tag:blogger.com,1999:blog-2386276041029002859.post263929494483420023..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: ഓർമ്മക്കുറവ്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger25125tag:blogger.com,1999:blog-2386276041029002859.post-1803269435415639432013-08-26T10:14:51.740+01:002013-08-26T10:14:51.740+01:00വളരെ നന്നായിട്ടുണ്ട്, ഇനിയും ഇങ്ങനെ ഉള്ളവ എഴുതുക. ...വളരെ നന്നായിട്ടുണ്ട്, ഇനിയും ഇങ്ങനെ ഉള്ളവ എഴുതുക. RAJESH.Rhttps://www.blogger.com/profile/09259714136862331826noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-11188796070927718572013-08-26T04:10:06.743+01:002013-08-26T04:10:06.743+01:00കുളത്തിലിറങ്ങി -കരയ്ക്ക് കയറിയതും ഇല്ല !! :) ബാക്ക...കുളത്തിലിറങ്ങി -കരയ്ക്ക് കയറിയതും ഇല്ല !! :) ബാക്കി കൂടി വരുമെന്ന പ്രതീക്ഷയില്‍ ആര്‍ഷhttp://swanthamsyama.blogspot.comnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-26597248511231167412013-08-24T10:57:29.890+01:002013-08-24T10:57:29.890+01:00നന്നായി വായിച്ചു വന്നപ്പോഴേക്കും, തീർന്നു പോയി., ബ...നന്നായി വായിച്ചു വന്നപ്പോഴേക്കും, തീർന്നു പോയി., ബാക്കി പ്രതീക്ഷിക്കുന്നു... :)Anonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-23450304494395683032013-08-23T19:40:31.290+01:002013-08-23T19:40:31.290+01:00എഴുത്തിന്റെ മനോഹരശൈലിയാണാദ്യം ആകര്‍ഷിച്ചത്
പിന്നെ ...എഴുത്തിന്റെ മനോഹരശൈലിയാണാദ്യം ആകര്‍ഷിച്ചത്
പിന്നെ രഹസ്യങ്ങളേറെ ഒളിഞ്ഞിരിയ്ക്കുന്ന വിഷയത്തിന്റെ ഉള്ളുകള്ളി അറിയാനുള്ള താല്പര്യവും.

ഇനിയും പറയാനുണ്ടാവും അല്ലേ?!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-68096755495721847852013-08-23T11:58:17.284+01:002013-08-23T11:58:17.284+01:00എവിടെയാണ് ഇലവഞ്ചിക്കുളം? എന്താണ് ചരിത്രപ്രാധാന്യം?...എവിടെയാണ് ഇലവഞ്ചിക്കുളം? എന്താണ് ചരിത്രപ്രാധാന്യം? എന്തൊക്കെയാണ് കഥകൾ? ഇതും കൂടെ പറഞ്ഞു തരണം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-1587571509195484272013-08-23T00:45:05.994+01:002013-08-23T00:45:05.994+01:00കൂടുതൽ വെളിപ്പെടുത്തേണ്ടതായിരുന്നു കേട്ടൊ ഭായ്കൂടുതൽ വെളിപ്പെടുത്തേണ്ടതായിരുന്നു കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-34275114213652724042013-08-22T15:11:35.800+01:002013-08-22T15:11:35.800+01:00മുഴുവനായും മനസ്സിലാകരുത് എന്ന താല്പര്യത്തോടെ എഴുത...മുഴുവനായും മനസ്സിലാകരുത് എന്ന താല്പര്യത്തോടെ എഴുതിയതാണ് അല്ലേ...അങ്ങനെയൊരു കുളവും ചരിത്രവും കേട്ടിട്ടില്ലാത്തതുകൊണ്ട് വായിച്ചപ്പോള്‍ ആകെ കുഴഞ്ഞുമറിഞ്ഞു..ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-36800630670307688842013-08-22T10:37:48.331+01:002013-08-22T10:37:48.331+01:00@ മുല്ല - പിന്നിലുള്ള കഥ അന്വേഷിച്ചുകൊണ്ടിരിക്കുന്...