tag:blogger.com,1999:blog-2386276041029002859.post2673787369917800085..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: മുസരീസ് ഗ്രാമത്തിലെ ഇടവഴികൾനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger17125tag:blogger.com,1999:blog-2386276041029002859.post-31602468779467560822013-08-16T04:44:12.734+01:002013-08-16T04:44:12.734+01:00valare aduthu parichayamullavare kkkurichu vaayikk...valare aduthu parichayamullavare kkkurichu vaayikkumbol oru santhosham.

thanks for the post...bony pintohttps://www.blogger.com/profile/00938667381207711964noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-21310833774478697282012-02-19T10:47:42.168+00:002012-02-19T10:47:42.168+00:00എന്തിനാ ആരിഫിക്കാ കമന്റണേ ? നല്ല രസമുള്ള വായനാസുഖള...എന്തിനാ ആരിഫിക്കാ കമന്റണേ ? നല്ല രസമുള്ള വായനാസുഖള്ള എഴുത്തല്ലേ ? അതങ്ങ് വായിച്ച് ആസ്വദിക്കുക. അത്ര തന്നെ. നല്ല പരിചയപ്പെടുത്തൽ ട്ടോ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-41454672777403014402012-02-17T13:48:49.231+00:002012-02-17T13:48:49.231+00:00എല്ലാം ഒന്നിനൊന്നു മെച്ചം ഓരോ പോസ്റ്റും അറിയാതെ അങ...എല്ലാം ഒന്നിനൊന്നു മെച്ചം ഓരോ പോസ്റ്റും അറിയാതെ അങ്ങനെ വായിച്ചു പോയി, ഇവിടെ എത്തിയപ്പോഴാണ് ഒന്നിനും കമന്റിട്ടില്ലല്ലോ എന്നോര്‍മ വന്നത്.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-91291266138613563612012-02-17T08:39:27.256+00:002012-02-17T08:39:27.256+00:00@ aneeesh - പുസ്തകത്തിൽ നിന്ന് കിട്ടിയ വിവരം അതേപട...@ aneeesh - പുസ്തകത്തിൽ നിന്ന് കിട്ടിയ വിവരം അതേപടി പകർത്തുകയാണുണ്ടായത്. കൂടുതൽ അറിയില്ലായിരുന്നു. അറിയാൻ ഇടയാക്കിയതിന് നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-62450946986090493712012-02-17T08:27:38.150+00:002012-02-17T08:27:38.150+00:00പെസഹാ എന്നാ വാക്കിന്റെ അര്‍ഥം 'കടന്നുപോകേണ്ടവൻ...പെസഹാ എന്നാ വാക്കിന്റെ അര്‍ഥം 'കടന്നുപോകേണ്ടവൻ' എന്നല്ല 'കടന്നുപോകല്‍' എന്നാണ്.anEEEshhttps://www.blogger.com/profile/05082658825100244004noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-69411001340701087072012-02-14T13:36:05.260+00:002012-02-14T13:36:05.260+00:00ഹൃദ്യം :)ഹൃദ്യം :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-41055164063952059632012-02-12T15:09:05.441+00:002012-02-12T15:09:05.441+00:00@ മനോരാജ് - പിയേർസൺ സാർ എന്റെ മാഷ് ആയിരുന്നു അല്ലേ...@ മനോരാജ് - പിയേർസൺ സാർ എന്റെ മാഷ് ആയിരുന്നു അല്ലേ എന്നാണ് ശശിയേട്ടന്റെ ചോദ്യം :) ശശിയേട്ടാ... അങ്ങനല്ലെന്ന് മാത്രം പറഞ്ഞേക്കരുത് :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-87914376065825983322012-02-12T11:51:10.004+00:002012-02-12T11:51:10.004+00:00@kaithamullu : കൈതമുള്ള് : എന്‍.എം.പിയേര്‍സണ്‍ മാഷ...@kaithamullu : കൈതമുള്ള് : എന്‍.എം.പിയേര്‍സണ്‍ മാഷ് ആയിരുന്നു എന്നല്ല, ഇപ്പോഴും ആണ്. അതോടൊപ്പം അദ്ദേഹം എഴുത്തുകാരന്, ലേഖകന്‍, ആക്റ്റിവിസ്റ്റ് അങ്ങിനെ ഒട്ടേറെ നിലകളിലും അറിയപ്പെടുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-50650780027322304762012-02-11T15:07:14.682+00:002012-02-11T15:07:14.682+00:00ഈ പറഞ്ഞ ആരേയും പരിചയമില്ലെങ്കിലും, (ചില ലേഖനങ്ങളില...ഈ പറഞ്ഞ ആരേയും പരിചയമില്ലെങ്കിലും, (ചില ലേഖനങ്ങളിലൂടെ ശ്രീ എന്‍.എം.പിയേര്‍സണ്‍ ഒഴികെ) എഴുത്ത് ഹൃദ്യമായി.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-82119862442496580932012-02-11T15:06:48.726+00:002012-02-11T15:06:48.726+00:00ഈ പറഞ്ഞ ആരേയും പരിചയമില്ലെങ്കിലും, (ചില ലേഖനങ്ങളില...ഈ പറഞ്ഞ ആരേയും പരിചയമില്ലെങ്കിലും, (ചില ലേഖനങ്ങളിലൂടെ ശ്രീ എന്‍.എം.പിയേര്‍സണ്‍ ഒഴികെ) എഴുത്ത് ഹൃദ്യമായി.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-28953334443360190952012-02-11T05:17:33.102+00:002012-02-11T05:17:33.102+00:00മനോജേട്ടാ.. ഒട്ടേറെ നന്ദി.. മറ്റൊന്നുമല്ല, ഏണസ്റ്റ...മനോജേട്ടാ.. ഒട്ടേറെ നന്ദി.. മറ്റൊന്നുമല്ല, ഏണസ്റ്റ് മാഷ്, ജോസ് സാര്‍, ഡേവിസ് സാര്‍, പിയേര്‍സണ്‍ സാര്‍ ഇവരെയൊക്കെ ഒറ്റയടിക്ക് ഓര്‍മ്മപ്പെടുത്തിയതിന്. ഈ മാഷുന്മാരെ കുറിച്ച് ലക്ഷ്മി കോളേജില്‍ പഠിച്ചിറങ്ങുന്നവര്‍ക്കൊക്കെ ഒട്ടേറെ ഓര്‍മ്മകള്‍ ഉണ്ടാകും എന്നത് ഉറപ്പ്.

