tag:blogger.com,1999:blog-2386276041029002859.post3962267825935596106..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ‘പാലിയം ചരിത്രം’ - പുസ്തകപ്രകാശനംനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger25125tag:blogger.com,1999:blog-2386276041029002859.post-8426563767581949592013-11-26T06:00:44.531+00:002013-11-26T06:00:44.531+00:00DEAR ADARSH I WANT TO CONTACT YOU. PLS CALL ME 984...DEAR ADARSH I WANT TO CONTACT YOU. PLS CALL ME 9847274268-BIJO SILVERYBIJO'S PRIMETIMEhttps://www.blogger.com/profile/05967368237438482258noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-79878622497320689022013-08-30T18:58:32.082+01:002013-08-30T18:58:32.082+01:00@ ആദർശ് - താങ്കൾ എഴുതിയ പാലിയം ചരിത്രവും രാഘവ വാരി...@ ആദർശ് - താങ്കൾ എഴുതിയ പാലിയം ചരിത്രവും രാഘവ വാരിയർ സാറിന്റെ കൊടുങ്ങല്ലൂർ പുസ്തകവും ഓരോ കോപ്പി കിട്ടാൻ എന്താണ് മാർഗ്ഗം ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-68772968417446205792013-08-30T17:25:54.859+01:002013-08-30T17:25:54.859+01:00ഈ പരിപാടിക്ക് താങ്കളുടെ പുറകില്‍ ഞാനും ഇരിക്കുന്നു...ഈ പരിപാടിക്ക് താങ്കളുടെ പുറകില്‍ ഞാനും ഇരിക്കുന്നുണ്ടായിരുന്നു. മുസിരിസ് ഹെറിറ്റേജ് പ്രൊജക്റ്റിനു വേണ്ടി ഞാന്‍ ഒരു പാലിയം ചരിത്രം തയ്യാറാക്കിയിട്ടുണ്ട്. ബാലസാഹത്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രൊജക്റ്റിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. രാഘവവാരിയര്‍ സര് കൊടുങ്ങല്ലൂരിനെക്കുറിച്ചെഴുതിയ പുസ്തകം മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ. അജു നാരായണന് എഴുതിയ ജൂതചരിത്രവും വരാനിരിക്കുന്നു.
എന്റെ പിച്ച്ഡി പ്രബന്ധം കൊടുങ്ങല്ലൂരിനെക്കുറിച്ചുള്ളതാണ്. അത് ഉടന്‍ വള്ളത്തോള്‍ വിദ്യാപീഠം പ്രസിദ്ധീകരിക്കുന്നതാണ്.ആദര്‍ശ്https://www.blogger.com/profile/18076823721493496194noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-51259056519606264862013-08-30T17:21:52.915+01:002013-08-30T17:21:52.915+01:00താങ്കളുടെ പുറകില്‍ ഈ ഞാനും ഇരിക്കുന്നുണ്ടായിരുന്നു...താങ്കളുടെ പുറകില്‍ ഈ ഞാനും ഇരിക്കുന്നുണ്ടായിരുന്നു. പാലിയം ചരിത്രം മുസിരിസ് ഹെറിറ്റേജ് പ്രൊജക്റ്റിനു വേണ്ടി ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതെല്ലാം പ്രസിദ്ധീകരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പേ തയ്യാറാക്കിയതാണ്. രാഘവവാരിയര്‍ സര് തയ്യാറാക്കിയ കൊടുങ്ങല്ലൂര്‍ പുസ്തകം മാത്രമാണ് പുറത്തുവന്നത്. അജുനാരായണന്‍ തയ്യാറാക്കിയ ജൂതപ്പള്ളികളെക്കുറിച്ചുള്ള പുസ്തകവും വരാനുണ്ട്.