@ മുല്ല - പിന്നിലുള്ള കഥ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കിട്ടുന്നത് ഇന്നല്ലെങ്കിൽ നാളെ ഏതെങ്കിലും മാർഗ്ഗർത്തിലൂടെ എല്ലാവരേയും അറിയിക്കുന്നതായിരിക്കും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-78039563436681597982013-08-22T10:36:04.007+01:002013-08-22T10:36:04.007+01:00ദീപ എന്ന ആതിര - ദേവൂട്ടിയെക്കുറിച്ച് കൂടുതൽ ഒന്നും...ദീപ എന്ന ആതിര - ദേവൂട്ടിയെക്കുറിച്ച് കൂടുതൽ ഒന്നും എനിക്കറിയില്ല, ഞാനവരെ കണ്ടില്ല. മതിലകത്തെ ഇലവഞ്ചിക്കുളത്തിലും പരിസരത്തുമായി ഒരുപാട് ചരിത്രം ഉറങ്ങുന്നു. അത് മനസ്സിലാക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവം ഒരു കഥ രൂപത്തിൽ പറഞ്ഞെന്ന് മാത്രം. കുളത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും കൂടുതൽ എന്തെങ്കിലും മനസ്സിലാക്കിയാലും ഇവിടെ തുറന്ന് പറയാൻ തൽക്കാലം വയ്യ. മറ്റൊരു പ്രസിദ്ധീകരണത്തിന് വേണ്ടിയാണ് ആ വിവരങ്ങൾ ശേഖരിക്കുന്നത്. ഇടയിൽ നിന്ന് ഇതുപോലെ അവ്യക്തമായ ചില നുറുങ്ങുകളിലൂടെ ചില നന്മകളും ചില സന്ദേശങ്ങളും മാത്രമേ തൽക്കാലം പറയാൻ നിർവ്വാഹമുള്ളൂ. എല്ലാവരും ക്ഷമിക്കുമല്ലോ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-80001561843677621902013-08-22T09:39:41.424+01:002013-08-22T09:39:41.424+01:00ഓര്‍മ്മക്കുറവ് ചിലപ്പോള്‍ വളരെ മനോഹരമായ ഒരു വികാരമ...ഓര്‍മ്മക്കുറവ് ചിലപ്പോള്‍ വളരെ മനോഹരമായ ഒരു വികാരമാണ് ...
അക്ഷരം അറിയാത്തവന്റെ കഥ പെട്ടന്ന് തീര്‍ന്നു പോയി എന്ന് തോന്നി ...ദേവൂട്ടിയെക്കുറിച്ചു കൂടുതല്‍ പറയുമെന്ന് കരുതി ..ആ കുളവും ഒന്നും പറഞ്ഞു തന്നില്ല ..ആകെ ഒരു അവ്യക്തത ..കുളത്തിലെ വെള്ളം പോലെ ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-6793556665241539702013-08-22T08:58:53.790+01:002013-08-22T08:58:53.790+01:00ഇഷ്ടായി ഈ സംഭവകഥ. ആരാന്റമ്മയ്ക്ക് ഭ്രാന്തായാല്‍ കാ...ഇഷ്ടായി ഈ സംഭവകഥ. ആരാന്റമ്മയ്ക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല രസമെന്ന് കരുതുന്നവര്‍ക്കിടയില്‍ മനോവിഭ്രാന്തിയുള്ളവരോട് അനുകമ്പ കാണിക്കുന്ന കൊച്ചു കുട്ടിയെ വല്ലാതെ ഇഷ്ടായി.കാസിം തങ്ങള്‍https://www.blogger.com/profile/15907512685328521570noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-77550051243946550212013-08-22T08:36:17.285+01:002013-08-22T08:36:17.285+01:00ദെവൂട്ടിയെ ഒന്നു കണ്ടിരുന്നെങ്കിൽ .ദെവൂട്ടിയെ ഒന്നു കണ്ടിരുന്നെങ്കിൽ .Neelimahttps://www.blogger.com/profile/00109705312934508611noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-21980624665097284972013-08-22T08:19:09.456+01:002013-08-22T08:19:09.456+01:00കുളക്കടവിലെ മരങ്ങളില്‍ കെട്ടിത്തൂക്കിയ ദേവൂട്ടിയുട...കുളക്കടവിലെ മരങ്ങളില്‍ കെട്ടിത്തൂക്കിയ ദേവൂട്ടിയുടെ സാരികള്‍....