പുസ്തകം വായിച്ചിട്ടില്ല. പുസ്തകത്തെ കുറിച്ച് അറിഞ്ഞത് സന്തോഷം. തരപ്പെട്ടാല്‍ വായിക്കാം.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-76425968281151428302012-02-10T09:08:47.074+00:002012-02-10T09:08:47.074+00:00ഏണസ്റ്റ് മാഷിന്റെ വീട്ടിൽ നിന്ന് കഷ്ടി 1 കിലോ മീറ്...ഏണസ്റ്റ് മാഷിന്റെ വീട്ടിൽ നിന്ന് കഷ്ടി 1 കിലോ മീറ്റർ കഴിഞ്ഞാൽ എന്റെ വീടായി. അങ്ങനാകുമ്പോൾ അയൽപക്കം എന്ന് പറയുന്നതിൽ തെറ്റില്ലല്ലോ അല്ലേ ? :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-6695559891471457302012-02-10T08:01:23.839+00:002012-02-10T08:01:23.839+00:00ഏണെസ്റ്റ് മാഷ് അയല്‍വാസി ആണോ മനോജ്???
ലക്ഷ്മി ക...ഏണെസ്റ്റ് മാഷ് അയല്‍വാസി ആണോ മനോജ്???
ലക്ഷ്മി കോളേജ് ലെ ട്യുഷന് കാലം ആണ് ഞാന്‍ ഇത് വായിച്ചപ്പോള്‍ ഓര്‍ത്തത്...,...:)))) പറ്റിയാല്‍ വായിക്കണം ഈ പുസ്തകം....Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-14132408132894860232012-02-09T17:13:32.543+00:002012-02-09T17:13:32.543+00:00"പ്രശ്നങ്ങളെല്ലാം പരിഹരിച്ചശേഷമുള്ള മടക്കയാത്..."പ്രശ്നങ്ങളെല്ലാം പരിഹരിച്ചശേഷമുള്ള മടക്കയാത്രയിൽ നല്ല ഉറക്കത്തിലായിരുന്ന ലേഖകനെ പുല്ലുവഴി എത്തിയെന്ന് പറഞ്ഞ് വിളിച്ചുണർത്തുന്നത് പിയേർസൺ സാറാണ്.

adipoli....saaarummarude pusthakam medichu vaayikkanam!
pusthaka parichayappeduthal kollam!Akhileshhttps://www.blogger.com/profile/08229845333677383469noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-30459786740510719092012-02-09T15:28:26.952+00:002012-02-09T15:28:26.952+00:00ഈ പരിചയപ്പെടുത്തല്‍ ഹൃദ്യമായി.ഈ പരിചയപ്പെടുത്തല്‍ ഹൃദ്യമായി.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-16284555686101320192012-02-09T12:51:58.698+00:002012-02-09T12:51:58.698+00:00എന്‍ എം പിയേഴ്സണ്‍ “മാഷ്’ ആയിരുന്നു അല്ലേ?മനോജിന്റ...എന്‍ എം പിയേഴ്സണ്‍ “മാഷ്’ ആയിരുന്നു അല്ലേ?മനോജിന്റെ റെക്കമന്റേഷന് ഉള്ളത് കൊണ്ട് ജോസ് സാറിന്റെ ഈ പുസ്തകം തീര്‍ച്ചയായും വായിച്ചിരിക്കും. അനുമോദനങ്ങള്‍! (മാഷ്ക്കും ശിഷ്യനും)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-26798429102577651012012-02-09T12:41:40.471+00:002012-02-09T12:41:40.471+00:00പ്രിയപ്പെട്ട ഒരു അദ്ധ്യാപകന്റെ പുസ്തകം വായിച്ചതിന്...പ്രിയപ്പെട്ട ഒരു അദ്ധ്യാപകന്റെ പുസ്തകം വായിച്ചതിന്റെ സന്തോഷം, വരികളാക്കി മാറ്റാൻ അക്ഷരമില്ലാത്തവന്റെ പാഴ്വേല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com