tag:blogger.com,1999:blog-2386276041029002859.post1379061934141868875..comments2023-06-19T12:07:40.768+01:00Comments on നിരക്ഷരൻ: സിലബസ്സിൽ ഇല്ലാത്ത പാഠംനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger22125tag:blogger.com,1999:blog-2386276041029002859.post-23421081324506376342012-01-25T05:26:31.045+00:002012-01-25T05:26:31.045+00:00സജിം തട്ടത്തുമല പറഞ്ഞതില്‍ ഏറെ ഒന്നും എനിക്കും പറയ...സജിം തട്ടത്തുമല പറഞ്ഞതില്‍ ഏറെ ഒന്നും എനിക്കും പറയാനില്ല.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-89615326145540302882012-01-23T06:05:27.823+00:002012-01-23T06:05:27.823+00:00Manoj, Thank you for this great memoire about Dr. ...Manoj, Thank you for this great memoire about Dr. RPR Sir that refreshed my mind with the wonderful years at Kannur Engineering College and the pride in having the inordinate fortune to be his student. I always felt attending his class or being near him like the experience of being near a great Guru. I am sure that is the true feeling for the tens of thousands that were fortunate to attend his class or have already met him. I often wonder what makes him so different from any one I have ever met and honestly I cannot explain the reason. - Cyril ThomasCyril Mukalelhttps://www.blogger.com/profile/04257584763699303722noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-61819010545850702412012-01-22T16:57:57.790+00:002012-01-22T16:57:57.790+00:00മനോജേട്ടന് ഭാഗ്യവാനാണ്. അദ്ദേഹത്തെപോലൊരു ഗുരുവിന...മനോജേട്ടന് ഭാഗ്യവാനാണ്. അദ്ദേഹത്തെപോലൊരു ഗുരുവിനെ കിട്ടിയില്ലേ?Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-73461090089005130572012-01-20T12:51:27.451+00:002012-01-20T12:51:27.451+00:00അതാണ് അദ്ധ്യാപകൻ; അഥവാ അങ്ങനെ ആയിരിക്കണം!അതാണ് അദ്ധ്യാപകൻ; അഥവാ അങ്ങനെ ആയിരിക്കണം!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-16938399750439347372012-01-20T08:46:09.134+00:002012-01-20T08:46:09.134+00:00Niraksharananengilum ithra nalla guruvine kittiyil...Niraksharananengilum ithra nalla guruvine kittiyille.
RPR sirinu ayurarogyasoukhyangal nerunnu.PUSHPAnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-65838900193431647502012-01-19T20:26:21.098+00:002012-01-19T20:26:21.098+00:00മറക്കാന്‍ കയിയത അദ്ധ്യാപകരെ കുറിച്ച് നമ്മളൊക്കെ പറ...മറക്കാന്‍ കയിയത അദ്ധ്യാപകരെ കുറിച്ച് നമ്മളൊക്കെ പറയാറുണ്ട്,
നമ്മളെ ഒരു അധ്യാപകന് ഓര്‍മിക്കുന്നു എന്നത് എത്ര ആനന്ദമാണ്കുന്നെക്കാടന്https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-85062723752565348462012-01-19T18:57:01.778+00:002012-01-19T18:57:01.778+00:00ഗുരു എന്നതിന്റെ മഹത്വം അറിയുന്ന ചുരുക്കം അദ്ധ്യാപ...ഗുരു എന്നതിന്റെ മഹത്വം അറിയുന്ന ചുരുക്കം അദ്ധ്യാപകരില്‍ ഒരാളായ അദ്ദേഹത്തിന്റെ ശിഷ്യനാകാന്‍ കഴിയുക ഭാഗ്യം തന്നെ... ഈശ്വരന് അദ്ദേഹത്തിന് ആയുരാരോഗ്യം നല്കട്ടെ...കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-13144945234264041872012-01-19T16:46:25.941+00:002012-01-19T16:46:25.941+00:00RPR sir, sneha nidhiyaaya angeyhkku aayuraarogyang...RPR sir, sneha nidhiyaaya angeyhkku aayuraarogyangal nerunnu!Akhileshhttps://www.blogger.com/profile/08229845333677383469noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-84155717420290733602012-01-19T11:20:20.554+00:002012-01-19T11:20:20.554+00:00നീരുഭായി ... ഇങ്ങനെയൊരു ഗുരുവിനെ ലഭിച്ച താങ്കള്‍ ത...