ഓര്‍മ്മക്കുറവുള്ളവരുടെ ഓര്‍മ്മകളിലേക്ക്.....
ഇഷ്ടപ്പെട്ടു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-72008746573049045082013-08-22T07:24:18.181+01:002013-08-22T07:24:18.181+01:00വായിച്ചുകഴിഞ്ഞതോടെ ചോദ്യങ്ങള്‍ മനസ്സില്‍ ബാക്കിയായി....വായിച്ചുകഴിഞ്ഞതോടെ ചോദ്യങ്ങള്‍ മനസ്സില്‍ ബാക്കിയായി.
നന്നായിരിക്കുന്നു.khaleelhttps://www.blogger.com/profile/04832752469921314004noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-29104257357749138732013-08-22T07:17:58.964+01:002013-08-22T07:17:58.964+01:00baakki venam. pinnilulla kadha ariyanam.baakki venam. pinnilulla kadha ariyanam.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-13127293394555994182013-08-22T06:33:27.908+01:002013-08-22T06:33:27.908+01:00എന്റെ കുടുംബത്തോട് വലിയ ബഹുമാനം തോന്നുന്ന ചില സന്ദ...എന്റെ കുടുംബത്തോട് വലിയ ബഹുമാനം തോന്നുന്ന ചില സന്ദ്രഭങ്ങളുണ്ട്..അതിലൊന്നാണ് ദേവൂട്ടിയെപ്പോലുള്ള ഞങ്ങളുടെ ഷീബേച്ചിയെ എല്ലാവരെയും പോലെതന്നെ കാണാനും സ്നേഹിക്കാനും എല്ലാവരും സ്വന്തം പെരുമാറ്റംകൊണ്ട് പഠിപ്പിക്കുന്നത്...വളരെ സ്വാഭാവികമാണ് അതെന്നാണ് കരുതിയിരുന്നത്, കഴിഞ്ഞ വെക്കേഷന് വരെ....
ഏട്ടന്റെ ബന്ധുക്കള്‍ - കര്ണാടകക്കാര് - വന്നപ്പോള്‍ അവര്‍ പറഞ്ഞു ഇങ്ങനെ ഒരാളെ ഇത്രയും നന്നായി ഏറ്റെടുക്കുന്നത് ഇവിടെയേ നടക്കൂ എന്ന്..

സ്നേഹിക്കാന്‍ മാത്രമറിയാവുന്ന, ഓര്‍മകള്‍ ധാരാളമുള്ള ഷീബേച്ചിയെ ഇനിയും കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിച്ചതിന് നിരക്ഷരന് -ദേവൂട്ടിക്കും ആ കുട്ടികള്‍ക്കും - നന്ദി...മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-10345520533503866522013-08-22T05:48:23.037+01:002013-08-22T05:48:23.037+01:00നന്മകൾക്ക് പലപ്പോഴും ഏഴു വയ്യസ്സിന്റെ ബാല്യമാണ് നന്മകൾക്ക് പലപ്പോഴും ഏഴു വയ്യസ്സിന്റെ ബാല്യമാണ് ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-65116046338667825512013-08-22T04:25:51.802+01:002013-08-22T04:25:51.802+01:00ഓര്‍മക്കുറവുള്ള ദേവൂട്ടി !!!ഓര്‍മക്കുറവുള്ള ദേവൂട്ടി !!!പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-10146616888742724122013-08-22T03:42:14.572+01:002013-08-22T03:42:14.572+01:00നല്ല എഴുത്ത്!
