഒരു സംഭവം ആണല്ലൊ കുംഭമേള. അതിനെ സക്കറിയ എങ്ങനെ കാണുന്നു എന്നത് കൂടുതലായി അറിയാൻ ഒരു ആഗഹം.Manikandanhttps://www.blogger.com/profile/16273689743002081205noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-5550679863475460752012-01-29T16:57:59.383+00:002012-01-29T16:57:59.383+00:00വിശ്വാസം അതാണല്ലോ എല്ലാം !
അന്തമില്ലാത്ത ജീവിത യാ...വിശ്വാസം അതാണല്ലോ എല്ലാം !
അന്തമില്ലാത്ത ജീവിത യാത്രയ്ക്കിടയിൽ ആരുടേയും വിശ്വാസങ്ങളെ ഹനിക്കാൻ താൽപ്പര്യമില്ല...
:)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-66100492262794706462012-01-29T16:02:38.251+00:002012-01-29T16:02:38.251+00:00ആൾ അച്ചായനല്ലേ..ആൾ അച്ചായനല്ലേ..സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.com