നീരുഭായി ... ഇങ്ങനെയൊരു ഗുരുവിനെ ലഭിച്ച താങ്കള്‍ തീര്‍ച്ചയായും ഭാഗ്യവാന് തന്നെ ...ആശംസകള്പേടിരോഗയ്യര് C.B.Ihttps://www.blogger.com/profile/16299737457676978756noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-6254645687399942012012-01-19T09:00:22.838+00:002012-01-19T09:00:22.838+00:00വിദ്യാര്‍ഥി ജീവിതത്തിന്റെ നീണ്ട ഇടനാഴികളിലേക്കു വീ...വിദ്യാര്‍ഥി ജീവിതത്തിന്റെ നീണ്ട ഇടനാഴികളിലേക്കു വീണ്ടും ഓര്‍മ്മകളെ കൈ പിടിച്ചുയര്തിയത്തിനു നന്ദി. ഒപ്പം മിന്നിമറഞ്ഞു പോയ, തെളിച്ചമേറിയ ഒരുപാട് മുഖങ്ങളെ ഓര്‍മ്മിപ്പിച്ചതിനും..ഷിനു.വി.എസ്https://www.blogger.com/profile/05503615173703474632noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-71672689391580593162012-01-19T04:02:16.408+00:002012-01-19T04:02:16.408+00:00മനോജ് അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥ...മനോജ് അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു.
എന്നെ ഹൈ സ്കൂളില്‍ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട ചക്കാലക്കല്‍ ജോസ് സാറിനെ ഓര്മിപ്പിച്ചതിനു നന്ദി.

സജീവ്അക്ഷരംhttps://www.blogger.com/profile/13688854458887653779noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-20365986260001831002012-01-19T01:05:49.023+00:002012-01-19T01:05:49.023+00:00അതെ..മനോജ് ഭാഗ്യവാന് തന്നെ...വല്ലാത്ത അത്ഭുതം തോ...അതെ..മനോജ് ഭാഗ്യവാന് തന്നെ...വല്ലാത്ത അത്ഭുതം തോന്നുന്നു... അദ്ദേഹത്തിന് ആയുരാരോഗ്യം നല്കട്ടെ ദൈവം എന്ന് ആശംസിക്കുന്നു..Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-58893462462175664972012-01-18T19:54:48.224+00:002012-01-18T19:54:48.224+00:00ഇങ്ങനെ ഒരു ഗുരുവിനെ ലഭിച്ച നിങ്ങളും നിങ്ങളെപ്പോലെ ...ഇങ്ങനെ ഒരു ഗുരുവിനെ ലഭിച്ച നിങ്ങളും നിങ്ങളെപ്പോലെ ഗുരുവിനെ സ്നേഹിക്കുന്ന ശിഷ്യസമ്പത്തുള്ള ഗുരുവും ഭാഗ്യവാന്മാർ തന്നെ. ഇനിയും നല്ല ആരോഗ്യത്തോടെ നിങ്ങളുമായി സംവദിക്കാൻ ആ ഗുരുവിനും അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കാൻ നിങ്ങൾക്കും സാധിക്കട്ടെ എന്ന പ്രാർത്ഥനമാത്രം. മറ്റൊന്നും എഴുതുന്നില്ല.Manikandanhttps://www.blogger.com/profile/16273689743002081205noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-21391034573306516482012-01-18T15:26:55.400+00:002012-01-18T15:26:55.400+00:00എന്റെ കാലത്തൊക്കെ ഇത്തരം ഗുരുക്കന്മാരെ എവിടുന്നു ക...എന്റെ കാലത്തൊക്കെ ഇത്തരം ഗുരുക്കന്മാരെ എവിടുന്നു കിട്ടാൻ...ക്ലാസ്മേറ്റ്സ് സിനിമയിലെ അയ്യർസാറിനെ ഒക്കെ കണ്ടപ്പോൾ ഞാൻ ആലോചിച്ചുപോയി ഇത്തരം ഒരാൾ പോലും എനിക്കൊന്നും ഇല്ലാതെ പോയല്ലോ എന്ന്....:)..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-86913183163107413542012-01-18T14:25:46.889+00:002012-01-18T14:25:46.889+00:00RPR സാറിന് പ്രണാമംRPR സാറിന് പ്രണാമംBaluhttps://www.blogger.com/profile/14939728271340214482noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-82496149600177472552012-01-18T11:29:54.716+00:002012-01-18T11:29:54.716+00:00Good write upGood write upഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-29717307038991969772012-01-18T10:54:16.540+00:002012-01-18T10:54:16.540+00:00യഥാർത്ഥ ഗുരു- അല്ലെ ?