രസകരമായി, ഔത്സുക്യത്തോടെ വായിച്ചു.നല്ല എഴുത്ത്!
രസകരമായി, ഔത്സുക്യത്തോടെ വായിച്ചു.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-88008517065392233812013-08-22T02:34:06.980+01:002013-08-22T02:34:06.980+01:00ഇഷ്ടപ്പെട്ടു ഈ രചനാരീതിയും ഈ രചനയും.. ഇഷ്ടപ്പെട്ടു ഈ രചനാരീതിയും ഈ രചനയും.. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-86067813195668998542013-08-21T22:46:15.798+01:002013-08-21T22:46:15.798+01:00ആ എഴുവയസ്സുകാരന്റെ മാതാപിതാക്കൾ അവനെ സംസ്കാരത്തോടെ...ആ എഴുവയസ്സുകാരന്റെ മാതാപിതാക്കൾ അവനെ സംസ്കാരത്തോടെ സംസാരിക്കാൻ പഠിപ്പിച്ചു. ഇങ്ങനെ എല്ലാവരും മക്കളെ നന്നായി വളർത്തിയാൽ ക്രമേണ സമൂഹത്തിലെ കളങ്കങ്ങൾ ഒരു പരിധിയെങ്കിലും കുറയും.

കഥ, ഓര്‍മക്കുറിപ്പ് നന്നായിരിക്കുന്നു. തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-53584014172768423562013-08-21T22:46:04.867+01:002013-08-21T22:46:04.867+01:00ആ എഴുവയസ്സുകാരന്റെ മാതാപിതാക്കൾ അവനെ സംസ്കാരത്തോടെ...ആ എഴുവയസ്സുകാരന്റെ മാതാപിതാക്കൾ അവനെ സംസ്കാരത്തോടെ സംസാരിക്കാൻ പഠിപ്പിച്ചു. ഇങ്ങനെ എല്ലാവരും മക്കളെ നന്നായി വളർത്തിയാൽ ക്രമേണ സമൂഹത്തിലെ കളങ്കങ്ങൾ ഒരു പരിധിയെങ്കിലും കുറയും.

കഥ, ഓര്‍മക്കുറിപ്പ് നന്നായിരിക്കുന്നു. തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-31683674417786738252013-08-21T21:25:40.928+01:002013-08-21T21:25:40.928+01:00ഒരു ടൈം മെഷീൻ തന്നെ വേണം നമ്മുടെ കഴിഞ്ഞകാലം കൂടുതൽ...ഒരു ടൈം മെഷീൻ തന്നെ വേണം നമ്മുടെ കഴിഞ്ഞകാലം കൂടുതൽ അറിയാൻ, ഇലവഞ്ചിക്കുളത്തുനിന്നും വഞ്ചിയിലേറി തിരുവഞ്ചിക്കുളത്തേയ്ക്ക് യാത്രചെയ്യാൻ. ആ വഴികൾ ഇന്നും ഉണ്ടാകുമോ? സംശയമാണ്.Manikandanhttps://www.blogger.com/profile/16273689743002081205noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-53856444770880102332013-08-21T21:06:12.037+01:002013-08-21T21:06:12.037+01:00Unique presentation!Unique presentation!ചാരുദത്തന്റെ സ്വകാര്യങ്ങള്‍https://www.blogger.com/profile/14470275156909460144noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-35478901256633575372013-08-21T20:36:17.828+01:002013-08-21T20:36:17.828+01:00സംഭവിച്ചതാണ്. കഥയുമാണ്. കൂടുതൽ വെളിപ്പെടുത്താൻ നിർ...സംഭവിച്ചതാണ്. കഥയുമാണ്. കൂടുതൽ വെളിപ്പെടുത്താൻ നിർവ്വാഹമില്ലാത്തതുകൊണ്ട് സംഭവകഥയെന്ന് പറയാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com