എന്റെ പി.എച്ച്.ഡി പ്രബന്ധം കൊടുങ്ങല്ലൂരിനെക്കുറിച്ചുള്ളതാണ്. അത് ഉടനെ വള്ളത്തോള്‍ വിദ്യാപീഠം പ്രസിദ്ധീകരിക്കുന്നതാണ്. ആദര്‍ശ്https://www.blogger.com/profile/18076823721493496194noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-50211183939439649792013-08-30T17:21:22.322+01:002013-08-30T17:21:22.322+01:00താങ്കളുടെ പുറകില്‍ ഈ ഞാനും ഇരിക്കുന്നുണ്ടായിരുന്നു...താങ്കളുടെ പുറകില്‍ ഈ ഞാനും ഇരിക്കുന്നുണ്ടായിരുന്നു. പാലിയം ചരിത്രം മുസിരിസ് ഹെറിറ്റേജ് പ്രൊജക്റ്റിനു വേണ്ടി ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതെല്ലാം പ്രസിദ്ധീകരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പേ തയ്യാറാക്കിയതാണ്. രാഘവവാരിയര്‍ സര് തയ്യാറാക്കിയ കൊടുങ്ങല്ലൂര്‍ പുസ്തകം മാത്രമാണ് പുറത്തുവന്നത്. അജുനാരായണന്‍ തയ്യാറാക്കിയ ജൂതപ്പള്ളികളെക്കുറിച്ചുള്ള പുസ്തകവും വരാനുണ്ട്.
എന്റെ പി.എച്ച്.ഡി പ്രബന്ധം കൊടുങ്ങല്ലൂരിനെക്കുറിച്ചുള്ളതാണ്. അത് ഉടനെ വള്ളത്തോള്‍ വിദ്യാപീഠം പ്രസിദ്ധീകരിക്കുന്നതാണ്. ആദര്‍ശ്https://www.blogger.com/profile/18076823721493496194noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-85987074056576153282013-08-29T07:46:16.418+01:002013-08-29T07:46:16.418+01:00പെരുമാൾസ് ഓഫ് കേരള കിട്ടി അല്ലെ. എന്തായാലും ഈ വിവര...പെരുമാൾസ് ഓഫ് കേരള കിട്ടി അല്ലെ. എന്തായാലും ഈ വിവരണത്തിനു നന്ദി. ഇനിയും ചരിത്രം പലരും എഴുതി സൂക്ഷിക്കട്ടെ. വരും തലമുറയ്ക്കും അത് ഉപകാരപ്പെടും. നമ്മുക്ക് മുൻപുള്ള തലമുറകൾ ഈ കാര്യത്തിൽ വളരെ പിശുക്ക് കാട്ടിയിരുന്നവർ ആയിരുന്നിരിക്കണം. അതാണ് നമ്മുടെ ചരിത്രം നമ്മൾ അറിയാതെ പോവാൻ കാരണം.Manikandanhttps://www.blogger.com/profile/16273689743002081205noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-26568568943012943502013-08-28T13:49:59.042+01:002013-08-28T13:49:59.042+01:00മനോജെ,
വിവരങ്ങൾ നൽകിയതിന് നന്ദി.മനോജെ,
വിവരങ്ങൾ നൽകിയതിന് നന്ദി.Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-30875347652030033322013-08-28T13:49:41.227+01:002013-08-28T13:49:41.227+01:00മനോജെ,
വിവരങ്ങൾ നൽകിയതിന് നന്ദി.മനോജെ,
വിവരങ്ങൾ നൽകിയതിന് നന്ദി.Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-58905704907285448372013-08-28T09:02:35.086+01:002013-08-28T09:02:35.086+01:00By reading the brief article of 'Niraksharan&#...By reading the brief article of 'Niraksharan' about the function at the 'Nalukettu' in Paliam, I felt as if I was present there. Even though he has given a sketchy picture, I could imagine the praise bestowed upon Prof. Radhadevi (Being family friends from young days Renu & I call her Radha) by her professors and other learned speakers of the occasion. We missed the chance to witness the function and share the happiness of Radha & her family members. We congratulate her on contributing an authentic book on the history of the 'Prime Ministers' of erstwhile Cochin State. I am sure this book will be referred by all the students and research scholars of the history of Kerala. Right-erhttps://www.blogger.com/profile/13834193461846034521noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-20130929956101287652013-08-27T06:06:49.093+01:002013-08-27T06:06:49.093+01:00നന്ദി...
അഭിമാനപൂർവ്വം ഒരു ചേന്ദമംഗലംകാരൻ...!നന്ദി...