ഒരു നമസ്കാരം എന്റെ വക ആയുംയഥാർത്ഥ ഗുരു- അല്ലെ ?
ഒരു നമസ്കാരം എന്റെ വക ആയുംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-26015069935053902242012-01-18T10:13:57.429+00:002012-01-18T10:13:57.429+00:00That is RPR sir.
For me too he is GOD.
Of course I...That is RPR sir.
For me too he is GOD.
Of course I was not his student in class .
Warm reards
LeelaLeelanoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-49249735882155512572012-01-18T09:56:41.496+00:002012-01-18T09:56:41.496+00:00ഗുരുക്കളില്‍ ഗുരുവായ RPR സാറിന് നമോവാകം ....ഗുരുക്കളില്‍ ഗുരുവായ RPR സാറിന് നമോവാകം ....സബിതnoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-57683693073911216752012-01-18T09:08:43.818+00:002012-01-18T09:08:43.818+00:00ഹൃദയത്തില്‍ പതിയുന്ന ജീവിത രംഗങ്ങള്‍ ...ഹൃദയത്തില്‍ പതിയുന്ന ജീവിത രംഗങ്ങള്‍ ...സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-2386276041029002859.post-21526989475281228302012-01-18T08:57:00.181+00:002012-01-18T08:57:00.181+00:00അത്ഭുതം തോന്നുന്നു, നിരക്ഷരന്‍ജീ താങ്കളുടെ ഗുരുവി...അത്ഭുതം തോന്നുന്നു, നിരക്ഷരന്‍ജീ താങ്കളുടെ ഗുരുവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍. കാണുമ്പോള്‍ മാത്രം പൊള്ളയായ വാക്കുകള്‍ പരസ്പരം പറഞ്ഞു പരിചയം പുതുക്കുന്നവര്ക്കിടയില് ഇങ്ങനെയും ഒരു മനുഷ്യനുണ്ടല്ലോ എന്നറിയുമ്പോള്‍ ആശ്വാസവും. നല്ല അദ്ധ്യാപകന് മാത്രമല്ല, ഒരു നല്ല മനുഷ്യന് എങ്ങനെയായിരിക്കണം എന്നതിനു കൂടി ഉത്തമ മാതൃകയാകുന്നു അദ്ദേഹം. സ്നേഹം, ദയ, പരസ്പരസഹകരണം തുടങ്ങിയ സിലബസ്സില്‍ ഇല്ലാത്ത എത്രയെത്ര പാഠങ്ങളാണ് പറയാതെ അദ്ദേഹം ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കുന്നത് ! ജീ പറഞ്ഞതുപോലെ തീര്‍ച്ചയായും ഇതൊന്നും തിയറി പഠിച്ചാല്‍ പോര, ഇത്തിരിയെങ്കിലും പ്രാക്ടിക്കല്‍ ആക്കാന്‍ കഴിഞ്ഞാലേ മനുഷ്യന് എന്ന പേരിനു നമുക്ക് അര്‍ഹതയുണ്ടാകൂ. ഇങ്ങനെയൊരു ഗുരുവിന്റെ ശിഷ്യരാകാന്‍ കഴിഞ്ഞവര്‍ എത്ര ഭാഗ്യവാന്മാരാണ്!Rashmi Ramachandrannoreply@blogger.comtag:blogger.com,1999:blog-2386276041029002859.post-91435431899883004892012-01-18T08:35:46.584+00:002012-01-18T08:35:46.584+00:00രണ്ട് ദിവസം മുന്നേ വീണ്ടും സാറിന്റെ ഇ-മെയിൽ വന്നു....രണ്ട് ദിവസം മുന്നേ വീണ്ടും സാറിന്റെ ഇ-മെയിൽ വന്നു.
manoj,....i am slowly getting back to net. shall give short replies.
regards - RPR
മൂന്ന് മാസത്തിലധികമായി എഴുതി വെച്ചിരുന്ന ഈ കുറിപ്പ് ഇനിയും ഡ്രാഫ്റ്റിൽ ഇടുന്നത് ശരിയല്ലെന്ന് സാറിന്റെ മെയിൽ കിട്ടിയപ്പോൾ തോന്നി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com