അഭിമാനപൂർവ്വം ഒരു ചേന്ദമംഗലംകാരൻ...!Anonymousnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-37806967173245708672013-08-26T17:52:14.303+01:002013-08-26T17:52:14.303+01:00നന്ദി; മനോജേട്ട.. !! നന്ദി; മനോജേട്ട.. !! Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-83612092275673771252013-08-26T16:02:35.546+01:002013-08-26T16:02:35.546+01:00രാജകീയംരാജകീയംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-19251803800022737842013-08-26T09:58:49.413+01:002013-08-26T09:58:49.413+01:00ചേട്ടാ, വളരെ നല്ലത്, ചേട്ടൻ എഴുതിയത് കൊണ്ട് പാലിയം...ചേട്ടാ, വളരെ നല്ലത്, ചേട്ടൻ എഴുതിയത് കൊണ്ട് പാലിയം കൊട്ടാരത്തെ കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചു. RAJESH.Rhttps://www.blogger.com/profile/09259714136862331826noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-40561537484034841862013-08-26T03:58:04.536+01:002013-08-26T03:58:04.536+01:00അല്‍പ്പം ചരിത്രം :), പഠിക്കേണ്ടിയിരിക്കുന്നു വായിക...അല്‍പ്പം ചരിത്രം :), പഠിക്കേണ്ടിയിരിക്കുന്നു വായിക്കേണ്ടിയിരിക്കുന്നു മനസിലാക്കേണ്ടിയിരിക്കുന്നു ... നന്ദി മനോജേട്ടാ ഈ പരിചയപ്പെടുത്തലിന് . ആര്‍ഷhttp://swanthamsyama.blogspot.comnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-82181019491685172682013-08-26T03:56:14.587+01:002013-08-26T03:56:14.587+01:00അല്‍പ്പം ചരിത്രവും :) അറിയാന്‍ പ്രേരിപ്പിക്കുന്നു ...അല്‍പ്പം ചരിത്രവും :) അറിയാന്‍ പ്രേരിപ്പിക്കുന്നു ... നന്ദി ഈ പരിചയപ്പെടുത്തലിന്.ആര്‍ഷhttp://swanthamsyama.blogspot.comnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-39643522475331838512013-08-25T16:40:55.285+01:002013-08-25T16:40:55.285+01:00തേടിനടക്കുന്നവ കയ്യില്‍ വരുന്നതിന്റെ സന്തോഷവും അറി...തേടിനടക്കുന്നവ കയ്യില്‍ വരുന്നതിന്റെ സന്തോഷവും അറിയുന്നു. പാലിയം കേട്ടറിവും വായിച്ചറിവും മാത്രം, നിരക്ഷരന്റെ ഭാഗ്യം തന്നെ... കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-44143324341093167632013-08-25T16:12:39.601+01:002013-08-25T16:12:39.601+01:00Manu, I enjoyed your writing, looking at the brigh...Manu, I enjoyed your writing, looking at the brighter side of things. Great! Keep up your spirits to be omnipresent to wherever you will!
Love ചാരുദത്തന്റെ സ്വകാര്യങ്ങള്‍https://www.blogger.com/profile/14470275156909460144noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-64017121056515886192013-08-25T13:08:28.001+01:002013-08-25T13:08:28.001+01:00നന്നായി.
മറ്റൊരു യാദൃച്ഛികത.. തൊട്ടുമുന്‍പ് കമന്റ...നന്നായി.
മറ്റൊരു യാദൃച്ഛികത.. തൊട്ടുമുന്‍പ് കമന്റ് ഇട്ട ദിനേഷ് ഷേണായിയുടെ ചിത്രപ്രദര്‍ശനം കഴിഞ്ഞമാസം കോഴിക്കോട്ട് നടന്നപ്പോള്‍ പോയിരുന്നു. അദ്ദേഹത്തിന്റെ കാര്‍ഡും ഇപ്പോള്‍ കൈവശമുണ്ട്. പാലിയം കൊട്ടാരം അടക്കമുള്ള പുരാതന കെട്ടിടങ്ങളായിരുന്നൂ ചിത്രങ്ങളില്‍. മനോഹരമായ വര.
Baluhttps://www.blogger.com/profile/07030924170325429577noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-43823451214320845032013-08-25T12:46:14.561+01:002013-08-25T12:46:14.561+01:00മുസിരിസ്സിന്റെ ഭൂതം ചികഞ്ഞ് നടക്കുന്ന നിരക്ഷരന് കി...മുസിരിസ്സിന്റെ ഭൂതം ചികഞ്ഞ് നടക്കുന്ന നിരക്ഷരന് കിട്ടിയ നിധി തന്നെ ഇത്. ഭാഗ്യവാന്....Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-7411184162663827562013-08-25T11:10:53.348+01:002013-08-25T11:10:53.348+01:00മനോജ് ഭാഗ്യവാന് തന്നെ എന്ന് പറയാം.എന്തുകൊണ്ടോ ആണ...മനോജ് ഭാഗ്യവാന് തന്നെ എന്ന് പറയാം.എന്തുകൊണ്ടോ ആണ് എന്നെനിക്കറിയില്ല ഞാന്‍ വരച്ചതില്‍ ഏറ്റവും എനിക്ക്ഹൃദ്യമായ ചിത്രങ്ങള്‍ പാലിയം കെട്ടുകളുടേതാണ്.പക്ഷെ അവിടെ നടക്കുന്ന ഒരു ചടങ്ങുപോലും എനിക്ക് കാണുവാന്‍ സാധിച്ചിട്ടില്ല. പുസ്തകപ്രകാശനം അറിയിച്ചിരുന്നു. പക്ഷേ എത്തിച്ചേരുവാന്‍ സാധിച്ചില്ല. മനോജിന്റെ വരികള്‍ നോക്കുമ്പോള്‍ ഞാന്‍ എന്റെ നഷ്ടം അറിയുന്നു.
Dinesh R Shenoyhttps://www.blogger.com/profile/05572872074823660968noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-70743083207823518952013-08-25T10:54:02.331+01:002013-08-25T10:54:02.331+01:00മനോജിന്റെ ഭാഗ്യം.മനോജിന്റെ ഭാഗ്യം.khaleelhttps://www.blogger.com/profile/04832752469921314004noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-54316022208911223242013-08-25T10:53:51.034+01:002013-08-25T10:53:51.034+01:00@ ധ്വനി -
പ്രസാധകർ - പാലിയം ഈശ്വര സേവാ ട്രസ്റ്റ്...@ ധ്വനി -

പ്രസാധകർ - പാലിയം ഈശ്വര സേവാ ട്രസ്റ്റ്.
വില - 200 രൂപ.
ഫോൺ - 0484-2518578
ഈ-മെയിൽ - pet_chm@hotmail.com

പോസ്റ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-58574648010122764482013-08-25T10:51:16.524+01:002013-08-25T10:51:16.524+01:00കേരളത്തിന്റെ ചരിത്രം പഠിക്കേണ്ട ഒരു അനിവാര്യത വന്‍...കേരളത്തിന്റെ ചരിത്രം പഠിക്കേണ്ട ഒരു അനിവാര്യത വന്നു ചേര്‍ന്നിരിക്കുന്നു. അതിലേക്കു ഈ പുസ്തകവും ചേര്‍ത്തു. നാട്ടില്‍ എത്തിയിട്ട് വാങ്ങി വായിക്കണം.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-40641931699628221722013-08-25T10:45:11.413+01:002013-08-25T10:45:11.413+01:00ആദ്യ ഭാഗത്തെ ഹാസ്യം വായിച്ചപ്പോള്‍, ഇത്ര സീരിയസ് ആ...ആദ്യ ഭാഗത്തെ ഹാസ്യം വായിച്ചപ്പോള്‍, ഇത്ര സീരിയസ് ആയ ഒരു വിഷയമാണെന്ന് കരുതിയില്ല; ഇതില്‍ പറഞ്ഞത് പോലെ, വിശിഷ്ടാതിഥികളുടെ സാന്നിധ്യം കൊണ്ട് ഇത്ര ഗംഭീരമായ ഒരു സദസ്സില്‍വെച്ച് പ്രകാശനം ചെയ്യപ്പെടാന്‍ ഒരു പുസ്തകത്തിനു കഴിഞ്ഞെങ്കില്‍, അതിന്റെ ഉള്ളടക്കം ഊഹിക്കാവുന്നതേയുള്ളൂ. പാലിയത്തിനെ കുറിച്ച് കൂടുതല്‍ അറിയില്ല, ആരാണ് ഇതിന്റെ പ്രസാധകര്, പുസ്തകം ഓണ്‍ലൈന്‍ കിട്ടുമോ..Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-79939869343635665462013-08-25T10:24:35.062+01:002013-08-25T10:24:35.062+01:00എല്ലാംകൊണ്ടും രാജകീയമായ ഒരു പുസ്തകപ്രകാശന ചടങ്ങ്. ...എല്ലാംകൊണ്ടും രാജകീയമായ ഒരു പുസ്തകപ്രകാശന ചടങ്ങ്. ഇങ്ങനൊന്ന് മുൻപ് കണ്ടിട്ടില്ല. ഇനി കാണുമോന്നും നിശ്ചയമില്ല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com